Kochi News: ആദ്യമായി കാമുകിയെ കാണാനെത്തിയ യുവാവിന്‍റെ സ്കൂട്ടറുമായി കടന്ന് യുവതി

Kochi News News

Kochi News: ആദ്യമായി കാമുകിയെ കാണാനെത്തിയ യുവാവിന്‍റെ സ്കൂട്ടറുമായി കടന്ന് യുവതി
LoverFake RelationBreakup
  • 📰 Zee News
  • ⏱ Reading Time:
  • 77 sec. here
  • 6 min. at publisher
  • 📊 Quality Score:
  • News: 44%
  • Publisher: 63%

Kochi News: ഭക്ഷണം കഴിച്ച് കൈകഴുകാന്‍ പോയ തക്കത്തിനാണ് യുവാവിന്‍റെ സ്കൂട്ടറുമായി കാമുകി കടന്നുകളഞ്ഞത്

Kochi News : ഭക്ഷണം കഴിച്ച് കൈകഴുകാന്‍ പോയ തക്കത്തിനാണ് യുവാവിന്‍റെ സ്കൂട്ടറുമായി കാമുകി കടന്നുകളഞ്ഞത്പരാതിയുമായി യുവാവ് പൊലീസിനെ സമീപിച്ചതോടെയാണ് വിവരം പുറം ലോകമറിഞ്ഞത്. ഒരു മാസത്തെ ഓൺലൈൻ പ്രണയത്തിനൊടുവില്‍ കാമുകിയെ ആദ്യമായി കാണാനെത്തിയതായിരുന്നു കൈപ്പട്ടൂർ സ്വദേശിയായ 24കാരന്‍Todays Horoscope: ഇടവ രാശിക്കാർ അനാവശ്യ ചെലവുകൾ ഒഴിവാക്കുക; കന്നി രാശിക്കാർക്ക് മികച്ച ദിവസം, അറിയാം ഇന്നത്തെ രാശിഫലം!Gold rate todayകൊച്ചി: ആദ്യമായി കാമുകിയെ കാണാനെത്തിയ യുവാവിന്‍റെ സ്കൂട്ടറുമായി കടന്ന് യുവതി.

കൊച്ചിയിലാണ് സംഭവം. ആദ്യമായി കാമുകിയെ കാണാനെത്തിയ യുവാവിന് നഷ്ട്ടമായത് തന്റെ പുത്തൻ സ്കൂട്ടറാണ്. ഭക്ഷണം കഴിച്ച് കൈകഴുകാന്‍ പോയ തക്കത്തിനാണ് യുവാവിന്‍റെ സ്കൂട്ടറുമായി കാമുകി കടന്നുകളഞ്ഞത്. മൂന്ന് മാസം മുമ്പ് കൊച്ചിയിലാണ് സംഭവം നടക്കുന്നത്. പരാതിയുമായി യുവാവ് പൊലീസിനെ സമീപിച്ചതോടെയാണ് വിവരം പുറം ലോകമറിഞ്ഞത്.ഒരു മാസത്തെ ഓൺലൈൻ പ്രണയത്തിനൊടുവില്‍ കാമുകിയെ ആദ്യമായി കാണാനെത്തിയതായിരുന്നു കൈപ്പട്ടൂർ സ്വദേശിയായ 24കാരന്‍. മൂന്ന് മാസം മുന്‍പ് വാങ്ങിയ സ്കൂട്ടറിലാണ് 24കാരൻ കാമുകിയെ കാണാൻ എത്തിയത്. ഇരുവരും ഇത്രയുംനാൾ നേരിട്ടോ ഫോട്ടോയിലോ കണ്ടിരുന്നില്ല. വാട്സ് ആപ്പിൽ നമ്പർ മാറി അയച്ച സന്ദേശത്തിൽ നിന്നാണ് ബന്ധം തുടങ്ങുന്നത്. ഒടുവിൽ നേരിൽ കാണാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു.കൊച്ചിയിലെ മാളില്‍ വെച്ച് കാണാമെന്ന് ഇരുവരും തീരുമാനിച്ചു. ഇത് പ്രകാരം വെള്ളിയാഴ്ച ഇരുവരും മാളിലെത്തുകയായിരുന്നു. എന്നാൽ, കാമുകിക്ക് തന്നേക്കാള്‍ പ്രായമുണ്ടെന്ന് യുവാവ് തിരിച്ചറിഞ്ഞെങ്കിലും ഒരേ പ്രായമാണെന്ന് യുവതി വിശ്വസിപ്പിച്ചു. പിന്നീട് മാളിലെ ഫുഡ്കോര്‍ട്ടില്‍ കൊണ്ടുപോയി ബിരിയാണിയും ജ്യൂസും വാങ്ങുകയും ചെയ്തു. യുവാവാണ് ഭക്ഷണത്തിന്റെ ബിൽ തുക നൽകിയത്. യുവാവ് കൈകഴുകാന്‍ പോയ സമയം സ്കൂട്ടറിന്‍റെ താക്കോലെടുത്ത് മുങ്ങിയ യുവതി സ്കൂട്ടറുമായി സ്ഥലം വിടുകയായിരുന്നു. കൈകഴുതി തിരിച്ചെത്തി കാമുകിയെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. സ്കൂട്ടറിന്റെ താക്കോലും കാണാതായതോടെ യുവാവിന് സംശയമായി. സ്കൂട്ടർ പാർക്ക് ചെയ്ത സ്ഥലത്ത് ചെന്ന് നോക്കിയപ്പോൾ സ്കൂട്ടറും കാണാനില്ല. ഒടുവിൽ ബസിലാണ് യുവാവ് വീട്ടിലെത്തിയത്. സംഭവം വീട്ടുകാരെ അറിയിക്കുകയും ചെയ്തു. പിന്നീട് പരാതി നൽകുകയായിരുന്നു. അന്വേഷണത്തില്‍ യുവതി സ്കൂട്ടറുമായി പോകുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസ് കണ്ടെത്തി.

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

Lover Fake Relation Breakup

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

दो बच्चों का पड़ोसी बाप निकला शैतान! 9वीं की मासूम को प्रेमजाल में फंसाया, ब्लैकमेल से तंग छात्रा ने लगाई फांसीदो बच्चों का पड़ोसी बाप निकला शैतान! 9वीं की मासूम को प्रेमजाल में फंसाया, ब्लैकमेल से तंग छात्रा ने लगाई फांसीKasganj News: कासगंज के शेरपुर गांव में 15 वर्षीय छात्रा आरती ने फांसी लगाकर आत्महत्या कर ली।
Read more »

भोरमध्ये भीषण अपघात! डंपर घरावर कोसळल्याने पाच वर्षीय बालकाचा मृत्यू, तिघे गंभीर जखमीभोरमध्ये भीषण अपघात! डंपर घरावर कोसळल्याने पाच वर्षीय बालकाचा मृत्यू, तिघे गंभीर जखमीPune Crime News: पुण्यातील एक धक्कादायक बातमी समोर आली आहे. भोर तालुक्यातील कुरुंगवडी येथे एका अपघातामध्ये 5 वर्षीय बालकाचा मृ्त्यू झाला आहे.
Read more »

पाकिस्तान से ड्रोन के जरिए हथियार भेजने की साजिश नाकाम, यूपी के दो युवक गिरफ्तार, गुजरात ATS का बड़ा एक्शनपाकिस्तान से ड्रोन के जरिए हथियार भेजने की साजिश नाकाम, यूपी के दो युवक गिरफ्तार, गुजरात ATS का बड़ा एक्शनATS News: गुजरात एटीएस ने पाकिस्तान सीमा से ड्रोन द्वारा हथियार और रासायनिक उपकरण भेजने की बड़ी साजिश का पर्दाफाश किया है।
Read more »

ಗದಗ ಪೊಲೀಸರ ಭರ್ಜರಿ ಕಾರ್ಯಾಚರಣೆ: ಅಕ್ರಮ ಗಾಂಜಾ, ಚಿನ್ನಾಭರಣ ವಶಕ್ಕೆ ಪಡೆದ ಖಾಕಿಗದಗ ಪೊಲೀಸರ ಭರ್ಜರಿ ಕಾರ್ಯಾಚರಣೆ: ಅಕ್ರಮ ಗಾಂಜಾ, ಚಿನ್ನಾಭರಣ ವಶಕ್ಕೆ ಪಡೆದ ಖಾಕಿCrime News: ಕಳ್ಳತನ ಆರೋಪ ಹಾಗೂ ಅಕ್ರಮ ಗಾಂಜಾ ಸಂಗ್ರಹಣೆ ಮಾಡಿದ್ದ ಆರೋಪಿಗಳನ್ನು ಹಿಡಿಯುವಲ್ಲಿ ಗದಗ ಪೊಲೀಸರು ಯಶಸ್ವಿಯಾಗಿದ್ದಾರೆ.
Read more »

Breaking News LIVE Update: SIR-এ ১২ রাজ্যের মধ্যে সেরা পারফর্মার পশ্চিমবঙ্গ! সন্তোষ প্রকাশ...Breaking News LIVE Update: SIR-এ ১২ রাজ্যের মধ্যে সেরা পারফর্মার পশ্চিমবঙ্গ! সন্তোষ প্রকাশ...Breaking News LIVE Update: SIR-এ ১২ রাজ্যের মধ্যে 'সেরা' প�
Read more »

वर्ल्ड अपडेट्स: चीनी राजनयिक ने जापानी प्रधानमंत्री को गर्दन काटने की धमकी दी, ताकाइची ने ताईवान के मदद की ...वर्ल्ड अपडेट्स: चीनी राजनयिक ने जापानी प्रधानमंत्री को गर्दन काटने की धमकी दी, ताकाइची ने ताईवान के मदद की ...International Breaking News Headlines Update; Dainik Bhaskar Breaking News Headlines Today, and World Latest Pictures Videos, Pictures, and More From Dainik Bhaskar.
Read more »



Render Time: 2026-04-02 22:42:22