Mark Carney: കാനഡയുടെ പ്രധാനമന്ത്രിയായി മാർക്ക് കാർണി അധികാരമേറ്റു

Canada PM News

Mark Carney: കാനഡയുടെ പ്രധാനമന്ത്രിയായി മാർക്ക് കാർണി അധികാരമേറ്റു
Justin TrudeauMark Carneyകാനഡ
  • 📰 Zee News
  • ⏱ Reading Time:
  • 69 sec. here
  • 9 min. at publisher
  • 📊 Quality Score:
  • News: 52%
  • Publisher: 63%

ഒട്ടാവയിലെ പാർലമെന്‍റ് സമുച്ചയത്തിൽ നടന്ന സ്ഥാനാരോഹണ ചടങ്ങിൽ ഗവർണർ ജനറൽ മേരി സൈമൺ അധ്യക്ഷത വഹിച്ചിരുന്നു

മന്ത്രിസഭയിൽ മൊത്തം 24 അംഗങ്ങളാണുള്ളത്. ട്രൂഡോ സർക്കാരിലെ 17 മന്ത്രിമാരെ ഒഴിവാക്കിയെങ്കിലും ചില പ്രമുഖരെ നിലനിർത്തിയിട്ടുണ്ട്. കാനഡ യുടെ ഇരുപത്തിനാലാമത്തെ പ്രധാനമന്ത്രി യായി സാമ്പത്തിക ശാസ്ത്രജ്ഞൻ കൂടിയായ മാർക്ക് കാർണി അധികാരമേറ്റു ഒട്ടാവയിലെ പാർലമെന്‍റ് സമുച്ചയത്തിൽ നടന്ന സ്ഥാനാരോഹണ ചടങ്ങിൽ ഗവർണർ ജനറൽ മേരി സൈമൺ അധ്യക്ഷത വഹിച്ചിരുന്നുTodays Horoscope: കർക്കടക രാശിക്കാർ പെട്ടെന്നുള്ള തീരുമാനങ്ങൾ ഒഴിവാക്കുക, മീന രാശിക്കാർക്ക് നല്ല ദിനം, അറിയാം ഇന്നത്തെ രാശിഫലം!Budhaditya Rajayoga: ബുധാദിത്യ രാജയോ​ഗത്തിന് മണിക്കൂറുകൾ മാത്രം; സമ്പത്ത് ഇരട്ടിക്കും, ഭാ​ഗ്യം തെളിയും രാശികളിവർഒട്ടാവ: കാനഡ യുടെ ഇരുപത്തിനാലാമത്തെ പ്രധാനമന്ത്രി യായി സാമ്പത്തിക ശാസ്ത്രജ്ഞൻ കൂടിയായ മാർക്ക് കാർണി അധികാരമേറ്റു .

ലിബറൽ പാർട്ടി നേതാവ് ജസ്റ്റിൻ ട്രൂഡോ ഔദ്യോഗികമായി രാജി സമർപ്പിച്ചതിന് പിന്നാലെ ഗവർണർ ജനറൽ മേരി സൈമൺ മാർക്ക് കാർണിയെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കുകയായിരുന്നു.ഒട്ടാവയിലെ പാർലമെന്‍റ് സമുച്ചയത്തിൽ നടന്ന സ്ഥാനാരോഹണ ചടങ്ങിൽ ഗവർണർ ജനറൽ മേരി സൈമൺ അധ്യക്ഷത വഹിച്ചിരുന്നു. മുൻ പ്രധാനമന്ത്രിമാർ, ഗവർണർ ജനറൽമാർ തുടങ്ങി രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളെല്ലാം ചടങ്ങിൽ പങ്കെടുത്തു. എന്നാൽ അമ്പതു വർഷത്തിലേറെ ഭാരത്തിലിരുന്ന ശേഷം രാജിവച്ച മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ചടങ്ങിന് എത്തിയില്ല എന്നത് ശ്രദ്ധേയം. കാർണി മന്ത്രിസഭയിൽ മൊത്തം 24 അംഗങ്ങളാണുള്ളത്. ട്രൂഡോ സർക്കാരിലെ 17 മന്ത്രിമാരെ ഒഴിവാക്കിയെങ്കിലും ചില പ്രമുഖരെ നിലനിർത്തിയിട്ടുണ്ട്. മെലണി ജോണി വിദേശകാര്യ മന്ത്രിയാകും. ട്രൂഡോ സർക്കാരിലെ ധനമന്ത്രി ഡൊമിനിക് ലെ ബ്ലാങ്ക് പുതിയ അന്താരാഷ്‌ട്ര വ്യാപാര മന്ത്രിയാകും, പുതിയ ധനമന്ത്രി ഫ്രാൻസ്വാ ഫിലിപ്പെയാകും. ഒപ്പം മന്ത്രിസഭയിൽ 2 ഇന്ത്യൻ വംശജരുമുണ്ട്. മിനിസ്ട്രി ഓഫ് ഇന്നോവേഷൻ ശാസ്‌ത്ര - വ്യവസായ മന്ത്രിയായി അനിത ആനന്ദ് എത്തും. കമൽ ഖേര ആരോഗ്യ മന്ത്രിയാകും.ട്രംപിന്‍റെ തീരുവ യുദ്ധം തുടരുന്നതിനിടെ കടുത്ത ട്രംപ് വിരോധിയായ മാർക്ക് കാർണി കാനഡയുടെ പ്രധാനമന്ത്രിയായെത്തിയത് വ്യാപാര യുദ്ധം കനപ്പിക്കാനാണ് സാധ്യത എന്നും റിപ്പോർട്ടുണ്ട്. അമേരിക്കയുമായുള്ള കാനഡയുടെ ബന്ധം ഏറെ വഷളായിരിക്കുന്ന സാഹചര്യത്തിൽ കാർണിയുടെ ഇടപെടൽ എന്താകും എന്നതും കണ്ടറിയാം. യൂറോപ്പുമായുള്ള ബന്ധം കൂടുതൽ ദൃഡമാക്കാനുള്ള നീക്കത്തിലാണ് കാനഡയുടെ പുതിയ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ തീരുമാനം എന്നത് വ്യക്തമാണ്.

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

Justin Trudeau Mark Carney കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി അധികാരമേറ്റു കാനഡയുടെ പ്രധാനമന്ത്രി

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

मार्क कार्नी बन सकते हैं कनाडा के नए PM: 2008 में देश को मंदी से बाहर निकाला; टैरिफ के मसले पर ट्रम्प को बु...मार्क कार्नी बन सकते हैं कनाडा के नए PM: 2008 में देश को मंदी से बाहर निकाला; टैरिफ के मसले पर ट्रम्प को बु...Mark Carney Canada PM candidate Liberal Party Election Update साल 2008 के सितंबर महीने की बात है...
Read more »

Mark Carney Elected To Replace Justin Trudeau As Canada’s Next PMMark Carney Elected To Replace Justin Trudeau As Canada’s Next PMCarney won on the first ballot in a leadership race triggered by Trudeau’s decision to step down in January.
Read more »

Mark Carney: ट्रूडो की जगह कौन बने कनाडा के नए PM, ट्रंप के रहे हैं बड़े आलोचक; भारत के लिए क्यों है खुशखबरी?Mark Carney: ट्रूडो की जगह कौन बने कनाडा के नए PM, ट्रंप के रहे हैं बड़े आलोचक; भारत के लिए क्यों है खुशखबरी?Mark Carney मार्क कार्नी को कनाडा का नया प्रधानमंत्री चुना गया। अमेरिका के हार्वर्ड यूनिवर्सिटी से अर्थशास्त्र की पढ़ाई करने वाले मार्क कार्नी को 85.
Read more »

कौन हैं मार्क कार्नी जो बनेंगे Canada के नए PMकौन हैं मार्क कार्नी जो बनेंगे Canada के नए PMWho is Mark Carney? मार्क कार्नी (Mark Carney) कनाडा के नए प्रधानमंत्री होंगे. कार्नी अब जस्टिन ट्रूडो (Justin Trudeau) की जगह लेंगे. जो जनवरी में ही अपना इस्तीफा दे चुके हैं. मार्क कार्नी को रविवार के दिन लिबरल पार्टी का नेता चुन लिया गया है. कार्नी ने लिबरल पार्टी का नेता चुनने के लिए हुई वोटिंग में 85.9 फीसदी वोटों से शानदार जीत हासिल की है.
Read more »

Will Always Be Boldly And Unapologetically Canadian: Trudeaus Last Message As PMWill Always Be Boldly And Unapologetically Canadian: Trudeaus Last Message As PMJustin Trudeau bids farewell, expressing pride in Canada, as Mark Carney prepares to take office as the 24th PM.
Read more »

India-Canada: क्या Mark Carney के पीएम बनने से रिश्ते सुधरेंगे?India-Canada: क्या Mark Carney के पीएम बनने से रिश्ते सुधरेंगे?पिछले कुछ समय से भारत और कनाडा के राजनयिक रिश्ते तनावपूर्ण रहे हैं. ऐसे में नज़रें इस बात पर भी टिकी हैं कि कार्नी के प्रधानमंत्री बनने पर कनाडा और भारत के रिश्तों पर क्या असर पड़ेगा.
Read more »



Render Time: 2026-04-02 08:49:38