ക്ഷേത്ര പരിപാടിയിൽ നിന്ന് ദിലീപിനെ ഒഴിവാക്കി
Actor Dileep Controversy : എറണാകുളത്തപ്പൻ ക്ഷേത്ര പരിപാടിയിൽ നിന്ന് ദിലീപിനെ ഒഴിവാക്കി; ക്ഷേത്രഭരണ സമിതിയുടെ നടപടി വിവാദത്തിന് പിന്നാലെ Actor Dileep Controversy : എറണാകുളത്തപ്പൻ ക്ഷേത്ര പരിപാടിയിൽ നിന്ന് ദിലീപിനെ ഒഴിവാക്കി; ക്ഷേത്രഭരണ സമിതിയുടെ നടപടി വിവാദത്തിന് പിന്നാലെ Ernakulam Shiva Temple Committee: ഉത്സവത്തിന്റെ ഭാഗമായുള്ള കൂപ്പൺ വിതരണ ഉദ്ഘാടന പരിപാടിയിൽ നടൻ ദിലീപിനെ പങ്കെടുപ്പിക്കാനുള്ള നീക്കം ക്ഷേത്ര ഭരണസമിതി ഉപേക്ഷിച്ചു.
ക്ഷേത്രഭരണസമിതിക്കുള്ളിൽ നിന്നും കൊച്ചിൻ ദേവസ്വം ബോർഡിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് മാറ്റംActress attack case: വിചാരണ കോടതി മാറ്റാൻ ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളിKerala KR-734 Lottery Result: ഇന്നത്തെ ഒരു കോടി നേടിയ ഭാഗ്യവാനാന്‍ നിങ്ങളോ? കാരുണ്യ ലോട്ടറി ഫലം അറിയാംKetu Transit 2026: പുതുവർഷത്തിൽ നിഴൽഗ്രഹങ്ങളുടെ മാറ്റം ഈ രാശിക്കാർക്ക് സൃഷ്ടിക്കും വെല്ലുവിളികൾ!Love Horoscope Today Dec 14: ഇന്നത്തെ പ്രണയരാശി: ഈ പ്രണയ ദിനം നിങ്ങൾക്കുവേണ്ടി കരുതിവെച്ചതെന്താണ്?എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവ കൂപ്പൺ വിതരണ ഉദ്ഘാടനത്തിൽനിന്ന് നടൻ ദിലീപിനെ ഒഴിവാക്കി. എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള കൂപ്പൺ വിതരണ ഉദ്ഘാടന പരിപാടിയിൽ നടൻ ദിലീപിനെ പങ്കെടുപ്പിക്കാനുള്ള നീക്കം ക്ഷേത്ര ഭരണസമിതി ഉപേക്ഷിച്ചു.ദിലീപിനെ ചടങ്ങിലേക്ക് ക്ഷണിച്ചതിനെതിരെ സമിതിക്കുള്ളിൽ നിന്നും കൊച്ചിൻ ദേവസ്വം ബോർഡിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് മാറ്റം. ജനുവരി 23-ന് ആരംഭിക്കുന്ന ഉത്സവത്തിന് മുന്നോടിയായി ചൊവ്വാഴ്ച വൈകുന്നേരം 6.30-ന് നടത്താനിരുന്ന കൂപ്പൺ ഉദ്ഘാടനത്തിൽ ആദ്യ കൂപ്പൺ ദിലീപ് ഏറ്റുവാങ്ങാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.ഇത് സംബന്ധിച്ച നോട്ടീസുകളും പോസ്റ്ററുകളും അച്ചടിക്കുകയും ചെയ്തിരുന്നു. ദിലീപിനെ ഒഴിവാക്കിയെങ്കിലും ഉദ്ഘാടന ചടങ്ങ് ചൊവ്വാഴ്ച തന്നെ നടക്കും. ക്ഷേത്രത്തിലെ മേൽശാന്തിയായിരിക്കും ആദ്യ കൂപ്പൺ ഏറ്റുവാങ്ങുക. നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരനല്ലെന്ന് ചൂണ്ടിക്കാട്ടി നടൻ ദിലീപിനെ കോടതി വെറുതേവിട്ടെങ്കിലും നടനെതിരെ പ്രതിഷേധം ശക്തമാണ്.
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
“ಸಹಾಯಹಸ್ತ” ಮೂಲಕ ಸಮಾಜಸೇವೆಗೆ ಕೈಜೋಡಿಸಿದ ಧ್ರುವ ಸರ್ಜಾActor Dhruva Sarja: ರೀಲ್ ಲೈಫ್ನಲ್ಲಷ್ಟೇ ಅಲ್ಲ, ರಿಯಲ್ ಲೈಫ್ನಲ್ಲೂ ಹೀರೋ ಆಗಿರುವ ಆಕ್ಷನ್ ಪ್ರಿನ್ಸ್ ಧ್ರುವ ಸರ್ಜಾ ಸಮಾಜಸೇವೆಯತ್ತ ಹೊಸ ಹೆಜ್ಜೆ ಇಟ್ಟಿದ್ದಾರೆ.
Read more »
PCB की फिर इंटरनेशनल बेइज्जती! क्या है ICC का पोस्टर विवाद? जिसके कारण मुंह फुलाए बैठा है पाकिस्तानICC Poster Controversy: टी20 वर्ल्ड कप 2026 से पहले ICC ने पाकिस्तान का दिल तोड़ दिया है. दरअसल, पीसीबी की ये नाराजगी इसलिए है क्योंकि ICC ने टी20 विश्व कप के टिकटों की बिक्री के लिए एक प्रचार पोस्टर जारी किया है जिसमें पाकिस्तान के कप्तान सलमान अली आगा की तस्वीर नहीं है.
Read more »
एशेज सीरीज में तीसरे टेस्ट से पहले बवाल, इंग्लैंड की टीम के सिक्योरिटी गार्ड की एयरपोर्ट पर झड़प, जमकर हुई ...England Cricekt Team Controversy in Australia: एशेज सीरीज के लिए ऑस्ट्रेलिया दौरे पर गई इंग्लैंड क्रिकेट टीम बैक टू बैक दो मैच हार चुकी है. इसके बाद तीसरे टेस्ट के लिए जब वह ब्रिस्बेन से रवाना हो रही थी तो एयरपोर्ट पर एक बड़ा बवाल हुआ. इंग्लैंड टीम के सिक्योरिटी गार्ड और चैनल 7 के कैमरामैन के बीच एयरपोर्ट पर झड़प हो गई.
Read more »
ऑस्ट्रेलिया में बैठे हरियाणवी रैपर न्योलीवाला के गाने पर कंट्रोवर्सी: भगवाधारी को लात मारते दिखाया, बाबा बा...Controversy erupts over Haryanvi rapper Dhanda Nyoliwala’s new album ‘Vomit On Paper’ after objectionable references to saffron-clad babas and Bageshwar Dham chief Dhirendra Krishna Shastri. Social media divided.
Read more »
IAS संतोष वर्मा को बर्खास्त करना है या प्रमोशन रद्द: एक्सपर्ट बोले– जीएडी क्या चाहता है, यह साफ नहीं; अधूरा...Madhya Pradesh IAS Officer Santosh Verma Controversy Update; ब्राह्मण बेटियों को लेकर आपत्तिजनक कमेंट करने वाले सीनियर आईएएस संतोष कुमार वर्मा के खिलाफ राज्य सरकार ने बर्खास्तगी का प्रस्ताव भेजा है।
Read more »
Actor Akhil Vishwanath: বাড়ি থেকে উদ্ধার চোলা-র সাড়াজাগানো অভিনেতার দেহMalayalam actor Akhil Vishwanath dies at 30
Read more »
