India vs Pakistan: കൊളംബോയിൽ ഇന്ന് ഇടിമിന്നൽ! ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം ഏഴ് മണിക്ക്

India Vs Pakistan News

India vs Pakistan: കൊളംബോയിൽ ഇന്ന് ഇടിമിന്നൽ! ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം ഏഴ് മണിക്ക്
India Vs Pakistan T20 World Cup
  • 📰 Zee News
  • ⏱ Reading Time:
  • 87 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 41%
  • Publisher: 63%

ഇന്ത്യ പാകിസ്ഥാൻ മത്സരം

India vs Pakistan live streaming: കളിക്കളത്തിലെ വീറിനും വാശിക്കും ഒപ്പം തന്നെ രാഷ്ട്രീയ വിവാദങ്ങളും കാരണം ഏറെ ചർച്ചയായ മത്സരമാണ് ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം.സ്റ്റേഡിയത്തിനും പരിസരത്തും ശ്രീലങ്കൻ പോലീസ് സുരക്ഷ ശക്തമാക്കി Ind vs Pak: ലോകകപ്പിൽ വീണ്ടും ഇന്ത്യ-പാക് പോരാട്ടം; തീയതി ഉറപ്പിച്ചു, ഇനി വാശിക്കളിക്കുള്ള കാത്തിരിപ്പ്Kerala Gold Rate 14 February 2026: സ്വർണ്ണവില വീണ്ടും കുതിപ്പിലേക്ക്; ഒറ്റടിക്ക് ഇന്ന് വർധിച്ചത് 1920 രൂപKerala SK-40 Lottery Result Today: ഒരു കോടിയുടെ ഭാ​ഗ്യം ആരുടെ കൈകളിൽ? സുവർണ കേരളം ഭാ​ഗ്യക്കുറി ഫലംലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരുടെ മുഴുവൻ ശ്രദ്ധയും ഇനി ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലേക്കാണ്.

കളിക്കളത്തിനകത്തെ വീറും വാശിയും മാത്രമല്ല, പുറത്തെ രാഷ്ട്രീയ വിവാദങ്ങളും കാരണം ഏറെ ചർച്ചയായ ഇന്ത്യ-പാകിസ്ഥാൻ ലോകകപ്പ് പോരാട്ടത്തിനാണ് ഇന്ന് പ്രേമദാസ സ്റ്റേഡിയം വേദിയാകുന്നത്.ബംഗ്ലാദേശിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലോകകപ്പ് മത്സരം ബഹിഷ്കരിക്കുമെന്ന പാകിസ്ഥാന്റെ ഭീഷണിയെത്തുടർന്ന് ആഴ്ചകളോളം വലിയ അനിശ്ചിതത്വമാണ് നിലനിന്നിരുന്നത്. എന്നാൽ ഐസിസി, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവരുമായി നടന്ന നിരന്തര ചർച്ചകൾക്കും ഐസിസിയുടെ കർശന നിലപാടിനും ശേഷമാണ് പാക് ടീം കളിക്കാൻ തയ്യാറായത്.ഇതിന്റെ പശ്ചാത്തലത്തിൽ ശ്രീലങ്കൻ പോലീസ് സ്റ്റേഡിയത്തിലും പരിസരത്തും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സ്പോർട്സ്മാൻ സ്പിരിറ്റ് എന്നതിലുപരി ദേശീയ അഭിമാനത്തിന്റെയും ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ശത്രുതയുടെയും പോരാട്ടമായി ഈ മത്സരം മാറിക്കഴിഞ്ഞു. ഏഷ്യാ കപ്പിൽ പരസ്പരം മുഖം കൊടുക്കാതെയും ഹസ്തദാനം ചെയ്യാതെയുമാണ് ഇരു ടീമുകളും കളിച്ചു പിരിഞ്ഞത്. അതിനാൽ ഇന്നത്തെ മത്സരത്തിൽ പാക് താരങ്ങൾക്ക് സൂര്യകുമാർ യാദവ് കൈകൊടുക്കുമോ എന്ന കാര്യത്തിൽ ആരാധകർക്കിടയിൽ സസ്പെൻസ് തുടരുകയാണ്. ട്വന്റി-20 ലോകകപ്പിലെ ഇന്ത്യ-പാക് ചരിത്രം പരിശോധിച്ചാൽ മുൻതൂക്കം ഇന്ത്യയ്ക്ക് തന്നെയാണ്. 2007-ലെ പ്രഥമ ലോകകപ്പ് ഫൈനൽ ഉൾപ്പെടെ ഏഴ് മത്സരങ്ങളിൽ ഇന്ത്യ വിജയിച്ചപ്പോൾ, 2021-ൽ ദുബായിൽ നടന്ന മത്സരത്തിൽ മാത്രമാണ് പാകിസ്ഥാന് ജയിക്കാനായത്. പനി ഭേദമായി യുവതാരം അഭിഷേക് ശർമ ഇന്ന് ടീമിലേക്ക് തിരിച്ചെത്തുന്നത് ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് കൂടുതൽ കരുത്തേകും. ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ എന്നിവരടങ്ങുന്ന ഇന്ത്യൻ ബാറ്റിംഗ് നിരയെ നിയന്ത്രിക്കുക എന്നത് പാക് ബൗളർമാർക്ക് വലിയ വെല്ലുവിളിയാകും. മറുഭാഗത്ത് ജസ്പ്രീത് ബുംറയും വരുൺ ചക്രവർത്തിയും നയിക്കുന്ന ശക്തമായ ഇന്ത്യൻ ബൗളിംഗിനെ നേരിടാൻ പോന്ന ബാറ്റിംഗ് കരുത്ത് നിലവിൽ പാകിസ്ഥാനില്ല. സ്പിന്നിനെ തുണയ്ക്കുന്ന പ്രേമദാസയിലെ പിച്ചിൽ ടോസ് വളരെ നിർണായകമാകും. ഏവരും ആവേശത്തോടെ കാത്തിരിക്കുന്ന പോരാട്ടം രാത്രി ഏഴ് മണിക്കാണ്.

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

India Vs Pakistan T20 World Cup

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

பாகிஸ்தான் போட்டி நடப்பதில் புதிய சிக்கல்! வெளியான முக்கிய அறிவிப்பு!பாகிஸ்தான் போட்டி நடப்பதில் புதிய சிக்கல்! வெளியான முக்கிய அறிவிப்பு!India vs Pakistan: நாளை கொழும்பில் நடைபெறவுள்ள இந்தியா - பாகிஸ்தான் போட்டி மழையால் பாதிக்கப்பட வாய்ப்புள்ளதாக வானிலை மையம் எச்சரிக்கை விடுத்துள்ளது.
Read more »

India Vs Pakistan T20 World Cup: বঙ্গোপসাগরে ফুঁসছে ঘূর্ণাবর্ত, প্রবল ঝড়ের আশঙ্কা, বৃষ্টিতে ভেস্তে যেতে পারে ভারত-পাক ম্যাচIndia Vs Pakistan T20 World Cup: বঙ্গোপসাগরে ফুঁসছে ঘূর্ণাবর্ত, প্রবল ঝড়ের আশঙ্কা, বৃষ্টিতে ভেস্তে যেতে পারে ভারত-পাক ম্যাচRain may disrupt India Pakistan T20 World Cup match in Colombo
Read more »

Ind vs Pak Live: भारत और पाकिस्तान के बीच महामुकाबला, टी20 वर्ल्ड कप में होगा घमासानInd vs Pak Live: भारत और पाकिस्तान के बीच महामुकाबला, टी20 वर्ल्ड कप में होगा घमासानt20 world cup 2026, t20 world cup 2026 live, t20 wc, ind vs pak Live Score, ind vs pak t20 wc, ind vs Pak t20 world cup 2026, india live score, pakistan live score, india vs pakistan, india vs pakistan live score, colombo weather forecast, colombo weather update, premadasa pitch report, भारत बनाम पाकिस्तान, टी20 वर्ल्ड कप, सूर्यकुमार यादव, सलमान...
Read more »

பாகிஸ்தான் மோதல்: கொழும்பு மழையும், டாஸ் ராசியும் வெற்றியைத் தீர்மானிக்குமா?பாகிஸ்தான் மோதல்: கொழும்பு மழையும், டாஸ் ராசியும் வெற்றியைத் தீர்மானிக்குமா?india vs pakistan : இன்று கொழும்பில் நடைபெறும் இந்தியா - பாகிஸ்தான் டி20 உலகக் கோப்பை மோதல் குறித்த முழுமையான தகவல்களை இங்கே தெரிந்து கொள்ளுங்கள்.
Read more »

इंडिया-पाकिस्तान मैच में किसकी होगी जीत, कितना रन मारेंगे अभिषेक शर्मा? जानें क्या बता रहे GroK, ChatGPT और...इंडिया-पाकिस्तान मैच में किसकी होगी जीत, कितना रन मारेंगे अभिषेक शर्मा? जानें क्या बता रहे GroK, ChatGPT और...India vs Pakistan T20 World Cup Predictions: टी20 वर्ल्ड कप 2026 में भारत और पाकिस्तान के बीच मैच का सभी को बेसब्री से इंतजार है.
Read more »

IND vs PAK: हाथ मिलेंगे या नहीं मिस्ट्री बॉलर कौन होगा? भारत-पाकिस्तान के महामुकाबले से जुड़े ये 5 सवालIND vs PAK: हाथ मिलेंगे या नहीं मिस्ट्री बॉलर कौन होगा? भारत-पाकिस्तान के महामुकाबले से जुड़े ये 5 सवालIndia vs Pakistan: एक बार फिर आईसीसी टी20 वर्ल्ड कप में भारत और पाकिस्तान भिड़ने वाले हैं। कोलंबो के आर प्रेमदासा स्टेडियम में इस महामुकाबले का आयोजन होने वाला है।
Read more »



Render Time: 2026-04-02 14:42:09