ആർസിബി വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പത്ത് മരണം
RCB Victory Parade Stampede: ആർസിബി വിക്ടറി പരേഡിൽ 10 മരണം; തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്ക്, ഗുരുതര സുരക്ഷാ വീഴ്ച RCB victory parade death: താരങ്ങളെ കാണാനുള്ള തിരക്ക് അനിയന്ത്രിതമായി.
ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്താണ് വൻ ദുരന്തമുണ്ടായത്.IPL Final: കലാശപ്പോരിൽ ടോസ് നേടിയ കൊൽക്കത്ത ചെന്നൈയെ ബാറ്റിങ്ങിനയച്ചുJupiter Mercury Conjunction: 12 വർഷത്തിന് ശേഷം ബുധ-വ്യാഴ സംയോഗം; സമ്പത്തും നേട്ടങ്ങളും കുന്നോളം ഈ രാശിക്കാർക്ക്Kerala Lottery Result Today 03 June 2025: ഒരു കോടിയുടെ സ്ത്രീ ശക്തി ഭാഗ്യക്കുറി..! ആ ഭാഗ്യവാൻ ആര്? ഫലം വന്നു ബെംഗളൂരു: ബെംഗളൂരുവിൽ ആർസിബി വിക്ടറി പരേഡിൽ തിക്കിലും തിരക്കിലും പെട്ട് 10 പേർ മരിച്ചു. നിരവധി പേർക്ക് ഗുരുതര പരിക്ക്. ചിന്നസ്വാമി സ്റ്റേഡിയത്തിലെ ജനത്തിരക്കിൽ നാല് പേർക്ക് ശ്വാസം മുട്ടലുണ്ടായി. താരങ്ങളെ കാണാനുള്ള തിരക്ക് അനിയന്ത്രിതമായി. ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്താണ് വൻ ദുരന്തമുണ്ടായത്. 50 പേർക്ക് പരിക്കേറ്റു. നിരവധി പേർക്ക് ഗുരുതര പരിക്ക്. വൻ ജനപ്രവാഹമാണ് ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് ഉണ്ടായത്. താരങ്ങളെ വേദിയിൽ നിന്ന് മാറ്റി. ആറ് പേരുടെ നില ഗുരുതരം.RCB Victory Parade Stampede: ആർസിബി വിക്ടറി പരേഡിൽ 10 മരണം; തിക്കിലും തിരക്കിലും പെട്ട് നിരവ...Armed Gang In Sabarimala Forest: ശബരിമല വന മേഖലയിൽ ആയുധധാരികളായ സംഘത്തിൻറെ സാന്നിധ്യം; വനാത...CUSAT CAT Results 2025: കുസാറ്റ് പരീക്ഷാഫലം പുറത്തുവിട്ടു; പരീക്ഷാഫലം പരിശോധിക്കേണ്ട വിധം വി...Munnar Railway: ഒരിക്കല്‍ ഒലിച്ചുപോയ റെയില്‍വേ സ്‌റ്റേഷന്‍.... ഇടുക്കിയില്‍ വീണ്ടും തീവണ്ടിയ...Siddipet Suicide News: ബിഎംഡബ്ല്യു കാർ വാങ്ങി നൽകണമെന്ന് വാശി, അത്രയും സാമ്പത്തിക സ്ഥിതിയില്...Kerala Weather Update: സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴ; 7 ജില്ലകളിൽ യെല്ലോ അലേർട്ട്IB Officer Death: ഐബി ഉദ്യോഗസ്ഥയുടെ മരണം; പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നുവെന്ന് സുകാന...
RCB Victory Parade Stampede ആർസിബി ആർസിബി വിജയാഘോഷം
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
Pakistan Firing in Poonch: പൂഞ്ച് സെക്ടറിൽ പാക് വെടിവയ്പ്പ്; 15 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്വീടുകൾ അടക്കം ലക്ഷ്യം വച്ചാണ് പാക് സൈന്യം വെടിയുതിർത്തത്. 15 പേരാണ് ആക്രമണത്തിൽ മരിച്ചത്.
Read more »
India Pakistan War Updates: ജനവാസ മേഖലയിൽ ഡ്രോൺ ആക്രമണം; ഫിറോസ്പുരിൽ മൂന്ന് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരംപാകിസ്താൻറെ ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റവരൽ ഒരു സ്ത്രീയുടെ നില ഗുരുതരമാണെന്നാണ് ഡോക്ടർ വ്യക്തമാക്കുന്നത്.
Read more »
Raipur Accident: ഛത്തീസ്ഗഢിൽ ട്രക്കും ട്രെയിലർ ലോറിയും കൂട്ടിയിടിച്ച് അപകടം; 13 മരണം, നിരവധിപേർക്ക് പരിക്ക്13 പേർ മരിച്ചതായി റിപ്പോർട്ട്.സംഭവത്തിൽ നിരവധിപേർക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുണ്ട്
Read more »
Fire Accident: ചാർമിനാറിന് സമീപമുള്ള കെട്ടിടത്തിൽ വൻ തീപിടിത്തം; 17 മരണം, നിരവധി പേർക്ക് പരിക്ക്രണ്ട് ലക്ഷം രൂപയാണ് മരിച്ചവരുടെ കുടുംബങ്ങൾക്ക് PMNRFൽ നിന്ന് ധനസഹായമായി നൽകിയിരിക്കുന്നത്.
Read more »
Mexican Navy Ship: മെക്സിക്കൻ പരിശീലന കപ്പൽ ബ്രൂക്ക്ലിൻ പാലത്തിൽ ഇടിച്ച് രണ്ട് പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്- VIDEOബ്രൂക്ക്ലിൻ പാലത്തിൽ കപ്പൽ ഇടിച്ച് രണ്ട് പേർ മരിച്ചു
Read more »
Elephant Attack: കാളികാവിലെ കടുവാ ദൗത്യത്തിനിടെ കുംകിയാന കുഞ്ചു പാപ്പാനെ എടുത്തെറിഞ്ഞു; പാപ്പാൻ ചന്തുവിന് ഗുരുതര പരിക്ക്കടുവാ ദൗത്യത്തിനിടെ കുംകിയാന പാപ്പാനെ എടുത്തെറിഞ്ഞു, പാപ്പാന് ഗുരുതര പരിക്ക്
Read more »
