Armed Gang In Sabarimala Forest: ശബരിമല വന മേഖലയിൽ ആയുധധാരികളായ സംഘത്തിൻറെ സാന്നിധ്യം; വനാതിർത്തികളിലെ വീടുകളിൽ തുടർച്ചയായി മോഷണം

Sabarimala News

Armed Gang In Sabarimala Forest: ശബരിമല വന മേഖലയിൽ ആയുധധാരികളായ സംഘത്തിൻറെ സാന്നിധ്യം; വനാതിർത്തികളിലെ വീടുകളിൽ തുടർച്ചയായി മോഷണം
Sabarimala ForestTheftശബരിമല
  • 📰 Zee News
  • ⏱ Reading Time:
  • 110 sec. here
  • 9 min. at publisher
  • 📊 Quality Score:
  • News: 68%
  • Publisher: 63%

ശബരിമല വനാതിർത്തികളിലെ വീടുകളിൽ മോഷണം വ്യാപകം

Armed Gang In Sabarimala Forest: ശബരിമല വന മേഖല യിൽ ആയുധധാരികളായ സംഘത്തിൻറെ സാന്നിധ്യം; വനാതിർത്തികളിലെ വീടുകളിൽ തുടർച്ചയായി മോഷണം Sabarimala Forest: ഭക്ഷ്യവസ്തുക്കളും നിത്യോപയോഗ സാധനങ്ങളും കവർച്ച ചെയ്യപ്പെടുന്നുവെന്നാണ് വീട്ടുകാർ പറയുന്നത്.

മോഷണത്തിന് പിന്നിൽ തമിഴ്നാട്ടിൽ നിന്നെത്തിയ വന്യമൃഗ വേട്ടക്കാരാണെന്നാണ് സൂചന.Amazon Rain Forest: കാട്ടിലെ ചതിക്കുഴികൾ തിരിച്ചറിഞ്ഞ നീക്കം...നായികയായി ലെസ്ലിTodays Horoscope: മിഥുന രാശിക്കാർക്ക് മികച്ച ദിനം, തുലാം രാശിക്കാർക്ക് സമ്മിശ്ര ദിനം, അറിയാം ഇന്നത്തെ രാശിഫലം! ശബരിമല വന മേഖലയിൽ ആയുധധാരികളായ അജ്ഞാത സംഘത്തിന്റെ സാന്നിധ്യമെന്ന് സംശയം. വനാതിർത്തികളിലെ വീടുകളിൽ മോഷണം പതിവാകുന്നു. ഗൂഡ്രിക്കൽ, വടശ്ശേരിക്കര വനാതിർത്തികളിലെ വീടുകളിലാണ് മോഷണം വ്യാപകമാകുന്നത്. ഭക്ഷ്യവസ്തുക്കളും നിത്യോപയോഗ സാധനങ്ങളുമാണ് കവർച്ച ചെയ്യപ്പെടുന്നത്. പിന്നിൽ തമിഴ്നാട്ടിൽ നിന്നെത്തിയ വന്യമൃഗ വേട്ടക്കാരെന്ന് സൂചന. പെരിയാർ ടൈഗർ റിസർവിന്റെ ഭാഗമായ ശബരിമല വനമേഖല കേരളത്തിലെ തന്ത്രപ്രധാനമായ ഭൂപ്രദേശമാണ്. ഈ വന മേഖലയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലാണ് ഒരു വർഷത്തോളമായി മോഷണം നടക്കുന്നത്. കൊച്ചു കോയിക്കൽ , ഗുരുനാഥൻ മണ്ണ് , ആങ്ങാമുഴി എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.ഭക്ഷ്യ വസ്തുക്കളും വീട്ടിലെ ആയുധങ്ങളുമാണ് പ്രധാനമായും കവർച്ച ചെയ്യപ്പെടുന്നത്. പകൽ സമയത്താണ് മോഷണം. ഗുരുനാഥൻ മണ്ണ് സ്വദേശി ബാബുരാജിന്റെ വീട്ടിൽ ഒരാഴ്ച മുൻപാണ് മോഷണം നടന്നത്. ആയുധധാരികളായ അജ്ഞാത സംഘത്തെ ഭയന്നാണ് ഈ നാട്ടുകാരുടെ ജീവിതം. കാടിനുള്ളിലെ അജ്ഞാത സംഘം നടത്തുന്ന മോഷണം സംബന്ധിച്ച് പോലീസിലും വനംവകുപ്പിലും വിവരമറിയിച്ചിരുന്നുവെന്ന് സീതത്തോട് പഞ്ചായത്തംഗം പറയുന്നു.പോലീസിലും വനംവകുപ്പിലും വിവരമറിയിച്ചിട്ടും നടപടി ഉണ്ടാകുന്നില്ലെന്ന് സീതത്തോട് പഞ്ചായത്തംഗം പറഞ്ഞു. തമിഴ്നാട്ടിൽ നിന്ന് അച്ചൻകോവിൽ വഴി വനമേഖലയിലേക്ക് കടന്നു കയറിയ വന്യമൃഗ വേട്ടക്കാരാണിവരെന്നും വനം വകുപ്പിന് സംശയമുണ്ട്. പോലീസും വനം വകുപ്പും ചേർന്ന് കാടിനുള്ളിൽ തിരച്ചിൽ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.Armed Gang In Sabarimala Forest: ശബരിമല വന മേഖലയിൽ ആയുധധാരികളായ സംഘത്തിൻറെ സാന്നിധ്യം; വനാത...CUSAT CAT Results 2025: കുസാറ്റ് പരീക്ഷാഫലം പുറത്തുവിട്ടു; പരീക്ഷാഫലം പരിശോധിക്കേണ്ട വിധം വി...Munnar Railway: ഒരിക്കല്‍ ഒലിച്ചുപോയ റെയില്‍വേ സ്‌റ്റേഷന്‍.... ഇടുക്കിയില്‍ വീണ്ടും തീവണ്ടിയ...Siddipet Suicide News: ബിഎംഡബ്ല്യു കാർ വാങ്ങി നൽകണമെന്ന് വാശി, അത്രയും സാമ്പത്തിക സ്ഥിതിയില്...Kerala Weather Update: സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴ; 7 ജില്ലകളിൽ യെല്ലോ അലേർട്ട്Kerala Covid Cases Surge: 10 ദിവസത്തിനിടെ രണ്ടിരട്ടി വര്‍ധന; കേരളത്തിൽ വീണ്ടും കൊവിഡ് ജാ​ഗ്ര...

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

Sabarimala Forest Theft ശബരിമല വന മേഖല ശബരിമല വന മേഖല മോഷണം

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

India Pakistan War Updates: ജനവാസ മേഖലയിൽ ഡ്രോൺ ആക്രമണം; ഫിറോസ്പുരിൽ മൂന്ന് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരംIndia Pakistan War Updates: ജനവാസ മേഖലയിൽ ഡ്രോൺ ആക്രമണം; ഫിറോസ്പുരിൽ മൂന്ന് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരംപാകിസ്താൻറെ ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റവരൽ ഒരു സ്ത്രീയുടെ നില ഗുരുതരമാണെന്നാണ് ഡോക്ടർ വ്യക്തമാക്കുന്നത്.
Read more »

Padmanabhaswamy Temple Theft: പത്മനാഭസ്വാമി ക്ഷേത്രത്തിലെ 13 പവൻ സ്വർണം മോഷണം പോയതായി പരാതി; പൊലീസ് അന്വേഷണം തുടങ്ങിPadmanabhaswamy Temple Theft: പത്മനാഭസ്വാമി ക്ഷേത്രത്തിലെ 13 പവൻ സ്വർണം മോഷണം പോയതായി പരാതി; പൊലീസ് അന്വേഷണം തുടങ്ങിലോക്കറിൽ സൂക്ഷിച്ചിരുന്ന 13 പവൻ സ്വർണം മോഷണം പോയെന്നാണ് പരാതി. പൊലീസ് അന്വേഷണം തുടങ്ങി.
Read more »

President Draupadi Murmu: രാഷ്ട്രപതി ശബരിമല ദർശനത്തിനെത്തും; 18ന് കോട്ടയത്ത് എത്തുമെന്ന് റിപ്പോർട്ട്President Draupadi Murmu: രാഷ്ട്രപതി ശബരിമല ദർശനത്തിനെത്തും; 18ന് കോട്ടയത്ത് എത്തുമെന്ന് റിപ്പോർട്ട്മെയ് 19ന് തന്നെ രാഷ്ട്രപതി ശബരിമലയിൽ ദർശനം നടത്താനായി എത്തുമെന്നാണ് വിവരം.
Read more »

Rain Alert Kerala: സംസ്ഥാനത്ത് മഴ ശക്തം; കോഴിക്കോട് മലയോര മേഖലയിൽ കനത്ത മഴ, പുഴകളില്‍ ജലനിരപ്പുയരുന്നുRain Alert Kerala: സംസ്ഥാനത്ത് മഴ ശക്തം; കോഴിക്കോട് മലയോര മേഖലയിൽ കനത്ത മഴ, പുഴകളില്‍ ജലനിരപ്പുയരുന്നുസംസ്ഥാനത്ത് ശക്തമായ മഴ
Read more »

Crime News: തുണിക്കടകൾ കേന്ദ്രീകരിച്ച് മോഷണ പരമ്പര; പ്രതികൾ പിടിയിൽCrime News: തുണിക്കടകൾ കേന്ദ്രീകരിച്ച് മോഷണ പരമ്പര; പ്രതികൾ പിടിയിൽതുണിക്കടകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്ന പ്രതികൾ പിടിയിൽ
Read more »

Canara Bank Robbery: കനറാ ബാങ്ക് മംഗോളി ശാഖയിൽ വൻ കവർച്ച; കവർന്നത് 59 കിലോ സ്വർണവും 5 ലക്ഷം രൂപയുംCanara Bank Robbery: കനറാ ബാങ്ക് മംഗോളി ശാഖയിൽ വൻ കവർച്ച; കവർന്നത് 59 കിലോ സ്വർണവും 5 ലക്ഷം രൂപയുംകനറാ ബാങ്കില്‍ വന്‍ കവര്‍ച്ച നടന്നതായി റിപ്പോർട്ട്. മോഷണം പോയത് ബാങ്കിന്റെ ശാഖയിലെ ലോക്കറില്‍ സൂക്ഷിച്ച 59 കിലോഗ്രാം പണയ സ്വര്‍ണ്ണവും അഞ്ചരലക്ഷം രൂപയുമാണ്
Read more »



Render Time: 2026-04-02 13:19:09