ജഡേജ, സാം കറൻ എന്നിവരെ രാജസ്ഥാന് കൈമാറിക്കൊണ്ടാണ് ചെന്നൈ സൂപ്പർ കിംഗ്സ് സഞ്ജുവിനെ ടീമിലേക്ക് കൊണ്ടുവന്നത്.
' Sanju Samson Joins CSK : 'ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്ന് സിംഹത്തിന്റെ മടയിലേക്ക്''; സഞ്ജു ഇനി 'തല'യുടെ 'മഞ്ഞപ്പട'യ്ക്കൊപ്പം ' Sanju Samson Joins CSK : 'ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്ന് സിംഹത്തിന്റെ മടയിലേക്ക്''; സഞ്ജു ഇനി 'തല'യുടെ 'മഞ്ഞപ്പട'യ്ക്കൊപ്പം ജഡേജ, സാം കറൻ എന്നിവരെ രാജസ്ഥാന് കൈമാറിക്കൊണ്ടാണ് ചെന്നൈ സൂപ്പർ കിംഗ്സ് സഞ്ജുവിനെ ടീമിലേക്ക് കൊണ്ടുവന്നത്.
ദിവസങ്ങൾക്ക് മുൻപ് തന്നെ സഞ്ജുവിനെ ടീമിലെടുക്കുന്നത് സംബന്ധിച്ച കരാറായിരുന്നു.Nov 14 Love Horoscope: സ്നേഹത്തിനും സമയത്തിനും വേണ്ടി ഒരിക്കലും യാചിക്കരുത്, ഇന്നത്തെ പ്രണയരാശി അറിയാംShani And Budh Margi 2025: ശനിയും ബുധനും നേട്ടങ്ങൾ കൊണ്ടുവരും; ഈ മൂന്ന് രാശിക്കാർക്ക് മേൽ പണമഴ! സഞ്ജു സാംസൺ ഇനി സിഎസ്കെയ്ക്കൊപ്പം. സഞ്ജുവിന്റെ ടീമിലേക്കുള്ള വരവ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പർ കിംഗ്സ്. ടീമിന്റെ എക്സ് അക്കൈണ്ടിലൂടെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. വണക്കം സഞ്ജു, ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്ന് സിംഹത്തിന്റെ മടയിലേക്ക് എന്നീ ക്യാപ്ഷനുകളോടെയാണ് സിഎസ്കെ സഞ്ജുവിനെ വരവേറ്റിരിക്കുന്നത്. ഒരു എഐ വീഡിയോയും ഇതിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. എംഎസ് ധോണിക്കൊപ്പം രാജസ്ഥാൻ ജേഴ്സിയിൽ നിന്ന് സിഎസ്കെ ജേഴ്സിലേക്ക് സഞ്ജു മാറുന്നതാണ് വീഡിയോയിൽ.ദിവസങ്ങൾക്ക് മുൻപ് തന്നെ സഞ്ജുവിനെ ടീമിലെടുക്കുന്നത് സംബന്ധിച്ച കരാറായിരുന്നു. എന്നാൽ ഇന്നാണ് ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സിഎസ്കെയിൽ നിന്ന രണ്ട് താരങ്ങളെ രാജസ്ഥാന് കൈമാറ്റം ചെയ്ത് കൊണ്ടാണ് സഞ്ജുവിനെ ടീമിലേക്ക് എടുത്തത്. രവീന്ദ്ര ജഡേജ, സാം കറൻ എന്നിവരെയാണ് രാജസ്ഥാന് കൈമാറിയത്. India vs South Africa 1st test Day 1: ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം; ക്രീസിൽ രാഹുലും സുന്ദറും, ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 37/1 ഭാവി മുന്നിൽ കണ്ട് വളരെ ആലോചിച്ച് എടുത്ത തീരുമാനമാണ് സഞ്ജവിനെ ടീമിലേക്ക് എടുത്തതെന്ന് സിഎസ്കെ എംഡി കാശി വിശ്വനാഥൻ പറഞ്ഞു. ജഡേജയുടെയും സാം കറന്റെയും സമ്മതത്തോടെയാണ് താരക്കൈമാറ്റം നടന്നത്. ഇരുവർക്കും വിശ്വനാഥൻ നന്ദിയും ആശംസകളും നേർന്നു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂKarthika V is a Journalist with more than 7 years of experience in Digital Media. She started her career as Content Editor in ETV Bharat. Karthika is currently working as Sub Editor in Zee Malayalam News website. Vilaayath Budha Trailer: ഡബിൾ മോഹനായി പൃഥ്വിരാജ്, ഗംഭീര പ്രകടനവുമായി ഷമ്മി തിലകനും; '...Palathayi POCSO Case: പാലത്തായി പീഡനക്കേസ്: പ്രതിയായ ബിജെപി നേതാവ് പത്മരാജന്റെ ശിക്ഷാ വിധി ഇ...Kerala Weather Updates: സംസ്ഥാനത്ത് ഇന്ന് നേരിയ മഴയ്ക്ക് സാധ്യത; ഒരു ജില്ലയിലും പ്രത്യേക അലർ...Srinagar Tragedy: ജമ്മുകശ്മീരിലെ പോലീസ് സ്റ്റേഷനിൽ വൻ സ്‌ഫോടനം; 9 മരണം; പൊട്ടിത്തെറി പിടിച്ച...PM Narendra Modi on NDA Victory: ജംഗിൾ രാജിനെ ജനം തള്ളി; കോൺഗ്രസ് ഇപ്പോൾ മുസ്ലീം ലീഗ്, മാവ...PM Narendra Modi: സദ്ഭരണത്തിനും നല്ല ഭാവിക്കും വേണ്ടിയുള്ള വോട്ട്; ബീഹാർ ജനതയ്ക്ക് നന്ദി പറഞ...India vs South Africa 1st test Day 1: ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം; ക്രീസിൽ രാഹുലും സുന്ദ...
Chennai Super Kings CSK IPL 2026 സഞ്ജു സാംസൺ സിഎസ്കെ ചെന്നൈ സൂപ്പർ കിംഗ്സ്
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
ஜடேஜாவின் முக்கிய நிபந்தனை... பெரிய பிளானை போட்ட தளபதிRavindra Jadeja CSK Trade: சிஎஸ்கேவில் இருந்து ராஜஸ்தானுக்கு டிரேடிங் மூலம் செல்வதற்கு ரவீந்திர ஜடேஜா முக்கிய நிபந்தனை விதித்ததாக தகவல்கள் வெளியாகி உள்ளன.
Read more »
शेन वॉटसन KKR के सहायक कोच बने: CSK-RR चैंपियन टीमों का हिस्सा रहे; ऑस्ट्रेलिया के लिए 10,000 से ज्यादा रन ...कोलकाता नाइट राइडर्स (KKR) ने गुरुवार को पूर्व ऑस्ट्रेलियाई ऑलराउंडर शेन वॉटसन को इंडियन प्रीमियर लीग (IPL) के 2026 के लिए अपना सहायक कोच बनाया है। वॉटसन ने 59 टेस्ट, 190 वनडे और 58 टी-20 इंटरनेशनल मैचों में ऑस्ट्रेलिया का प्रतिनिधित्व किया, जिनमें उन्होंने 10,000Indian Premier League (IPL) 2026; Shane Watson KKR Assistant Coach Update.
Read more »
CSK எடுக்கும் முக்கிய முடிவுகள் - மினி ஏலத்தில் எவ்வளவு தொகை கையில் இருக்கும்?Chennai Super Kings: சென்னை சூப்பர் கிங்ஸ் அணி ஐபிஎல் மினி ஏலத்தை முன்னிட்டு பல முக்கிய முடிவுகளை எடுக்க இருக்கிறது. இதன்மூலம், மினி ஏலத்திற்கு எவ்வளவு பர்ஸ் தொகையுடன் சிஎஸ்கே செல்லும் என்பதை இங்கு காணலாம்.
Read more »
Tim Southee Joins KKR: ১৯২১ উইকেট+ ৮১৯২ রান! কলকাতায় ঘর ওয়াপসি মহারথীর, শাহরুখদের দুরন্ত মাস্টারস্ট্রোক...Tim Southee Joins KKR As Bowling Coach For IPL 2026
Read more »
क्या IPL ऑक्शन से पहले रिलीज होंगे रसेल, वेंकटेश, सैमसन: ₹10 करोड़ प्लस कीमत वाले खिलाड़ियों को छोड़ सकती ह...Will Russell, Venkatesh, Samson be released before the IPL auction?
Read more »
Sanju Samson and Ravindra Jadeja Trade: CSK में शामिल हुए संजू सैमसन, RR में रवींद्र जडेजा समेत ये 2 खिलाड़ी, इतने करोड़ में हुई डीलSanju Samson and Ravindra Jadeja Trade: आईपीएल 2026 मिनी ऑक्शन (IPL 2026 Mini Auction) से पहले लीग के इतिहास का सबसे बड़ा ट्रेड हो चुका है. IPL | खेल समाचार
Read more »
