ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രധാനമന്ത്രിയെ ഇന്ന് കണ്ടേക്കും എന്നാണ് റിപ്പോർട്ട്
India Pakistan Conflict: പാക് വെടിനിർത്തൽ ലംഘനം; സാഹചര്യങ്ങൾ വിലയിരുത്താൻ ഡൽഹിയിൽ ഉന്നതതല യോഗങ്ങൾ നടക്കും India Pakistan Tension: രാത്രി വൈകി നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ വെടിനിര്‍ത്തല്‍ ധാരണയുടെ ലംഘനമാണ് പാകിസ്താൻ നടത്തിയതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കിഅതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ധാരണ പ്രഖ്യാപിച്ചതിന് രണ്ടുമണിക്കൂറിനകം വീണ്ടും പാക് പ്രകോപനം India Pakistan War Airports Closed Amid India Pakistan Tension: അതീവ ജാഗ്രതയിൽ രാജ്യം; വിമാനത്താവളങ്ങൾ അടഞ്ഞ് കിടക്കും, ഏതൊക്കെ? India Pakistan War India Pakistan War Fact Check: ഇന്ത്യാ-പാക് യുദ്ധവുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ; ഫാക്ട് ചെക്കുമായി പിഐബി India Pakistan War: പാക് ഡ്രോണുകള്‍ വെടിവെച്ചിട്ട് ഇന്ത്യൻ വ്യോമസേന; ചിത്രങ്ങൾ പുറത്ത് ന്യൂഡൽഹി: അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ധാരണ പ്രഖ്യാപിച്ചതിന് രണ്ടുമണിക്കൂറിനകം പാകിസ്താൻ വീണ്ടും പ്രകോപനം ആവര്‍ത്തിച്ച സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ഇന്ന് ഡല്‍ഹിയില്‍ ഉന്നതതല യോഗങ്ങള്‍ നടക്കുമെന്ന് റിപ്പോർട്ട്.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രധാനമന്ത്രിയെ ഇന്ന് കണ്ടേക്കും എന്നാണ് റിപ്പോർട്ട്.നിലവില്‍ തുടരുന്ന സംരക്ഷാ ക്രമീകരണങ്ങള്‍ തല്‍ക്കാലം പിന്‍വലിക്കാന്‍ സാധ്യതയില്ല എന്നാണ് റിപ്പോർട്ട്. വെളളിയാഴ്ച വൈകുന്നേരത്തോടെയാണ് ഇന്ത്യ പാക് സംഘര്‍ഷത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തലിന് ധാരണയായതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചത്. ഇതിനെ തടുർന്ന് ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള സൈനിക നടപടികള്‍ നിര്‍ത്തിവെച്ചതായും വിക്രം മിസ്രി വാര്‍ത്താ സമ്മേളനത്തിലൂടെ സ്ഥിരീകരിച്ചിരുന്നു. എന്നാൽ രാത്രി വൈകി നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ വെടിനിര്‍ത്തല്‍ ധാരണയുടെ ലംഘനമാണ് പാകിസ്താൻ നടത്തിയതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കിയിരുന്നു. ഇത് ഗൗരവമായ സാഹചര്യമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം പാകിസ്താന്‍ മിലിട്ടറി ഓപ്പറേഷന്‍ ഡിജിയും ഇന്ത്യയുടെ ഡിജിഎംഒയും നടത്തിയ ചര്‍ച്ചയിലാണ് വെടിനിര്‍ത്തല്‍ ധാരണയില്‍ ഇരുരാജ്യങ്ങളും എത്തിയതെന്നും പറഞ്ഞു. ഇതുസംബന്ധിച്ച ചര്‍ച്ചക്കായി ഇന്ന് ഡിജിഎംഒ തല കൂടിക്കാഴ്ചയും നിശ്ചയിച്ചിരുന്നതിനിടയിലാണ് പാക് പ്രകോപനം.ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂIndia Pakistan Conflict: പാക് വെടിനിർത്തൽ ലംഘനം; സാഹചര്യങ്ങൾ വിലയിരുത്താൻ ഡൽഹിയിൽ ഉന്നതതല യോ...IndiaPakistan Ceasefire Violation: പാകിസ്താൻ വെടിനിർത്തൽ ലംഘിച്ചു; പാക് നടപടി അപലപനീയമെന്ന് വിദേശ...India Pakistan Ceasefire: വെടിനിർത്തൽ എവിടെ? അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം? വീഡിയോയുമായി...India Pakistan Ceasefire agreement: അതിർത്തിയിൽ സമാധാനം..! സൈനിക നടപടികൾ അവസാനിപ്പിച്ച് ഇന്ത...
India Pakistan War India Pakistan Violation Pakistan Ceasefire Violation Pak Violation Central Government PM Modi Amit Shah India Pakistan
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
कश्मीर में सेना का एक्शन, 4 आतंकियों के घर ढहाए: जलशक्ति मंत्री बोले- पाकिस्तान को एक बूंद पानी नहीं देंगे;...Pahalgam Terror Attack, India Pakistan Airforce, India Pakistan Terrorist Action, PM Modi Amit Shah, Jammu Kashmir, India vs Pakistan War, India Pakistan Conflict, Indus Water Treaty, Indian Air Force, BSF, Pahalgam attack
Read more »
पहलगाम आतंकी हमले की जांच NIA करेगी: सुरक्षाबलों ने कश्मीर में 7 आतंकियों के घर धमाके से ढहाए; ईरान राष्ट्र...Pahalgam Terror Attack, India Pakistan Airforce, India Pakistan Terrorist Action, PM Modi Amit Shah, Jammu Kashmir, India vs Pakistan War, India Pakistan Conflict, Indus Water Treaty, Indian Air Force, BSF, Pahalgam attack
Read more »
Cross- Border Firing: തുടർച്ചയായ അഞ്ചാം ദിവസവും വെടിനിർത്തൽ ലംഘനം തുടർന്ന് പാക് സൈന്യം; തിരിച്ചടിച്ച് ഇന്ത്യയുംഅതിർത്തിയിൽ തിങ്കളാഴ്ച രാത്രി പാകിസ്ഥാൻ സൈന്യം ഒരു പ്രകോപനവുമില്ലാതെ വെടിവയ്പ് നടത്തി. ചെറിയ ആയുധങ്ങൾ ഉപയോഗിച്ച് ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ ഒന്നിലധികം സ്ഥലങ്ങളിൽ വെടിനിർത്തൽ കരാർ പാക് സൈന്യം ലംഘിച്ചു
Read more »
Pakistan Wagah Border: പാക് പൗരന്മാരെ സ്വീകരിക്കാതെ പാകിസ്ഥാൻ; വാഗ അതിർത്തി അടച്ചു, വ്യോമഗതാഗതം തടഞ്ഞുഇന്ത്യ മടക്കി അയച്ച പാക് പൗരന്മാരെ പാകിസ്ഥാൻ സ്വീകരിക്കാത്തതിനെ തുടർന്ന് ഇന്ത്യ-പാക് അതിർത്തിയിൽ തർക്കം.
Read more »
India Pak War LIVE: കറാച്ചി തുറമുഖത്ത് നാവിക സേന ആക്രമണം പാക് പൈലറ്റ് പിടിയിൽ ജമ്മുവിൽ പുലർച്ചെ വീണ്ടും പാക് പ്രകോപനം (LIVE)India Pak War LIVE: കറാച്ചി തുറമുഖത്ത് നാവിക സേന ആക്രമണം പാക് പൈലറ്റ് പിടിയിൽ ജമ്മുവിൽ പുലർച്ചെ വീണ്ടും പാക് പ്രകോപനം (LIVE)
Read more »
Pakistan Ceasefire Violation: പാകിസ്താൻ വെടിനിർത്തൽ ലംഘിച്ചു; പാക് നടപടി അപലപനീയമെന്ന് വിദേശകാര്യ സെക്രട്ടറിപാകിസ്താൻ വെടിനിർത്തൽ ലംഘിച്ചുവെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്റി. പാക് നടപടി അപലപനീയമെന്ന് വിക്രം മിസ്രി പറഞ്ഞു. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിക്കുന്നവെന്നും അദ്ദേഹം പറഞ്ഞു.
Read more »
