G. Sukumaran Nair: എൻഎസ്എസ്-എസ്എൻഡിപി ഐക്യം തകരാനുള്ള കാരണം പറഞ്ഞ് സുകുമാരൻ നായർ; പിന്തുണ നൽകില്ല, വി.ഡി സതീശനും വിമർശനം

G. Sukumaran Nair News

G. Sukumaran Nair: എൻഎസ്എസ്-എസ്എൻഡിപി ഐക്യം തകരാനുള്ള കാരണം പറഞ്ഞ് സുകുമാരൻ നായർ; പിന്തുണ നൽകില്ല, വി.ഡി സതീശനും വിമർശനം
SNDP NSS Alliance
  • 📰 Zee News
  • ⏱ Reading Time:
  • 68 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 33%
  • Publisher: 63%

എൻഎസ്എസ്-എസ്എൻഡിപി ഐക്യം

G. Sukumaran Nair : എൻഎസ്എസ്-എസ്എൻഡിപി ഐക്യം തകരാനുള്ള കാരണം പറഞ്ഞ് സുകുമാരൻ നായർ; പിന്തുണ നൽകില്ല, വി.ഡി സതീശനും വിമർശനം G. Sukumaran Nair : എൻഎസ്എസ്-എസ്എൻഡിപി ഐക്യം തകരാനുള്ള കാരണം പറഞ്ഞ് സുകുമാരൻ നായർ; പിന്തുണ നൽകില്ല, വി.

ഡി സതീശനും വിമർശനംLast Updated : Jan 28, 2026, 02:09 PM ISTTodays Horoscope: മിഥുന രാശിക്കാർ ജാഗ്രത പാലിക്കുക; വൃശ്ചിക രാശിക്കാർക്ക് നല്ല ദിനം, അറിയാം ഇന്നത്തെ രാശിഫലം!Kerala Lottery Result Today : ഒരു കോടി നേടിയത് നിങ്ങളാണോ? സ്ത്രീ ശക്തി ലോട്ടറി ഫലം അറിയാം എൻഎസ്എസ് എസ്എൻഡിപി ഐക്യത്തിൽ നിന്ന് പിന്മാറാനുള്ള കാരണം വ്യക്തമാക്കി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ഐക്യത്തിൽ നിന്ന് പിന്മാറാൻ ആരും ആവശ്യപ്പെട്ടിട്ടില്ല. ഐക്യം വേണ്ടെന്ന് ബോർഡ് ഒന്നിച്ചെടുത്ത തീരുമാനം.ഐക്യനീക്കത്തിന് പിന്നിൽ മറ്റെന്തോ എന്ന് തോന്നി. ആ കെണിയിൽ പെടേണ്ടെന്ന് തോന്നി. ഐക്യം അടഞ്ഞ അധ്യായമാണെന്നും ജി സുകുമാരൻ നായർ പറഞ്ഞു. തുഷാർ വെള്ളാപ്പള്ളി നേരിട്ട് വരുമെന്ന് വിളിച്ച് അറിയിച്ചു. തുഷാർ വരുമെന്ന് പറഞ്ഞപ്പോൾ ഒന്നുകൂടി ആലോചിച്ചു.രാഷ്ട്രീയ ഇടപെടലുണ്ടെന്ന് സംശയിക്കുന്നു. വെള്ളാപ്പള്ളിക്ക് പത്മഭൂഷൺ നൽകിയതിൽ ആക്ഷേപമില്ല. തനിക്ക് സ്ഥാനമാനങ്ങളിൽ ആ​ഗ്രഹമില്ല. വിചാരിച്ചാൽ പത്മഭൂഷൺ തനിക്കും ലഭിച്ചേനെയെന്നും ജി. സുകുമാരൻ നായർ പറഞ്ഞു. സതീശന്റെ വാക്കും പ്രവൃത്തിയും രണ്ടാണ്. സമുദായങ്ങളുടെ തിണ്ണനിരങ്ങില്ലെന്ന് പറഞ്ഞിട്ട് സതീശൻ പോയി. അബദ്ധം പറ്റിയെന്ന് പറഞ്ഞാൽ മതിയായിരുന്നു. തന്നെ കാണാൻ സതീശന്റെ ഒരു ദൂതൻ വന്നിരുന്നു. സതീശനായ താലൂക്ക് യൂണിയൻ പ്രസിഡന്റ് വിളിച്ചുപറഞ്ഞു. രഹസ്യമായി പറയാൻ ദൂതനെ അയച്ചു. തെറ്റുപറ്റിയെന്ന് സതീശൻ പരസ്യമായി ഏറ്റുപറയാൻ തയ്യാറാകണമെന്നും ജി സുകുമാരൻ നായർ ആവശ്യപ്പെട്ടു. ഇത്തവണ പറവൂരിൽ സതീശന് എൻഎസ്എസ് പിന്തുണ നൽകില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

SNDP NSS Alliance

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

Karun Nair: ডবল সেঞ্চুরি করে মাঠেই চুম্বন! দেখুন সেই ভাইরাল ভিডিয়োKarun Nair: ডবল সেঞ্চুরি করে মাঠেই চুম্বন! দেখুন সেই ভাইরাল ভিডিয়োKarun Nair kisses Indian flag on his helmet after double century in Test cricket against England
Read more »

பிரபல இயக்குனர் திடீர் மரணம்! அதிர்ச்சியில் தமிழ் சினிமா ரசிகர்கள்!பிரபல இயக்குனர் திடீர் மரணம்! அதிர்ச்சியில் தமிழ் சினிமா ரசிகர்கள்!Vikram Sukumaran: மதயானைக்கூட்டம், இராவணக்கோட்டம் போன்ற படங்களை இயக்கிய இயக்குநர் விக்ரம் சுகுமாரன் மாரடைப்பு காரணமாக நேற்று இரவு காலமானார்.
Read more »

Vlogger Mukesh M Nair: പ്രവേശനോത്സവത്തിൽ പോക്സോ കേസ് പ്രതി മുഖ്യാതിഥി; വിശദീകരണം തേടി മന്ത്രിVlogger Mukesh M Nair: പ്രവേശനോത്സവത്തിൽ പോക്സോ കേസ് പ്രതി മുഖ്യാതിഥി; വിശദീകരണം തേടി മന്ത്രിVlogger Mukesh M Nair: സംഭവത്തിൽ അടിയന്തരമായി വിഷയം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി
Read more »

G Sukumaran Nair: വർ​ഗീയതയ്ക്കെതിരെ പറയാൻ സതീശന് എന്ത് യോ​ഗ്യത? സതീശനെ അഴിച്ചുവിട്ടാൽ കോൺഗ്രസിന് തിരിച്ചടിയുണ്ടാകുമെന്ന് സുകുമാരൻ നായർG Sukumaran Nair: വർ​ഗീയതയ്ക്കെതിരെ പറയാൻ സതീശന് എന്ത് യോ​ഗ്യത? സതീശനെ അഴിച്ചുവിട്ടാൽ കോൺഗ്രസിന് തിരിച്ചടിയുണ്ടാകുമെന്ന് സുകുമാരൻ നായർഎൻ.എസ്.എസിനെതിരെയും വി.ഡി സതീശൻ മോശമായി സംസാരിച്ചിട്ടുണ്ടെന്ന് ജി സുകുമാരൻ നായർ.
Read more »

G Sukumaran Nair: തൃശൂർ പിടിച്ചതുപോലെ എൻഎസ്എസ് പിടിക്കാനാകില്ല; സുരേഷ് ​ഗോപിയെ വിമർശിച്ച് ജി. സുകുമാരൻ നായർG Sukumaran Nair: തൃശൂർ പിടിച്ചതുപോലെ എൻഎസ്എസ് പിടിക്കാനാകില്ല; സുരേഷ് ​ഗോപിയെ വിമർശിച്ച് ജി. സുകുമാരൻ നായർഎൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ
Read more »

NSS-SNDP Alliance: ഐക്യശ്രമത്തിന് പിന്നിൽ രാഷ്ട്രീയ നീക്കം; പിന്മാറി എൻഎസ്എസ്NSS-SNDP Alliance: ഐക്യശ്രമത്തിന് പിന്നിൽ രാഷ്ട്രീയ നീക്കം; പിന്മാറി എൻഎസ്എസ്Sukumaran Nair: ചങ്ങനാശ്ശേരി പെരുന്നയിൽ നടന്ന എൻഎസ്എസ് ഡയറക്ടർ ബോർഡ് യോഗത്തിലാണ് തീരുമാനമെടുത്തത്.
Read more »



Render Time: 2026-04-02 13:37:46