H-1B visa fee hike: എച്ച് -വൺ ബി വിസകൾക്ക് യുഎസ് ഏർപ്പെടുത്തിയ പുതിയ ഫീസ് പ്രാബല്യത്തിൽ

H-1B Visa Fee Hike News

H-1B visa fee hike: എച്ച് -വൺ ബി വിസകൾക്ക് യുഎസ് ഏർപ്പെടുത്തിയ പുതിയ ഫീസ് പ്രാബല്യത്തിൽ
USയുഎസ്എച്ച്1 ബി വിസ
  • 📰 Zee News
  • ⏱ Reading Time:
  • 81 sec. here
  • 6 min. at publisher
  • 📊 Quality Score:
  • News: 46%
  • Publisher: 63%

എച്ച് -വൺ ബി വിസ ഫീസ്

H-1B Visa Fee US Hike: ഇന്ത്യൻ സമയം രാവിലെ 9.31 മുതലാണ് പുതിയ ഫീസ് പ്രാബല്യത്തിൽ വരിക.യുഎസിന്റെ നടപടിയിൽ ഇന്ത്യയിലും അമേരിക്കയിലും ആശങ്ക നിലനിൽക്കുകയാണ്H1B Visa: H1B വിസയുള്ളവരുടെ ജീവിത പങ്കാളികള്‍ക്ക് സന്തോഷവാര്‍ത്ത‍, ഇനി അമേരിക്കയില്‍ അനായാസം തൊഴില്‍ നേടാംArdhakendra Yoga: ശുക്ര-വ്യാഴ സംഗമം സൃഷ്ടിക്കും അർദ്ധകേന്ദ്ര യോഗ; ഇവർക്കിനി തിരിഞ്ഞു നോക്കേണ്ടി വരില്ല!Karunya Lottery Result Today 20 September 2025: ഒരു കോടി നേടിയ ഭാഗ്യവാൻ നിങ്ങളോ? കാരുണ്യ ലോട്ടറി ഫലം അറിയാംKerala Gold Rate Today: പിടിതരാതെ സ്വർണവിലയുടെ കുതിപ്പ്.

.! വീണ്ടും 82,000ന് മുകളിൽ, നിരക്ക് ഇങ്ങനെ...യുഎസ് ഏർപ്പെടുത്തിയ എച്ച്1 ബി വിസ ഫീസ് വർദ്ധന ഇന്ന് മുതൽ പ്രാബല്യത്തിൽ. ഒരു ലക്ഷം ഡോളറിന്റെ ഫീസാണ് പുതിയ അപേക്ഷകർക്ക് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയത്. ഇന്ത്യൻ സമയം രാവിലെ 9.31 മുതലാണ് പുതിയ ഫീസ് പ്രാബല്യത്തിൽ വരിക. യുഎസിന്റെ നടപടിയിൽ ഇന്ത്യയിലും അമേരിക്കയിലും ആശങ്ക നിലനിൽക്കുകയാണ്.പുതിയ വിസകൾക്ക് മാത്രമാണ് ഫീസ് ഉയർത്തിയിരിക്കുന്നതെന്നാണ് വൈറ്റ് ഹൗസ് വ്യക്തമാക്കിയിരിക്കുന്നത്. നിലവിലെ എച്ച്1 ബി വിസകൾക്ക് ഫീസ് വർദ്ധനവ് ബാധകമല്ലെന്നാണ് വൈറ്റ് ഹൗസ് വ്യക്തമാക്കുന്നത്. അതേസമയം, ട്രംപ് ഭരണകൂടത്തിന്റെ നയത്തിൽ യുഎസ് ചേംബർ ഓഫ് കൊമേഴ്സ് ആശങ്ക രേഖപ്പെടുത്തി.ട്രംപ് ഭരണകൂടവുമായി ഇത് സംബന്ധിച്ച് ചർച്ചകൾ നടത്തുമെന്നും യുഎസ് ചേംബർ ഓഫ് കൊമേഴ്സ് അറിയിച്ചു. ഇത് ഒറ്റത്തവണ ഫീസ് ആണെന്നും നിലവിൽ വിസ ഉള്ളവരെ ഇത് ബാധിക്കില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി വിശദീകരണ കുറിപ്പ് ഇറക്കിയിരുന്നു. എന്നാൽ, അമേരിക്കൻ കമ്പനികളും ഇന്ത്യൻ ഉദ്യോ​ഗാർഥികളും പുതിയ ഫീസ് വർദ്ധനയിൽ ആശങ്കയിലാണ്. അമേരിക്കൻ പൗരന്മാർക്ക് പുതിയ നീക്കം കൂടുതൽ തൊഴിലവസരങ്ങൾ നൽകുമെന്ന വൈറ്റ് ഹൗസിന്റെ വാദത്തിനെതിരെയും വിമർശനം ശക്തമാണ്. നിലവിലുള്ള വിസ പുതുക്കാൻ ഫീസ് അടയ്ക്കേണ്ടതില്ല. ഒരു ലക്ഷം ഡോളർ വാർഷിക ഫീസ് അല്ലെന്നും ഒറ്റത്തവണ അടയ്ക്കേണ്ട തുകയാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് വ്യക്തമാക്കിയിരുന്നു. അമേരിക്ക ഒരു സാമ്പത്തിക വർഷത്തിൽ 65,000 എച്ച്1 ബി വിസകളാണ് അനുവദിക്കുന്നത്. ഇതിന് പുറമേ അമേരിക്കയിൽ ഉന്നത വിദ്യാഭ്യാസത്തിനായി 20,000 വിസകൾ വിദേശികൾക്ക് നൽകുന്നുണ്ട്. ഈ വിസയുടെ ഏറ്റവും വലിയ ​ഗുണഭോക്താക്കൾ ഐടി മേഖലയിലെ ഇന്ത്യക്കാരാണ്. ഇന്ത്യൻ ഉദ്യോ​ഗാർഥികളുടെ വരവ് കുറച്ചാൽ പഠിച്ചിറങ്ങുന്ന അമേരിക്കൻ പൗരന്മാർക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ ഉണ്ടാകുമെന്നാണ് വൈറ്റ് ഹൗസ് വിശദീകരിക്കുന്നത്.

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

US യുഎസ് എച്ച്1 ബി വിസ

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

H-1B Visa: শীর্ষে অ্যামাজন, দ্বিতীয় TCS, তালিকায় গুগল-মেটা-মাইক্রোসফট ও... ট্রাম্পের H-1B বোমায় মার্কিন মুলুকে ঘোর বিপদে হাজার হাজার ভারতীয় IT কর্মী....H-1B Visa: শীর্ষে অ্যামাজন, দ্বিতীয় TCS, তালিকায় গুগল-মেটা-মাইক্রোসফট ও... ট্রাম্পের H-1B বোমায় মার্কিন মুলুকে ঘোর বিপদে হাজার হাজার ভারতীয় IT কর্মী....H-1B Visas in 2025: Indian IT Firms Amazon, TCS Lead H-1B Visa Approvals, Microsoft Meta Google Infosys Wipro also in list
Read more »

H-1B Visa: ট্রাম্প H1B ভিসা বোমা ফেলতেই তড়িঘড়ি কর্মীদের দেশে ফেরার নির্দেশ দিল অ্যামাজন-মাইক্রোসফট! বড় আপডেট...H-1B Visa: ট্রাম্প H1B ভিসা বোমা ফেলতেই তড়িঘড়ি কর্মীদের দেশে ফেরার নির্দেশ দিল অ্যামাজন-মাইক্রোসফট! বড় আপডেট...Return before Sunday, Big Tech advises H-1B visa holders as Trump slaps 100K fee
Read more »

ट्रंप के H-1B वीजा बम पर भारत का रिएक्शन- दोनों देशों के आर्थिक हित होंगे प्रभावितट्रंप के H-1B वीजा बम पर भारत का रिएक्शन- दोनों देशों के आर्थिक हित होंगे प्रभावितForeign Ministry spokesperson Randhir Jaiswal on Donald Trump's H-1B visa bomb, ट्रंप के H-1B वीजा बम पर भारत का रिएक्शन- दोनों देशों के आर्थिक होंगे प्रभावित
Read more »

ஓராண்டுக்கு ரூ.88 லட்சம்... பதற்றத்தில் இந்தியர்கள்; அமெரிக்காவின் H-1B விசா என்றால் என்ன?ஓராண்டுக்கு ரூ.88 லட்சம்... பதற்றத்தில் இந்தியர்கள்; அமெரிக்காவின் H-1B விசா என்றால் என்ன?H-1B Visa: அமெரிக்கா அதன் விசாக்களுக்கான கட்டணத்தை அதிகப்படுத்தி உள்ள நிலையில், இதனால் இந்தியர்களுக்கு என்ன பிரச்னை?
Read more »

H-1B फीस हाइक: ट्रंप ने अमेरिका को फिर किया शर्मसार! कर दिया 'सेल्फ-गोल'H-1B फीस हाइक: ट्रंप ने अमेरिका को फिर किया शर्मसार! कर दिया 'सेल्फ-गोल'H-1B Visa Fee Hike: H-1B वीजा फीस बढ़ाने के फैसले से अमेरिकी टेक इंडस्ट्री के लिए नुकसानदायक साबित हो सकती है. इससे टैलेंट की कमी, आउटसोर्सिंग का बढ़ना और इनोवेशन पर असर पड़ेगा, जबकि भारत जैसे देशों को आईटी एक्सपोर्ट और स्टार्टअप इकोसिस्टम में इनडायरेक्ट फायदा मिलेगा.
Read more »

H-1B Visa Explained: কতটা সর্বনাশ হল ভারতীয়দের? H-1B ভিসার সমস্ত গোপন রহস্য জানলে স্রেফ থ হয়ে যাবেন? জানুন, আসল তথ্য...H-1B Visa Explained: কতটা সর্বনাশ হল ভারতীয়দের? H-1B ভিসার সমস্ত গোপন রহস্য জানলে স্রেফ থ হয়ে যাবেন? জানুন, আসল তথ্য...H-1B Visa Explained H-1B Visa effects on Indians New H1B visa changes and what they mean for Indian professionals
Read more »



Render Time: 2026-04-02 14:05:59