Student Death: പ്ലസ്ടു വിദ്യാർഥിനി വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ

Palakkad News

Student Death: പ്ലസ്ടു വിദ്യാർഥിനി വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ
Student DeathSuicide Deathപാലക്കാട്
  • 📰 Zee News
  • ⏱ Reading Time:
  • 51 sec. here
  • 6 min. at publisher
  • 📊 Quality Score:
  • News: 38%
  • Publisher: 63%

Student Death: അഗളി നെല്ലിപ്പതിയിലെ മഹേഷിൻ്റെ മകൾ അരുന്ധതി(16)യാണ് മരിച്ചത്

Last Updated : Sep 26, 2025, 08:30 AM ISTവൈകീട്ട് ഏഴ് മണിയോടെ വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുDhanalekshmi DL- 19 Lottery Result: ഒരു കോടി നേടിയ ഭാഗ്യശാലി ആരാണ്? ധനലക്ഷ്മി ലോട്ടറി ഫലം അറിയാംKerala Gold Price Today: ആശ്വസിക്കാൻ വകയുണ്ടോ? സ്വർണവില ഇന്ന് താഴേക്ക്! ഇന്നത്തെ നിരക്ക് അറിയാം പാലക്കാട് : പ്ലസ്ടു വിദ്യാർഥിനിയെ വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

പാലക്കാട് അട്ടപ്പാടിയിലാണ് സംഭവം. അഗളി നെല്ലിപ്പതിയിലെ മഹേഷിൻ്റെ മകൾ അരുന്ധതിയാണ് മരിച്ചത്. അഗളി ജിവിഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർത്ഥിനിയാണ് അരുന്ധതി. വൈകീട്ട് ഏഴ് മണിയോടെ വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വൈകിട്ട് സ്‌കൂൾ വിട്ടു വീട്ടിലെത്തിയ ശേഷം ശുചിമുറിയിൽ പോയ പെൺകുട്ടി ഏറെ നേരം കഴിഞ്ഞിട്ടും പുറത്ത് ഇറങ്ങാതായതോടെ നടത്തിയ തിരച്ചിലിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. അഗളി പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം അഗളി ഗവ. ആശുപത്രി മോർച്ചറിയിൽ.ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂOperation Numkhor: ഓപ്പറേഷൻ നുംഖോർ: അമിത് ചക്കാലക്കൽ വീണ്ടും കസ്റ്റംസിന് മുന്നിൽ ഹാജരായി; രേ...Kerala Rain Alert: സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികൾ കടലിൽ പോക...Sanju Samson: ഇനിയും അവഗണനയോ? അവസരം നഷ്ടമാകുന്നതിനെ കുറിച്ച് ചോദ്യം; ലാലേട്ടനെ ഉപമിച്ച് സഞ്ജ...

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

Student Death Suicide Death പാലക്കാട് ആത്മഹത്യ

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

Ragging Horror: হস্টেলে উলঙ্গ করে ছাত্রকে জুতোর বাড়ি, বেধড়ক মার! অকথ্য অত্যাচারের ভিডিয়ো ভাইরাল...Ragging Horror: হস্টেলে উলঙ্গ করে ছাত্রকে জুতোর বাড়ি, বেধড়ক মার! অকথ্য অত্যাচারের ভিডিয়ো ভাইরাল...ITI Student Stripped Hit With Slippers At Hostel 3 Minors Detained
Read more »

Leh Protest: নেপাল ফিরল লাদাখে! রাজ্যের মর্যাদা চেয়ে পথে লাদাখি পড়ুয়ারা, পুড়ল সিআপিএফের গাড়ি...Leh Protest: নেপাল ফিরল লাদাখে! রাজ্যের মর্যাদা চেয়ে পথে লাদাখি পড়ুয়ারা, পুড়ল সিআপিএফের গাড়ি...Massive protest broke out by student in Leh against Centre for 4 point agreement
Read more »

Medical Student: എനിക്ക് ഡോക്ടറാകേണ്ട അച്ഛാ; നീറ്റ് പരീക്ഷയിൽ 99.99 ശതമാനം മാർക്ക് നേടിയ വിദ്യാർഥി ജീവനൊടുക്കിMedical Student: എനിക്ക് ഡോക്ടറാകേണ്ട അച്ഛാ; നീറ്റ് പരീക്ഷയിൽ 99.99 ശതമാനം മാർക്ക് നേടിയ വിദ്യാർഥി ജീവനൊടുക്കിമെഡിക്കൽ വിദ്യാർഥി ജീവനൊടുക്കി
Read more »

रमजान के इफ्तार की तर्ज पर 'फलाहार' की हो व्यवस्था, मांग करने वाले AMU के छात्र अखिल कौशल कौन हैं?रमजान के इफ्तार की तर्ज पर 'फलाहार' की हो व्यवस्था, मांग करने वाले AMU के छात्र अखिल कौशल कौन हैं?AMU Hindu Student Demand News: अलीगढ़ मुस्लिम यूनिवर्सिट के हिंदू छात्रों की ओर से नवरात्र में फलाहार की व्यवस्था करने की मांग की गई है। इसको लेकर अब विवाद गहराने लगा है।
Read more »

Death News: ആലപ്പുഴയിൽ റെയിൽവേ ട്രാക്കിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിDeath News: ആലപ്പുഴയിൽ റെയിൽവേ ട്രാക്കിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിDeath News: ആലപ്പുഴ പിലാപ്പുഴ പാട്ടുകാരൻ പറമ്പിൽ അനിലിന്റെയും സുഷമയുടെയും മകൻ അഖിലാണ്(ബാലു-26) മരിച്ചത്
Read more »

Baby, I Love You: Godman Chaitanyananda Accused Of Harassing Female Student, Making Sinister ThreatsBaby, I Love You: Godman Chaitanyananda Accused Of Harassing Female Student, Making Sinister ThreatsAccording to an FIR lodged by the institute’s management, several female students have come forward accusing Chaitanyananda of sustained harassment, manipulation, and intimidation.
Read more »



Render Time: 2026-04-02 09:11:01