Good News: ഒരു കിലോ പഞ്ചസാരയ്ക്ക് വെറും 5 രൂപ; ആകർഷണീയമായ ഓഫറുകളുമായി സപ്ലൈകോ

Supplyco News

Good News: ഒരു കിലോ പഞ്ചസാരയ്ക്ക് വെറും 5 രൂപ; ആകർഷണീയമായ ഓഫറുകളുമായി സപ്ലൈകോ
Massive OffersSupplyco OffersSupplyco Discounts
  • 📰 Zee News
  • ⏱ Reading Time:
  • 111 sec. here
  • 8 min. at publisher
  • 📊 Quality Score:
  • News: 65%
  • Publisher: 63%

സ്ത്രീ ഉപഭോക്താക്കൾക്ക് സപ്ലൈകോ വിൽപനശാലകളിൽ 10% വരെ അധിക വിലക്കുറവുണ്ട്

Last Updated : Nov 5, 2025, 02:49 PM ISTസപ്ലൈകോയുടെ അൻപതാം വർഷ ആഘോഷങ്ങളുടെ ഭാഗമായാണ് വൻ വിലക്കിഴിവ് നൽകിയിരിക്കുന്നത്Karthik Purnima 2025: കാർത്തിക പൗർണമിയിൽ ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ; ജീവിതം സന്തോഷത്തിൽ ആറാടും!Kerala Lottery Result Today 5 November 2025: ഒരു കോടിയുടെ ഭാ​ഗ്യം ആരുടെ കൈകളിലേക്ക്? ധനലക്ഷ്മി ഭാ​ഗ്യക്കുറി ഫലം തിരുവനന്തപുരം: ആകർഷണീയമായ ഓഫറുകളുമായി സപ്ലൈകോ.

സപ്ലൈകോയുടെ അൻപതാം വർഷ ആഘോഷങ്ങളുടെ ഭാഗമായാണ് ഉപഭോക്താക്കൾക്ക് വൻ വിലക്കിഴിവ് നൽകിയിരിക്കുന്നത്.നവംബർ ഒന്ന് മുതലാണ് ഈ ഓഫറുകൾ ആരംഭിച്ചത്. ഓഫറുകൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന സപ്ലൈകോ അറിയിച്ചിട്ടുണ്ട്. ഈ ഓഫറുകൾ നവംബർ 1 മുതൽ 50 ദിവസത്തേക്കാണ്. സപ്ലൈകോയിൽ നിന്നും നിലവിൽ ലഭിക്കുന്ന വിലക്കുറവിന്റെ പുറമെ സ്ത്രീ ഉപഭോക്താക്കൾക്ക് സബ്സിഡിയിതര ഉൽപ്പന്നങ്ങൾക്ക് 10% വരെ അധിക വിലക്കുറവ് നൽകും. നവംബർ ഒന്നു മുതൽ എല്ലാ നിയോജക മണ്ഡലങ്ങളിലും എത്തുന്ന രീതിയിൽ സഞ്ചരിക്കുന്ന സപ്ലൈകോ സൂപ്പർമാർക്കറ്റുകളും ഒരുക്കിയിട്ടുണ്ട്. ഇതിലും സബ്സിഡി സാധനങ്ങളും ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങളും ലഭ്യമാകും. ആയിരം രൂപയ്ക്ക് മുകളിൽ സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്ന എല്ലാ ഉപഭോക്താക്കൾക്കും ഒരു കിലോ പഞ്ചസാര അഞ്ച് രൂപയ്ക്ക് ലഭിക്കും. അതുപോലെ ശബരി അപ്പം പൊടിയും പുട്ടുപൊടിയും 50% വിലക്കുറവിൽ ഇവർക്ക് നൽകും. അതായത് കിലോക്ക് 88 രൂപ വിലയുള്ള ഈ ഉൽപ്പന്നം നവംബർ ഒന്നു മുതൽ 44 രൂപയ്ക്ക് സപ്ലൈകോ വില്പനശാലകളിൽ നിന്നും ലഭിക്കും. ശനി ഉതൃട്ടാതി നക്ഷത്രത്തിലേക്ക്; 2026 മുതൽ ഇവരെയിനി പിടിച്ചാൽ കിട്ടില്ല, വച്ചടി വച്ചടി കയറ്റം മാത്രം! ഇതിനുപുറമെ വൈകുന്നേരം 5 മണിക്ക് മുൻപ് വാങ്ങുന്ന തിരഞ്ഞെടുക്കപ്പെട്ട ബ്രാൻഡഡ് നിത്യോപയോഗ ഉത്പന്നങ്ങൾക്ക് 5% അധിക വിലക്കുറവും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ 500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകളിൻമേൽ സപ്ലൈകോ വില്പനശാലകളിൽ യുപിഐ വഴിയാണ് പണം അടക്കുന്നതെങ്കിൽ അഞ്ചു രൂപ വിലക്കുറവും ലഭിക്കും. അതുപോലെ 500 രൂപയ്ക്ക് സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്നവർക്ക് 250 ഗ്രാമിന്റെ ശബരി ഗോൾഡ് തേയിലയും വിലക്കുറവിൽ നൽകും. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു.KeralaRahul Gandhi: 25 ലക്ഷം വോട്ടുകൊള്ള; ഹരിയാനയിൽ നടന്നത് 'ഓപ്പറേഷൻ സർക്കാർ ചോരി' എന്ന...KeralaBihar Assembly Election Phase 1: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്: ആദ്യഘട്ട വോട്ടെടുപ്പ് നാളെ; ഇന...Sabarimala Gold Scam: ശബരിമല സ്വർണ്ണക്കൊള്ള കേസ്: മുൻ ദേവസ്വം കമ്മീഷണർ എൻ വാസു പ്രതിപ്പട്ടിക...

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

Massive Offers Supplyco Offers Supplyco Discounts Kerala State Consumer Ffederation Consumer Deals Kerala

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

Women’s World Cup: মা ওর শক্তি ছিল, বিশ্বকাপ জিতিয়েই বুক ভাঙা খবর, শুনে চমকে গেলেন ওয়ার্ল্ডকাপ হিরো...Women’s World Cup: মা ওর শক্তি ছিল, বিশ্বকাপ জিতিয়েই বুক ভাঙা খবর, শুনে চমকে গেলেন ওয়ার্ল্ডকাপ হিরো...Womens World Cup hero Amanjot Kaur got heartbbreaking news about her loved one
Read more »

Bilaspur Train Accident: बिलासपुर में बड़ा ट्रेन हादसा! पैसेंजर और मालगाड़ी की आमने-सामने टक्करBilaspur Train Accident: बिलासपुर में बड़ा ट्रेन हादसा! पैसेंजर और मालगाड़ी की आमने-सामने टक्कर- Chhattisgarh News:train accindent breaking news collision between passenger train and goods train near lalkhadan
Read more »

पुण्यात रक्तरंजित थरार! तीन दिवसांत दुसरा खून, 17 वर्षांच्या मयंक खराडेची भरदिवसा निर्घृण हत्यापुण्यात रक्तरंजित थरार! तीन दिवसांत दुसरा खून, 17 वर्षांच्या मयंक खराडेची भरदिवसा निर्घृण हत्याPune Crime News: पुण्यातील बाजीराव रस्त्यावर भरदिवसा मयंक खराडे या तरुणाची कोयत्याने निर्घृण हत्या करण्यात आली.
Read more »

Breaking News LIVE Update: মাত্র ৬ মাস আগেই ভালোবেসে বিয়ে, গতরাতে স্বামীর সঙ্গে বচসার পরই...Breaking News LIVE Update: মাত্র ৬ মাস আগেই ভালোবেসে বিয়ে, গতরাতে স্বামীর সঙ্গে বচসার পরই...Breaking News LIVE Update: মাত্র ৬ মাস আগেই ভালোবেসে �
Read more »

वर्ल्ड अपडेट्स: चीन ने अमेरिका पर 24% एक्स्ट्रा टैरिफ हटाया, सोयाबीन पर 13% टैरिफ अभी भी जारीवर्ल्ड अपडेट्स: चीन ने अमेरिका पर 24% एक्स्ट्रा टैरिफ हटाया, सोयाबीन पर 13% टैरिफ अभी भी जारीInternational Breaking News Headlines [5/11/2025] Update; Dainik Bhaskar Breaking News Headlines Today, and World Latest Pictures Videos, Pictures, and More From Dainik Bhaskar.
Read more »

Good News: झारखंड के पेंशनर्स के लिए खुशखबरी, अब घर बैठे बनेगा जीवन प्रमाण पत्रGood News: झारखंड के पेंशनर्स के लिए खुशखबरी, अब घर बैठे बनेगा जीवन प्रमाण पत्रझारखंड के पेंशनभोगियों के लिए खुशखबरी! अब वे घर बैठे ही जीवन प्रमाण पत्र बनवा सकते हैं। झारखंड सरकार ने वीडियो कॉल के माध्यम से यह सुविधा शुरू की है। पेंशनर्स को ऑनलाइन आवेदन करना होगा और वीडियो कॉल पर पहचान पत्र दिखाना होगा। इससे लाखों पेंशनर्स को दफ्तरों के चक्कर काटने से मुक्ति...
Read more »



Render Time: 2026-04-02 05:10:31