സുഡാനിൽ കൂട്ടക്കൊല
Sudan Genocide : സുഡാനിൽ കൂട്ടക്കൊല യിൽ 2,000 മരണം; സ്ത്രീകളെയും കുട്ടികളെയും നിരത്തി നിർത്തി വെടിയുതിർത്ത് ആർഎസ്എഫ് Sudan Genocide : സുഡാനിൽ കൂട്ടക്കൊല യിൽ 2,000 മരണം; സ്ത്രീകളെയും കുട്ടികളെയും നിരത്തി നിർത്തി വെടിയുതിർത്ത് ആർഎസ്എഫ് Sudan Massacre : റാപിഡ് സപ്പോർട്ട് ഫോഴ്സ് നിരവധി ആളുകളെ നിരത്തി നിർത്തി കൂട്ടക്കൊല നടത്തുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
സുഡാൻ സൈന്യവും വിമതസേനയായ റാപിഡ് സപ്പോർട്ട് ഫോഴ്സുമായി ഏറ്റുമുട്ടൽ തുടരുകയാണ് Sudan: സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരടക്കമുള്ളവരെ സൗദിയിലെത്തിച്ചു; 157 അംഗ സംഘത്തെ രക്ഷപ്പെടുത്തിയത് സൗദി നാവികസേനGold Rate Kerala Today: പ്രതീക്ഷയുടെ നവംബറോ? വിലക്കുറവോടെ തുടക്കം, സ്വർണവില കുറഞ്ഞു; ഇന്നത്തെ നിരക്ക് അറിയാംKerala Lottery Result Today 01 November 2025: കാരുണ്യ ഭാഗ്യക്കുറിയുടെ ഒരു കോടി നേടിയത് നിങ്ങളോ? ലോട്ടറി ഫലം അറിയാംKerala Lottery Result Today 31 October 2025: ഒരു കോടി നേടിയ ഭാഗ്യശാലി നിങ്ങളോ? സുവർണ്ണ കേരളം ലോട്ടറി ഫലം അറിയാംMars Transit: ചൊവ്വയുടെ രാശിമാറ്റത്തിലൂടെ കേന്ദ്ര ത്രികോണ രാജയോഗം; ഇവർക്കിനി അപ്രതീക്ഷിത ധനലാഭത്തിന് സാധ്യത ആഭ്യന്തര കലാപം തുടരുന്ന സുഡാനിൽ കൂട്ടക്കൊല. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരക്കണക്കിന് പേരെ കൊല ചെയ്തുവെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. റാപിഡ് സപ്പോർട്ട് ഫോഴ്സ് നിരവധി ആളുകളെ നിരത്തി നിർത്തി കൂട്ടക്കൊല നടത്തുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.സുഡാനിൽ അതീവ ഗുരുതര സാഹചര്യമാണ് നിലവിലുള്ളതെന്ന് ഐക്യരാഷ്ട്ര സംഘടന വ്യക്തമാക്കി. സുഡാൻ സൈന്യവും വിമതസേനയായ റാപിഡ് സപ്പോർട്ട് ഫോഴ്സുമായി ഏറ്റുമുട്ടൽ തുടരുകയാണ്. ഒരു വർഷത്തോളമായി ഏറ്റുമുട്ടൽ തുടരുകയാണ്.എന്നാൽ എൽ ഷാഫിർ നഗരം ദിവസങ്ങൾക്ക് മുൻപ് വിമതർ പിടിച്ചെടുത്തു. ഇതോടെയാണ് കൂട്ടക്കൊല ആരംഭിച്ചത്. തങ്ങളെ എതിർക്കുന്നവരെയും ന്യൂനപക്ഷ വിഭാഗങ്ങളെയും റാപിഡ് സപ്പോർട്ട് ഫോഴ്സ് അതിക്രൂരമായി കൊലപ്പെടുത്തുകയാണ്. രണ്ട് ദിവസങ്ങൾക്കുള്ളിൽ 2000 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. രാജ്യത്ത് 90 ശതമാനം സുഡാനി അറബ് വംശജരും അഞ്ച് ശതമാനം ക്രിസ്ത്യാനികളും അഞ്ച് ശതമാനം പ്രാദേശിക ഗോത്രവിഭാഗക്കാരുമാണ്. ജനറൽ മുഹമ്മദ് ഹംദാൻ ഡഗാലോയെ അനുകൂലിക്കുന്നവരാണ് റാപിഡ് സപ്പോർട്ട് ഫോഴ്സ്. സുഡാൻ സൈന്യം പട്ടാള ഭരണാധികാരി ജനറൽ അബ്ദേൽല ഫത്താ അൽ ബുർഹാനാണ് പൂർണ പിന്തുണ നൽകുന്നത്. സുഡാനിൽ കൂട്ടക്കൊല തുടരുമ്പോഴും രാജ്യാന്തര തലത്തിൽ വലിയ ഇടപെടലുകൾ നടക്കുന്നില്ല. ആഭ്യന്തര സംഘർഷത്തിൽ ഇതുവരെ ഒന്നരലക്ഷത്തോളം ആളുകൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
Sudan Massacre സുഡാൻ കൂട്ടക്കൊല
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
बेंगलुरु: सड़क पर फेंका तो कुछ ही देर में घर के सामने रखा मिलेगा कचरा, जुर्माना भी लगेगाबेंगलुरु में कचरा फैलाने वालों के खिलाफ निगम ने अनोखी पहल की है। सड़क पर कचरा फेंकने वालों को वही कचरा वापस उनके घर के सामने फेंका रहा है। इसके साथ ही, 2,000 रुपये का जुर्माना भी लगाया जा रहा है। निगम का कहना है कि यह लोगों को जागरूक करने का एक तरीका...
Read more »
रुक जाएगी PM-Kisan योजना की किस्त! तुरंत ठीक करें आधार कार्ड में ये जरूरी डिटेल, अभी जानें सबसे आसान प्रोसेसUpdate Aadhaar to Receive ₹2000: अगर आपके आधार कार्ड में आपका नाम गलत लिखा है, तो आपको पीएम-किसान योजना के तहत मिलने वाले 2,000 रुपये का लाभ नहीं मिल पाएगा. सरकार ने साफ कर दिया है कि ये पैसे सिर्फ उन्हीं किसानों को मिलेंगे जिनके आधार और बैंक की जानकारी बिल्कुल सही होगी.
Read more »
RRB JE के 2,000+ जूनियर इंजीनियर पदों पर निकली भर्ती, यहां करें आवेदनइस परीक्षा के लिए पात्र होने के लिए, उम्मीदवारों की न्यूनतम आयु 18 वर्ष और अधिकतम आयु 1 जनवरी, 2026 तक 36 वर्ष है. पूरी जानकारी के लिए, उम्मीदवारों को आरआरबी जेई अधिसूचना 2025 देखने की सलाह दी जाती है.
Read more »
PM Kisan 21வது தவணை: இன்று கணக்கில் வருகிறதா ரூ.2,000? முக்கிய அப்டேட் இதோPM Kisan Latest News: பிஎம் கிசான் யோஜனா திட்டத்தின் 2,000 ரூபாய் எப்போது வரும்? இது குறித்த சமீபத்திய தகவல் என்ன என்பதை இந்த பதிவில் தெரிந்துகொள்ளலாம்.
Read more »
PM Kisan Yojana: पीएम किसान योजना की 21वीं किस्ता को लेकर आया अपडेट, जानें कब खाते में आएंगे 2000 रुपयेPM Kisan Yojana 21st installment of Rs 2000 to be credited in your bank account soon PM Kisan Yojana: पीएम किसान योजना की 21वीं किस्ता को लेकर आया अपडेट, जानें कब खाते में आएंगे 2000 रुपये
Read more »
पिता टिकट चेकर थे... दिलजीत दोसांझ ने बताया बर्थडे में गाने के मिलते थे ₹2000, बचपन में कहा गया- बस रोटी मिलेगीदिलजीत दोसांझ हाल ही में 'कौन बनेगा करोड़पति 17' में आए थे और उन्होंने अमिताभ बच्चन के साथ ढेर सारी बातें कीं। इस बीच, उन्होंने ये भी बताया कि उनके पिता सरकारी नौकरी करते थे और दिलजीत को शुरू में बर्थडे पार्टी में गाने के 2000 रुपये मिलते थे।
Read more »
