Sabamala Gold Theft Case: ശബരിമല സ്വർണ്ണക്കൊള്ള കേസ്: കട്ടിളപ്പാളി, ദ്വാരപാലക ശിൽപ്പങ്ങളിൽ വീണ്ടും പരിശോധന

Sabarimala News

Sabamala Gold Theft Case: ശബരിമല സ്വർണ്ണക്കൊള്ള കേസ്: കട്ടിളപ്പാളി, ദ്വാരപാലക ശിൽപ്പങ്ങളിൽ വീണ്ടും പരിശോധന
Sabarimala Gold Theft CseSabarimala Dwearapalaka PedestalSabarimala Kattilapali
  • 📰 Zee News
  • ⏱ Reading Time:
  • 50 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 33%
  • Publisher: 63%

ശബരിമലയിലെ കട്ടിളപ്പാളി, ദ്വാരപാലക ശിൽപ്പങ്ങളിൽ വീണ്ടും പരിശോധന നടത്തും.

Sabamala Gold Theft Case: ശബരിമല സ്വർണ്ണക്കൊള്ള കേസ്: കട്ടിളപ്പാളി, ദ്വാരപാലക ശിൽപ്പങ്ങളിൽ വീണ്ടും പരിശോധന Sabamala Gold Theft Case: ശബരിമല സ്വർണ്ണക്കൊള്ള കേസ്: കട്ടിളപ്പാളി, ദ്വാരപാലക ശിൽപ്പങ്ങളിൽ വീണ്ടും പരിശോധന ശബരിമലയിലെ കട്ടിളപ്പാളികളിലെ സ്വർണം കട്ടെങ്കിലും പാളികൾ ആകെ മാറ്റിയിട്ടില്ലെന്നാണ് വിഎസ്എസ്സി ശാസ്ത്രജ്ഞരുടെ മൊഴിശബരിമലയിലെ കട്ടിളപ്പാളി, ദ്വാരപാലക ശിൽപ്പങ്ങളിൽ വീണ്ടും പരിശോധന നടത്തും Sabarimala Gold Theft Case: ശബരിമല സ്വർണക്കൊള്ളയിൽ വൻ ഗൂഢാലോചന; റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കുംKerala DL-37 Lottery Result Today: ഒരു കോടിയുടെ ഭാ​ഗ്യം ഈ നമ്പറിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചുKerala KN-608 Lottery Result: ഒരു കോടിയുടെ ഭാഗ്യം നിങ്ങൾക്കോ? കാരുണ്യ പ്ലസ് ഭാഗ്യക്കുറി ഫലം അറിയാം പത്തനംതിട്ട: ശബരിമലയിലെ കട്ടിളപ്പാളി, ദ്വാരപാലക ശിൽപ്പങ്ങളിൽ വീണ്ടും പരിശോധന നടത്തും.

ഇതിലെ സ്വർണ്ണത്തിന്റെ അളവിൽ കുറവുണ്ടായതായി വിഎസ്‌എസ്‌സി നടത്തിയ ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന വീണ്ടും നടത്താൻ തീരുമാനിച്ചത്. ഇതിലൂടെ സ്വർണ്ണത്തിന്റെ അളവ് തിട്ടപ്പെടുത്തുക എന്നതാണ് ലക്ഷ്യം. പോറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ദ്വാരപാലക പാളിയിൽ 394.6 ഗ്രാം സ്വർണ്ണവും, കട്ടിള പാളികളിൽ 409 ഗ്രാം സ്വർണ്ണവും പൂശി എന്നാണ്. എന്നാൽ ഇതിന്റെ ശാസ്‌ത്രീയ പരിശോധന റിപ്പോർട്ട് ഇല്ല. അതുകൊണ്ടുതന്നെ സ്വർണത്തിന്റെ അളവ് തിട്ടപ്പെടുത്താൻ ശാസ്ത്രീയ പരിശോധന ആവശ്യമാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. അതിനായി സന്നിധാനത്തെ പാളികളിൽ നിന്ന് വീണ്ടും സാമ്പിൾ ശേഖരിക്കും. വിഎസ്എസ്സിയിൽ പരിശോധിക്കാനാണ് നീക്കം. ഇതിനായി ഹൈക്കോടതിയുടെ അനുമതി വാങ്ങിയാകും നടപടി സ്വീകരിക്കുക. സാമ്പിൾ ശേഖരിക്കാൻ വീണ്ടും അനുജ്ഞയും വാങ്ങേണ്ടിവരും എന്നും റിപ്പോർട്ടുണ്ട്.ശബരിമലയിലെ കട്ടിളപ്പാളികളിലെ സ്വർണം കട്ടെങ്കിലും പാളികൾ ആകെ മാറ്റിയിട്ടില്ലെന്നാണ് വിഎസ്എസ്സി ശാസ്ത്രജ്ഞരുടെ മൊഴി. ശബരിമല കട്ടിളപാളികൾ മാറ്റിയിട്ടില്ലെന്നും കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണമാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

Sabarimala Gold Theft Cse Sabarimala Dwearapalaka Pedestal Sabarimala Kattilapali

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

Sabarimala Gold Theft Case: ശബരിമലയിലെ കട്ടിളപ്പാളികൾ മാറ്റിയിട്ടില്ല, കവർന്നത് പാളികളിൽ പൂശിയ സ്വർണം; വിഎസ്എസ്‍സി ശാസ്ത്രജ്ഞരുടെ മൊഴിSabarimala Gold Theft Case: ശബരിമലയിലെ കട്ടിളപ്പാളികൾ മാറ്റിയിട്ടില്ല, കവർന്നത് പാളികളിൽ പൂശിയ സ്വർണം; വിഎസ്എസ്‍സി ശാസ്ത്രജ്ഞരുടെ മൊഴിശബരിമല സ്വർണ്ണക്കൊള്ളക്കേസ്
Read more »

बाराबंकी: सड़क पर मिलीं अष्टधातु निर्मित राधा-कृष्ण की मूर्तियां, रायबरेली के प्राचीन मंदिर से हुई थी चोरीबाराबंकी: सड़क पर मिलीं अष्टधातु निर्मित राधा-कृष्ण की मूर्तियां, रायबरेली के प्राचीन मंदिर से हुई थी चोरीRadha Krishna Ashtadhatu Idols Theft: रायबरेली के प्राचीन मंदिर से चोरी अष्टधातु से निर्मित राधा-कृष्ण की मूर्तियां बाराबंकी में बरामद हुईं। ये लावारिस हाल में रास्ते में पड़ी मिलीं।
Read more »

Sabarimala Gold Theft Case: ശബരിമല സ്വർണക്കൊള്ള കേസ്; കെപി ശങ്കരദാസിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തുSabarimala Gold Theft Case: ശബരിമല സ്വർണക്കൊള്ള കേസ്; കെപി ശങ്കരദാസിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തുകൊല്ലം വിജിലൻസ് കോടതിയാണ് ശങ്കരദാസിനെ റിമാൻഡ് ചെയ്തത്
Read more »

স্টেজে মিমি চক্রবর্তীকে চরম হেনস্থায় গ্রেফতার তন্ময় শাস্ত্রী! বিক্ষোভের মুখে পুলিস...স্টেজে মিমি চক্রবর্তীকে চরম হেনস্থায় গ্রেফতার তন্ময় শাস্ত্রী! বিক্ষোভের মুখে পুলিস...Tanmoy shastri finally arrested in Actor Mimi Chakraborty harrasement case
Read more »

Gold Theft: വിഗ്രഹത്തിലെ സ്വർണമാലകൾ കവർന്ന് മുക്കുപണ്ടം ചാർത്തി; പൂജാരി അറസ്റ്റിൽGold Theft: വിഗ്രഹത്തിലെ സ്വർണമാലകൾ കവർന്ന് മുക്കുപണ്ടം ചാർത്തി; പൂജാരി അറസ്റ്റിൽക്ഷേത്രത്തിലെ ഭദ്രകാളി പ്രതിഷ്ഠയിൽനിന്നാണ് താലിയോടുകൂടിയ രണ്ട് സ്വർണമാലകൾ കവർന്നത്
Read more »

Sabarimala Gold Theft Case: ശബരിമല സ്വർണക്കൊള്ളക്കേസ്: നടൻ ജയറാമിനെ ചോദ്യം ചെയ്തുSabarimala Gold Theft Case: ശബരിമല സ്വർണക്കൊള്ളക്കേസ്: നടൻ ജയറാമിനെ ചോദ്യം ചെയ്തുശബരിമല സ്വർണക്കൊള്ളക്കേസിൽ നടൻ ജയറാമിനെ എസ്‌ഐടി ചോദ്യം ചെയ്തു. നടനെ ചെന്നൈയിലെ വീട്ടിൽ വച്ചായിരുന്നു ചോദ്യം ചെയ്തത്
Read more »



Render Time: 2026-04-02 00:51:09