പ്രതികളായ തവസി, കാര്‍ത്തിക്, കാളീശ്വേരന്‍ എന്നിവർ പോലീസിനെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ഏറ്റുമുട്ടലിനൊടുവിലാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
Coimbatore Gang Rape Case: കോയമ്പത്തൂർ കൂട്ടബലാത്സംഗം: മൂന്ന് പ്രതികളെയും വെടിവെച്ച് വീഴ്ത്തി പോലീസ്പോലീസിന്റെ പിടിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പോലീസ് അവരുടെ കാലുകളിൽ വെടിയുതിർത്ത് വീഴ്ത്തുകയായിരുന്നു.
കോയമ്പത്തൂർ വിമാനത്താവളത്തിന് സമീപത്തുവച്ച് കൂട്ടബലാത്സംഗം ചെയ്തുShani Nakshatra Parivartan: ശനി ഉതൃട്ടാതി നക്ഷത്രത്തിലേക്ക്; 2026 മുതൽ ഇവരെയിനി പിടിച്ചാൽ കിട്ടില്ല, വച്ചടി വച്ചടി കയറ്റം മാത്രം!Todays Horoscope: ഇടവ രാശിക്കാർക്ക് സമ്മർദ്ദം ഏറും; മകര രാശിക്കാർക്ക് അനുകൂല ദിനം, അറിയാം ഇന്നത്തെ രാശിഫലം!Todays Horoscope: മിഥുന രാശിക്കാർക്ക് പ്രത്യേക ദിവസമായിരിക്കും; കന്നി രാശിക്കാർ സംസാരം നിയന്ത്രിക്കുക, അറിയാം ഇന്നത്തെ രാശിഫലം! കോയമ്പത്തൂർ: കോളേജ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കോയമ്പത്തൂർ വിമാനത്താവളത്തിന് സമീപത്തുവച്ച് കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ മൂന്ന് പ്രതികളെയും പോലീസ് വെടിവെച്ച് വീഴ്ത്തി.പ്രതികളായ തവസി, കാര്‍ത്തിക്, കാളീശ്വേരന്‍ എന്നിവർ പോലീസിനെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ഏറ്റുമുട്ടലിനൊടുവിലാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കാലിന് വെടിയേറ്റ മൂവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കോയമ്പത്തൂരിലെ സ്വകാര്യ കോളേജില്‍ എംബിഎയ്ക്ക് പഠിക്കുന്ന മധുര സ്വദേശിനിയായ വിദ്യാർത്ഥിയെയാണ് മൂന്നംഗസംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തത്. സംഭവം നടന്നത് ഞായറാഴ്ച രാത്രി 11 മണിയോടെ വിമാനത്താവളത്തിന് സമീപം വൃന്ദാവന്‍ നഗറിലായിരുന്നു.വിദ്യാർത്ഥിനി തന്റെ സുഹൃത്തിനൊപ്പം കാറിലിരിക്കുമ്പോള്‍ ബൈക്കില്‍ വന്ന മൂന്നുപേര്‍ ഇരുവരെയും ചോദ്യം ചെയ്യുകയും. തുടര്‍ന്ന് പ്രതികള്‍ കല്ലുകൊണ്ട് കാറിന്റെ ഗ്ലാസ് തകര്‍ക്കുകയുമുണ്ടായി. തുടർന്ന് ഇരുവരും പേടിച്ചു പുറത്തിറങ്ങിയപ്പോൾ രണ്ടുപേര്‍ ചേര്‍ന്ന് യുവാവിനെ കല്ലുകൊണ്ടും വടികൊണ്ടും ആക്രമിക്കുകയും മൂന്നാമന്‍ യുവതിയെ ആക്രമിക്കാന്‍ ശ്രമിക്കുകയുമുണ്ടായി. വിദ്യാർത്ഥി എതിര്‍ത്തപ്പോള്‍ മൂന്നുപേരും ചേര്‍ന്നു ബലം പ്രയോഗിച്ചു അര കിലോമീറ്റര്‍ അകലെയുള്ള ആളൊഴിഞ്ഞ പറമ്പില്‍ കൊണ്ടുപോകുകയും അവിടെവെച്ച് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. ഇതിനിടയിൽ മര്‍ദനമേറ്റ് അവശനായ യുവാവ് പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കുകയും തുടർന്ന് അഞ്ചു മണിക്കൂറോളം നടത്തിയ തിരച്ചിലിനുശേഷം തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണിയോടെ റെയില്‍പ്പാളത്തിനോട് ചേര്‍ന്നുള്ള വിജനമായ പറമ്പില്‍ വിദ്യാർത്ഥിയെ വിവസ്ത്രയാക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയുമായിരുന്നു. അവശനിലയിലായിരുന്ന വിദ്യാർത്ഥിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.പ്രതികൾ മൂവരും മോഷ്ടിച്ച ബൈക്കിലാണ് വന്നതെന്ന് പീളമേട് പോലീസ് കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കോയമ്പത്തൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ഏഴ് സംഘങ്ങളായി തിരിഞ്ഞ് പോലീസ് വ്യാപകമായ തിരച്ചിൽ നടത്തുകയും. ഇതിനുപിന്നാലെ കോയമ്പത്തൂരിലെ വെള്ളക്കിണറില്‍വെച്ച് പ്രതികളെ പോലീസ് കീഴ്‌പ്പെടുത്തുകയുമായിരുന്നു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു.Varkala Train Incident: ട്രെയിനിൽ നിന്നും തള്ളിയിട്ട പെൺകുട്ടി അപകടനില തരണം ചെയ്തിട്ടില്ലെന്...KeralaPrakash Raj: മമ്മൂക്കയെ അവർ അർഹിക്കുന്നില്ല! ദേശീയ അവാർഡ് പ്രഖ്യാപനത്തിനെതിരെ പ്രകാശ് രാജ്Kozhikode Earthquake: ഭൂമിക്കടിയിൽ നിന്നും ശബ്ദവും ചലനവും; കോഴിക്കോട് ഭൂചലനം അനുഭവപ്പെട്ടതായ...
Coimbatore Coimbatore Gang Rape Case Three Arrested Crime News Coimbatore Crime News
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
Tamil Nadu Horror: College Student Abducted, Raped Near Coimbatore AirportA college student who is pursuing her Masters degree was allegedly kidnapped and raped by three men near the airport in Tamil Nadus Coimbatore. The police have registered a case under relevant sections.
Read more »
Coimbatore Rape: విమానశ్రయం దగ్గర 19 అమ్మాయి మానభంగం..దుస్తులు చినిగిపోయేలా, నగ్నంగా చెట్లపొదల్లో!Coimbatore Rape Case: దేశంలో మరో అత్యాచార ఘటన ప్రజల్లో కలవరం సృష్టిస్తోంది. తమిళనాడులోని కోయంబత్తూరు ప్రాంతానికి చెందిన ఓ కళాశాలలో చదువుతున్న 19 ఏళ్ల విద్యార్థిని ఆదివారం అత్యాచారానికి గురయ్యింది.
Read more »
கோவை மாணவி வன்கொடுமை: கடத்தியது முதல் போலீசார் கண்டுபிடித்தது வரை.. நடந்தது என்ன?Coimbatore college girl sexual assault: கோயம்புத்தூர் அருகே கல்லூரி மாணவி கடத்தப்பட்டு, கூட்டாக பாலியல் வன்கொடுமை செய்யப்பட்ட சம்பவம் பெரும் பரபரப்பை ஏற்படுத்தியுள்ளது.
Read more »
Coimbatore College Student Gangrape Case: 3 Arrested, Accused Shot In Leg During Police EncounterCoimbatore City Police Commissioner Saravana Sundar confirmed the arrest of three men accused. Further investigation into the matter is underway.
Read more »
கோவை மாணவி பாலியல் வன்கொடுமை: தமிழக முதல்வர் ஸ்டாலினுக்கு விஜய் 3 கேள்விகள்!Coimbatore College Girl Gang Rape: கோவையில் கல்லூரி மாணவி கூட்டு பாலியல் வன்கொடுமை செய்யப்பட்ட நிலையில், தமிழக முதலமைச்சர் மு.க. ஸ்டாலினுக்கு 3 கேள்விகளை தவெக தலைவர் விஜய் கேட்டுள்ளார்.
Read more »
Coimbatore: दोस्त के साथ घूमने गई कॉलेज छात्रा से सामूहिक दुष्कर्म, एनकाउंटर के बाद तीन आरोपी गिरफ्तारतमिलनाडु के कोयंबटूर में एक हैरान करने वाला मामला सामने आया है। दरअसल अपने दोस्त के साथ घूमने गई एक कॉलेज छात्रा के साथ कुछ आरोपियों ने सामूहिक दुष्कर्म किया। घटना कोयंबटूर के एयरपोर्ट
Read more »
