പശ്ചിമ ബംഗാളിൽ നിപ ബാധിച്ച രണ്ടു ആരോഗ്യപ്രവർത്തകരെ കൂടി ചികിത്സയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച നിപ സ്ഥിരീകരിച്ച നഴ്‌സിനെ പരിചരിച്ചവർക്കാണ് ഇപ്പോൾ രോഗ ലക്ഷണങ്ങൾ പ്രകടമായത്
നിപ രോഗത്തെ പ്രതിരോധിക്കാൻ സംസ്ഥാനം സജ്ജമാണെന്നും പരിശോധനാ നടപടികൾ പുരോഗമിക്കുകയാണെന്നും പശ്ചിമബംഗാൾ ആരോഗ്യവിഭാഗംപശ്ചിമ ബംഗാളിൽ നിപ ബാധിച്ച രണ്ടു ആരോഗ്യപ്രവർത്തകരെ കൂടി ചികിത്സയിൽ പ്രവേശിപ്പിച്ചുTodays Horoscope Todays Horoscope: മേട രാശിക്കാർക്ക് ഉയർച്ച താഴ്ചകളുടെ ദിനം; കന്നി രാശിക്കാർക്ക് ശുഭകരമായ ദിനം, അറിയാം ഇന്നത്തെ രാശിഫലം!Vastu Shastra: നിർഭാഗ്യങ്ങൾ പടികടന്നുവരും; വാസ്തു ദോഷം മാറ്റാൻ ഭക്ഷണം കഴിക്കുമ്പോൾ ഈ തെറ്റുകൾ ഒഴിവാക്കൂ.
..കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിപ ബാധിച്ച രണ്ടു ആരോഗ്യപ്രവർത്തകരെ കൂടി ചികിത്സയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച നിപ സ്ഥിരീകരിച്ച നഴ്‌സിനെ പരിചരിച്ചവർക്കാണ് ഇപ്പോൾ രോഗ ലക്ഷണങ്ങൾ പ്രകടമായത്. കൽക്കരി കുംഭകോണ കേസിൽ എസ്‌കെഎസ് ഇസ്പാറ്റ് & പവർ ലിമിറ്റഡ് ഡയറക്ടർ ദീപക് ഗുപ്തയ്ക്ക് മൂന്ന് വർഷം തടവും പിഴയുംരോഗബാധിതരായ നഴ്സുമാരുമായി സമ്പർക്കത്തിലുണ്ടായിരുന്ന ആരോഗ്യപ്രവർത്തകർ, കുടുംബാംഗങ്ങൾ, ഡോക്‌ടർമാർ, നഴ്‌സുമാർ, ആംബുലൻസ് ഡ്രൈവർമാർ എന്നിങ്ങനെ 120 ഓളം പേരെ കണ്ടെത്തി ഐസൊലേഷനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിനിടയിൽ നിപ അബ്‌ദിച്ച രണ്ടു നഴ്‌സുമാരുടെയും ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. അതിൽ വെന്റിലേറ്ററിൽ കഴിയുന്ന ആൾ കോമയിലാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. നിപ രോഗത്തെ പ്രതിരോധിക്കാൻ സംസ്ഥാനം സജ്ജമാണെന്നും പരിശോധനാ നടപടികൾ പുരോഗമിക്കുകയാണെന്നും പശ്ചിമബംഗാൾ ആരോഗ്യവിഭാഗം സെക്രട്ടറി സ്വരൂപ് നിഗം പറഞ്ഞു. മകര രാശിയിൽ ശുക്ര-ബുധ സംയോഗം സൃഷ്ടിക്കും ലക്ഷ്മീ നാരായണ യോഗം; ഇവർക്ക് നൽകും അപാര സമ്പത്തും സമൃദ്ധിയും! നിപ എന്നത് ഒരു ജന്തുജന്യ വൈറസ് രോഗമാണ്. വവ്വാലുകളും പന്നികളുമാണ് ഈ വൈറസിന്റെ സ്വാഭാവിക വാഹകർ. നിപ വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ രോഗം മനുഷ്യരിലേക്ക് പകരാം. വ്യക്തിഗത സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കാതെ രോഗിയുമായി അടുത്തിടപഴകുന്നതിലൂടെ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും ഈ രോഗം പകരും. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം, ഉമിനീർ, മൂത്രം കലർന്ന പാനീയങ്ങളും വവ്വാൽ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെ ഈ രോഗം പകരാം. രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ച് നാല് മുതൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകാം. രക്തം, മൂത്രം, തൊണ്ടയിൽ നിന്നുള്ള സ്രവം, നട്ടെല്ലിൽനിന്ന് കുത്തിയെടുത്ത സുഷുമ്നാസ്രവം എന്നിവ പരിശോധനക്കായി അയക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു.KeralaKeralaKeralaKeralaKerala Weather Report: സംസ്ഥാനത്ത് ഇന്നും നേരിയ മിതമായ മഴ തുടരും; 6 ജില്ലകളിൽ ഗ്രീൻ അലർട്ട്Kozhikode Crime News: ക്യാമ്പിനിടെ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; താമരശ്ശേരിയിൽ അധ...
West Bengal Health Workers Symptoms Nipah Virus Symptoms
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
Nipah Virus: আশঙ্কাই সত্যি! রাজ্যে চিকিত্সাধীন নার্সের শরীরে মারাত্মক নিপা, জানিয়ে দিল পুণে... কাদের সংক্রমণের চান্স বেশি...One of the nurse become positive of Nipah virus report came from Pune NIV
Read more »
સટોડિયાઓ સિંગતેલ મોંઘું બનાવ્યું, આજે ખૂલતા બજારે સિંગતેલનો ડબ્બો 120 રૂપિયા મોંઘો થયોSingtel Ground Nut Price Hike : સિંગતેલના ભાવમાં ફરી વધારો થયો. સિંગતેલના ભાવમાં રૂપિયા 120નો વધારો થયો. 15 કિલો ડબ્બાના ભાવમાં 120 રૂપિયાનો વધારો થયો. ડબ્બાનો ભાવ વધીને 2725 રૂપિયા પર પહોંચ્યો
Read more »
Nipah Virus Deaths: নিপায় ৪৩৭ মৃত্যু! ৭৫ শতাংশ ফ্যাটালিটি রেট নিয়ে ইবোলার থেকেও ভয়ংকর এই বাদুড়ে রোগ...Nipah virus caused hundreds of deaths globally around 450 deaths Nipah virus has a 75 percent fatality rate higher than Ebola
Read more »
120 लोगों को घर पर रोका गया, निपाह वायरस ने बढ़ाई देशभर में चिंता, इलाज नहीं और वैक्सीन भी नहीं; अब क्या होगा?Nipah Virus India: देशभर में निपाह वायरस को लेकर चिंता बढ़ गई है. पुणे स्थित नेशनल इंस्टीट्यूट ऑफ वायरोलॉजी (NIV) ने दो नर्सों के सैंपल में निपाह वायरस की पुष्टि की है. दोनों की हालत गंभीर है. ये केस पश्चिम बंगाल का है. इनके संपर्क में आए 120 से ज्यादा लोगों को होम आइसोलेशन में रखा गया है.
Read more »
કોરોના બાદ આ વાયરસે ચિંતા વધારી, 120 લોકોને ઘરમાં આઈસોલેટ કરાયા, વાયરસની કોઈ રસી-સારવાર નથીકોરોના બાદ વધુ એક વાયરસે ચિંતા વધારી છે. પશ્ચિમ બંગાળમાં બે નસોમાં નિપાહ વાયરસની પુષ્ટિ થઈ અને હવે તેમના સંપર્કમાં આવેલા 120 લોકો પણ નિગરાણીમાં રાખવામાં આવ્યા છે. જાણો આ વાયરસ કેમ જોખમી ગણાઈ રહ્યો છે?
Read more »
गजब का घोटाला! महोबा में ऐतिहासिक बेलासागर तालाब में दिखा दी सरसों की फसल, हड़पा क्लेमPradhan Mantri Fasal Bima Yojana Scam: उत्तर प्रदेश के महोबा जनपद में जालसाजों ने ऐतिहासिक बेलासागर तालाब की 120 बीघा जमीन में सरसों की फसल दिखाकर बीमे की रकम हड़प ली।
Read more »
