സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല
Last Updated : Dec 22, 2025, 08:08 AM ISTKerala Weather Report: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്ട്Lakshmi Narayana Yoga 2026: പുതുവർഷത്തിൽ രൂപപ്പെടുന്ന ലക്ഷ്മീ നാരായണയോഗം; ഈ രാശികൾക്ക് അളവില്ലാത്ത സമ്പത്തും സൗഭാഗ്യവും, നിങ്ങളുടെ രാശിയേത്?Rasam Recipe Malayalam: ഇനി രസം ഉണ്ടാക്കാൻ പൊടി വേണ്ട! വീട്ടിലുള്ള ചേരുവകൾ കൊണ്ട് എളുപ്പത്തിൽ തയാറാക്കാംShukra Guru Yuti: ശുക്ര വ്യാഴ ഷഡാഷ്ടക യോഗം; ഇവരിനി തൊട്ടതെല്ലാം പൊന്നാകും, നിങ്ങളും ഉണ്ടോ? തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല.എങ്കിലും മലയോര ജില്ലകളിൽ തണുപ്പ് തുടരുകയാണ്. പമ്പയിൽ 18°c, നിലക്കൽ 18.5°c, സന്നിധാനം 24°c എന്നിങ്ങനെയാണ് ഇന്ന് രാവിലെയുള്ള താപനില. മത്സ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ടിലുണ്ട്. ഇന്ന് തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, മധ്യ പടിഞ്ഞാറൻ അറബിക്കടൽ, തെക്ക് പടിഞ്ഞാറൻ അറബിക്കടലിൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്. ഇതിനോടൊപ്പം ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണമെന്നും. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കുമെന്നും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടണമെന്നും. വാതിലിനും ജനലിനും അടുത്ത് നിൽക്കരുതെന്നും. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യണമെന്നും നിർദ്ദേശമുണ്ട്. അതുപോലെ ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക, ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല, അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ കളിക്കുന്നത് ഒഴിവാക്കുക, ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യരുത് തുടങ്ങി നിരവധി നിർദ്ദേശങ്ങളാണ് അധികൃതർ നൽകിയിരിക്കുന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു.IndiaIND vs PAK U 19 Asia Cup 2025: ഏഷ്യാകപ്പ് കിരീടം പാകിസ്ഥാന്; ഇന്ത്യയെ തോൽപ്പിച്ചത് 191 റൺസിന...Malayattoor Case: മലയാറ്റൂർ ചിത്രപ്രിയ കൊലപാതകം;അലൻ മുൻപും ചിത്രപ്രിയയെ കൊല്ലാൻ ശ്രമം നടത്തി...Sabarimala Gold Theft: ശബരിമല സ്വർണക്കൊള്ള: സ്വർണം വേർതിരിച്ചത് സ്മാർട്ട് ക്രിയേഷൻസിൽ; ദേവസ്...Hair Care Tips: നരച്ച മുടിയല്ലേ പ്രശ്നം! ഹെയർ ഡൈ ഇല്ലാതെ ഇനി മുടി കറുപ്പിക്കാം; ഒരു സിംപിൾ മ...
IMD Report Kerala Monsoon Kerala Rain Updates No Alert Today Kerala News
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
यूपी, बिहार-झारखंड में कोल्ड डे,18 राज्यों में कोहरे का अलर्ट: जम्मू-कश्मीर में 40 दिन का चिल्लई कलां आज से...India Weather, Imd Weather, Cpld Wave Updates, Weather India, IMD Alert, IMD Weather forecast, Weather News
Read more »
फतेहपुर और डूंगरपुर सबसे ठंडे, तापमान 5.4 डिग्री: बाड़मेर में पारा 34 डिग्री पहुंचा, जानिए- अगले हफ्ते कैसा...Weather updates for Barmer, Jalore, Jodhpur, and Bikaner in Rajasthan.
Read more »
Kerala Weather Report: സംസ്ഥാനത്ത് മഴയ്ക്ക് ശമനം; ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പില്ല; മൂന്നാറിൽ അതിശൈത്യംസംസ്ഥാനത്ത് മഴയ്ക്ക് ശമനമെന്ന് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടില്ല
Read more »
Kerala Local Body: തദ്ദേശസ്ഥാപനങ്ങളിലെ പുതിയ ഭരണാധികാരികൾ ചുമതലയേറ്റെടുത്തു; മേയർ സ്ഥാനാർത്ഥികളെ 26ന് അറിയാംക്രിയാത്മക പ്രതിപക്ഷമായി കൗൺസിലിലുണ്ടാകുമെന്ന് സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍.
Read more »
Bengal Winter Update: মরসুমের শীতলতম দিন! ঘন কুয়াশা আর ক্রমহ্রাসমান উষ্ণতা-আবহে ঠকঠক করে কাঁপতে-কাঁপতেই কি বড়দিন?coldest day of season todays low temperature Bengal Winter Update Bengal Weather Update Christmas Weather Update coldest sunday dense fog decreasing temperature coldest kolkata
Read more »
MP-यूपी, हरियाणा में घने कोहरे का अलर्ट: पहाड़ी राज्यों में तेज बर्फबारी, कश्मीर जाने के 2 रास्ते ब्लॉक; हि...India Weather, Imd Weather, Cold Wave Updates, Weather India, IMD Alert, IMD Weather forecast, Weather News
Read more »
