IPL 2025: ഐപിഎൽ: ലഖ്നൗവിനെതിരെ ഡൽഹിക്ക് 210 റൺസിൻ്റെ വിജയലക്ഷ്യം

IPL 2025 News

IPL 2025: ഐപിഎൽ: ലഖ്നൗവിനെതിരെ ഡൽഹിക്ക് 210 റൺസിൻ്റെ വിജയലക്ഷ്യം
LSG Vs DCLucknow Super Giants
  • 📰 Zee News
  • ⏱ Reading Time:
  • 75 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 40%
  • Publisher: 63%

ഡൽഹി ക്യാപിറ്റൽസിനെതിരെ മികച്ച തുടക്കമാണ് ലഖ്നൗവിന് ലഭിച്ചത്. പവർപ്ലേ പൂർത്തിയാക്കിയപ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 64 റൺസ് ആണ് ലഖ്നൗ നേടിയത്

ഡൽഹി ക്യാപിറ്റൽസിനെതിരെ മികച്ച തുടക്കമാണ് ലഖ്നൗവിന് ലഭിച്ചത്. പവർപ്ലേ പൂർത്തിയാക്കിയപ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 64 റൺസ് ആണ് ലഖ്നൗ നേടിയത്വിശാഖപട്ടണത്തെ എസിഎ-വിഡിസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ മികച്ച തുടക്കമാണ് ലഖ്നൗവിന് ലഭിച്ചത്.

ഇന്നിങ്സിൻ്റെ അഞ്ചാം ഓവറിൽ ഓപ്പണർ എയ്ഡൻ മാക്രത്തിൻ്റെ വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും മിച്ചൽ മാർഷിൻ്റെ വെടിക്കെട്ടിൽ ലഖ്നൗവിൻ്റെ സ്കോർ ബോർഡ് ചലിച്ചു.Vignesh Puthur: രോഹിത്തിന്റെ പകരക്കാരനായി കളത്തിൽ, അരങ്ങേറ്റ മത്സരത്തിൽ തന്നെ താരമായി; ആരാണ് വിഘ്നേഷ് പുത്തൂർFinancial Horoscope March 23 To 29: മാസാവസാനം നിങ്ങളുടെ സാമ്പത്തിക സ്ഥിതി എങ്ങനെ? അറിയാം സമ്പൂർണ വാരഫലംHoroscope: കന്നി രാശിക്കാര്‍ക്ക് കർമ്മരം​ഗത്ത് നേട്ടമുണ്ടാകും, കർക്കടകം രാശിക്ക് പ്രതിസന്ധികളേറും; അറിയാം സമ്പൂർണ രാശിഫലം ഇന്ത്യൻ പ്രീമിയർ ലീ​ഗ് 18ാം സീസണിലെ നാലാം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ലഖ്നൗ സൂപ്പർ ജയൻ്റസിന് മികച്ച സ്കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ലഖ്നൗ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 209 റൺസെടുത്തു. നിക്കോളാസ് പൂരൻ്റെയും മിച്ചൽ മാർഷിൻ്റെയും വെടിക്കെട്ട് പ്രകടനമാണ് ലഖ്നൗവിന് മികച്ച സ്കോർ സമ്മാനിച്ചത്. അവസാന ഓവറുകളിൽ ലഖ്നൗ ബാറ്റിങ്ങ് നിരയെ ഡൽഹി ബൗളർമാർ പിടിച്ചുകെട്ടിയതോടെ കൂറ്റൻ സ്കോറിലേക്ക് ലഖ്നൗവിന് എത്താനായില്ല. വിശാഖപട്ടണത്തെ എസിഎ-വിഡിസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ മികച്ച തുടക്കമാണ് ലഖ്നൗവിന് ലഭിച്ചത്. ഇന്നിങ്സിൻ്റെ അഞ്ചാം ഓവറിൽ ഓപ്പണർ എയ്ഡൻ മാക്രത്തിൻ്റെ വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും മിച്ചൽ മാർഷിൻ്റെ വെടിക്കെട്ടിൽ ലഖ്നൗവിൻ്റെ സ്കോർ ബോർഡ് ചലിച്ചു. പവർപ്ലേ പൂർത്തിയാക്കിയപ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 64 റൺസ് എന്ന നിലയിലായിരുന്നു ലഖ്നൗ. മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ മൂന്നാം ഓവറിൽ 21 റൺസാണ് പിറന്നത്. രണ്ടാം വിക്കറ്റിൽ 86 റൺസാണ് മാർഷ് - പൂരൻ കൂട്ടുകെട്ട് നേടിയത്. 36 പന്തിൽ ആറ് ഫോറും ആറ് സിക്സും സഹിതം 72 റൺസ് നേടിയാണ് മാർഷ് പുറത്തായത്. മുകേഷ് കുമാറിനായിരുന്നു വിക്കറ്റ്.

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

LSG Vs DC Lucknow Super Giants

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

IND VS AUS Champions Trophy 2025: ചാമ്പ്യൻസ് ട്രോഫി സെമി; ഓസ്ട്രേലിയ ഓൾഔട്ട്, ഇന്ത്യക്ക് 265 റൺസിൻ്റെ വിജയലക്ഷ്യം, ഷമിക്ക് 3 വിക്കറ്റ്IND VS AUS Champions Trophy 2025: ചാമ്പ്യൻസ് ട്രോഫി സെമി; ഓസ്ട്രേലിയ ഓൾഔട്ട്, ഇന്ത്യക്ക് 265 റൺസിൻ്റെ വിജയലക്ഷ്യം, ഷമിക്ക് 3 വിക്കറ്റ്ഓപ്പണർ കൂപ്പർ കൊണോലിയുടെ വിക്കറ്റ് വീഴ്ത്തിയത് മുഹമ്മദ് ഷമിയാണ്. കെ എൽ രാഹുലിന് ക്യാച്ച് നൽകിയാണ് കൊണോലി പൂജ്യത്തിന് പുറത്തായത്.
Read more »

IPL 2025: ஐபிஎல் தொடரில் விளையாடும் 10 அணிகளின் பிளேயிங் XI என்ன?IPL 2025: ஐபிஎல் தொடரில் விளையாடும் 10 அணிகளின் பிளேயிங் XI என்ன?IPL 2025 Playing XI: ஐபிஎல் 2025 தொடரில் இருக்கும் 10 அணிகளின் கணிக்கப்பட்ட பிளேயிங் XI என்ன என்பதை பார்க்கலாம்.
Read more »

ஐபிஎல் தொடரைவிட்டு விலகும் முக்கிய வீரர்கள்.. முழு பட்டியல்!ஐபிஎல் தொடரைவிட்டு விலகும் முக்கிய வீரர்கள்.. முழு பட்டியல்!IPL 2025 Missing Players: 2025 ஐபிஎல் தொடரை தவறவிட இருக்கும் முக்கிய வீரர்களின் பட்டியல் இங்கே கொடுக்கப்பட்டுள்ளது.
Read more »

IPL 2025: 10 ஐபிஎல் அணிகளின் அதிரடி ஓப்பனர்கள் யார் யார்? பட்டையை கிளப்பும் லிஸ்ட்!IPL 2025: 10 ஐபிஎல் அணிகளின் அதிரடி ஓப்பனர்கள் யார் யார்? பட்டையை கிளப்பும் லிஸ்ட்!IPL 2025: ஐபிஎல் 2025 தொடரில் 10 அணிகளின் ஓப்பனிங் வீரர்கள் யார் யார் என்பதை இத்தொகுப்பில் பார்க்கலாம்.
Read more »

आईपीएलआईपीएलIPL 2025 (आईपीएल 2025): Get IPL 2025 Today Match Live Cricket Score, Schedule, Teams, Result, Photos, Videos, Points Table, Squad, Venue Details and IPL Matches latest updates at Navbharat Times.
Read more »

IPL 2025 RCB vs KKR: ഐപിഎൽ ആദ്യ മത്സരത്തിൽ ഏഴ് വിക്കറ്റിൻ്റെ റോയൽ ജയവുമായി ബെം​ഗളൂരുIPL 2025 RCB vs KKR: ഐപിഎൽ ആദ്യ മത്സരത്തിൽ ഏഴ് വിക്കറ്റിൻ്റെ റോയൽ ജയവുമായി ബെം​ഗളൂരുരജത് പട്ടീദാർ ആണ് ബെം​ഗളൂരുവിന്റെ ക്യാപ്റ്റൻ. കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ 34 റൺസാണ് ക്യാപ്റ്റൻ നേടിയത്.
Read more »



Render Time: 2026-04-02 22:34:21