Sabarimala Gold Theft: ശബരിമല സ്വർണ്ണക്കൊള്ള: മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

Sabarimala Gold Theft News

Sabarimala Gold Theft: ശബരിമല സ്വർണ്ണക്കൊള്ള: മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി
Devaswom Secretary Jayashree
  • 📰 Zee News
  • ⏱ Reading Time:
  • 88 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 42%
  • Publisher: 63%

ശബരിമല സ്വർണ്ണക്കൊള്ളയിൽ നാലാം പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി.

Sabarimala Gold Theft : ശബരിമല സ്വർണ്ണക്കൊള്ള: മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി ശബരിമല സ്വർണ്ണക്കൊള്ളയിൽ നാലാം പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി.

ജസ്റ്റിസ് ദീപാങ്കർ ധത്ത അധ്യക്ഷനായ ബഞ്ചാണ് ജാമ്യ ഹർജി പരിഗണിച്ചത്. Sabarimala Gold Plate Case: 'ഗുരുതര സ്വഭാവമുള്ള കേസ്'; എ പത്മകുമാറിന്റെ ജാമ്യാപേക്ഷ പിന്നീട് പരിഗണിക്കുമെന്ന് ഹൈക്കോടതിKerala DL-31 Lottery Result Today: ഒരു കോടി നേടിയ ഭാഗ്യശാലി നിങ്ങളാണോ? ധനലക്ഷ്മി ലോട്ടറി ഫലം അറിയാംKerala Lottery Result Today SS-498: ഒരു കോടി നേടിയത് നിങ്ങളാണോ? സ്ത്രീ ശക്തി ലോട്ടറി ഫലം അറിയാം : ശബരിമല സ്വർണ്ണക്കൊള്ളയിൽ നാലാം പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി. കഴിഞ്ഞ ദിവസം ആരോഗ്യ പ്രശ്നങ്ങൾ ജയശ്രീ കാണിച്ച് മുൻകൂർ ജാമ്യ ഹർജിക്ക് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ജസ്റ്റിസ് ദീപാങ്കർ ധത്ത അധ്യക്ഷനായ ബഞ്ചാണ് ജാമ്യ ഹർജി പരിഗണിച്ചത്. ജയശ്രീയുടെ ആരോഗ്യ കാരണങ്ങൾ കണക്കിലെടുത്തായിരുന്നു നടപടി.അതേ സമയം, ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പ്തമകുമാറിൻ്റെ ജാമ്യാപേക്ഷ ഹൈക്കോടതി പിന്നീട് പരി​ഗണിക്കാൻ മാറ്റിവച്ചു. ഗുരുതര സ്വഭാവമുള്ള കേസാണിതെന്നാണ് കോടതിയുടെ നിരീക്ഷണം. ഹൈക്കോടതിയിൽ ജസ്റ്റീസ് ബദറുദ്ദീന്റെ ബെഞ്ചിലാണ് ഹർജി എത്തിയത്. പത്മകുമാറിനെതിരെയുള്ള രണ്ട് കേസുകളിൽ ഒരെണ്ണത്തിലാണ് ഇപ്പോള്‍ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂKIIFB Masala Bond: മസാല ബോണ്ട് ഇടപാട്; മുഖ്യമന്ത്രിക്ക് അയച്ച നോട്ടിസ് ഹൈക്കോടതി സ്റ്റേ ചെയ...Emergency Landing: വിമാനത്തിന്റെ ടയറുകൾ പൊട്ടി; നെടുമ്പാശേരിയിൽ അടിയന്തര ലാൻഡിങ് നടത്തി എയര്...Shilpa Shetty: സാമ്പത്തിക തട്ടിപ്പ് കേസ്: താനും ഭർത്താവും ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് നട...Rahul Mamkootathil: രാഹുലിന് ഇന്ന് നിർണ്ണായകം; ആദ്യ ബലാത്സംഗ കേസിന്റെ മുന്‍കൂർ ജാമ്യാപേക്ഷ ഹ...Viral Song Case: 'പോറ്റിയെ കേറ്റിയേ' പാരഡി പാട്ടിൽ കേസെടുത്ത് പൊലീസ്; ​നാല് പ്രതി...

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

Devaswom Secretary Jayashree

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

Sabarimala Gold Theft Case: ശബരിമല സ്വർണക്കൊള്ള; സുപ്രീം കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി മുൻ ദേവസ്വം സെക്രട്ടറിSabarimala Gold Theft Case: ശബരിമല സ്വർണക്കൊള്ള; സുപ്രീം കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി മുൻ ദേവസ്വം സെക്രട്ടറിആരോഗ്യകാരണങ്ങൾ കണക്കിലെടുത്ത് മൂൻകൂർ ജാമ്യം വേണമെന്നാണ് മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ ആവശ്യം
Read more »

आज पुन्हा सोनं-चांदीच्या दरात मोठी वाढ, एका दिवसांत चांदी 8,900 रुपयांनी महाग, वाचा आजचा भावआज पुन्हा सोनं-चांदीच्या दरात मोठी वाढ, एका दिवसांत चांदी 8,900 रुपयांनी महाग, वाचा आजचा भावGold Rate Today: आज सोन्याच्या दरात पुन्हा एकदा मोठे उलटफेर दिसून आले आहेत. गेल्या काही दिवसांपासून सातत्याने सोन्याच्या दरात वाढ होतेय.
Read more »

Gold-Silver Rate Today: સોના કરતા ચાંદીમાં જબરદસ્ત ભાવ વધારો, આજે તો બધા રેકોર્ડ તૂટ્યા, જાણો સોના-ચાંદીના લેટેસ્ટ રેટGold-Silver Rate Today: સોના કરતા ચાંદીમાં જબરદસ્ત ભાવ વધારો, આજે તો બધા રેકોર્ડ તૂટ્યા, જાણો સોના-ચાંદીના લેટેસ્ટ રેટGold-Silver Price Today: સોના અને ચાંદીમાં એકવાર ફરીથી જોરદાર ઉછાળો જોવા મળ્યો છે. રિટેલ બજારમાં ચાંદીનો જીએસટી વગરનો ભાવ 2 લાખ પાર પહોંચી ગયો છે. સોના અને ચાંદીના લેટેસ્ટ રેટ જાણો.
Read more »

Sabarimala Gold Theft case: ശബരിമല സ്വർണ കൊള്ള: മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാര്‍ അറസ്റ്റില്‍Sabarimala Gold Theft case: ശബരിമല സ്വർണ കൊള്ള: മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാര്‍ അറസ്റ്റില്‍എസ്ഐടിയാണ് കേസിൽ ശ്രീകുമാറിനെ അറസ്റ്ര് ചെയ്തത്
Read more »

Sabarimala Gold Plate Case: ഗുരുതര സ്വഭാവമുള്ള കേസ്; എം പത്മകുമാറിന്റെ ജാമ്യാപേക്ഷ പിന്നീട് പരിഗണിക്കുമെന്ന് ഹൈക്കോടതിSabarimala Gold Plate Case: ഗുരുതര സ്വഭാവമുള്ള കേസ്; എം പത്മകുമാറിന്റെ ജാമ്യാപേക്ഷ പിന്നീട് പരിഗണിക്കുമെന്ന് ഹൈക്കോടതിപത്മകുമാറിനെതിരെയുള്ള രണ്ട് കേസുകളിൽ ഒരെണ്ണത്തിലാണ് ഇപ്പോള്‍ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്
Read more »

चांदी ₹1,609 बढ़कर ₹2.01 लाख किलो के ऑलटाइम हाई पर: इस साल कीमत ₹1.15 लाख बढ़ चुकी, इस महीने ₹2.10 लाख तक जा...चांदी ₹1,609 बढ़कर ₹2.01 लाख किलो के ऑलटाइम हाई पर: इस साल कीमत ₹1.15 लाख बढ़ चुकी, इस महीने ₹2.10 लाख तक जा...Gold Rates (Sona Chandi Ka Bhav) In India; Gold Rate Today (18 December 2025) Update; चांदी आज यानी 18 दिसंबर को लगातार दूसरे दिन ऑल टाइम हाई पर पहुंच गई है। इंडिया बुलियन एंड ज्वेलर्स एसोसिएशन (IBJA) के अनुसार 1 किलो चांदी 1,609 रुपए बढ़कर 2,01,250 रुपए किलो पर पहुंच गई...
Read more »



Render Time: 2026-04-02 22:04:08