സംസ്ഥാനത്ത് മഴ ശക്തം
Kerala Rain Alert : സംസ്ഥാനത്ത് മഴ ശക്തം; ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ ജാഗ്രത മുന്നറിയിപ്പ്, ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് Kerala Rain Alert : സംസ്ഥാനത്ത് മഴ ശക്തം; ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ ജാഗ്രത മുന്നറിയിപ്പ്, ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് Orange Alert Issued In Six Districts: സംസ്ഥാനത്ത് പരക്കെ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്Jupiter Transit 2025: വ്യാഴ സംക്രമണത്തിൽ ഭാഗ്യം തെളിയുന്നു; നിക്ഷേപത്തിൽ നിന്ന് ലാഭം, കരിയറിൽ ഉയർച്ച, ഈ രാശികളെ ഇനി പിടിച്ചാൽ കിട്ടില്ലKerala Lottery Result Today 18 October 2025: കാരുണ്യയുടെ ഒരു കോടി നേടിയ ഭാഗ്യവാൻ നിങ്ങളാണോ? ലോട്ടറി ഫലം അറിയാംMars Retrograde: ചൊവ്വ വക്രഗതിയിൽ: പ്രതിസന്ധികളുടെ കാലം, ഈ മൂന്ന് രാശിക്കാർ കരുതലോടെ മുന്നോട്ട് നീങ്ങണംShani Guru Gochar: 12 വർഷങ്ങൾക്ക് ശേഷം വ്യാഴത്തിന്റെ പവർഫുൾ വിപരീത രാജയോഗം; ഇവർക്ക് നൽകും വൻ അഭിവൃദ്ധി സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. കേരളത്തിൽ 23 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മഴ ശക്തമാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു.ഇടുക്കി, എറണാകുളം, കോഴിക്കോട്, മലപ്പുറം, കാസർകോട്, കണ്ണൂർ എന്നീ ജില്ലകളിൽ ഞായറാഴ്ച ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, തൃശൂർ എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 20, 23 തിയതികളിൽ ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഉരുൾപൊട്ടൽ, മറ്റ് പ്രകൃതിദുരന്തങ്ങൾ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ അധികൃതരുടെ നിർദേശാനുസരണം മാറിത്താമസിക്കണമെന്ന് നിർദേശമുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂജേർണലിസം മേഖലയിൽ 10 വർഷത്തിലേറെ പരിചയ സമ്പത്ത്. ദീപിക പത്രത്തിൽ കരിയർ ആരംഭിച്ചു. അമൃത ടിവി, ഇടിവി ഭാരത് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം. നിലവിൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. രാഷ്ട്രീയം, പ്രാദേശിക വാർത്തകൾ, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നു.MDMA Seized: നെടുമ്പാശേരിയിൽ വൻ ലഹരി വേട്ട, 400 ഗ്രാം എം.ഡി.എം.എയുമായി വിദ്യാർത്ഥി പിടിയിൽDiwali Celebrations 2025: ദീപാവലി ആഘോഷങ്ങൾ ഗ്രീൻ പ്രോട്ടോകോൾ അനുസരിച്ചാകണം; നിർദേശങ്ങൾ നൽകി...Car accident: നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; വീട്ടമ്മയും കൊച്ചുമകളും മരിച...Rain Alert Kerala: അറബിക്കടലിൽ ശക്തികൂടിയ ന്യൂനമർദ്ദം; കേരളത്തിൽ ഒരാഴ്ച ഇടിമിന്നലോട് കൂടിയ ശ...IndiaDrug Bust In Karipur: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വൻ ലഹരിവേട്ട; ഒരാൾ പിടിയിൽ, പിടികൂടിയത്...Pathirathri Movie: സ്നേഹം... വിരഹം... പ്രതികാരം; പാതിരാത്രിയിൽ കൈയ്യടി നേടി സണ്ണി വെയ്നും ആൻ...
Rain Alert Kerala മഴ മഴ മുന്നറിയിപ്പ്
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
Kerala Weather Report: സംസ്ഥാനത്ത് ശക്തമായ മഴ തുടരും; 9 ജില്ലകളിൽ യെല്ലോ അലർട്ട്Kerala Weather Report Updates: കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഒക്ടോബർ 21 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും അറിയിപ്പുണ്ട്.
Read more »
Rain Alert: തീവ്രന്യുന മർദ്ദവും ചക്രവാതച്ചുഴിയും; കേരളത്തിൽ അടുത്ത 7 ദിവസം ഇടിയോടു കൂടിയ മഴRain Alert: ഒക്ടോബർ 18 മുതൽ 24 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത
Read more »
Kerala Rain Alert: അതിശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് ഇന്ന് 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്നാല് ജില്ലകളിലാണ് ഇന്നത്തെ ദിവസം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.
Read more »
Rain Alert: देश के इन राज्यों में भारी बारिश की चेतावनी, मौसम विभाग ने जारी किया ऑरेंज अलर्टRain Alert: Heavy rain warning in these states of the country, Meteorological Department issued Orange alert Rain Alert: देश के इन राज्यों में भारी बारिश की चेतावनी, मौसम विभाग ने जारी किया ऑरेंज अलर्ट
Read more »
Kerala Rain Alert: മലയോര മേഖലയിൽ ശക്തമായ മഴ; പൂവച്ചലിൽ വ്യാപക നാശനഷ്ടംസംസ്ഥാനത്ത് മലയോര മേഖലയിൽ കനത്ത മഴ
Read more »
Rain Alert Kerala: അറബിക്കടലിൽ ശക്തികൂടിയ ന്യൂനമർദ്ദം; കേരളത്തിൽ ഒരാഴ്ച ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതകേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത
Read more »
