കൈമുട്ടിന് പൊട്ടലുണ്ടായതിനെ തുടര്‍ന്നാണ് ഗെയ്ക്വാദിന് ഈ സീസൺ നഷ്ടമായത് | IPL 2025 MS Dhoni to lead Chennai Super Kings
IPL 2025 : കൈമുട്ടിന് പൊട്ടലുണ്ടായതിനെ തുടര്‍ന്നാണ് ഗെയ്ക്വാദിന് ഈ സീസൺ നഷ്ടമായത്രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിനിടെയാണ് ഋതുരാജിന് കൈമുട്ടിനു പരുക്കേറ്റത്.അഞ്ച് തവണ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ കിരീടത്തിലേയ്ക്ക് നയിച്ച നായകനാണ് ധോണിKerala Gold Rate Hike: അഞ്ച് ദിവസത്തെ വിലയിടിവിന് ശേഷം സ്വർണവില വീണ്ടും മുകളിലേക്ക്; ഇന്ന് കൂടിയത് ഇത്രയും.
..Beetroot Face pack: ബീറ്റ്റൂട്ട് കൊണ്ട് മുഖം മിനുക്കാം; ഇങ്ങനെ ഉപയോഗിക്കൂ ചെന്നൈ: ഐപിഎല്ലിൽ അവശേഷിക്കുന്ന മത്സരങ്ങളിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ മഹേന്ദ്ര സിംഗ് ധോണി നയിക്കും. പരിക്കേറ്റ നായകൻ റിതുരാജ് ഗെയ്ക്വാദിന് ഈ സീസൺ നഷ്ടമാകും. ഇതോടെയാണ് വീണ്ടും ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ തലപ്പത്തേയ്ക്ക് ധോണി തിരിച്ചെത്തുന്നത്. കൈമുട്ടിന് പൊട്ടലുണ്ടായതിനെ തുടര്‍ന്നാണ് ഗെയ്ക്വാദിന് ഈ സീസൺ നഷ്ടമായത്. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിനിടെയാണ് ഋതുരാജിന് കൈമുട്ടിനു പരുക്കേറ്റത്. താരത്തിന് ഈ സീസണിൽ ഇനി ഒരു മത്സരത്തിലും കളിക്കാൻ സാധിക്കില്ല. അഞ്ച് തവണ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ കിരീടത്തിലേയ്ക്ക് നയിച്ച നായകനാണ് ധോണി. 2023ലാണ് അവസാനമായി ധോണിയ്ക്ക് കീഴിൽ ചെന്നൈ കിരീടം ചൂടിയത്. ഇതിന് ശേഷം ധോണി റിതുരാജ് ഗെയ്ക്വാദിന് ക്യാപ്റ്റൻസി കൈമാറുകയായിരുന്നു. വെള്ളിയാഴ്ച ചെപ്പോക്ക് സ്റ്റേഡിയത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. സീസണിലെ ആദ്യ മത്സരത്തിൽ വിജയിച്ചെങ്കിലും പിന്നീട് കളിച്ച നാല് മത്സരങ്ങളിലും ടീം പരാജയപ്പെടുകയായിരുന്നു.ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link -ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X , Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.KeralaTahawwur Rana Reaches India : മുംബൈ ഭീകരാക്രമണം; പ്രതിയായ തഹാവൂര്‍ റാണയെ പ്രത്യേക വിമാനത്തില...Mr and Mrs Bachelor: ഒടുവിൽ റിലീസ് തിയതി ആയി; 'മിസ്റ്റർ ആൻ്റ് മിസ്സിസ്സ് ബാച്ച്ലർ'...Kerala Lottery Result: കാരുണ്യ പ്ലസ് KN-568 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം അടിച്ച ഭാഗ്...
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
IPL 2025: 10 ஐபிஎல் அணிகளின் அதிரடி ஓப்பனர்கள் யார் யார்? பட்டையை கிளப்பும் லிஸ்ட்!IPL 2025: ஐபிஎல் 2025 தொடரில் 10 அணிகளின் ஓப்பனிங் வீரர்கள் யார் யார் என்பதை இத்தொகுப்பில் பார்க்கலாம்.
Read more »
आईपीएलIPL 2025 (आईपीएल 2025): Get IPL 2025 Today Match Live Cricket Score, Schedule, Teams, Result, Photos, Videos, Points Table, Squad, Venue Details and IPL Matches latest updates at Navbharat Times.
Read more »
IPL 2025 LIVE : ஐபிஎல் 2025 திருவிழா இன்று தொடக்கம் சென்னையில் தொகுதி மறுவரையறை எதிர்ப்பு கூட்டம்IPL 2025 LIVE : ஐபிஎல் 2025 திருவிழா இன்று தொடக்கம் சென்னையில் தொகுதி மறுவரையறை எதிர்ப்பு கூட்டம் - இன்றைய முக்கிய செய்திகள்
Read more »
ಐಪಿಎಲ್ ಬಹುಮಾನದ ಹಣಕ್ಕಿಂತ ಅಧಿಕ ಸಂಭಾವನೆ ಪಡೆಯುವ 6 ಸ್ಟಾರ್ ಪ್ಲೇಯರ್ಸ್ ಇವರೇIPL 2025 winner prize money: ಐಪಿಎಲ್ 2025 ರಲ್ಲಿ ಆರು ಆಟಗಾರರು ಟೂರ್ನಮೆಂಟ್ ಬಹುಮಾನದ ಹಣಕ್ಕಿಂತ ಅಧಿಕ ಸಂಭಾವನೆಯನ್ನು ಪಡೆಯುತ್ತಿದ್ದಾರೆ.
Read more »
IPL 2025: മലയാളി താരം വിഘ്നേഷ് പുത്തൂരിനെ പ്രശംസിച്ച് ധോണി, Video കാണാംWho Is Vighnesh Puthur: മത്സരത്തില്‍ നാല് ഓവറില്‍ 32 റണ്‍സ് വിട്ടുകൊടുത്ത് വിഘ്‌നേഷ് മൂന്ന് വിക്കറ്റുകളാണ് നേടിയത്
Read more »
IPL 2025: श्रेयस अय्यर ने हासिल की बड़ी उपलब्धि, इस मामले में की जयवर्धने-संगकारा की बराबरीIPL 2025 GT VS PBKS Shreyas Iyer captained three ipl teams made record know details IPL 2025: श्रेयस अय्यर ने हासिल की बड़ी उपलब्धि, इस मामले में की जयवर्धने-संगकारा की बराबरी
Read more »
