Kozhikode News: കോഴിക്കോട് കോര്‍പ്പറേഷൻ മേയർ സ്ഥാനാർത്ഥിയും സംവിധായകനുമായ വിഎം വിനുവിനാണ് വോട്ടില്ലാത്തത്
Kozhikode News : കോഴിക്കോട് കോൺഗ്രസിന് തിരിച്ചടി; മേയർ സ്ഥാനാർത്ഥി വിഎം വിനുവിന്റെ പേര് വോട്ടർ പട്ടികയിലില്ല Kozhikode News : കോഴിക്കോട് കോൺഗ്രസിന് തിരിച്ചടി; മേയർ സ്ഥാനാർത്ഥി വിഎം വിനുവിന്റെ പേര് വോട്ടർ പട്ടികയിലില്ല Kozhikode News : കോഴിക്കോട് കോര്‍പ്പറേഷൻ മേയർ സ്ഥാനാർത്ഥിയും സംവിധായകനുമായ വിഎം വിനുവിനാണ് വോട്ടില്ലാത്തത്പുതിയ പട്ടികയിലാണ് വിഎം വിനുവിന് വോട്ടില്ലെന്ന വിവരം ശ്രദ്ധയിൽപെട്ടത്.
Kerala Lottery Result Today 16 November 2025: ഇന്നത്തെ ഒരു കോടിയുടെ ഭാഗ്യം നിങ്ങൾക്കോ? സമൃദ്ധി ലോട്ടറി ഫലം അറിയാംShukra Gochar 2025: ശുക്രന്റെ രാശി മാറ്റം 4 തവണ; ഈ രാശിക്കാർക്ക് ഇനി സൗഭാഗ്യത്തിന്റെ കാലം..! കോഴിക്കോട്: കോൺഗ്രസിന്റെ മേയർ സ്ഥാനാർത്ഥി വിഎം വിനുവിന്റെ പേര് വോട്ടർ പട്ടികയിലില്ല. കോഴിക്കോട് കോര്‍പ്പറേഷൻ മേയർ സ്ഥാനാർത്ഥിയും സംവിധായകനുമായ വിഎം വിനുവിനാണ് വോട്ടില്ലാത്തത്. പുതിയ പട്ടികയിലാണ് വിഎം വിനുവിന് വോട്ടില്ലെന്ന വിവരം ശ്രദ്ധയിൽപെട്ടത്. വിഎം വിനു കല്ലായി ഡിവിഷനിൽ പ്രചാരണം തുടങ്ങിയിരുന്നു. എന്നാൽ, കോണ്‍ഗ്രസിനും യുഡിഎഫിനും ഇപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. അതേസമയം, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും വിനു വോട്ട് ചെയ്തിരുന്നു.മലാപ്പറമ്പ് ഡിവിഷനിൽ നിന്നാണ് വിനു വോട്ട് ചെയ്തിരുന്നത്. കൂടാതെ, വേറെ ഒരിടത്തേക്കും താമസം മാറുകയോ മറ്റൊരിടത്ത് പോയി താമസിക്കുകയോ ചെയ്തിരുന്നില്ല. അതിനാൽ തന്നെ അവിടത്തെ വോട്ടര്‍ പട്ടികയിൽ പേരുണ്ടാകുമെന്നാണ് കരുതിയിരുന്നതെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. എന്നാൽ, പല ഘട്ടങ്ങളിലായി വോട്ടര്‍ പട്ടിക വന്നപ്പോഴും ഒഴിവാക്കപ്പെട്ടവരുടെ ലിസ്റ്റിലൊന്നും തന്നെ വിഎം വിനുവിന്‍റെ പേരുണ്ടായിരുന്നില്ലെന്നും നേതൃത്വം പറയുന്നു.നേരത്തെ തിരുവന്തപുരം മുട്ടട ഡിവിഷനിലേക്ക് മത്സരിക്കാനിരുന്ന കോൺഗ്രസിന്റെ വൈഷ്ണ സുരേഷിന്റെ പേരും വോട്ടർ പട്ടികയിൽ ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് വൈഷ്ണ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. മത്സരിക്കാനുള്ള അവകാശം കേവലം സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഇല്ലാതാക്കരുതെന്നാണ് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ പറഞ്ഞു. 19നു മുമ്പ് ഹിയറിങ് നടത്തി തീരുമാനമെടുക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂKozhikode News: കോഴിക്കോട് കോൺഗ്രസിന് തിരിച്ചടി; മേയർ സ്ഥാനാർത്ഥി വിഎം വിനുവിന്റെ പേര് വോ...Bomb Threat in Tamil Nadu: തമിഴ്നാട്ടിൽ സിനിമ-രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ വീടുകളിൽ വ്യാജ ബോ...WorldKeralaTimes Square Langar: ഗുരു നാനാക്കിൻ്റെ "വന്ദ് ചക്ന"യെ ആദരിച്ച് ഓങ്കാർ സിങും, സന്ത്...
Mayor Candidate Congress VM Vinu Voter List
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
'भोपाल को नेपाल बना देंगे,' करणी सेना की चेतावनी, पुलिस ने रोका मार्चBhopal News: 'भोपाल को नेपाल बना देंगे,' करणी सेना की चेतावनी, पुलिस ने रोका मार्च
Read more »
Kozhikode Crime: 10 ലിറ്റർ ചാരായവും 500 ലിറ്റർ വാഷുമായി യുവാവ് കോഴിക്കോട് അറസ്റ്റിൽചാരായം വൻതോതിൽ വറ്റിയ കേസിൽ കോഴിക്കോട് കുറുവട്ടൂർ സ്വദേശിയെ എക്സൈസ് സംഘം പിടികൂടി. മണ്ണാറക്കൽ സുനിത്ത് കുമാറാണ് എക്സൈസ് പിടിയിലായത്.
Read more »
भास्कर अपडेट्स: जम्मू-कश्मीर के बडगाम में कार-डंपर में टक्कर, चार लोगों की मौत; 5 घायलBreaking News Headlines Today, Pictures, Videos and More From Dainik Bhaskar
Read more »
मुलाच्या बर्थ-डेची तयारी करतानाच गाठले अन्...; नागपुरात भाजपच्या वॉर्ड अध्यक्षाची दिवसाढवळ्या हत्याNagpur Crime News: नागपूरमध्ये दिवसाढवळ्या एका व्यक्तीची हत्या करण्यात आल्याची घटना घडली आहे.
Read more »
गंदी किडनी लगवाई, रोहिणी आचार्य ने तेजस्वी के खिलाफ खोला मोर्चा, बोलीं- मुझसे बड़ा गुनाह हुआ- Bihar News:rohini acharya angry post target tejashwi after lalu yadav family dispute
Read more »
वर्ल्ड अपडेट्स: कांगो में खदान ढहने से 32 की मौत, कई लोगों के फंसे होने की आशंकाInternational Breaking News Headlines Update; Dainik Bhaskar Breaking News Headlines Today, and World Latest Pictures Videos, Pictures, and More From Dainik Bhaskar.
Read more »
