Honey Trap Case: ഹണി ട്രാപ് കേസ്; യുവതിയും ഭർത്താവിന്‍റെ സുഹൃത്തും അറസ്റ്റിൽ

Honey Trap Case News

Honey Trap Case: ഹണി ട്രാപ് കേസ്; യുവതിയും ഭർത്താവിന്‍റെ സുഹൃത്തും അറസ്റ്റിൽ
PonnaniMalappuramArrested
  • 📰 Zee News
  • ⏱ Reading Time:
  • 113 sec. here
  • 6 min. at publisher
  • 📊 Quality Score:
  • News: 59%
  • Publisher: 63%

പൊന്നാനി സ്വദേശികളായ പട്ടമാർ വളപ്പിൽ നസീമ (44), ഭർത്താവിന്റെ സുഹൃത്ത് അലി (55) എന്നിവരാണ് കേസിൽ അറസ്റ്റിലായത്

Honey Trap Case : പൊന്നാനി സ്വദേശികളായ പട്ടമാർ വളപ്പിൽ നസീമ , ഭർത്താവിന്റെ സുഹൃത്ത് അലി എന്നിവരാണ് കേസിൽ അറസ്റ്റിലായത്മൊബൈൽ ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം യുവാവിനെ വാടക വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് തട്ടിപ്പ് നടത്തിയത്.

യുവാവിനെ അപകീർത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം പണം തട്ടിയെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവാവിനെ വിളിച്ചു വരുത്തി ദൃശ്യങ്ങൾ പകർത്തിയ ശേഷം ഇത് പുറത്തുവിടാതിരിക്കാൻ പണം ആവശ്യപ്പെടുകയായിരുന്നു.Love Horoscope Dec 27: നിങ്ങളുടെ പ്രണയ ജീവിതത്തിൽ ഇന്ന് ഭാഗ്യമുണ്ടോ? ഇന്നത്തെ പ്രണയ രാശിഫലം അറിയാം!Planetary Transit On January: ജനുവരിയിൽ ലക്ഷ്മി നാരായണ യോഗം മുതൽ വിപരീത യോഗം വരെ; ഈ രാശിക്കാരുടെ ഭാഗ്യം തെളിയുംToday's Horoscope: വർഷത്തിലെ അവസാന ശനിയാഴ്ച; 12 രാശികളെയും കാത്തിരിക്കുന്നത് എന്തൊക്കെ? രാശിഫലം മലപ്പുറം: ഹണി ട്രാപ് കേസിൽ യുവതിയും ഭർത്താവിന്‍റെ സുഹൃത്തും അറസ്റ്റിലായി. പൊന്നാനി സ്വദേശികളായ പട്ടമാർ വളപ്പിൽ നസീമ , ഭർത്താവിന്റെ സുഹൃത്ത് അലി എന്നിവരാണ് കേസിൽ അറസ്റ്റിലായത്. മൊബൈൽ ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം യുവാവിനെ വാടക വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് തട്ടിപ്പ് നടത്തിയത്. യുവാവിനെ അപകീർത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം പണം തട്ടിയെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവാവിനെ വിളിച്ചു വരുത്തി ദൃശ്യങ്ങൾ പകർത്തിയ ശേഷം ഇത് പുറത്തുവിടാതിരിക്കാൻ പണം ആവശ്യപ്പെടുകയായിരുന്നു.ഭീഷണിയെ തുടർന്ന് യുവാവ് 25,000 രൂപ നൽകി. തുടർച്ചയായി വീണ്ടും പണം ആവശ്യപ്പെട്ടതോടെ സാമ്പത്തിക പ്രതിസന്ധിയുള്ള യുവാവ് ആകെ വിഷമത്തിലായി. പിന്നാലെ സുഹൃത്തുക്കളോട് പണം കടം വാങ്ങാൻ തുടങ്ങി. ഒടുവിൽ സുഹൃത്തുക്കളോട് യുവാവ് വിവരങ്ങൾ തുറന്നു പറഞ്ഞു. തുടർന്ന് സുഹൃത്തുക്കളുടെ നിർബന്ധ പ്രകാരം യുവാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ നസീമയും അലിയും നിരവധി പേരിൽ നിന്ന് ഇത്തരത്തിൽ പണം തട്ടിയതായി കണ്ടെത്തി. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂCM Pinarayi Vijayan: 'ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ, കൈപ്പത്തി താമരയാക്കി മാറ്റാൻ കോൺ​ഗ്ര...Fire Breakout: ചേ‌ർത്തല കെഎസ്ആര്‍ടിസി സ്റ്റാൻഡിനടുത്ത് ബേക്കറിക്ക് തീപിടിച്ചു; ആളപായമില്ലChittur Child Missing: മണിക്കൂറുകൾ നീണ്ട തെരച്ചിലുകൾ വിഫലം, നോവായി സുഹാൻ; ചിറ്റൂരിൽ കാണാതായ...Kozhikode Crime News: കോഴിക്കോട് ഭർത്താവിന്റെ വെട്ടേറ്റ ഭാര്യ മരിച്ചു; മരണം ചികിത്സയിലിരിക്ക...Chittur Child Missing Case: മണിക്കൂറുകൾ പിന്നിട്ടിട്ടും കണ്ടെത്താനായില്ല; ചിറ്റൂരിൽ കാണാതായ...UDF: ചൊവ്വന്നൂരിലും മറ്റത്തൂരിലും നടപടിയുമായി കോണ്‍ഗ്രസ്; മറ്റത്തൂരിൽ പാർട്ടി പുറത്താക്കിയത...

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

Ponnani Malappuram Arrested

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

बॉम्बे हाईकोर्ट बोला- भारत रत्न और पद्म अवॉर्ड उपाधि नहीं: इसे नाम के आगे या पीछे नहीं लगा सकते, ऐसा करना क...बॉम्बे हाईकोर्ट बोला- भारत रत्न और पद्म अवॉर्ड उपाधि नहीं: इसे नाम के आगे या पीछे नहीं लगा सकते, ऐसा करना क...Bombay High Court Civilian Awards Title Case Decision Update; बॉम्बे हाईकोर्ट ने कहा- पद्म श्री, पद्म भूषण, पद्म विभूषण और भारत रत्न जैसे नागरिक सम्मान पुरस्कार कोई उपाधि (टाइटल) नहीं हैं
Read more »

Unnao Rape Case: कुलदीप सेंगर का अब क्या होगा? दिल्ली HC के फैसले को CBI ने सुप्रीम कोर्ट में दी चुनौतीUnnao Rape Case: कुलदीप सेंगर का अब क्या होगा? दिल्ली HC के फैसले को CBI ने सुप्रीम कोर्ट में दी चुनौतीCBI Approach SC On Unnao Rape Case: उन्नाव रेप केस मामले में उम्रकैद की सजा काट रहे कुलदीप सेंगर को जमानत मिलने पर अब CBI ने सुप्रीम कोर्ट का दरवाजा खटखटाया है.
Read more »

Unnao Rape Case: कुलदीप सेंगर की जमानत पर CBI ने सुप्रीम कोर्ट का खटखटाया दरवाजा, दिल्ली हाईकोर्ट के सजा निलंबन आदेश को दी चुनौतीUnnao Rape Case: कुलदीप सेंगर की जमानत पर CBI ने सुप्रीम कोर्ट का खटखटाया दरवाजा, दिल्ली हाईकोर्ट के सजा निलंबन आदेश को दी चुनौतीUP News | Uttar Pradesh News | Unnao Rape Case | Unnao Rape Case Update | Unnao Rape Case News | Unnao Rape Case News in Hindi | Uttar Pradesh News in Hindi | Crime News | Kuldeep Sengar | Unnao Rape Case CBI approaches Supreme Court |
Read more »

नांदेडमधील एकाच कुटुंबातील चौघांच्या मृत्यू प्रकरणात धक्कादायक ट्विस्ट! आई-वडिलांचा घरात तर मुलांचा ट्रॅकवर आढळला होता मृतदेहनांदेडमधील एकाच कुटुंबातील चौघांच्या मृत्यू प्रकरणात धक्कादायक ट्विस्ट! आई-वडिलांचा घरात तर मुलांचा ट्रॅकवर आढळला होता मृतदेहTwist in Nanded Family Death Case: नांदेडमध्ये एकाच कुटुंबातील चौघांच्या मृत्यू प्रकरणाला धक्कादायक वळण मिळालं आहे.
Read more »

संडे जज्बात-दोस्त की प्रेमिका प्रेग्नेंट हुई, रेप केस मुझपर चला: पंचायत ने 6 लाख में सौदा किया- 5 साल जेल र...संडे जज्बात-दोस्त की प्रेमिका प्रेग्नेंट हुई, रेप केस मुझपर चला: पंचायत ने 6 लाख में सौदा किया- 5 साल जेल र...Darbhanga Innocent Man Mukesh Kushwaha Rape Case Update.
Read more »

उन्नाव रेप पीड़ित का मां-चाचा से भी झगड़ा हुआ: कुलदीप सेंगर के खिलाफ 9 साल कानूनी लड़ाई लड़ी; पति ने मदद कीउन्नाव रेप पीड़ित का मां-चाचा से भी झगड़ा हुआ: कुलदीप सेंगर के खिलाफ 9 साल कानूनी लड़ाई लड़ी; पति ने मदद कीUnnao Rape Case Victim Long Legal Struggle and Delhi High Court Decision Updates.
Read more »



Render Time: 2026-04-02 06:14:32