High Court of Kerala: ശബരിമല സ്വർണപ്പാളിയിലെ തൂക്ക വ്യത്യാസം ഭരണപരമായ വീഴച്ച; ഹൈക്കോടതി

High Court Of Kerala News

High Court of Kerala: ശബരിമല സ്വർണപ്പാളിയിലെ തൂക്ക വ്യത്യാസം ഭരണപരമായ വീഴച്ച; ഹൈക്കോടതി
Sabarimala
  • 📰 Zee News
  • ⏱ Reading Time:
  • 119 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 54%
  • Publisher: 63%

High Court of Kerala: സ്വർണ്ണപ്പാളി കേസിൽ വിശദമായ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്

High Court of Kerala: സ്വർണ്ണപ്പാളി കേസിൽ വിശദമായ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്2019ൽ സ്വർണ്ണപ്പാളി തിരികെയെത്തിച്ചപ്പോൾ തൂക്കം മഹസറിൽ രേഖപ്പെടുത്തിയില്ലെന്നും വിശ്വാസ്യതയും സുതാര്യതയും ഉറപ്പ് വരുത്തേണ്ട ഒരു ക്ഷേത്ര സമിതിയിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത വീഴ്ച്ചയാണ് ഉണ്ടായതെന്നും കോടതി ചൂണ്ടികാണിച്ചു.

Budh Shukra Yuti: ചൊവ്വയുടെ രാശിയിൽ ലക്ഷ്മി നാരായണ രാജയോഗം; ഇവർക്ക് തൊഴിൽ ബിസിനസിൽ പുരോഗതിTodays Horoscope: ചിങ്ങ രാശിക്കാർക്ക് ചെലവുകൾ ഏറും, മകര രാശിക്കാർക്ക് മികച്ച വരുമാനം, അറിയാം ഇന്നത്തെ രാശിഫലം!Dhanalekshmi DL- 18 Lottery Result: ഒരു കോടി നേടിയ ഭാഗ്യശാലി നിങ്ങളാണോ? ധനലക്ഷ്മി ലോട്ടറി ഫലം അറിയാം കൊച്ചി: ശബരിമല സ്വർണപ്പാളിയിലെ തൂക്ക വ്യത്യാസം ഭരണപരമായ വീഴച്ചയെന്ന് ഹൈക്കോടതി. 2019ൽ സ്വർണ്ണപ്പാളി തിരികെയെത്തിച്ചപ്പോൾ തൂക്കം മഹസറിൽ രേഖപ്പെടുത്തിയില്ലെന്നും വിശ്വാസ്യതയും സുതാര്യതയും ഉറപ്പ് വരുത്തേണ്ട ഒരു ക്ഷേത്ര സമിതിയിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത വീഴ്ച്ചയാണ് ഉണ്ടായതെന്നും കോടതി ചൂണ്ടികാണിച്ചു.സ്വർണ്ണപ്പാളി കേസിൽ വിശദമായ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. ശ്രീകോവിലിലെ ദ്വാരകപാലക ശില്പം പൊതിഞ്ഞ സ്വർണ്ണപാളികളുടെ ഭാരം എങ്ങനെ നാല് കിലോയോളം കുറഞ്ഞുവെന്നും കോടതി ചോദിച്ചിട്ടുണ്ട്. സ്വർണ്ണപാളി വിവാദത്തിൽ കോടതി തേടിയത് രണ്ട് ചോദ്യത്തിനുള്ള ഉത്തരങ്ങളാണ്. 1999 ൽ ദ്വാരപാലക ശില്പം സ്വർണ്ണം പൂശിയിരുന്നോ അങ്ങനെ എങ്കിൽ എന്തിന് 2019ൽ വീണ്ടും സ്വർണ്ണം പൂശിയെന്നും കോടതി ചോദിച്ചു. 2019ൽ ചെന്പിലാണ് സ്വർണ്ണം പൂശിയതെങ്കിൽ അതിലെ ഭാരത്തിന് എങ്ങനെ വ്യത്യാസം വന്നുവെന്നും ദേവസ്വം ചീഫ് സെക്യൂരിറ്റി ഓഫീസർ ഇന്ന് കോടതിയിൽ ഹാജരാക്കിയ മഹസർ രേഖകൾ പരിശോധിച്ച കോടതി ചോദിച്ചു.സ്വർണ്ണപാളികളുടെ ഭാരത്തിൽ സംശയങ്ങൾ ഉന്നയിച്ച കോടതി നാല് കിലോ കുറഞ്ഞത് എങ്ങനെ എന്ന് വ്യക്തമാക്കണമെന്ന് ദേവസ്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2019ൽ പാളിയുടെ ഭാരം 42 കിലോ, ശില്പത്തിൽ നിന്ന് മാറ്റി ഒന്നരമാസം പാളികൾ ദേവസ്വം കൈവശം വെച്ചു. അപ്പോൾ ഭാരം 4 കിലോ കുറഞ്ഞു. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ സ്വർണ്ണം പൂശി തിരികെ വന്നപ്പോൾ നേരിയ ഗ്രാം ഭാരം കൂടി. എന്നാൽ സന്നിധാനത്ത് ഇത് എത്തിച്ചപ്പോൾ വിജിലൻസിന്റെ സാന്നിദ്ധ്യത്തിൽ ഭാരം അളന്ന് പരിശോധിച്ചില്ലെന്നത് വിചിത്രമായി തോന്നുന്നുവെന്നും കോടതി വ്യക്തമാക്കി. പെട്രോൾ എങ്കിൽ ഭാരം കുറയുന്നത് മനസ്സിലാക്കാം സ്വർണ്ണമടങ്ങിയ പാളിക്ക് ഭാരക്കുറവ് എങ്ങനെ സംഭവിക്കുമെന്നാണ് കോടതി ചോദിച്ചത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂGlobal Ayyappa Sangamam: ആ​ഗോള അയ്യപ്പ സം​ഗമം: പന്തളം കൊട്ടാരം പ്രതിനിധികൾ പങ്കെടുക്കില്ലKerala Rain Update: മഴ കനക്കുന്നു, മുന്നറിയിപ്പിൽ മാറ്റം; 8 ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന...AI video of Modi's late mother: മോദിയുടെ അമ്മയുടെ എഐ വീഡിയോ സമൂഹ മാധ്യമങ്ങളിൽ നിന്നും...Sexual Assault: വയനാട് വനിതാ ബീറ്റ് ഓഫിസറെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; സെക്ഷന്‍ ഓഫിസർക്ക്...

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

Sabarimala

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

Kerala Weather Updates: സംസ്ഥാനത്ത് മഴയ്ക്ക് ശമനം; വ്യാഴാഴ്ച വരെ ഇടിമിന്നലിന് സാധ്യതKerala Weather Updates: സംസ്ഥാനത്ത് മഴയ്ക്ക് ശമനം; വ്യാഴാഴ്ച വരെ ഇടിമിന്നലിന് സാധ്യതKerala Latest Weather Report: ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറണം
Read more »

Kerala Legislative Assembly: പോലീസ് അതിക്രമങ്ങൾ സഭയിൽ; സുജിത്ത് 11 കേസുകളിൽ പ്രതി, മർദ്ദിച്ച പോലീസുകാർക്കെതിരെ നടപടി സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രിKerala Legislative Assembly: പോലീസ് അതിക്രമങ്ങൾ സഭയിൽ; സുജിത്ത് 11 കേസുകളിൽ പ്രതി, മർദ്ദിച്ച പോലീസുകാർക്കെതിരെ നടപടി സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രിപോലീസുകാർക്കെതിരെ നടപടി സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി
Read more »

இன்று யாருக்கு அதிர்ஷ்டம்... கேரள லாட்டரி ஸ்த்ரீ சக்தி SS-485 குலுக்கல்! முதல் பரிசு ரூ.1 கோடிஇன்று யாருக்கு அதிர்ஷ்டம்... கேரள லாட்டரி ஸ்த்ரீ சக்தி SS-485 குலுக்கல்! முதல் பரிசு ரூ.1 கோடிKerala Lottery News In Tamil: கேரள மாநிலத்தின் ஸ்த்ரீ சக்தி எஸ்எஸ் 485 (Sthree Shakti SS 485) லாட்டரி குலுக்கல் முடிவுகள் -முழு விவரம்
Read more »

Kerala Horror: ডেটিং অ্যাপে আলাপ, নেতা-আমলা-সহ ১৪ পারভার্টের নৃশংস কদর্যতার শিকার ক্লাস টেনের পড়ুয়া...Kerala Horror: ডেটিং অ্যাপে আলাপ, নেতা-আমলা-সহ ১৪ পারভার্টের নৃশংস কদর্যতার শিকার ক্লাস টেনের পড়ুয়া...Politician Among 14 Accused Of Raping Kerala Boy They Met On Gay Dating App
Read more »

Kerala Brain eating Amoeba: ভয়ংকর! মাথার ঘিলু খেয়ে নিঃশেষ করে দিচ্ছে মগজ-খেকো অ্যামিবা, কেরালায় মৃত্যু-মিছিল...জারি সতর্কতা...Kerala Brain eating Amoeba: ভয়ংকর! মাথার ঘিলু খেয়ে নিঃশেষ করে দিচ্ছে মগজ-খেকো অ্যামিবা, কেরালায় মৃত্যু-মিছিল...জারি সতর্কতা...Kerala brain eating amoeba is emerging rapidly so govt has served a circular for health
Read more »

கேரளாவை மிரட்டும் மூளையை தின்னும் அமீபா... பாதிப்பு வருவது எப்படி? அறிகுறிகள் என்ன?கேரளாவை மிரட்டும் மூளையை தின்னும் அமீபா... பாதிப்பு வருவது எப்படி? அறிகுறிகள் என்ன?PAM In Kerala: கேரளாவையே மிரட்டி வரும் மூளையை தின்னும் அமீபா பரவல் எதனால் வருகிறது, இதன் அறிகுறிகள் என்ன என்பதை இங்கு காணலாம்.
Read more »



Render Time: 2026-04-02 22:41:24