Crime News: രേഖകളില്ലാതെ പണം കടത്താൻ ശ്രമം; പാലക്കാട് 2.30 കോടി രൂപയുമായി രണ്ട് പേർ പിടിയിൽ

Palakkad News News

Crime News: രേഖകളില്ലാതെ പണം കടത്താൻ ശ്രമം; പാലക്കാട് 2.30 കോടി രൂപയുമായി രണ്ട് പേർ പിടിയിൽ
Crime NewsMoney Seizedപാലക്കാട്
  • 📰 Zee News
  • ⏱ Reading Time:
  • 107 sec. here
  • 6 min. at publisher
  • 📊 Quality Score:
  • News: 56%
  • Publisher: 63%

അനധികൃതമായി പണം കടത്തുന്നുവെന്ന് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.

Crime News : രേഖകളില്ലാതെ പണം കടത്താൻ ശ്രമം; പാലക്കാട് 2.30 കോടി രൂപയുമായി രണ്ട് പേർ പിടിയിൽഅനധികൃതമായി പണം കടത്തുന്നുവെന്ന് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.

Thrissur Robbery: ബസിറങ്ങിയ ആളുടെ 75 ലക്ഷം രൂപ കാറിലെത്തിയ സംഘം തട്ടിയെടുത്തു; സംഭവം തൃശൂരിൽTodays Horoscope: കർക്കിടക രാശിക്കാർക്ക് ഉത്കണ്ഠ ഏറും; തുലാം രാശിക്കാരുടെ വരുമാനം വർധിക്കും, അറിയാം ഇന്നത്തെ രാശിഫലംTodays Horoscope: മിഥുന രാശിക്കാർക്ക് സുഖസൗകര്യങ്ങൾ വർധിക്കും; ചിങ്ങ രാശിക്കാർക്ക് തിരക്കേറും, അറിയാം ഇന്നത്തെ രാശിഫലം!പാലക്കാട് അനധികൃതമായി കടത്തിയ 2.30 കോടി രൂപ പിടികൂടി. രേഖകൾ ഇല്ലാതെ കടത്താൻ ശ്രമിച്ച പണമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നൂറണി സ്വദേശികളായ കൃഷ്ണൻ, ഹാരിസ് എന്നിവരാണ് പിടിയിലായത്. ഓട്ടോയില്‍ പാലക്കാട് നിന്ന് ഒറ്റപ്പാലത്തേക്ക് പണം കടത്താൻ ശ്രമിക്കവെയാണ് ഇവർ പിടിയിലായത്.പാലക്കാട് ടൗൺ സൗത്ത് പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്ത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ മേപ്പറമ്പ് ബൈപ്പാസിൽ വെച്ചാണ് പണവുമായി പ്രതികളെ അറസ്റ്റ് ചെയ്തത്. ഇരുവരെയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. സ്വർണ്ണ വ്യാപാരം നടത്തുന്നതിനായാണ് ഇരുവരും പണം കടത്തിയതെന്ന് പൊലീസ് പറഞ്ഞു.അതേസമയം തൃശൂരിൽ എടപ്പാൾ സ്വദേശിയുടെ 75 ലക്ഷം രൂപ ഒരു സംഘം തട്ടിയെടുത്തതായി പരാതി. മുബാറക് എന്നയാളുടെ പണമടങ്ങിയ ബാ​ഗ് ആണ് കാറിലെത്തിയ സംഘം കവർന്നത്. പുലർച്ചെയാണ് സംഭവം നടന്നത്. ബെംഗളൂരുവില്‍ നിന്ന് മണ്ണുത്തിയിലെത്തിയ മുബാറക് ബസ്സിറങ്ങിയശേഷം സമീപത്തെ ചായക്കടയിലേക്ക് കയറിയിരുന്നു. ഈ സമയം കാറിലെത്തിയ അഞ്ചംഗസംഘം മുബാറക്കുമായി പിടിവലി നടത്തുകയും പണമടങ്ങിയ ബാഗുമായി കടന്നുകളയുകയുമായിരുന്നു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂKarthika V is a Journalist with more than 7 years of experience in Digital Media. She started her career as Content Editor in ETV Bharat. Karthika is currently working as Sub Editor in Zee Malayalam News website. KeralaKarnataka Accident News: കർണാടകയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് മലയാളികൾക്ക് ദാ...Osama Bin Laden: ബിൻ ലാദൻ രക്ഷപ്പെട്ടത് സ്ത്രീയുടെ വേഷത്തിൽ, വെളിപ്പെടുത്തലുമായ് മുൻ സിഐഎ ഉ...KeralaDies Irae Update: 'ഡീയസ് ഈറേ'യിൽ മോഹൻലാലും? പ്രൊഫൈൽ പിക് ചർച്ചയാകുന്നു; റിലീസ് ട്ര...Sabarimala Gold Theft Case: ശബരിമല സ്വർണക്കൊള്ള കേസ്: ഗോവര്‍ധനെ സാക്ഷിയാക്കും; സ്വർണം ശബരിമല...

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

Crime News Money Seized പാലക്കാട്

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

‘உடலுறவில் மரணம்’ உணவில் 15 வயாகரா மாத்திரை; கணவன் கொலை‘உடலுறவில் மரணம்’ உணவில் 15 வயாகரா மாத்திரை; கணவன் கொலைCrime News: உடலுறவின் போது கணவனுக்கு சுயநினைவு போய்விட்டது என கொலை செய்த பின் நாடகம் போட்ட மனைவி தற்போது போலீசாரிடம் சிக்கி உள்ளார்.
Read more »

Pune News : पहाटेचा वाद अन्..., नगसेवक करण्याचं स्वप्न पाहणाऱ्या पतीलाच पत्नीने संपवलं; कारण वाचून धक्का बसेलPune News : पहाटेचा वाद अन्..., नगसेवक करण्याचं स्वप्न पाहणाऱ्या पतीलाच पत्नीने संपवलं; कारण वाचून धक्का बसेलPimpri Chinchwad crime news : गुन्ह्याच्या घटनेनं पिंपची चिंचवड हादरलं... पती पत्नीचा वाद इतका विकोपास गेला की, लहानग्या मुलांचा विचार न करताच...
Read more »

मुंबई हादरली! तरुणीवर चाकूहल्ला करुन तरुणाची आत्महत्या; काळाचौकीत घडला प्रकार, एकच खळबळमुंबई हादरली! तरुणीवर चाकूहल्ला करुन तरुणाची आत्महत्या; काळाचौकीत घडला प्रकार, एकच खळबळMumbai Crime News: मुंबईतील काळाचौकी परिसरात एका तरुणाने तरुणीवर चाकूने हल्ला केल्यानंतर आत्महत्या केल्याची धक्कादायक समोर आली आहे.
Read more »

4 முறை வன்கொடுமை பெண் மருத்துவர் கையில் எழுதிய மரண குறிப்பு4 முறை வன்கொடுமை பெண் மருத்துவர் கையில் எழுதிய மரண குறிப்புMaharashtra Crime News: பெண் மருத்துவரை நான்கு முறை பாலியல் வன்கொடுமைக்கு உள்ளாக்கி, தற்கொலைக்கு காரணமான சப்-இன்ஸ்பெக்டர் சஸ்பெண்ட் செய்யப்பட்டுள்ளார்.
Read more »

ஒரு நொடியில உயிரே போச்சு.. ரீல்ஸ் மோகத்தால் சிறுவனுக்கு நேர்ந்த கதி.. திக் திக் வீடியோஒரு நொடியில உயிரே போச்சு.. ரீல்ஸ் மோகத்தால் சிறுவனுக்கு நேர்ந்த கதி.. திக் திக் வீடியோOdisha Crime News : ஒடிசா மாநிலத்தில் ரீல்ஸ் மோகத்தால் 15 வயது சிறுவன் பலியான சம்பவம் பெரும் அதிர்ச்சியை ஏற்படுத்தியுள்ளது. ரயில் முன்பு நின்று வீடியோ எடுத்த சிறுவன் பரிதாபமாக உயிரிழந்துளளார்.
Read more »

महाराष्ट्र में महिला डॉक्टर का सुसाइड, हथेली पर लिखा नोट: पुलिसवाले पर रेप-हैरेसमेंट का आरोप, पोस्टमॉर्टम र...महाराष्ट्र में महिला डॉक्टर का सुसाइड, हथेली पर लिखा नोट: पुलिसवाले पर रेप-हैरेसमेंट का आरोप, पोस्टमॉर्टम र...Maharashtra Satara Doctor Sampada Munde Suicide Rape Harassment Case Update; Follow Satara Crime News, Police PSI Gopal Badane Latest News On Dainik Bhaskar.
Read more »



Render Time: 2026-04-01 21:47:12