Forest Department: വനം വകുപ്പ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍വിട്ട യുവാവ് തൂങ്ങി മരിച്ച നിലയിൽ; പ്രതിഷേധവുമായി നാട്ടുകാർ

Forest Department News

Forest Department: വനം വകുപ്പ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍വിട്ട യുവാവ് തൂങ്ങി മരിച്ച നിലയിൽ; പ്രതിഷേധവുമായി നാട്ടുകാർ
Hanged To Deathവനം വകുപ്പ്യുവാവ് തൂങ്ങി മരിച്ചു
  • 📰 Zee News
  • ⏱ Reading Time:
  • 115 sec. here
  • 6 min. at publisher
  • 📊 Quality Score:
  • News: 59%
  • Publisher: 63%

യുവാവ് തൂങ്ങി മരിച്ച നിലയിൽ

Forest Department : വനം വകുപ്പ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍വിട്ട യുവാവ് തൂങ്ങി മരിച്ച നിലയിൽ; പ്രതിഷേധവുമായി നാട്ടുകാർLast Updated : Sep 19, 2025, 04:51 PM ISTജാമ്യത്തിൽ വിട്ടശേഷം മിഥുൻ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു Tiger Attack: മൂന്നാർ ചെങ്കുളത്ത് ജനവാസ മേഖലയിൽ പുലി ഇറങ്ങി; പ്രദേശത്ത് നിരീക്ഷണം ആരംഭിച്ച് വനംവകുപ്പ്7th Pay CommissionGold price todayവനംവകുപ്പ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ട യുവാവ് തൂങ്ങി മരിച്ച നിലയിൽ.

തൃശൂർ കാഞ്ഞിരക്കോട് വടക്കൻ വീട്ടിൽ മിഥുൻ ആണ് മരിച്ചത്. കാട്ടുപന്നിയുടെ മാംസം വാങ്ങിയെന്ന കേസിലാണ് മിഥുനെ വനംവകുപ്പ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ വനംവകുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രം​ഗത്തെത്തി.ആറ് മാസം മുൻപാണ് മിഥുൻ ഉൾപ്പെടെ മൂന്ന് പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തത്. ഒരു കിലോ മാംസം വാങ്ങിയെന്നായിരുന്നു കേസ്. വടക്കാഞ്ചേരി റേഞ്ച് ഫോറസ്റ്റ് ഉദ്യോ​ഗസ്ഥരുടെ സംഘമാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ, ജാമ്യത്തിൽ വിട്ടതിന് ശേഷവും മിഥുൻ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു.വ്യാഴാഴ്ച ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മൊബൈൽ ഫോൺ വാങ്ങാനായി മിഥുൻ പോയിരുന്നു. തുടർന്ന് മിഥുനെ വെള്ളിയാഴ്ച കാണാതായി. ഇതേ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മിഥുനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ വനംവകുപ്പിനെതിരെ വലിയ പ്രതിഷേധവുമായി നാട്ടുകാർ രം​ഗത്തെത്തി. മിഥുനെ സ്ഥിരം കാട്ടുപന്നിയെ വേട്ടയാടുന്ന ആളായി ചിത്രീകരിച്ചാണ് വനംവകുപ്പ് കേസ് എടുത്തതെന്നും അത്തരത്തിൽ തന്നെയാണ് മാധ്യമങ്ങൾക്ക് മുന്നിൽ ചിത്രീകരിച്ചതെന്നും പ്രതിഷേധക്കാർ ആരോപിച്ചു. ശിങ്കാരിമേളം കലാകാരനും കെട്ടിടനിർമാണ തൊഴിലാളിയും ഓട്ടോറിക്ഷാ ഡ്രൈവറുമാണ് മരിച്ച മിഥുൻ. അമ്മയും ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് കുടുംബം. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂജേർണലിസം മേഖലയിൽ 10 വർഷത്തിലേറെ പരിചയ സമ്പത്ത്. ദീപിക പത്രത്തിൽ കരിയർ ആരംഭിച്ചു. അമൃത ടിവി, ഇടിവി ഭാരത് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം. നിലവിൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. രാഷ്ട്രീയം, പ്രാദേശിക വാർത്തകൾ, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നു.India Techie Shot Dead US: ഒപ്പം താമസിക്കുന്നയാളെ കുത്തിയ ഇന്ത്യൻ ടെക്കിയെ വെടിവച്ചു കൊന്ന്...ThumbPay: യുപിഐ പേമെൻ്റ് ചെയ്യാൻ ഇനി ക്യൂ ആറിൻ്റെ ആവശ്യം ഇല്ല; നിങ്ങളുടെ വിരലടയാളം മാത്രംമതിAgola Ayyappa Sangamam: ആഗോള അയ്യപ്പ സംഗമം നാളെ; രാവിലെ 9.30-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉ...MDMA Seized: എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ; പിടിയിലായത് ബാം​ഗ്ലൂരിൽ നിന്ന് കേരളത്തിലേക്ക്...Sameer Modi Arrested: വിവാദ വ്യവസായി ലളിത് മോദിയുടെ സഹോദരൻ സമീർ മോദി ബലാത്സംഗക്കേസിൽ അറസ്റ്റ...Earthquake In Russia: റഷ്യയിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 7.8 രേഖപ്പെടുത്തി, സുനാമി മുന്നറിയിപ...Kerala Weather Updates: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനം; ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നൽ മു...

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

Hanged To Death വനം വകുപ്പ് യുവാവ് തൂങ്ങി മരിച്ചു

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

जम्मू के कुलगाम में सेना की आतंकियों से मुठभेड़: लश्कर का एक आतंकी मारा गया, 3-4 अब भी छिपे; एक जवान घायलजम्मू के कुलगाम में सेना की आतंकियों से मुठभेड़: लश्कर का एक आतंकी मारा गया, 3-4 अब भी छिपे; एक जवान घायलJammu Kashmir Kulgam Guddar Forest Jungle Army And Terrorists Encounter Latest Update; Follow Kathua Terrorists Encounter Photos, Videos And News On Dainik Bhaskar -
Read more »

ಹುಲಿ, ಚಿರತೆ ಉಪಟಳ: ಅರಣ್ಯ ಸಿಬ್ಬಂದಿಯನ್ನೇ ಬೋನಿಗೆ ಕೂಡಿ ಹಾಕಿದ ರೈತರುಹುಲಿ, ಚಿರತೆ ಉಪಟಳ: ಅರಣ್ಯ ಸಿಬ್ಬಂದಿಯನ್ನೇ ಬೋನಿಗೆ ಕೂಡಿ ಹಾಕಿದ ರೈತರುForest staff in cage: ಇತ್ತೀಚಿನ ದಿನಗಳಲ್ಲಿ ಬಂಡೀಪುರ ಬಫರ್ ಜೋನ್ ವಲಯದ ಬೊಮ್ಮಲಾಪುರ ಗ್ರಾಮದಲ್ಲಿ ಹುಲಿ, ಚಿರತೆ ದಾಳಿ ಹೆಚ್ಚಾಗಿದ್ದು ಈ ಬಗ್ಗೆ ಅರಣ್ಯ ಇಲಾಖೆ ಅಧಿಕಾರಿಗಳ ನಿರ್ಲಕ್ಷ್ಯಕ್ಕೆ ರೈತರು ಆಕ್ರೋಶ ವ್ಯಕ್ತಪಡಿಸಿದ್ದಾರೆ.
Read more »

Karnataka: বোঝো কাণ্ড! বাঘ ধরতে গিয়ে খাঁচাবন্দি বনকর্মীরাই... খবর দেওয়ার পরেও...Karnataka: বোঝো কাণ্ড! বাঘ ধরতে গিয়ে খাঁচাবন্দি বনকর্মীরাই... খবর দেওয়ার পরেও...Forest Workers detained in Tiger Cage by Locals in Karnataka
Read more »

SGPGI के न्यूरो सर्जरी विभाग को देश में दूसरी रैंक: एशिया में 9वां और विश्व में 65वां स्थान मिला,ग्लोबल एडु...SGPGI के न्यूरो सर्जरी विभाग को देश में दूसरी रैंक: एशिया में 9वां और विश्व में 65वां स्थान मिला,ग्लोबल एडु...एडुरैंक एजेंसी 2025 की ग्लोबल रैंकिंग में SGPGI के न्यूरो सर्जरी विभाग को देश में दूसरी रैंक मिली है। एशिया में संस्थान के न्यूरो सर्जरी विभाग को 9 वां और विश्व में 65 वां स्थान मिला है। जबकि दिल्ली स्थित एम्स के न्यूरोसर्जरी विभाग कोGlobal Edu Ranking - Lucknow - SGPGI's Neuro Surgery Department ranked second in the country, Got 9th rank in Asia...
Read more »

कानपुर में दिन में हुई झमाझम बारिश से तापमान गिरा: अभी आगे भी आसमान पर छाए रहेंगे बादल, बीच-बीच में होगी हल...कानपुर में दिन में हुई झमाझम बारिश से तापमान गिरा: अभी आगे भी आसमान पर छाए रहेंगे बादल, बीच-बीच में होगी हल...Kanpur weather, Kanpur weather department, Kanpur today's weather, Kanpur weather update, Kanpur temperature, rain in Kanpur, कानपुर और आसपास के मंडल में बुधवार को मौसम ने करवट ली और दिन झमाझम बारिश हुई। दिनभर कभी हल्की तो कभी तेज बौछारों से लोगों को उमस भरी गर्मी से राहत मिली। बीते 24 घंटे में 21.
Read more »

UPSSSC Exam 2025 Dates: यूपी की तीन भर्तियों की परीक्षा तिथि घोषित, नवंबर में होंगे एग्जाम, देखें नोटिसUPSSSC Exam 2025 Dates: यूपी की तीन भर्तियों की परीक्षा तिथि घोषित, नवंबर में होंगे एग्जाम, देखें नोटिसUPSSSC Forest Guard Exam 2025: यूपीएसएसएससी ने फोरेस्ट गार्ड समेत तीन भर्तियों की परीक्षा तिथि घोषित कर दी हैं। अभ्यर्थी ऑफिशियल वेबसाइट upsssc.gov.in से ये शेड्यूल ऑनलाइन चेक कर सकते हैं।
Read more »



Render Time: 2026-04-02 22:42:39