Delhi Blast: ചെങ്കോട്ട സ്ഫോടനം: ഉമർ നബിയുടെ മറ്റൊരു സഹായി കൂടി അറസ്റ്റിൽ

Delhi Blast News

Delhi Blast: ചെങ്കോട്ട സ്ഫോടനം: ഉമർ നബിയുടെ മറ്റൊരു സഹായി കൂടി അറസ്റ്റിൽ
Red Fort BlastArrestedNIA
  • 📰 Zee News
  • ⏱ Reading Time:
  • 68 sec. here
  • 7 min. at publisher
  • 📊 Quality Score:
  • News: 44%
  • Publisher: 63%

Delhi Blast: ശ്രീനഗർ സ്വദേശിയായ ജസീർ ബീലാൽ വാണിയാണ് എൻഐഎയുടെ പിടിയിലായത്.

Delhi Blast : ശ്രീനഗർ സ്വദേശിയായ ജസീർ ബീലാൽ വാണിയാണ് എൻഐഎയുടെ പിടിയിലായത്.ഉമർ നബി ഉൾപ്പെടെയുള്ള ഭീകര സംഘത്തിന് സാങ്കേതിക സഹായം നൽകിയത് ഇയാളായിരുന്നു എന്നാണ് കണ്ടെത്തൽ.Shukra Gochar 2025: ശുക്രന്റെ രാശി മാറ്റം 4 തവണ; ഈ രാശിക്കാർക്ക് ഇനി സൗഭാഗ്യത്തിന്റെ കാലം.

.!Surya Gochar: പ്രശസ്തി വർധിക്കും, ജീവിതത്തിൽ പുരോ​ഗതി; സൂര്യൻ വൃശ്ചികം രാശിയിലെത്തുന്നതോടെ ഭാ​ഗ്യം ഇവർക്കൊപ്പം ചെങ്കോട്ട സ്ഫോടന കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. ശ്രീനഗർ സ്വദേശിയായ ജസീർ ബീലാൽ വാണിയാണ് എൻഐഎയുടെ പിടിയിലായത്. ഉമർ നബി ഉൾപ്പെടെയുള്ള ഭീകര സംഘത്തിന് സാങ്കേതിക സഹായം നൽകിയത് ഇയാളായിരുന്നു എന്നാണ് കണ്ടെത്തൽ. ഡ്രോൺ അടക്കം ഉപയോഗിച്ച് ആക്രമണം നടത്താനായിരുന്നു പദ്ധതിയെന്നാണ് കണ്ടെത്തൽ. ഡ്രോണുകളെ റോക്കറ്റ് ആക്കി മാറ്റിയും ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി കണ്ടെത്തിയെന്നും എൻഐഎ അറിയിച്ചു.അതേസമയം, ഇന്നലെയാണ് ഉമർ നബിയുടെ സഹായി അമീർ റഷീദ് അലി എന്‍ഐഎയുടെ പിടിയിലായത്. ഇയാളുടെ പേരിലാണ് സ്ഫോടനത്തിന് ഉപയോഗിച്ച കാര്‍ വാങ്ങിയിരുന്നത്. നിലവില്‍ കേസുമായി ബന്ധപ്പെട്ട് 73 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സ്ഫോടനത്തിനുവേണ്ടി കാർ വാങ്ങാൻ ആണ് അമീർ റഷീദ് അലി ഡൽഹിയിലേക്ക് എത്തിയതെന്നും ഗൂഢാലോചനയുമായി ബന്ധപ്പെട്ട കൂടുതൽ പേരിലേക്ക് അന്വേഷണം നീളുകയാണെന്നും എൻഐഎ വ്യക്തമാക്കി. അതേസമയം, ചെങ്കോട്ട സ്ഫോടനത്തിൽ മരണപ്പെട്ടവരുടെ എണ്ണം 15 ആയി വർദ്ധിച്ചു.ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂBomb Threat in Tamil Nadu: തമിഴ്നാട്ടിൽ സിനിമ-രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ വീടുകളിൽ വ്യാജ ബോ...WorldKeralaBihar: ബീഹാറിൽ നിതീഷ് കുമാറിൻ്റെ സത്യപ്രതിജ്ഞ 20 ന്; നരേന്ദ്ര മോദിയും പങ്കെടുക്കും

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

Red Fort Blast Arrested NIA Umar Nabi Arrested

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

जिस डॉक्टर मोनिका का जूनियर था दिल्ली धमाके का आरोपी मुज्मिल, उसने बताया कैसे अलफलाह बनी आतंकी जिहाद की फैक्ट्रीजिस डॉक्टर मोनिका का जूनियर था दिल्ली धमाके का आरोपी मुज्मिल, उसने बताया कैसे अलफलाह बनी आतंकी जिहाद की फैक्ट्रीDelhi Blast: दिल्ली कार धमाके की जांच में लगातार चौंकाने वाले खुलासे हो रहे हैं. आतंकियों का गढ़ और
Read more »

दिल्ली में धमाके वाली जगह के नजदीक मिले 9mm के जिंदा कारतूस, एक बुलेट का खोखा बरामद, कौन था टारगेट?दिल्ली में धमाके वाली जगह के नजदीक मिले 9mm के जिंदा कारतूस, एक बुलेट का खोखा बरामद, कौन था टारगेट?Delhi blast probe: दिल्ली में लाल किले के पास हुए कार ब्लास्ट मामले की जांच फुल स्पीड में चल रही है
Read more »

New Twist In Delhi Blast Case: Suspect Hid In Nuh, Moved Out Only After SunsetNew Twist In Delhi Blast Case: Suspect Hid In Nuh, Moved Out Only After SunsetDelhi Blast: Twelve people were killed and several others injured when a Hyundai i20 detonated near the Red Fort in Delhi earlier this week.
Read more »

શું દિલ્હી બ્લાસ્ટ કેસમાં કાશ્મીરમાં ડૉ. પ્રિયંકાની કરવામાં આવી ધરપકડ ? SSP એ સત્યનો કર્યો ખુલાસોશું દિલ્હી બ્લાસ્ટ કેસમાં કાશ્મીરમાં ડૉ. પ્રિયંકાની કરવામાં આવી ધરપકડ ? SSP એ સત્યનો કર્યો ખુલાસોDelhi Blast Update: જ્યારે ઝી ન્યૂઝ ટીમે આ સમાચારની તપાસ માટે કાશ્મીરના કાઉન્ટર ઇન્ટેલિજન્સના SSPનો સંપર્ક કર્યો, ત્યારે તેમણે આ મામલે વિગત આપી અને સંપૂર્ણ સત્ય જણાવ્યું હતું.
Read more »

Delhi Blast Bangladesh Link: অবিশ্বাস্য! দিল্লির ভয়ংকর রক্তাক্ত রেড ফোর্ট বিস্ফোরণের পিছনে রয়েছে বাংলাদেশ? ইউনূস বলছেন...Delhi Blast Bangladesh Link: অবিশ্বাস্য! দিল্লির ভয়ংকর রক্তাক্ত রেড ফোর্ট বিস্ফোরণের পিছনে রয়েছে বাংলাদেশ? ইউনূস বলছেন...Delhi blast plot uncovered Intel Finds bangladesh Dhaka Link to the deadly Delhi red fort Blast
Read more »

Who Is Amir Rashid Ali, Kashmiri Man Arrested By NIA In Delhis Red Fort Blast CaseWho Is Amir Rashid Ali, Kashmiri Man Arrested By NIA In Delhis Red Fort Blast CaseDelhi Blast Case: The NIA has stated that Amir travelled to Delhi to help arrange the purchase of the vehicle, which was later converted into a vehicle-borne Improvised Explosive Device (IED).
Read more »



Render Time: 2026-04-01 17:02:00