മൃതദേഹം മുറിയിലെ കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നുവെന്ന് സഹപ്രവർത്തകർ പറഞ്ഞു
Malayali doctor found dead : യുപിയിൽ മലയാളി ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; ദുരൂഹത ആരോപിച്ച് കുടുംബംഗോരഖ്‌പൂർ മെഡിക്കൽ കോളജിലെ ഹോസ്റ്റൽ മുറിയിലാണ് അബിഷോയെ മരിച്ച നിലയിൽ കണ്ടെത്തിയത്.Palakkad Nipah Death: സംസ്ഥാനത്ത് വീണ്ടും നിപ മരണം; പനി ബാധിച്ച് മരിച്ച മണ്ണാർക്കാട് സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചുKerala Lottery Result Today 11 July 2025: സുവർണ്ണ കേരളത്തിന്റെ ഒന്നാം സമ്മാനം നേടിയതാര്? ലോട്ടറി ഫലം അറിയാംToday's Horoscope: കർക്കടകം രാശിക്ക് പ്രധാനപ്പെട്ട ദിവസം, ചിങ്ങം രാശിക്ക് കരിയറിൽ മാറ്റമുണ്ടാകും; അറിയാം ഇന്നത്തെ രാശിഫലംTodays Horoscope: മേട രാശിക്കാർ ജോലിയിൽ തിടുക്കം അരുത്, ചിങ്ങ രാശിക്കാർക്ക് അനുകൂല ദിനം, അറിയാം ഇന്നത്തെ രാശിഫലം!Amit Shah: വന്ദേ ഭാരതും വിഴിഞ്ഞവും കേന്ദ്രം നൽകിയത്; ബിജെപിയുടെ ലക്ഷ്യം കേരളത്തിന്റെ വികസനമെന്ന് അമിത് ഷാ ഉത്തർപ്രദേശിലെ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ മലയാളി യുവ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം.
സംഭവത്തിന്റെ വസ്തുത പുറത്തു കൊണ്ടുവരാൻ സംസ്ഥാന സർക്കാർ സഹായിക്കണമെന്ന് കുടുംബം വ്യക്തമാക്കി. പാറശ്ശാല, ഇടിച്ചക്ക പ്ലാമൂട് അബിവില്ലയിൽ അബിഷോ ഡേവിഡിനെ ആണ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗോരഖ്‌പൂർ മെഡിക്കൽ കോളജിലെ ഹോസ്റ്റൽ മുറിയിലാണ് അബിഷോയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബാബ രാഘവ് ദാസ് മെഡിക്കൽ കോളജിലെ പിജി അനസ്തേഷ്യ വിദ്യാർഥിയാണ്. ഹോസ്റ്റൽ മുറിയിലെ കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. Car Accident: പുതിയ കാറിലെ ആദ്യയാത്ര ദുരന്തത്തിലേക്ക്; ഇലക്ട്രിക്കല്‍ ചാര്‍ജിങ് സ്റ്റേഷനുള്ളിലേക്ക് വാഹനം ഇടിച്ചുകയറി 4 വയസുകാരന് ദാരുണാന്ത്യംരാവിലെ 10 മണിയായിട്ടും ഡോ. അബിഷോയെ ഡിപ്പാർട്ട്‌മെൻ്റിൽ ഡ്യൂട്ടിക്ക് കാണാതിരുന്നതിനെ തുടർന്ന് സഹപ്രവർത്തകർ അന്വേഷിച്ച് ചെന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയുടെ വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. സഹപ്രവർത്തകർ ചേർന്ന് മുറിയുടെ പൂട്ട് തകർത്ത് അകത്ത് കയറുകയായിരുന്നു. മുറിയുടെ വാതിൽ അകത്ത് നിന്ന് അടച്ച നിലയിലായതിനാൽ ആത്മഹത്യയാണെന്ന് സംശയമുള്ളതായി പൊലീസ് പറഞ്ഞു. എന്നാൽ മരണകാരണം വ്യക്തമല്ലെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ പ്രതികരിക്കാനാകൂവെന്നും പൊലീസ് അറിയിച്ചു. തിരുവനന്തപുരം എസ് എ ടി യിൽ എംഡി ചെയ്യുന്ന ഡോ. നിമിഷയാണ് ഭാര്യ. ഈ മാസം 19ന് നാട്ടിലേയ്ക്ക് വരാനിരിക്കെയാണ് മരണം. കുടുംബപരമായി യാതൊരു പ്രശ്നമില്ലെന്നും അതുകൊണ്ട് തന്നെ ആത്മഹത്യ ചെയ്തതാണെന്ന് വിശ്വസിക്കുന്നില്ലെന്നുമാണ് കുടുംബം പറയുന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂMalayali doctor found dead: യുപിയിൽ മലയാളി ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ദുരൂഹത ആര...Numerology: ഈ തീയതിയിൽ ജനിച്ച പെൺകുട്ടികൾക്ക് വികാരം കൂടുതലാണ്, ഇവർ ഒരിക്കലും ആരുടെയും ഹൃദയം...Actor Kota Sreenivasa Rao passes away: നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു; അന്ത്യം 83ാം വയസ...Palakkad Nipah Death: സംസ്ഥാനത്ത് വീണ്ടും നിപ മരണം; പനി ബാധിച്ച് മരിച്ച മണ്ണാർക്കാട് സ്വദേശി...Kerala Rain Update: സംസ്ഥാനത്ത് മഴ ശക്തമാകുന്നു; 7 ജില്ലകളിൽ യെല്ലോ അലർട്ട്, ശക്തമായ കാറ്റിന...KeralaKSRTC Controversy: അവിഹിത ബന്ധം ആരോപിച്ച് വനിതാ കണ്ടക്ടർക്ക് സസ്പെൻഷൻ; വിവാദമായതോടെ പിൻവലിച്...
Malayali Doctor Found Dead Thiruvananthapuram News മലയാളി ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
Tribal Youth Custody Death: പൊലീസ് കസ്റ്റഡിയിൽ ആദിവാസി യുവാവ് മരിച്ച സംഭവം; അന്വേഷണം സിബിഐ ഏറ്റെടുത്തുTribal Youth Custody Death: കേസ് സിബിഐ ഏറ്റെടുത്തതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു
Read more »
Indian Student Died In Canada: കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിനി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽIndian Student Found Died: എന്നാൽ താന്യയുടെ മരണകാരണം സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനകളൊന്നും ഇതുവരെ കാനഡയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.
Read more »
Donald Trump: ബോംബിടരുത്, അത് കരാർ ലംഘനം, പൈലറ്റുമാരെ തിരിച്ചുവിളിക്കണം - ഇസ്രയേലിന് മുന്നറിയിപ്പുമായി ട്രംപ്ഇറാൻ കരാർ ലംഘിച്ചുവെന്ന് ആരോപിച്ച് തിരിച്ചടിക്കടിക്ക് ഇസ്രയേൽ ഒരുങ്ങിയതിൽ അതൃപ്തി രേഖപ്പെടുത്തിയിരിക്കുകയാണ് ട്രംപ്
Read more »
Thiruvananthapuram News: മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി; 20കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിThiruvananthapuram Polytechnic Student Death News: നരുവാമൂട് സ്വദേശി മഹിമ സുരേഷിനെയാണ് (20) വീടിനുള്ളിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്
Read more »
Nipah in Kerala: കേരളം നിപ ജാഗ്രതയിൽ; കണ്ടെയ്മെന്റ് സോണുകളിൽ വിട്ടുവീഴ്ചയില്ലാത്ത ജാഗ്രത വേണമെന്ന് നിർദ്ദേശംNipah in Kerala: മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച 18കാരിയും പാലക്കാട്ടെ യുവതിയും തമ്മിൽ ബന്ധമില്ലെന്ന് ആരോഗ്യവകുപ്പ്
Read more »
Arrested: വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിന് പെട്രോളൊഴിച്ച് തീയിട്ടു; യുവാവ് പിടിയിൽArrested: മുൻ വൈരാഗ്യത്തെ തുടർന്നാണ് സംഭവം
Read more »
