Attingal News: ചൊവ്വാഴ്ച രാത്രി ഒൻപതു മണിയോടെ ഭാര്യയെന്നു പരിചയപ്പെടുത്തിയാണ് ജോബി അസ്മിനയെ ലോഡ്ജിലേക്കു കൂട്ടിക്കൊണ്ടുവന്നത്
ചൊവ്വാഴ്ച രാത്രി ഒൻപതു മണിയോടെ ഭാര്യയെന്നു പരിചയപ്പെടുത്തിയാണ് ജോബി അസ്മിനയെ ലോഡ്ജിലേക്കു കൂട്ടിക്കൊണ്ടുവന്നത് ആറ്റിങ്ങൽ ഗ്രീൻ ലൈൻ ലോഡ്ജിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി ജോബി ജോർജ് പിടിയിലായതായി റിപ്പോർട്ട് Attingal News: വടകര സ്വദേശിനി യെ ആറ്റിങ്ങലിൽ ലോഡ്ജ് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി ; റിസപ്‍ഷനിസ്റ്റ് ഒളിവിൽShukra Surya Yuti: ശുക്രാദിത്യ യോഗം ഇവർക്ക് നൽകും സ്ഥാനക്കയറ്റവും സാമ്പത്തിക നേട്ടവും, നിങ്ങളും ഉണ്ടോ?Deepika - Ranveer Daughter Pics: ദീപികയുടെയും രൺവീറിന്റെയും ദീപാവലി ആശംസകൾ; ആരാധകർക്ക് ഇത് ദീപാവലി സമ്മാനം, മകളുടെ ചിത്രം പങ്കിട്ട് താരദമ്പതികൾ - See PicsDroupadi Murmu: ശബരിമലയില്‍ അയ്യപ്പദര്‍ശനം നടത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മു- ചിത്രങ്ങൾ തിരുവനന്തപുരം: ആറ്റിങ്ങൽ ഗ്രീൻ ലൈൻ ലോഡ്ജിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി ജോബി ജോർജ് പിടിയിലായതായി റിപ്പോർട്ട്.
പ്രതിയെ കോഴിക്കോട് വെച്ച് പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്.പ്രതിക്കൊപ്പം ഒരു യുവാവ് കൂടെയുണ്ടായിരുന്നു അയാളേയും പോലീസ് പിടികൂടിയിട്ടുണ്ട്. ഇരുവരേയും ഇന്ന് ആറ്റിങ്ങലിൽ എത്തിച്ച് കൂടുതൽ ചോദ്യം ചെയ്യലിന് വിധേയരാക്കും എന്നാണ് റിപ്പോർട്ട്. ഇന്നലെ രാവിലെയോടെയാണ് ലോഡ്ജ് മുറിയിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. യുവതിയുടെ ശരീരത്തിൽ ബിയർ കുപ്പി ഉപയോഗിച്ച് ഗുരുതരമായി മുറിവേൽപ്പിച്ച പാടുകൾ ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. ലോഡ്ജിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കണ്ടെത്താൻ പോലീസിന് സഹായകമായത്. ചൊവ്വാഴ്ച രാത്രി ഒൻപതു മണിയോടെ ഭാര്യയെന്നു പരിചയപ്പെടുത്തിയാണ് ജോബി അസ്മിനയെ ലോഡ്ജിലേക്കു കൂട്ടിക്കൊണ്ടുവന്നത്. മുറി വാടകയ്‌ക്കെടുത്ത ശേഷം അസ്മിനയെ മുറിയിലാക്കിയിട്ട് ഇയാൾ മറ്റു ജീവനക്കാർക്കൊപ്പം റിസപ്ഷനിലെത്തി ശേഷം രാത്രി 1:30 ഓടെ ഇയാൾ മുറിയിലേക്കു പോയെന്നാണ് മറ്റു ജീവനക്കാർ പോലീസിനോടു പറഞ്ഞത്.ശേഷം രാവിലെ ആയിട്ടും ഇരുവരെയും കാണാത്തതിനെ തുടർന്ന് ജീവനക്കാർ വാതിലിൽ മുട്ടി വിളിച്ചുനോക്കിയെങ്കിലും തുറന്നില്ല. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയും ശേഷം പോലീസെത്തി വാതിൽ തുറന്നു നോക്കുമ്പോഴാണ് അസ്മിനയെ മരിച്ചനിലയിൽ കട്ടിലിൽ കിടക്കുന്ന രീതിയിൽ കണ്ടെത്തിയത്. ഇവരുടെ കൈകളിൽ മുറിവുകളുമുണ്ടായിരുന്നു. മാത്രമല്ല മദ്യക്കുപ്പി ഉടഞ്ഞ് ചിതറിയ നിലയിലുമായിരുന്നു.
Thiruvananthapuram Vadakara Native Lodge Receptionist വടകര സ്വദേശിനി ആറ്റിങ്ങൽ മരിച്ചനിലയിൽ കണ്ടെത്തി
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
चचेरी बहन को भगाने का शक, युवक पर चाकू से इतनी बार किया वार, हो गई मौत... बुलंदशहर में जघन्य हत्याकांडBulandshahr Youth Murder Case: बुलंदशहर में एक युवक की चाकुओं से गोदकर हत्या कर दी गई। एक युवती को भगाने के आरोप में उस पर कातिलाना हमला हुआ था।
Read more »
Aqil Akhtar Case: Former Punjab DGP Mustafa Claims Son Abused Mother And Wife For MoneyAqil Akhtar Case: Amid the investigation into the alleged murder of Aqil Akhtar, the former Punjab DGP Mohammad Mustafa denied any wrongdoing.
Read more »
गोरखपुर में पुलिसकर्मियों पर पथराव, सिर फूटा, देखें-VIDEO: तोड़फोड़ में वैन खराब, छिपकर पुलिस ने बचाई जान, मौ...Uttar Pradesh (UP) Gorakhpur Hanuman Chauhan Death Case.
Read more »
आंटी नींद की दवा खिलाती, हंटर वाले अंकल रेप करते: 34 लड़कियों से बलात्कार; नीतीश के मंत्री को इस्तीफा देना ...Bihar Muzaffarpur Shelter Home Girls Rape Case Victim Girls Story Explained.
Read more »
हैदराबाद में गौ रक्षक पर हमला, हालत गंभीर: आरोप- तस्करी की खबर देकर बुलाया, फिर गोली मारी; बीजेपी बोली- यह ...Telangana Hyderabad Ghatkesar Gaurakshak Firing Case; हैदराबाद के घाटकेसर में बुधवार को गो तस्करों ने एक लड़के को गोली मार दी। लड़के का नाम सोनू था। उसके परिवार ने बताया
Read more »
शहडोल में तलवार से दो भाइयों का मर्डर: बचाने पहुंचा तीसरा भाई गंभीर घायल; एक ने मौत से पहले रिकॉर्ड किया मै...Madhya Pradesh (MP) Shahdol Brothers Rakesh Rahul Tiwari Talwar Murder Case Update; Why Anurag Sharma, Dhanesh Sharma, Nayan Pathak, Nilesh Kushwaha commit murder, what is the story behind it? सभी ने दुकान में दीया जला रहे भाइयों पर हमला कर दिया। घटना की जानकारी लगते ही राकेश का बड़ा भाई सतीश भी मौके पर पहुंचा। आरोपियों ने उस पर भी हमला कर...
Read more »
