സർക്കാരിന്റെ കീഴടങ്ങൽ, പുനരധിവാസ നയപ്രകാരം കീഴടങ്ങിയ നക്സലൈറ്റുകൾക്ക് 25,000 രൂപ പണമായി നൽകിയെന്നും.
Naxalites Surrender In Bijapur : ഇതുവരെ ബിജാപൂരിൽ മാത്രം കീഴടങ്ങിയ മാവോയിസ്റ്റുകളുടെ എണ്ണം 107 ആയിട്ടുണ്ട്.കീഴടങ്ങിയവരിൽ ആന്ധ്രാ പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടുന്നു Maoists Killed In Telangana: പോലീസുമായുള്ള ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകൾ തെലങ്കാനയിൽ കൊല്ലപ്പെട്ടുFinancial Horoscope March 23 To 29: മാസാവസാനം നിങ്ങളുടെ സാമ്പത്തിക സ്ഥിതി എങ്ങനെ? അറിയാം സമ്പൂർണ വാരഫലംGajakesari Yoga: 2 ദിവസത്തിനുള്ളിൽ ഗജകേസരി യോഗം; ഇവർക്ക് ലഭിക്കും പണം, പദവി അപ്രതീക്ഷിത സൗഭാഗ്യങ്ങളും!Horoscope: കന്നി രാശിക്കാര്‍ക്ക് കർമ്മരംഗത്ത് നേട്ടമുണ്ടാകും, കർക്കടകം രാശിക്ക് പ്രതിസന്ധികളേറും; അറിയാം സമ്പൂർണ രാശിഫലം ബിജാപൂർ: ഛത്തീസ്ഗഢിലെ ബിജാപൂരിൽ 22 മാവോയിസ്റ്റുകൾ കീഴടങ്ങിയതായി റിപ്പോർട്ട്.
കീഴടങ്ങിയവരിൽ ആന്ധ്രാ പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടുന്നു. കീഴടങ്ങിയവരിൽ 2 സ്ത്രീകളും ഉൾപ്പെടുന്നു. ഇതിൽ ആറ് പേരുടെ തലയ്ക്ക് മുൻപ് ലക്ഷങ്ങൾ ഇനാം ചുമത്തിയിരുന്നതായാണ് റിപ്പോർട്ട്.മാവോയിസ്റ്റുകൾ സിആർപിഎഫ് ഐജി ദേവേന്ദ്ര സിംഗ് നേഗിയുടെ മുന്നിലാണ് കീഴടങ്ങിയത്. ഇതോടെ ഇതുവരെ ബിജാപൂരിൽ മാത്രം കീഴടങ്ങിയ മാവോയിസ്റ്റുകളുടെ എണ്ണം 107 ആയിട്ടുണ്ട്. കീഴടങ്ങിയ പൂനെം നിരോധിത മാവോയിസ്റ്റ് സംഘടനയുടെ ആന്ധ്ര ഒഡീഷ ബോർഡർ ഡിവിഷനു കീഴിൽ ഒന്നാം നമ്പർ പ്ലാറ്റൂൺ അംഗമായി സജീവമായിരുന്നു. പാണ്ഡുവും തമോയും യഥാക്രമം ഒമ്പത് പത്ത് പ്ലാറ്റൂൺ അംഗങ്ങളായിരുന്നു. നക്സൽ സംഘടനയുടെ തെലങ്കാന സംസ്ഥാന കമ്മിറ്റിക്ക് കീഴിലുള്ള ഒരു പ്ലാറ്റൂൺ പാർട്ടി അംഗമായിരുന്നു സോനയെന്നും എസ്‌പി ജിതേന്ദ്ര കുമാർ യാദവ് പറഞ്ഞു. സർക്കാരിന്റെ കീഴടങ്ങൽ, പുനരധിവാസ നയപ്രകാരം കീഴടങ്ങിയ നക്സലൈറ്റുകൾക്ക് 25,000 രൂപ പണമായി നൽകിയെന്നും. സർക്കാരിന്റെ കീഴടങ്ങൽ, പുനരധിവാസ നയം പ്രയോജനപ്പെടുത്തി മുഖ്യധാരയിൽ ചേരാൻ ശേഷിക്കുന്ന നക്സലൈറ്റുകളോട് ബിജാപൂർ എസ്പി യാദവ് അഭ്യർത്ഥിക്കുകയും ചെയ്തു.ഇതിനിടയിൽ 2026 ഓടെ നക്സലിസം ഇല്ലാതാക്കുമെന്നും നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രത്തിന് ഭീകരതയോട് ഒരു വിട്ടുവീഴ്ചയുമില്ലാത്ത നയമുണ്ടെന്നും വെള്ളിയാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയിൽ വ്യക്തമാക്കിയിരുന്നു.
Maoists Surrender Naxalites Surrender Chhattisgarh Bijapur നക്സലേറ്റ് ഛത്തീസ്ഗഢ്
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
Pakistan ने रिहा किए 22 भारतीय मछुआरे, अटारी-वाघा बॉर्डर के रास्ते भारत आए, 2021-23 के बीच में गए थे पकड़ेPakistan released 22 Indian fishermen, पाकिस्तान ने रिहा किए 22 भारतीय मछुआरे, अटारी-वाघा बॉर्डर के रास्ते भारत आए, 2021-23 के बीच में गए थे पकड़े | देश
Read more »
PC George Surrendered: ഒളിവില്‍ നിന്ന് പുറത്തേക്ക്! ഒടുവില്‍ പിസി ജോര്‍ജ്ജ് കീഴടങ്ങി, അറസ്റ്റിന് മുമ്പ് കോടതിയിലെത്തി കീഴടങ്ങല്‍Hate Speech Case: BJP leader PC George surrendered in Erattupetta Court after High Court rejected anticipatory bail. PC George Surrendered: ഒളിവില്‍ നിന്ന് പുറത്തേക്ക്! ഒടുവില്‍ പിസി ജോര്‍ജ്ജ് കീഴടങ്ങി, അറസ്റ്റിന് മുമ്പ് കോടതിയിലെത്തി കീഴടങ്ങല്‍
Read more »
Question Paper Leaked: ചോദ്യപേപ്പർ ചോർച്ച കേസ്: എംഎസ് സൊല്യൂഷൻസ് സിഇഒ കീഴടങ്ങിഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന്റെ തൊട്ടുപിന്നാലെ കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിയാണ് മുഹമ്മദ് ഷുഹൈബ് കീഴടങ്ങിയത്.
Read more »
பணத்திற்காக கற்பை விற்ற இளம் பெண்.. ரூ.18 கோடிக்கு வாங்கிய பிரபல நடிகர்!22 year old student sells virginity: 22 வயது மாணவி தனது கற்பை ரூ.18 கோடிக்கு விற்பனை செய்தது அதிர்ச்சியை ஏற்படுத்தி உள்ளது.
Read more »
Employment Scam: ২২ জন ভুয়ো কর্মীকে নিয়ে ৮ বছরে ১৮ কোটি পকেটে! শিল্পের পর্যায়ে জালিয়াতি HR কর্তার18 crores embezzled in 8 years with 22 fake employees fraud by HR manager
Read more »
Massive Encounter: మావోయిస్టులకు కోలుకోలేని దెబ్బ.. 22 మంది మావోయిస్టుల రక్తంతో తడిచిన దండకారణ్యంMassive Encounter In Chhattisgarh 22 Maoists Killed: నక్సల్స్ విముక్త భారత్ కార్యక్రమంలో భద్రతా బలగాలు మరో విజయం సాధించగా.. మావోయిస్టులకు భారీ ఎదురుదెబ్బ తగిలింది. తాజాగా జరిగిన ఎన్కౌంటర్లో 22 మంది మావోయిస్టులు అసువులు బాశారు.
Read more »
