സംസ്ഥാനത്ത് മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്. അതിന്റെ അടിസ്ഥാനത്തിൽ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകളില്ല
Kerala Weather Udpates: കേരള- കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്സംസ്ഥാനത്ത് മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട് Kerala weather update: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ വേനൽമഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചുKerala BT-40 Lottery Result Today: ഭാഗ്യതാരയുടെ ഒരു കോടിയുടെ ഭാഗ്യം നിങ്ങള്‍ക്കാണോ? ലോട്ടറി ഫലം അറിയാംMaha Shivaratri Rudrabhishekam: ഫെബ്രുവരി 15ന് മഹാശിവരാത്രി; രുദ്രാഭിഷേകത്തിനുള്ള ശുഭമുഹൂർത്തം, പൂജാവിധി ഇങ്ങനെ.
..Shukra Nakshathra Gochar: ഫെബ്രുവരി 11 ന് ശുക്രൻ രാഹുവിന്റെ നക്ഷത്രത്തിലേക്ക്; 3 രാശിക്കാർക്ക് ഇനി രാജകീയ ജീവിതം തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്. അതിന്റെ അടിസ്ഥാനത്തിൽ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകളില്ല.എന്നാൽ വരും ദിവസങ്ങളിൽ സംസ്ഥനത്ത് ചൂട് കടുക്കും എന്നാണ് റിപ്പോർട്ട്. അന്തരീക്ഷം വരണ്ടതാകുന്നതോടെ പകൽ സമയങ്ങളിൽ ചൂട് വർധിക്കും. വരുന്ന ദിവസങ്ങളിൽ സംസ്ഥാനത്തെ താപനില 34 മുതൽ 37 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നും പൊതു ജനങ്ങൾ സൂര്യാഘാതം ഏൽക്കാതെ ജാഗ്രത പാലിക്കേണ്ടതാണെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇന്നലെ കോട്ടയത്ത് ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കോട്ടയത്ത് സാധാരണയിലേക്കാളും ഒരു ഡിഗ്രി ചൂട് കൂടുതലായിരുന്നു. അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തിൽ ഉച്ചസമയങ്ങളിൽ നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കാനും നിർജ്ജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കണമെന്നും ആരോഗ്യ വിദഗ്ധർ നിർദ്ദേശിച്ചിട്ടുണ്ട്.സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും. ആയതിനാൽ പൊതുജനങ്ങൾ ജാഗ്രതാ നിർദേശങ്ങൾ പാലിക്കേണ്ടതാണെന്നും അറിയിച്ചിട്ടുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു.Deepak Suicide Case: ദീപക് ജീവനൊടുക്കിയ കേസ്; ഷിംജിതയുടെ ജാമ്യാപേക്ഷയിൽ വിധി നാളെ, ജാമ്യം നൽ...Isha Mahashivratri 2026: സദ്ഗുരുവിനൊപ്പം ഈശ മഹാശിവരാത്രി 2026: കേരളത്തിലെ 29 ക്ഷേത്രങ്ങളിൽ ത...Breadfruit Stir Fry: കടച്ചക്ക ഉണ്ടോ? മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം ഒരു ടേസ്റ്റി മെഴുക്കുപ...
Heat Wave Kottayam No Rain Alert Kerala Weather Updates Pathanamthitta
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
Kerala Weather Updates: സംസ്ഥാനത്ത് മഴയ്ക്ക് ശമനം; വരും ദിവസങ്ങളിൽ വരണ്ട കാലാവസ്ഥKerala Latest Weather Updates: കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
Read more »
சென்னை, செங்கல்பட்டு, காஞ்சிபுரம், திருவள்ளூர்: இன்றைய வானிலை மற்றும் பனிமூட்ட எச்சரிக்கை!Weather Updates In Tamil: பிப்ரவரி 9 ஆம் தேதி தமிழ்நாட்டின் முக்கிய நகரங்களில் பெரும்பாலும் வறண்ட வானிலை மற்றும் சில மாவட்டங்களில் ஓரிரு இடங்களில் அதிகாலை வேளையில் மிதமான பனிமூட்டம் காணப்படும் என்று எதிர்பார்க்கப்படுகிறது.
Read more »
Kerala weather Update: കേരളം ചുട്ടുപൊള്ളും; ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ച് ദുരന്ത നിവാരണ അതോറിറ്റിസൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഉയർന്ന ചൂട് കാരണമാകും
Read more »
यूपी के 12 शहरों में कोहरे का अलर्ट: दिन में तापमान में हुआ इजाफा, आज से ठंड की होगी विदाई; शाहजहांपुर रहा ...Uttar Pradesh weather update: Temperatures rising, winter bidding goodbye. Follow UP weather news & updates.
Read more »
उत्तराखंड में आज 8 जिलों में बारिश-बर्फबारी की संभावना: 2 में सुबह दिखेगा कोहरा, देहरादून में 9 डिग्री तक ग...Uttarakhand weather updates: Rain, snowfall in hilly regions, fog in plains. Follow latest weather news.
Read more »
पंजाब-चंडीगढ़ में अब ठंड और कम होगी: 48 घंटे में तापमान तीन डिग्री तक बढ़ेगा, 15 फरवरी तक मौसम ड्राई रहेगाPunjab Chandigarh weather update: Temperature to rise 3 degrees in 48 hours. Follow Dainik Bhaskar Latest Updates.
Read more »
