വെറും 10 ദിവസം കൊണ്ട് 100 കോടി ക്ലബിൽ ഇടം നേടിയ സർവ്വം മായ ഇനി ഒടിടിയിലേക്ക് എത്തുകയാണ്.
Sarvam Maya Ott Release: തിയേറ്ററിലെ തകർപ്പൻ ഹിറ്റിന് പിന്നാലെ ' സർവ്വം മായ ' ഒടിടി യിലേക്കും; ജെൻ സി വൈബിൽ സ്ട്രീമിങ് പ്രഖ്യാപിച്ച് ഡെലൂലു Sarvam Maya Ott Release: തിയേറ്ററിലെ തകർപ്പൻ ഹിറ്റിന് പിന്നാലെ ' സർവ്വം മായ ' ഒടിടി യിലേക്കും; ജെൻ സി വൈബിൽ സ്ട്രീമിങ് പ്രഖ്യാപിച്ച് ഡെലൂലുLast Updated : Jan 23, 2026, 03:37 PM ISTLK Akshay Kumar: സെവൻ സ്ക്രീൻ സ്റ്റുഡിയോസ് പ്രൊഡക്ഷൻ നമ്പർ 13; എൽ കെ അക്ഷയ് കുമാർ- വിഘ്‌നേഷ് വടിവേൽ- എസ് എസ് ലളിത് കുമാർ ചിത്രം ഒരുങ്ങുന്നുEvening Snacks Recipe: കുട്ടിപ്പട്ടാളത്തിന് ഒരടിപൊളി സ്നാക്ക് ഉണ്ടാക്കിയാലോ? സംഭവം കിടുവാ.
.!Gajakesari Yoga 2026: ബസന്ത് പഞ്ചമിയിൽ പവർഫുൾ ഗജകേസരി യോഗം; ഇവർ വാഴും രാജാവിനെപ്പോലെ!Gold Rate Kerala Today: റെക്കോർഡിട്ട് സ്വർണവില! ഏറ്റവും ഉയർന്ന നിരക്കിൽ സംസ്ഥാനത്തെ സ്വർണവില തിയേറ്ററിൽ വമ്പൻ വിജയമായി മാറിയ ചിത്രമാണ് സർവ്വം മായ. നിവിൻ പോളിയെ നായകനാക്കി അഖിൽ സത്യൻ ഒരുക്കിയ ചിത്രമാണിത്. ആഗോള തലത്തിൽ 150 കോടിക്കടുത്ത് കളക്ഷൻ നേടി മുന്നേറുകയാണ് ചിത്രം. കേരളത്തിലും വലിയ നേട്ടമാണ് ചിത്രം നേടിയത്. നിവിൻ പോളിയുടെ തിരിച്ചുവരവ് ആണ് ഈ ചിത്രത്തിലൂടെ സംഭവിച്ചിരിക്കുന്നത്. ക്രിസ്മസ് റിലീസായി എത്തിയ ചിത്രം ഇപ്പോഴിതാ ഒടിടിയിലേക്ക് എത്തുകയാണ്.തിയേറ്ററിൽ എത്തി ഒരു മാസത്തിന് ശേഷമാണ് ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ജിയോ ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുക. ജനുവരി 30 മുതൽ ചിത്രത്തിന്റെ സ്ട്രീമിങ് തുടങ്ങും. റിയ ഷിബുവിന്റെ ഒരു ഫണ്ണി വീഡിയോയിലൂടെയാണ് സ്ട്രീമിങ് തിയതി അണിയറപ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. അജു വർഗീസിന്റെ വോയിസ് ഓവറിൽ വന്ന തന്ത വൈബ് സ്ക്രിപ്റ്റിനെ പൊളിച്ച് ജെൻസി വൈബിലുള്ള വീഡിയോ ആണ് റിയ പങ്കുവെക്കുന്നത്. ഒടിടിയിലും സിനിമ വലിയ ഹിറ്റാകുമെന്നാണ് പ്രതീക്ഷ.131 കോടിയാണ് ആഗോളതലത്തിൽ ചിത്രം നേടിയിരിക്കുന്നത്. നിവിൻ-അജു കോമ്പോ ആണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. ഡെലൂലൂ ആയി എത്തിയ റിയ ഷിബു മികച്ച പെർഫോമൻസ് ആണ് കാഴ്ചവെച്ചത്. ഒരു ഹൊറർ കോമഡി മൂഡിലാണ് ചിത്രം ഒരുങ്ങിയത്. പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖിൽ സത്യൻ ഒരുക്കിയ ചിത്രമാണിത്. Mohanlal Stunning Look: 'ചുമ്മാ' പൊളി..! 'താടി വടിച്ച് വിന്റേജ് ലുക്കിൽ ലാലേട്ടൻ', മിനിറ്റുകൾക്കുള്ളിൽ വൈറൽ; എൽ 366ന് തുടക്കമായി റിലീസ് ചെയ്ത് വെറും 10 ദിവസം കൊണ്ട് സർവ്വം മായ 100 കോടി നേടിയിരുന്നു. ഫൺ മൂഡിലുള്ള ആദ്യ പകുതിയും ഫീൽ ഗുഡ് രണ്ടാം പകുതിയുമാണ് ചിത്രത്തിന്റേത്. സെൻട്രൽ പിക്ചേഴ്സ് ആണ് സിനിമ കേരളത്തിൽ വിതരണം ചെയ്തത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂKarthika V is a Journalist with more than 7 years of experience in Digital Media. She started her career as Content Editor in ETV Bharat. Karthika is currently working as Sub Editor in Zee Malayalam News website. KeralaRepublic Day 2026: റിപ്പബ്ലിക് ദിനം 2026: റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ നിശ്ചലദൃശ്യം...LK Akshay Kumar: സെവൻ സ്ക്രീൻ സ്റ്റുഡിയോസ് പ്രൊഡക്ഷൻ നമ്പർ 13; എൽ കെ അക്ഷയ് കുമാർ- വിഘ്‌നേഷ്...Korean Woman Sexually Assaulted: വിമാനത്താവളത്തിൽ കൊറിയൻ യുവതിയ്ക്ക് പീഡനം; ജീവനക്കാരൻ അറസ്...Sabarimala Gold Theft Case: ശബരിമല സ്വർണ്ണക്കൊള്ള കേസ്: മുരാരി ബാബുവിന് ജാമ്യം, കേസിൽ പുറത്ത...PM Narendra Modi: പുതിയ അമൃത് ഭാരത് ട്രെയിനുകൾ കേരളത്തിലേക്ക്, ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്...Ernakulam Crime News: ഫേസ് ക്രീം മാറ്റിവെച്ചതിന് അമ്മയോട് ക്രൂരത; കമ്പിപ്പാര കൊണ്ട് വാരിയെല്...
Sarvam Maya OTT Nivin Pauly Jio Hotstar സർവ്വം മായ ഒടിടി നിവിൻ പോളി
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
वेब सीरीज से होगा गोविंदा के भांजे का कमबैक, भोजपुरी छोड़ बनेंगे OTT स्टार?भोजपुरी सिनेमा के सुपरस्टार विनय आनंद अब हिंदी डिजिटल दुनिया में कदम रख रहे हैं. वेब सीरीज 'ACP विक्रांत' में वो एक नए, खतरनाक किरदार में नजर आएंगे. सीरीज एकता कपूर के OTT प्लेटफॉर्म 'कटिंग : एंटरटेनमेंट का डोज हर रोज' पर रिलीज होगी.
Read more »
वरुण धवन की Border 2 के बीच OTT पर ट्रेंड कर रही भतिजी की फिल्म, आंख-कान खोल देगी नई पीढ़ी की कहानीवरुण धवन की बॉर्डर 2 दो दिन बाद 23 जनवरी को सिनेमाघरों में रिलीज होने वाली है। इन सबके बीच उनकी भतिजी अंजिनी की फिल्म बिनी एंड फैमिली एक साल बाद ओटीटी पर रिलीज हुई है। मूवी को आईएमडीबी से तगड़ी रेटिंग मिली है और ये प्राइम वीडियो पर ट्रेंड कर रही है।
Read more »
Panchayat 5 OTT Release: 'फुलेरा' में फिर होगा चुनावी दंगल, सीजन 5 की रिलीज डेट पर आया अपडेट?Panchayat 5 Release Date: ओटीटी प्लेटफॉर्म अमेजन प्राइम वीडियो की लोकप्रिय वेब सीरीज पंचायत सीजन 5 का फैंस बड़ी बेसब्री से इंतजार कर रहे हैं। इस बीच पंचायत 5 की रिलीज डेट को लेकर ताजा अपडेट सामने आया है।
Read more »
नई OTT रिलीज: तेरे इश्क में, गुस्ताख इश्क, चिकातिलो, इस वीकेंड देखिए 9 नई फिल्में और वेब सीरीजजनवरी के इस नए हफ्ते के बाद लॉन्ग वीकेंड आने वाला है। सोमवार, 26 जनवरी को गणतंत्र दिवस की छुट्टी है। ऐसे में सिनेमाघरों में जहां 'बॉर्डर 2' की धूम मचने वाली है, वहीं OTT पर 'तेरे इश्क में', 'गुस्ताख इश्क', 'स्पेस जेन: चंद्रयान' और 'चिकातिलो' जैसी 9 नई फिल्में और वेब सीरीज भी आ रही...
Read more »
Dhurandhar OTT: 'धुरंधर 2' की रिलीज डेट आ रही पास, अब तक ओटीटी पर नहीं आया पहला पार्ट, जानें कब होगा रिलीज?Dhurandhar OTT Release: धुरंधर पार्ट 2 का टीजर जल्द रिलीज होने वाला है. इस बीच सोशल मीडिया पर खबर सामने आ रही है जिसमें धुरंधर के ओटीटी रिलीज को लेकर खुलासा हुआ है. मनोरंजन | बॉलीवुड
Read more »
Republic Day 2026: अक्षय खन्ना से आयुष्मान खुराना तक, संविधान पर बेस्ड हैं इन स्टार्स की फिल्में, OTT पर यहां देखेंमनोरंजन | बॉलीवुड: Republic Day 2026: भारत के संविधान पर कई बॉलीवुड फिल्में बनाई गई है. 26 जनवरी यानि की गणतंत्र दिवस आने वाला है, ऐसे में जानते हैं इन फिल्मों के बारे में-
Read more »
