Fire Breakout: ചേ‌ർത്തല കെഎസ്ആര്‍ടിസി സ്റ്റാൻഡിനടുത്ത് ബേക്കറിക്ക് തീപിടിച്ചു; ആളപായമില്ല

Fire Breaks Out News

Fire Breakout: ചേ‌ർത്തല കെഎസ്ആര്‍ടിസി സ്റ്റാൻഡിനടുത്ത് ബേക്കറിക്ക് തീപിടിച്ചു; ആളപായമില്ല
CherthalaBakeryKSRTC Bus Stand
  • 📰 Zee News
  • ⏱ Reading Time:
  • 100 sec. here
  • 6 min. at publisher
  • 📊 Quality Score:
  • News: 53%
  • Publisher: 63%

ശനിയാഴ്ച രാവിലെ 10 മണിക്കാണ് സംഭവം

Fire Breakout: ചേ‌ർത്തല കെഎസ്ആര്‍ടിസി സ്റ്റാൻഡിനടുത്ത് ബേക്കറിക്ക് തീപിടിച്ചു; ആളപായമില്ലവയലാര്‍ റൈയ്ഹാന്‍ മന്‍സില്‍ മണ്‍സൂറിന്‍റെ ഉടമസ്ഥതയിലുള്ള ഫൈവ് സ്റ്റാര്‍ ബേക്കറിയിലാണ് തീപടർന്നത്. ബേക്കറിയുടെ മുകള്‍ ഭാഗത്തുള്ള ബോര്‍മ്മയില്‍ നിന്ന് തീ പടര്‍ന്ന് ഗ്യാസ് സിലിണ്ടറിലേക്ക് പിടിക്കുകയായിരുന്നു.

Guru Gochar 2026: പുതുവർഷത്തിൽ വ്യാഴത്തിന്റെ പവർഫുൾ വിപരീത യോഗം; ഇവർക്ക് ലഭിക്കും അപ്രതീക്ഷിത നേട്ടങ്ങൾHoroscope 2026: നാല് യോഗങ്ങളുടെ മഹാസംയോഗം; ഈ രാശിക്കാർ കുടിലിൽ നിന്നും കൊട്ടാരത്തിലെത്തും..! ചേര്‍ത്തല: ചേര്‍ത്തല കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം ബേക്കറിയിൽ തീപിടുത്തം. ശനിയാഴ്ച രാവിലെ 10 മണിക്കാണ് സംഭവം. വയലാര്‍ റൈയ്ഹാന്‍ മന്‍സില്‍ മണ്‍സൂറിന്‍റെ ഉടമസ്ഥതയിലുള്ള ഫൈവ് സ്റ്റാര്‍ ബേക്കറിയിലാണ് തീപടർന്നത്. ബേക്കറിയുടെ മുകള്‍ ഭാഗത്തുള്ള ബോര്‍മ്മയില്‍ നിന്ന് തീ പടര്‍ന്ന് ഗ്യാസ് സിലിണ്ടറിലേക്ക് പിടിക്കുകയായിരുന്നു. തുടർന്ന് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. ചേര്‍ത്തല അഗ്നിശമന സേനയുടെ മൂന്ന് യൂണിറ്റുകള്‍ എത്തി ഒരുമണിക്കൂര്‍ പരിശ്രമിച്ചാണ് ഒടുവിൽ തീ അണച്ചത്.ആളപായം സംഭവിച്ചില്ല. പൊലീസും അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ ശ്രമം കാരണം സമീപത്തെ കടകളിലേക്ക് തീ പടർന്നില്ല. നാശനഷ്ടം എത്രയെന്ന് കണക്കാക്കിയിട്ടില്ല. ചേര്‍ത്തല സിഐ ലൈസാദ് മുഹമ്മദ്, ഫയര്‍ ഓഫീസര്‍ എ ശ്രീകുമാര്‍, അസിസ്റ്റന്റ് സീനിയര്‍ ഓഫീസര്‍ ജസ്റ്റിന്‍, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരായ ലജി, രാഗേഷ്, രഞ്ജിത്ത്, സുബിന്‍, ബിനു കൃഷ്ണന്‍, അനില്‍കുമാര്‍, സന്തോഷ്, റിനീഷ് എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂKeralaChittur Child Missing: മണിക്കൂറുകൾ നീണ്ട തെരച്ചിലുകൾ വിഫലം, നോവായി സുഹാൻ; ചിറ്റൂരിൽ കാണാതായ...Kozhikode Crime News: കോഴിക്കോട് ഭർത്താവിന്റെ വെട്ടേറ്റ ഭാര്യ മരിച്ചു; മരണം ചികിത്സയിലിരിക്ക...Chittur Child Missing Case: മണിക്കൂറുകൾ പിന്നിട്ടിട്ടും കണ്ടെത്താനായില്ല; ചിറ്റൂരിൽ കാണാതായ...Kannur Accident: കണ്ണൂരിൽ കോൺക്രീറ്റ് മിക്‌സർ കയറ്റിവന്ന ലോറി തലകീഴായി മറിഞ്ഞു; രണ്ട് തൊഴിലാ...Sabarimala gold theft case: ഡി മണിയും എംഎസ് മണിയും ഒരാൾ? ദിണ്ടിഗലിൽ ഇയാൾക്ക് വലിയ സ്വാധീനം ഉ...Missing Case: ചിറ്റൂരിൽ ആറ് വയസുകാരനെ കാണാതായി; വ്യാപക തിരച്ചിൽ, പോലീസ് നായ മണം പിടിച്ച് എത്...Thiruvalla Municipality: 103 വർഷമായ നഗരസഭയുടെ അധ്യക്ഷ പദവിയിൽ ആദ്യമായി ദളിത് വനിത; തിരുവല്ല...

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

Cherthala Bakery KSRTC Bus Stand

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

KING ऑन FIRE... सवाल यह नहीं कि विराट कोहली कब तक खेलेंगे, सवाल है- कौन उन्हें रोकेगा?KING ऑन FIRE... सवाल यह नहीं कि विराट कोहली कब तक खेलेंगे, सवाल है- कौन उन्हें रोकेगा?37 साल की उम्र में भी विराट कोहली का बल्ला पूरी धार के साथ चल रहा है. विजय हजारे ट्रॉफी 2025 में दिल्ली की ओर से खेलते हुए उन्होंने आंध्र के खिलाफ 131 और गुजरात के खिलाफ 77 रनों की दमदार पारियां खेलकर साबित कर दिया कि घरेलू क्रिकेट में भी उनका स्तर सबसे अलग है. यह प्रदर्शन अचानक नहीं, बल्कि लगातार शानदार फॉर्म का नतीजा है.
Read more »

BO Collection: 'Avatar: Fire and Ash' और 'Anaconda', क्रिसमस पर किस हॉलीवुड फिल्म ने छापे ज्यादा नोट?BO Collection: 'Avatar: Fire and Ash' और 'Anaconda', क्रिसमस पर किस हॉलीवुड फिल्म ने छापे ज्यादा नोट?मनोरंजन | हॉलीवुड: Box Office Collection: हॉलीवुड फिल्म अवतार: फायर एंड ऐश और एनाकोंडा ने क्रिसमस पर कितना कलेक्शन किया. चलिए जानते हैं, कौन सी फिल्म लोगों को ज्यादा पसंद आई.
Read more »

Avatar 3 Box Office: भारत में सबसे बड़ी ब्लॉकबस्टर हॉलीवुड फिल्म बनी अवतार 3, F1 को छोड़ा पीछेAvatar 3 Box Office: भारत में सबसे बड़ी ब्लॉकबस्टर हॉलीवुड फिल्म बनी अवतार 3, F1 को छोड़ा पीछेAvatar: Fire And Ash Box Office: जेम्स कैमरून की अवतार 3 दुनियाभर के बॉक्स ऑफिस पर गदर मचा रही है। वहीं भारत में यह 2025 की सबसे सफल हॉलीवुड फिल्म गई है।
Read more »

सोनीपत के व्यापारी ने खुद की किडनैपिंग का नाटक रचा: गुमराह करने को बार-बार लोकेशन बदली, पुलिस ने चलती बस से...सोनीपत के व्यापारी ने खुद की किडनैपिंग का नाटक रचा: गुमराह करने को बार-बार लोकेशन बदली, पुलिस ने चलती बस से...Gohana Sadar police exposed tudu trolley fire accused who staged fake kidnapping drama to escape action, CCTV evidence revealed truth, Sonipat crime investigation continued.
Read more »

Husband kills Wife: সন্তানদের সামনেই স্ত্রীকে জ্যান্ত জ্বালাল পিশাচ স্বামী! তারপর ৬ বছরের মেয়েকে সেই আগুনেই...Husband kills Wife: সন্তানদের সামনেই স্ত্রীকে জ্যান্ত জ্বালাল পিশাচ স্বামী! তারপর ৬ বছরের মেয়েকে সেই আগুনেই...A man set his wife on fire and Pushes Daughter in the blaze in Hyderabad
Read more »

ब्राजील के ऐतिहासिक स्कूल सांता मारिया में लगी भीषण आग, आसमान में छाया धुएं का गुबार, इलाके में हड़कंप: VIDEOब्राजील के ऐतिहासिक स्कूल सांता मारिया में लगी भीषण आग, आसमान में छाया धुएं का गुबार, इलाके में हड़कंप: VIDEOBrazil School Fire Broke Out: ब्राजील के ऐतिहासिक स्कूल में सुबह अचानक पिछले हिस्से में आग लग गई और Watch video on ZeeNews Hindi
Read more »



Render Time: 2026-04-01 20:25:46