Tel Aviv flights: മുൻപ് ഇസ്രയേൽ-ഹമാസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ 2023 ഒക്ടോബർ ഏഴ് മുതൽ ടെൽ അവീവിലേക്കും തിരിച്ചുമുള്ള സർവീസുകൾ എയർ ഇന്ത്യ നിർത്തിവച്ചിരുന്നു.
Iran Israel conflict: ഇസ്രയേലിലെ ടെല്‍ അവീവിലേക്കുള്ള വിമാന സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് എയര്‍ ഇന്ത്യ Tel Aviv flights: മുൻപ് ഇസ്രയേൽ-ഹമാസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ 2023 ഒക്ടോബർ ഏഴ് മുതൽ ടെൽ അവീവിലേക്കും തിരിച്ചുമുള്ള സർവീസുകൾ എയർ ഇന്ത്യ നിർത്തിവച്ചിരുന്നു.
ന്യൂഡൽഹിക്കും ഇസ്രേയിൽ നഗരമായ ടെൽ അവീവിനും ഇടയിൽ ആഴ്ചയിൽ നാല് വിമാന സർവീസുകളാണ് എയർ ഇന്ത്യ നടത്തിയിരുന്നത് അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം മാർച്ച് മൂന്നിനാണ് എയർ ഇന്ത്യ ടെൽ അവീവിലേക്കുള്ള സർവീസ് പുനരാരംഭിച്ചത് Air India Express വിമാനം അടിയന്തരമായി തിരുവനന്തപുരത്ത് തിരിച്ചിറക്കി, ദമാമിലേക്ക് പുറപ്പെട്ട വിമാനമാണ് തിരിച്ചറക്കയത്Shani Nakshatra Parivartan: ശനിയുടെ നക്ഷത്രമാറ്റത്തിലൂടെ ഈ രാശിക്കാരുടെ സമയം തെളിഞ്ഞു ഒപ്പം വൻ നേട്ടങ്ങളും!Vishuphalam 2024: വിഷുഫലം 2024: വിഷുവോടെ ഈ നാളുകാർക്ക് ലഭിക്കും ധനനേട്ടം ഒപ്പം ലോട്ടറി ഭാഗ്യവും!Today Horoscope: തടസ്സങ്ങളെല്ലാം നീങ്ങി, ഇനി ജീവിതത്തിൽ വിജയം മാത്രം; വിഷുദിനത്തിൽ ഈ രാശിക്കാർ പണം കൊയ്യും ഇസ്രയേലിലെ ടെൽ അവീവിലേക്കുള്ള വിമാന സർവീസ് താത്കാലികമായി നിർത്തിവച്ചതായി എയർ ഇന്ത്യ. ഇറാൻ-ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഡൽഹിയിൽ നിന്ന് ടെൽ അവീവിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ താത്കാലികമായി നിർത്തിവയ്ക്കുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ന്യൂഡൽഹിക്കും ഇസ്രേയിൽ നഗരമായ ടെൽ അവീവിനും ഇടയിൽ ആഴ്ചയിൽ നാല് വിമാന സർവീസുകളാണ് എയർ ഇന്ത്യ നടത്തിയിരുന്നത്. അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം മാർച്ച് മൂന്നിനാണ് എയർ ഇന്ത്യ ടെൽ അവീവിലേക്കുള്ള സർവീസ് പുനരാരംഭിച്ചത്. മുൻപ് ഇസ്രയേൽ-ഹമാസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ 2023 ഒക്ടോബർ ഏഴ് മുതൽ ടെൽ അവീവിലേക്കും തിരിച്ചുമുള്ള സർവീസുകൾ എയർ ഇന്ത്യ നിർത്തിവച്ചിരുന്നു.ഇറാൻ-ഇസ്രയേൽ സംഘർഷ സാധ്യത കണക്കിലെടുത്ത് ഇസ്രയേലിലെ ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസി ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഇസ്രയേലിലുള്ള ഇന്ത്യക്കാരോട് എംബസിയിൽ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ഇതിനായി ഫോം നൽകുകയും ചെയ്തു. ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തിയിരുന്നു.പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവ വികാസങ്ങൾ മേഖലയിലെ സുരക്ഷയേയും സ്ഥിരതയേയും ബാധിക്കുന്നതാണെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നിരീക്ഷിച്ചു. അക്രമത്തിന്റെ പാത സ്വീകരിക്കരുതെന്നും സംഘർഷം അവസാനിപ്പിച്ച് സംയമനത്തോടെ നയതന്ത്ര ചർച്ചകൾക്ക് സാഹചര്യം ഒരുക്കണമെന്നും ഇന്ത്യ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിരുന്നു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂManjummel Boys: മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ കോടതി ഉത്തര...Chaturgrahi Yoga: 55 വർഷത്തിന് ശേഷം ചത്രുഗ്രഹ യോഗം; ഈ രാശിക്കാർക്കിനി പണം കൊണ്ട് ആറാട്ട്!Iran- Israel: ഇറാൻ പിടിച്ചെടുത്ത ഇസ്രായേൽ ബന്ധമുള്ള ചരക്ക് കപ്പലിൽ കോഴിക്കോട് സ്വദേശിയും
Iran Israel Conflict Tel Aviv Tel Aviv Flights
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
Iran-Israel Conflict: ईरान और इजरायल की जंग हुई तो भारत पर क्या असर पड़ेगा?Israel Iran War Live: इजरायल और ईरान (Israel Iran War) के बीच संभावित युद्ध और दुनिया के अन्य देशों के स्टैंड को लेकर यह सवाल उठा रहा है कि अगर युद्ध छिड़ा तो भारत पर इसका क्या असर पड़ेगा.
Read more »
Israel-Iran War Latest News: Israel और US का Attack को लेकर बड़ा बयान आया सामने!अमेरिका, कनाडा, संयुक्त राष्ट्र, जर्मनी आदि देशों ने इजराइल पर ईरान के हवाई हमले की निंदा की है...
Read more »
Iran-Israel War: कैसे Missiles को मार गिराता है Israel का भीषण Iron Dome Systemस्थिति पर चर्चा के लिए संयुक्त राष्ट्र सुरक्षा परिषद रविवार शाम को बैठक करेगी.
Read more »
Iran-Israel Crisis: Tehran में इजरायल के खिलाफ विरोध प्रदर्शन, Netanyahu बोले जवाब देने को तैयार हूंIran-Israel Crisis: Tehran में इजरायल के खिलाफ विरोध प्रदर्शन, Netanyahu बोले जवाब देने को तैयार हूं
Read more »
Iran Israel War: ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ; ഇസ്രായേലിലെ ഇന്ത്യക്കാർക്ക് ജാഗ്രത നിർദ്ദേശംIran Attacks Israel: ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തി. മേഖലയിലെ സുരക്ഷയേയും സ്ഥിരതയേയും ബാധിക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവ വികാസങ്ങളെന്നും വിദേശകാര്യ മന്ത്രാലയം നിരീക്ഷിച്ചു.
Read more »
