Customs Raid: ഓപ്പറേഷന്‍ നുംകൂര്‍; ദുല്‍ഖറിന്റെ രണ്ട് വാഹനങ്ങൾ ഉൾപ്പെടെ 20ഓളം വാഹനങ്ങള്‍ പിടിച്ചെടുത്തു

Customs Raid News

Customs Raid: ഓപ്പറേഷന്‍ നുംകൂര്‍; ദുല്‍ഖറിന്റെ രണ്ട് വാഹനങ്ങൾ ഉൾപ്പെടെ 20ഓളം വാഹനങ്ങള്‍ പിടിച്ചെടുത്തു
Operation NumkurVehicle Seized
  • 📰 Zee News
  • ⏱ Reading Time:
  • 103 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 52%
  • Publisher: 63%

Customs Raid: കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നു മാത്രമായി 11 വാഹനങ്ങളാണ് പിടിച്ചെടുത്തത്

Customs Raid : ഓപ്പറേഷന്‍ നുംകൂര്‍; ദുല്‍ഖറിന്റെ രണ്ട് വാഹനങ്ങൾ ഉൾപ്പെടെ 20ഓളം വാഹനങ്ങള്‍ പിടിച്ചെടുത്തുLast Updated : Sep 23, 2025, 02:49 PM IST Customs Raid : ഓപ്പറേഷന്‍ നുംകൂര്‍; ദുല്‍ഖറിന്‍റെയും പൃഥ്വിരാജിന്‍റെയും വീടുകളിൽ പരിശോധനKerala BT 21 Lottery Result: ഭാഗ്യതാരയുടെ ഒരു കോടിയുടെ ഭാഗ്യം നേടിയതാര്? ലോട്ടറി ഫലം അറിയാംKerala Gold Price Today: വീണ്ടും കൂടി.

.! സംസ്ഥാനത്ത് ഇന്ന് രണ്ടാം തവണ സ്വർണവിലയിൽ വർധന; നിരക്കറിയാംKerala Gold Price Today: സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡ് നിരക്കിൽ; ഇന്ന് വർധിച്ചത് ഇത്ര! കൊച്ചി: ഓപ്പറേഷന്‍ നുംകൂറിന്റെ ഭാഗമായി പരിശോധന തുടരുന്നതിനിടെ സംസ്ഥാനത്ത് നിന്ന് 20ഓളം ആഡംബര എസ്‍യുവി വാഹനങ്ങള്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നു മാത്രമായി 11 വാഹനങ്ങളാണ് പിടിച്ചെടുത്തത്. കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ കരിപ്പൂർ എയർപോർട്ടിലെ കസ്റ്റംസ് ഓഫീസിലേക്ക് എത്തിക്കും. മലയാളത്തിലെ യുവതാരങ്ങളായ ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ് സുകുമാരന്‍, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകളില്‍ പരിശോധന നടത്തിയിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ രണ്ട് വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി ഏഴിടത്താണ് പരിശോധന നടക്കുന്നത്. നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലേക്ക് 198 ആഡംബര വാഹനങ്ങള്‍ ഇറക്കുമതി ചെയ്തിട്ടുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കി. ഇതിൽ കേരളത്തിൽ എത്രയെണ്ണം ഉണ്ടെന്നടക്കമുള്ള കാര്യങ്ങളാണ് അധികൃതര്‍ പരിശോധിക്കുന്നത്.വാഹന ഡീലര്‍മാരിൽ നിന്ന് അടക്കം ലഭിച്ച കണക്കുകളിലാണ് 198 വാഹനങ്ങള്‍ ഇറക്കുമതി ചെയ്തിട്ടുണ്ടെന്ന വിവരം ലഭിക്കുന്നത്. നടന്മാരുടെ വീടുകളിലടക്കം കേരളത്തിൽ മുപ്പതിടങ്ങളിലാണ് കസ്റ്റംസ് ഇന്ന് പരിശോധന നടത്തുന്നത്.കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, കോട്ടയം, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ 30 കേന്ദ്രങ്ങളിലാണ് പരിശോധന. പൃഥ്വിരാജിന്‍റെ തിരുവനന്തപുരത്തെ വീട്ടിൽ കസ്റ്റംസ് സംഘം എത്തിയെങ്കിലും അവിടെ വാഹനങ്ങൾ ഇല്ലാത്തതിനാൽ പരിശോധന നടത്താതെ മടങ്ങിപ്പോകുകയായിരുന്നു. സിനിമ താരങ്ങളായ ദുൽഖർ സൽമാൻ, പൃഥ്വിരാജ് അടക്കമുള്ള സിനിമ താരങ്ങൾക്ക് പുറമെ, വ്യവസായ പ്രമുഖരുടെ വീടുകളിലും കാർ ഡീലർമാരുടെ ഷോറൂമുകളിലും ഉൾപ്പെടെ പരിശോധന നടക്കുകയാണ്.ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂSuper Typhoon Ragasa: റാഗസ ചുഴലിക്കാറ്റ്; ഹോങ്കോങ്ങിൽ ജാഗ്രത നിർദ്ദേശം, ഫിലിപ്പീൻസിൽ മൂന്ന്...Customs Raid: ഓപ്പറേഷന്‍ നുംകൂര്‍; ദുല്‍ഖറിന്‍റെയും പൃഥ്വിരാജിന്‍റെയും വീടുകളിൽ പരിശോധനKerala Weather Report: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് ശമനം; മൂന്ന് ദിവസത്തേക്ക് പ്രത്യേക...

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

Operation Numkur Vehicle Seized

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

Cross-Border Tensions Flare At LoC: আর কিছুক্ষণে সূর্য-সলমানদের মহারণ, ওদিকে ভূ-স্বর্গে চলছে ভারত-পাক গোলাবর্ষণ...Cross-Border Tensions Flare At LoC: আর কিছুক্ষণে সূর্য-সলমানদের মহারণ, ওদিকে ভূ-স্বর্গে চলছে ভারত-পাক গোলাবর্ষণ...Pakistan Opens Fire At LOC Ahead Of Asia Cup Game India Responds With 20 Rounds
Read more »

20 जिलों में आज बारिश का यलो अलर्ट: नवरात्रि में हेवी रेन की संभावना, 25 सितंबर से बदलेगा मौसम20 जिलों में आज बारिश का यलो अलर्ट: नवरात्रि में हेवी रेन की संभावना, 25 सितंबर से बदलेगा मौसमबिहार में आज 20 जिलों में बारिश को लेकर येलो अलर्ट जारी किया गया है। yellow alert for rain in 20 districts of bihar
Read more »

Hardoi News: विवाहिता की हत्या में मां-बेटे को आजीवन कारावास की सजा, 20-20 हजार रुपये का जुर्मानाHardoi News: विवाहिता की हत्या में मां-बेटे को आजीवन कारावास की सजा, 20-20 हजार रुपये का जुर्मानाहरदोई में अपर सत्र न्यायाधीश कुसुम लता की अदालत ने एक विवाहिता की हत्या के मामले में सास और बेटे को आजीवन कारावास की सजा सुनाई। मृतका के पिता ने दहेज के लिए उत्पीड़न और हत्या का आरोप लगाया था। अदालत ने पति और सास को दोषी पाया और सजा सुनाई।
Read more »

20 ವರ್ಷಗಳ ಅವಧಿಗೆ ₹60 ಲಕ್ಷ ಗೃಹ ಸಾಲ: ಈ ಸಿಂಪಲ್‌ ಟ್ರಿಕ್ಸ್‌ನಿಂದ ನಿಮ್ಮದು ಬಡ್ಡಿರಹಿತ ಸಾಲವಾಗುತ್ತೆ...20 ವರ್ಷಗಳ ಅವಧಿಗೆ ₹60 ಲಕ್ಷ ಗೃಹ ಸಾಲ: ಈ ಸಿಂಪಲ್‌ ಟ್ರಿಕ್ಸ್‌ನಿಂದ ನಿಮ್ಮದು ಬಡ್ಡಿರಹಿತ ಸಾಲವಾಗುತ್ತೆ...ನೀವು SBIನಿಂದ 8% ಬಡ್ಡಿ ದರದಲ್ಲಿ 20 ವರ್ಷಗಳ ಅವಧಿಗೆ ₹60 ಲಕ್ಷ ಗೃಹ ಸಾಲ ಪಡೆದಿದ್ದರೆ, ನಿಮ್ಮ EMI ₹50,186 ಆಗಿರುತ್ತದೆ. ಈ ಸಾಲಕ್ಕೆ ನೀವು ಒಟ್ಟು ₹60,44,737 ಬಡ್ಡಿಯನ್ನ ಪಾವತಿಸಬೇಕಾಗುತ್ತದೆ.
Read more »

ಬಾಲಿವುಡ್‌ನ ಅತ್ಯಂತ ಶ್ರೀಮಂತ ನಟ.. ಕಳೆದ 20 ವರ್ಷದಿಂದ ಒಂದು ರೂಪಾಯಿ ಸಂಭಾವನೆ ಪಡೆದಿಲ್ಲ! ಆದರೂ ಇವರ ಹೆಸರಲ್ಲಿದೆ 1800 ಕೋಟಿ ಆಸ್ತಿಬಾಲಿವುಡ್‌ನ ಅತ್ಯಂತ ಶ್ರೀಮಂತ ನಟ.. ಕಳೆದ 20 ವರ್ಷದಿಂದ ಒಂದು ರೂಪಾಯಿ ಸಂಭಾವನೆ ಪಡೆದಿಲ್ಲ! ಆದರೂ ಇವರ ಹೆಸರಲ್ಲಿದೆ 1800 ಕೋಟಿ ಆಸ್ತಿBollywood richest actor : ಬಾಲಿವುಡ್‌ನ ಈ ಶ್ರೀಮಂತ ನಟ ಕಳೆದ 20 ವರ್ಷದಿಂದ ಒಂದು ರೂಪಾಯಿ ಸಂಭಾವನೆ ಪಡೆದಿಲ್ಲ ಎಂದು ಹೇಳಿದ್ದಾರೆ.
Read more »

Customs Raid: ഓപ്പറേഷന്‍ നുംകൂര്‍; ദുല്‍ഖറിന്‍റെയും പൃഥ്വിരാജിന്‍റെയും വീടുകളിൽ പരിശോധനCustoms Raid: ഓപ്പറേഷന്‍ നുംകൂര്‍; ദുല്‍ഖറിന്‍റെയും പൃഥ്വിരാജിന്‍റെയും വീടുകളിൽ പരിശോധനCustoms Raid: ഓപ്പറേഷന്‍ നുംകൂര്‍ എന്ന പേരിൽ രാജ്യവ്യാപകമായി കസ്റ്റംസിന്റെ റെയ്ഡ് നടക്കുകയാണ്
Read more »



Render Time: 2026-04-02 10:29:58