Devaswom Board: തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ പുതിയ ഭരണസമിതി; തീരുമാനമായില്ലെന്ന് വി എൻ വാസവൻ

Minister V N Vasavan News

Devaswom Board: തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ പുതിയ ഭരണസമിതി; തീരുമാനമായില്ലെന്ന് വി എൻ വാസവൻ
Dewasam Board
  • 📰 Zee News
  • ⏱ Reading Time:
  • 100 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 46%
  • Publisher: 63%

തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ പുതിയ ഭരണസമിതി

Devaswom Board: തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ പുതിയ ഭരണസമിതി; തീരുമാനമായില്ലെന്ന് വി എൻ വാസവൻഈ കാര്യത്തിൽ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തത ശേഷം തീരുമാനമെടുക്കുമെന്ന് മന്ത്രി അറിയിച്ചു.ശബരിമല സ്വർണ്ണക്കൊള്ള അന്വേഷണം നടക്കുന്നതിനാൽ നിലവിലെ ദേവസ്വം ബോർഡിൻ്റെ കാലാവധി നീട്ടേണ്ട എന്ന് സർക്കാർ ഇന്നലെ തീരുമാനിച്ചിരുന്നു.

മുന്‍ എം പി എ.സമ്പത്ത് ഉള്‍പ്പെടെയുള്ള നേതാക്കളെയാണ് ദേവസ്വം ബോര്‍ഡ് അധ്യക്ഷ സ്ഥാനത്തേക്ക് സിപിഐഎം പരിഗണിക്കുന്നത്. ബോര്‍ഡിലേക്കുള്ള സിപിഐ പ്രതിനിധിയായി തിരുവനന്തപുരം ജില്ലാ കൗണ്‍സില്‍ അംഗം വിളപ്പില്‍ രാധാകൃഷ്ണനെ തീരുമാനിച്ചിട്ടുണ്ട്.Gold price todaySiddhi Yog Siddhi Yog: സിദ്ധി യോ​ഗം; അഞ്ച് രാശിക്കാർക്ക് കോടീശ്വരയോ​ഗം, കാത്തിരിക്കുന്നത് നേട്ടങ്ങളുടെ കൊടുമുടി!Todays Horoscope: മേട രാശിക്കാർക്ക് നല്ല ദിനം; മിഥുന രാശിക്കാർ സംസാരത്തിലും പെരുമാറ്റത്തിലും സംയമനം പാലിക്കുക, അറിയാം ഇന്നത്തെ രാശിഫലം! തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ പുതിയ ഭരണസമിതിയുടെ കാര്യത്തിൽ ഇതുവരെ തീരുമാനമായില്ലെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ. കുവൈത്ത് പര്യടനത്തിലാണ് മുഖ്യമന്ത്രി ഇപ്പോൾ. ഈ കാര്യത്തിൽ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തത ശേഷം തീരുമാനമെടുക്കുമെന്ന് മന്ത്രി അറിയിച്ചു.ശബരിമല സ്വർണ്ണക്കൊള്ള അന്വേഷണം നടക്കുന്നതിനാൽ നിലവിലെ ദേവസ്വം ബോർഡിൻ്റെ കാലാവധി നീട്ടേണ്ട എന്ന് സർക്കാർ ഇന്നലെ തീരുമാനിച്ചിരുന്നു. ശബരിമല സ്വർണ്ണക്കൊള്ളയിൽ ഹൈക്കോടതി ദേവസ്വം ബോർഡിനെതിരെ വിമർശനങ്ങൾ നടത്തിയതിനെ തുടർന്നായിരുന്നു നടപടി. മുന്‍ എം പി എ.സമ്പത്ത് ഉള്‍പ്പെടെയുള്ള നേതാക്കളെയാണ് ദേവസ്വം ബോര്‍ഡ് അധ്യക്ഷ സ്ഥാനത്തേക്ക് സിപിഐഎം പരിഗണിക്കുന്നത്. ഇന്നു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. ബോര്‍ഡിലേക്കുള്ള സിപിഐ പ്രതിനിധിയായി തിരുവനന്തപുരം ജില്ലാ കൗണ്‍സില്‍ അംഗം വിളപ്പില്‍ രാധാകൃഷ്ണനെ തീരുമാനിച്ചിട്ടുണ്ട്.ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂDevaswom Board: തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ പുതിയ ഭരണസമിതി; തീരുമാനമായില്ലെന്ന് വി എൻ വാസ...Online Job Scam: ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് 11ലക്ഷം തട്ടിയെടുത്തു; 21കാരൻ അറസ്റ്റില്‍Actress Lakshmi Menon Case: ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസ്; നടി ലക്ഷ്മി മേനോൻ പ്രതിയാ...Online Trading Fraud: ഓണ്‍ലൈന്‍ ട്രേഡിങിന്റെ പേരില്‍ തട്ടിപ്പ്; ഒന്നരകോടി രൂപ തട്ടിയെടുത്ത പ...Election:എല്ലാ മുസ്ലിം വീടുകളിലും സന്ദര്‍ശനം നടത്താനൊരുങ്ങി ബിജെപി; വോട്ടല്ല, തെറ്റിദ്ധാരണ മ...

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

Dewasam Board

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

UP Board Exam Date 2026: यूपी बोर्ड ने जारी किया शेड्यूल, जानें कब से शुरू होंगे एग्जामUP Board Exam Date 2026: यूपी बोर्ड ने जारी किया शेड्यूल, जानें कब से शुरू होंगे एग्जामउत्तर प्रदेश माध्यमिक शिक्षा परिषद (UPMSP) ने आगामी सत्र के लिए हाईस्कूल (कक्षा 10) और इंटरमीडिएट (कक्षा 12) परीक्षाओं का कार्यक्रम घोषित कर दिया है.
Read more »

UP Board Exam 2026: 18 फरवरी से शुरू होंगी हाईस्कूल और इंटरमीडिएट की परीक्षाएं, जानिए पूरा टाइमटेबलUP Board Exam 2026: 18 फरवरी से शुरू होंगी हाईस्कूल और इंटरमीडिएट की परीक्षाएं, जानिए पूरा टाइमटेबलउत्तर प्रदेश माध्यमिक शिक्षा परिषद ने यूपी बोर्ड परीक्षा 2026 की तारीखें घोषित कर दी हैं. हाईस्कूल और इंटरमीडिएट की परीक्षाएं 18 फरवरी से शुरू होकर 12 मार्च तक चलेंगी.
Read more »

Devaswom Board: തീരുവിതാംകൂർ ദേവസ്വം ബോർഡ് കാലാവധി നീട്ടില്ല; പി എസ് പ്രശാന്തിനെ മാറ്റുംDevaswom Board: തീരുവിതാംകൂർ ദേവസ്വം ബോർഡ് കാലാവധി നീട്ടില്ല; പി എസ് പ്രശാന്തിനെ മാറ്റുംദേവസ്വം ബോർഡ് കാലാവധി നീട്ടില്ല
Read more »

HBSE Board Exam 2025: हरियाणा 10वीं-12वीं बोर्ड परीक्षाओं के लिए रजिस्ट्रेशन स्टार्ट, इस डेट तक भरे जा सकते हैं फॉर्मHBSE Board Exam 2025: हरियाणा 10वीं-12वीं बोर्ड परीक्षाओं के लिए रजिस्ट्रेशन स्टार्ट, इस डेट तक भरे जा सकते हैं फॉर्महरियाणा बोर्ड की ओर हाई स्कूल एवं इंटरमीडिएट बोर्ड परीक्षाओं के लिए आवेदन प्रक्रिया स्टार्ट कर दी गई है। स्कूल के प्रधानाचार्य/ मुखिया बोर्ड की ऑफिशियल वेबसाइट पर जाकर लॉग इन करके छात्रों का रजिस्ट्रेशन करवा सकते हैं। बिना लेट फीस के 25 नवंबर तक फॉर्म भरने का मौका...
Read more »

हरियाणा बोर्ड 10वीं-12वीं परीक्षा का फॉर्म भरें, कितनी लगेगी फीस?हरियाणा बोर्ड 10वीं-12वीं परीक्षा का फॉर्म भरें, कितनी लगेगी फीस?BSEH Haryana Board 2026: हरियाणा बोर्ड 10वीं-12वीं परीक्षा का फॉर्म भरें, कितनी लगेगी फीस?
Read more »

HBSE Board Exam 2026: हरियाणा बोर्ड कक्षा दसवीं और बारहवीं परीक्षा के लिए रजिस्ट्रेशन शुरू, यहां देखें रजिस्ट्रेशन करने के आसान स्टेप्सHBSE Board Exam 2026: हरियाणा बोर्ड कक्षा दसवीं और बारहवीं परीक्षा के लिए रजिस्ट्रेशन शुरू, यहां देखें रजिस्ट्रेशन करने के आसान स्टेप्सहरियाणा बोर्ड कक्षा दसवीं और बारहवीं परीक्षा के लिए रजिस्ट्रेशन प्रक्रिया 06 नवंबर से शुरू हो गई है। बोर्ड परीक्षा में शामिल होने वाले छात्र आधिकारिक वेबसाइट bseh.org.in पर जाकर 25 नवंबर तक रजिस्ट्रेशन कर सकते हैं।
Read more »



Render Time: 2026-04-02 01:34:04