Compensation: പറഞ്ഞത്രയും പാൽ കിട്ടിയില്ല; പശുവിനെ വാങ്ങിയ ആൾക്ക് 82,000 രൂപ നഷ്ടപരിഹാരം

Compensation News

Compensation: പറഞ്ഞത്രയും പാൽ കിട്ടിയില്ല; പശുവിനെ വാങ്ങിയ ആൾക്ക് 82,000 രൂപ നഷ്ടപരിഹാരം
KottarakkaraKerala NewsCow
  • 📰 Zee News
  • ⏱ Reading Time:
  • 76 sec. here
  • 6 min. at publisher
  • 📊 Quality Score:
  • News: 44%
  • Publisher: 63%

Compensation: 12 ലീറ്റർ പാൽ ലഭിക്കുമെന്ന് ഉറപ്പ് നൽകിയെങ്കിലും ലഭിച്ചത് ആറു ലീറ്റർ മാത്രമാണ് ലഭിച്ചതെന്ന് പരാതിയിൽ പറയുന്നു

Compensation : 12 ലീറ്റർ പാൽ ലഭിക്കുമെന്ന് ഉറപ്പ് നൽകിയെങ്കിലും ലഭിച്ചത് ആറു ലീറ്റർ മാത്രമാണ് ലഭിച്ചതെന്ന് പരാതിയിൽ പറയുന്നുകൊട്ടാരക്കര കുളക്കട മഠത്തിനാപുഴ സുധാ വിലാസത്തിൽ രമണൻ നൽകിയ ഹർജിയിലാണ് നടപടി.Jupiter Transit 2025: വ്യാഴ സംക്രമണത്തിൽ ഭാ​ഗ്യം തെളിയുന്നു; നിക്ഷേപത്തിൽ നിന്ന് ലാഭം, കരിയറിൽ ഉയർച്ച, ഈ രാശികളെ ഇനി പിടിച്ചാൽ കിട്ടില്ലKerala Lottery Result 20 October 2025: ഭാഗ്യതാരയുടെ ഒരു കോടിയുടെ ഭാഗ്യം നേടിയത് നിങ്ങളോ? ലോട്ടറി ഫലം അറിയാംToday's Horoscope: കുംഭം രാശിക്ക് ഇന്ന് മികച്ച ദിവസം, മിഥുനം രാശിക്ക് വെല്ലുവിളികളേറെ; അറിയാം ഇന്നത്തെ രാശിഫലംകൊട്ടാരക്കര: പറഞ്ഞത്രയും പാൽ കിട്ടിയില്ലെന്ന പരാതിയെ തുടർന്ന് പശുവിനെ വാങ്ങിയ ആൾക്ക് 82,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ച് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ.

12 ലീറ്റർ പാൽ ലഭിക്കുമെന്ന് ഉറപ്പ് നൽകിയെങ്കിലും ലഭിച്ചത് ആറു ലീറ്റർ മാത്രമാണ് ലഭിച്ചതെന്ന് പരാതിയിൽ പറയുന്നു. കൊട്ടാരക്കര കുളക്കട മഠത്തിനാപുഴ സുധാ വിലാസത്തിൽ രമണൻ നൽകിയ ഹർജിയിലാണ് നടപടി. ഇടനിലക്കാരൻ വഴിയാണ് രമണൻ പശുവിനെ വാങ്ങിയത്. 56,000 രൂപ നൽകിയാണ് ഗർഭിണിയായ പശുവിനെ വാങ്ങിയത്. 2023 മാർച്ച് 11ന് പശു പ്രസവിച്ചു. തുടർന്ന് മൂന്നുമാസം പശുവിനെ കറന്നെങ്കിലും ആറു ലീറ്റർ പാലിൽ കൂടുതൽ ലഭിച്ചില്ല.പശുവിനെ നൽകിയവരോട് വിവരം പറഞ്ഞെങ്കിലും തിരികെ പശുവിനെ കൊണ്ടുപോകാൻ തയാറായില്ല. പരാതിക്കാരൻ പൊലീസിൽ പരാതി നൽകിയെങ്കിലും പരിഹാരം ലഭിച്ചിയില്ല. തുടർന്ന് ജില്ലാ ഉപഭോക്തൃ പരിഹാര കമ്മിഷനെ സമീപിക്കുകയായിരുന്നു. 56,000 രൂപയും മാനസിക സംഘർഷത്തിന് നഷ്ടപരിഹാരമായി 26,000 രൂപയും കോടതി ചെലവിനത്തിൽ പതിനായിരം രൂപയും കൊടുക്കാനാണ് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ വിധിയായത്. 45 ദിവസത്തിനുള്ളിൽ തുക കൊടുത്തില്ലെങ്കിൽ 9 ശതമാനം പലിശ കൂടി നൽകണമെന്നും വിധിയിൽ പറയുന്നു.ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂMagic Mushrooms: കൗതുകം നിറച്ച് 'മാജിക് മഷ്റൂംസ്' ഫസ്റ്റ് ലുക്ക്; വൈറലായി ത്രീഡി ക...Air horns were destroyed: മന്ത്രി ഗണേഷ് കുമാറിന്‍റെ നിർദേശം അക്ഷരംപ്രതി നടപ്പാക്കി മോട്ടോർ വ...Palakkad Student Death:ഒൻപതാം ക്ലാസുകാരൻ ആത്മഹത്യ ചെയ്ത സംഭവം; അധ്യാപിക മർദിച്ചതിന് തെളിവുണ...Crime News: മദ്യപാനത്തിനിടെ തർക്കം; ചോറ്റാനിക്കരയിൽ ചേട്ടൻ അനിയനെ പെട്രോളൊഴിച്ചു തീകൊളുത്ത...Welfare pension: ക്ഷേമ പെന്‍ഷന്‍ 1600ല്‍ നിന്നും 1800ലേക്ക്; 200 രൂപ കൂട്ടാനൊരുങ്ങി സർക്കാർ

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

Kottarakkara Kerala News Cow

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

Supreme Court: সুপ্রিম কোর্টে ধাক্কা রাজ্যের, জমি অধিগ্রহণ মামলায় এবার...Supreme Court: সুপ্রিম কোর্টে ধাক্কা রাজ্যের, জমি অধিগ্রহণ মামলায় এবার...Supreme Court orders West Bengal govt to provide compensation for Acquisition of land in Birbhum Sainthia
Read more »

पीएम मोदी गुजरात को देंगे 82,000 करोड़ की सौगात, वंदे भारत सहित दो नई ट्रेनों को दिखाएंगे हरी झंडीपीएम मोदी गुजरात को देंगे 82,000 करोड़ की सौगात, वंदे भारत सहित दो नई ट्रेनों को दिखाएंगे हरी झंडीपीएम मोदी गुजरात को देंगे 82,000 करोड़ की सौगात, वंदे भारत सहित दो नई ट्रेनों को दिखाएंगे हरी झंडी
Read more »

RBI के तीन बड़े फैसले, फिर शेयर बाजार में तूफानी तेजी, Sensex 82000 के पारRBI के तीन बड़े फैसले, फिर शेयर बाजार में तूफानी तेजी, Sensex 82000 के पारRepo Rate Cut Impact On Stock Market: शेयर बाजार ने शुक्रवार को गिरावट के साथ शुरुआत की, लेकिन आरबीआई द्वारा रेपो रेट में 50 बेसिस पॉइंट की बंपर कटौती किए जाने के बाद अचानक सेंसेक्स-निफ्टी तूफानी तेजी से भागने लगे.
Read more »

मनसा देवी मंदिर भगदड़ में यूपी चार श्रद्धालुओं की गई जान, सीएम योगी ने किया आर्थिक मदद का एलानमनसा देवी मंदिर भगदड़ में यूपी चार श्रद्धालुओं की गई जान, सीएम योगी ने किया आर्थिक मदद का एलानMansa Deva temple stampede Four devotees from UP died, CM Yogi announced compensation मनसा देवी मंदिर भगदड़ में यूपी चार श्रद्धालुओं की गई जान, सीएम योगी ने किया आर्थिक मदद का एलान
Read more »

Verbal abuse at work: ঘেউ ঘেউ করা কুকুর বলে গালাগালি বসের! চরম হতাশায় আত্মঘাতী তরুণী... ৯০ কোটির ক্ষতিপূরণ নির্দেশ...Verbal abuse at work: ঘেউ ঘেউ করা কুকুর বলে গালাগালি বসের! চরম হতাশায় আত্মঘাতী তরুণী... ৯০ কোটির ক্ষতিপূরণ নির্দেশ...Boss calls Dog, Woman dies by suicide after verbal abuse at work, now family will get 90 crore compensation
Read more »

मामूली बढ़त के साथ खुला भारतीय शेयर बाजार, शुरुआती कारोबार में सेंसेक्स 82,000 स्तर के पारमामूली बढ़त के साथ खुला भारतीय शेयर बाजार, शुरुआती कारोबार में सेंसेक्स 82,000 स्तर के पार
Read more »



Render Time: 2026-04-02 12:57:42