സംസ്ഥാനത്ത് മലയോര മേഖലയിൽ കനത്ത മഴ
Heavy rain in high range: കുന്നിടിഞ്ഞതിനെ തുടർന്ന് പാറ വീണ് വ്യാപക നാശനഷ്ടമുണ്ടായി. ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടങ്ങൾ സംഭവിച്ചത്.വീടിന്റെ പിന്നിലെ ജനലുകൾ പൂർണ്ണമായും തകർന്നു, ഭിത്തികളിൽ കേടുപാടുകൾ ഉണ്ടായിShani Guru yuti Shani Guru Gochar: 12 വർഷങ്ങൾക്ക് ശേഷം വ്യാഴത്തിന്റെ പവർഫുൾ വിപരീത രാജയോഗം; ഇവർക്ക് നൽകും വൻ അഭിവൃദ്ധിToday's Horoscope: കുംഭം രാശിക്ക് ഇന്ന് മികച്ച ദിവസം, മിഥുനം രാശിക്ക് വെല്ലുവിളികളേറെ; അറിയാം ഇന്നത്തെ രാശിഫലംTodays Horoscope: വൃശ്ചിക രാശിക്കാർക്ക് ചെലവുകൾ ഏറും; ധനു രാശിക്കാരുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയും, അറിയാം ഇന്നത്തെ രാശിഫലം! തിരുവനന്തപുരത്ത് മലയോര മേഖലയിൽ ശക്തമായ മഴയെ തുടർന്ന് കനത്ത നാശനഷ്ടം.
പൂവച്ചൽ പഞ്ചായത്തിലെ കാപ്പിക്കാട് പ്രദേശത്ത് കുന്നിടിഞ്ഞതിനെ തുടർന്ന് പാറ വീണ് വ്യാപക നാശനഷ്ടമുണ്ടായി. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് അപകടങ്ങൾ സംഭവിച്ചത്. കാപ്പിക്കാട് ഇറയാങ്കോട് നൗഫിയ മൻസിൽ നസീറിന്റെ വീടിന്റെ പിന്നിൽ പാറക്കല്ല് ഇടിഞ്ഞുവീണ് വീടിനു കേടുപാടുകൾ സംഭവിച്ചു.സംഭവസമയത്ത് കുഞ്ഞുങ്ങൾ ഉൾപ്പെടെ വീട്ടുകാർ അകത്തുണ്ടായിരുന്നു. പാറ ഇടിഞ്ഞുവീഴുന്ന ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങി ഓടിയതിനെ തുടർന്നാണ് വലിയ അപകടം ഒഴിവായത്. വീടിന്റെ പിന്നിലെ ജനലുകൾ പൂർണ്ണമായും തകർന്നു. ഭിത്തികളിൽ കേടുപാടുകൾ ഉണ്ടായി. ഇറയാങ്കോട് ജയയുടെ വീടിന് സമീപത്തും മണ്ണിടിഞ്ഞു വീണ് വീടിന് കേടുപാടുകൾ സംഭവിച്ചു.കാട്ടാക്കടയിൽ നിന്ന് അഗ്നിശമനസേന സംഘമെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തി. കാപ്പിക്കാട് ജംഗ്ഷന് സമീപം ചെറുതലയ്ക്കൽ ആലിയ മൻസിലിൽ സമീപമുള്ള പുരയിടത്തിലെ കപ്പത്തോട്ടത്തിൽ നിന്നുള്ള വെള്ളവും മണ്ണും വീടിനുള്ളിൽ കയറി. വീട്ടിലെ കാറും സ്‌കൂട്ടറും പകുതിയോളം മണ്ണിനടിയിലായി. മഴക്കാലം തുടങ്ങുമ്പോഴേ സമീപത്തെ പുരയിടത്തിന്റെ ഉടമയോട് പരാതി ഉന്നയിച്ചിട്ടും നടപടിയൊന്നുമുണ്ടായില്ലെന്ന് ഇവർ പറഞ്ഞു. മണ്ണ് മാറ്റിയാൽ മാത്രമേ വാഹനങ്ങൾ പുറത്തെടുക്കാൻ കഴിയൂ. ഇറയാങ്കോട് കലുങ്കിന് സമീപം നസീമയുടെ വീട്ടിലും വെള്ളം കയറി. സംഭവസ്ഥലങ്ങൾ അരുവിക്കര എംഎൽഎ ജി. സ്റ്റീഫൻ സന്ദർശിച്ചു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂജേർണലിസം മേഖലയിൽ 10 വർഷത്തിലേറെ പരിചയ സമ്പത്ത്. ദീപിക പത്രത്തിൽ കരിയർ ആരംഭിച്ചു. അമൃത ടിവി, ഇടിവി ഭാരത് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം. നിലവിൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. രാഷ്ട്രീയം, പ്രാദേശിക വാർത്തകൾ, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നു.KeralaKeralaAccident News: ഓടുന്ന ട്രെയിനിൽ കയറുന്നതിനിടെ അച്ഛനും മകളും വീണു; സംഭവം അങ്കമാലിയിൽSabarimala Gold Theft Case: ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്ന് സ്വര്‍ണവും പണവും പിടിച്ചെട...Israel - Gaza: സമാധാന കരാർ ലംഘിച്ച് ഇസ്രയേൽ: ഗാസയിൽ തകർന്ന വീട് തേടിയെത്തിയ കുടുംബത്തിന് നേ...
Heavy Rain മഴ മഴ മുന്നറിയിപ്പ്
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
Kerala Rain Alert: അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദം; അടുത്ത 7 ദിവസം ഇടിമിന്നലോട് കൂടിയ മഴKerala Rain Alert: തെക്ക് കിഴക്കൻ അറബിക്കടലിനും, അതിനോട് ചേർന്നുള്ള ലക്ഷദ്വീപ് പ്രദേശങ്ങൾക്കും മുകളിൽ ചക്രവാതചുഴിയും സ്ഥിതിചെയ്യുന്നു
Read more »
136 Days Without Sun: টানা ১৩৬ দিন দেখা মিলবে না সূর্যের! ২৪ ঘণ্টা শুধুই থাকবে অন্ধকার রজনী, এবার পৃথিবীর দীর্ঘতম...Canadas Alert Base To See 136 Days Of No Sunlight
Read more »
Kerala Weather Report: സംസ്ഥാനത്ത് ശക്തമായ മഴ തുടരും; 9 ജില്ലകളിൽ യെല്ലോ അലർട്ട്Kerala Weather Report Updates: കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഒക്ടോബർ 21 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും അറിയിപ്പുണ്ട്.
Read more »
Rain Alert: തീവ്രന്യുന മർദ്ദവും ചക്രവാതച്ചുഴിയും; കേരളത്തിൽ അടുത്ത 7 ദിവസം ഇടിയോടു കൂടിയ മഴRain Alert: ഒക്ടോബർ 18 മുതൽ 24 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത
Read more »
Kerala Rain Alert: അതിശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് ഇന്ന് 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്നാല് ജില്ലകളിലാണ് ഇന്നത്തെ ദിവസം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.
Read more »
Rain Alert: देश के इन राज्यों में भारी बारिश की चेतावनी, मौसम विभाग ने जारी किया ऑरेंज अलर्टRain Alert: Heavy rain warning in these states of the country, Meteorological Department issued Orange alert Rain Alert: देश के इन राज्यों में भारी बारिश की चेतावनी, मौसम विभाग ने जारी किया ऑरेंज अलर्ट
Read more »
