2025 നവംബറിലാണ് ശമ്പള കമ്മീഷൻ രൂപീകരിച്ചത് അതിന്റെ റിപ്പോർട്ട് വരാൻ 16-18 മാസമെടുക്കുമെന്നാണ് പ്രതീക്ഷ
8th Pay Commission: ശമ്പളം-കുടിശ്ശിക മുതൽ തീയതി വരെ, ആരാണ് ഇതെല്ലാം തീരുമാനിക്കുന്നത്? സർക്കാരോ അതോ കമ്മീഷനോ? അറിയാം പൂർണ്ണ വിവരങ്ങൾ 8th Pay Commission: ശമ്പളം-കുടിശ്ശിക മുതൽ തീയതി വരെ, ആരാണ് ഇതെല്ലാം തീരുമാനിക്കുന്നത്? സർക്കാരോ അതോ കമ്മീഷനോ? അറിയാം പൂർണ്ണ വിവരങ്ങൾ 8th Pay Commission: എട്ടാം ശമ്പള കമ്മീഷൻ എന്ന് നടപ്പാക്കും, കുടിശ്ശിക എപ്പോൾ ലഭിക്കും എന്നകാര്യത്തിൽ ജീവനക്കാർ വലിയ ആശങ്കയിലാണ്.
കമ്മീഷന്റെ റിപ്പോർട്ട് തയ്യാറാക്കാൻ 16-18 മാസം എടുത്തേക്കാംSurya Gochar: സൂര്യൻ ശനിയുടെ രാശിയിലേക്ക്... ഇവർക്ക് ലഭിക്കും രാജകീയ ജീവിതം, നിങ്ങളും ഉണ്ടോ?Todays Horoscope: ചിങ്ങ രാശിക്കാർക്ക് സാമ്പത്തിക പ്രശ്നങ്ങൾ ഏറും; വൃശ്ചിക രാശിക്കാർക്ക് സമ്പത്ത് വർധിക്കും, അറിയാം ഇന്നത്തെ രാശിഫലം!Todays Horoscope: മേട രാശിക്കാർക്ക് ബുദ്ധിമുട്ടുകൾ ഏറും; കന്നി രാശിക്കാർക്ക് സമ്പത്ത് വർധിക്കും, അറിയാം ഇന്നത്തെ രാശിഫലം! ദശലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാരുടെ മനസ്സിൽ നിലവിൽ ഒരേ ഒരു ചോദ്യമേയുള്ളൂ അത് എട്ടാം ശമ്പള കമ്മീഷൻ എപ്പോൾ നടപ്പാക്കും? വർദ്ധിപ്പിച്ച കുടിശ്ശിക എപ്പോൾ ലഭിക്കും, അതിന്റെ തീയതി ആരാണ് നിശ്ചയിക്കുക? എന്നൊക്കെയാണ്. ഇതിനിടയിൽ എട്ടാം കേന്ദ്ര ശമ്പള കമ്മീഷൻഅന്നുമുതൽ ശമ്പളം, കുടിശ്ശിക ഇത് നടപ്പിലാക്കുന്ന തീയതി സംബന്ധിച്ച പ്രധാന പ്രഖ്യാപനവും കാത്തിരിക്കുകയാണ് ജീവനക്കാർ. ഇതിനായി ഇനിയും ഒരു നീണ്ട കാത്തിരിപ്പ് ഉണ്ടായേക്കാം എന്നതാണ് യാഥാർത്ഥ്യം.എട്ടാം ശമ്പള കമ്മീഷന്റെ വിജ്ഞാപനം 2025 നവംബറിൽ പ്രഖ്യാപിച്ചു. 18 മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ കമ്മീഷനോട് നിർദ്ദേശിച്ചിട്ടുമുണ്ട്. അതായത് റിപ്പോർട്ട് തയ്യാറാകാൻ ഏകദേശം 16 മുതൽ 18 മാസം വരെ എടുത്തേക്കാം. അതിനാൽ കുടിശ്ശിക സംബന്ധിച്ച ഏതെങ്കിലും ഔദ്യോഗിക പ്രഖ്യാപനം റിപ്പോർട്ട് പുറത്തിറങ്ങിയതിനുശേഷം മാത്രമേ ലഭ്യമാകൂ.ശമ്പള കമ്മീഷൻ ആണോ അതോ സർക്കാർ ആണോ ശമ്പളം, കുടിശ്ശിക, നടപ്പാക്കൽ തീയതി എന്നിവ തീരുമാനിക്കുന്നത്? എന്നതാണ് നിലവിലെ സംശയം. മുൻ ശമ്പള കമ്മീഷനുകളിലെ അനുഭവങ്ങൾ സൂചിപ്പിക്കുന്നത് രണ്ട് വഴികളും സാധ്യമാണെന്നാണ്. 2006 ജനുവരി 1 മുതൽ പുതിയ ശമ്പളം നടപ്പിലാക്കുമെന്ന് ആറാം ശമ്പള കമ്മീഷൻ അതിന്റെ റിപ്പോർട്ടിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ആ തീയതി മുതൽ കുടിശ്ശിക നൽകേണ്ടിയും വരും. തുടർന്ന് സർക്കാർ കുടിശ്ശിക രണ്ട് ഗഡുക്കളായി പുറത്തിറക്കി. മറുവശത്ത് നോക്കുകയാണെങ്കിൽ ഏഴാം ശമ്പള കമ്മീഷൻ റിപ്പോർട്ട്ട്ടിൽ കുടിശ്ശിക സംബന്ധിച്ച് വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങളൊന്നും നൽകിയിട്ടില്ല. വലിയ കുടിശ്ശിക സർക്കാരിന്റെ സാമ്പത്തിക സ്ഥിതിയിൽ സമ്മർദ്ദം ചെലുത്തുമെന്ന് കമ്മീഷൻ വ്യക്തമാക്കി. എങ്കിലും ജീവനക്കാർക്ക് പരിമിതമായ കുടിശ്ശിക ലഭിക്കുകയും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ കാര്യമായ സ്വാധീനമൊന്നും ഉണ്ടായുമില്ല.എട്ടാം ശമ്പള കമ്മീഷൻ 2026 ജനുവരി 1 മുതൽ നടപ്പിലാക്കുമെന്നാണ് ജീവനക്കാർ പ്രതീക്ഷിക്കുന്നത്. എന്നാൽ റിപ്പോർട്ട് 2027 ൽ ആണ് പുറത്തുവരുന്നതെങ്കിൽ ജീവനക്കാർക്ക് 15 മാസം വരെയുള്ള കുടിശ്ശിക ലഭിക്കും. കുടിശ്ശിക എപ്പോൾ ലഭിക്കുമെന്നും എത്ര ഗഡുക്കളായി നൽകുമെന്നതിനെക്കുറിച്ചുള്ള അന്തിമ തീരുമാനം ശമ്പള കമ്മീഷന്റെ റിപ്പോർട്ടിനെയും സർക്കാർ അംഗീകാരത്തെയും ആശ്രയിച്ചിരിക്കും എന്നത് വ്യക്തം. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു.8th Pay Commission: ശമ്പളം-കുടിശ്ശിക മുതൽ തീയതി വരെ, ആരാണ് ഇതെല്ലാം തീരുമാനിക്കുന്നത്? സർക്ക...Kerala Weather Updates: സംസ്ഥാനത്ത് മഴ മാറി; വരുന്ന 4 ദിവസത്തേക്ക് പ്രത്യേക മുന്നറിയിപ്പില്ലFake Licence Case: മൈസൂർ വ്യാജ ലൈസൻസ് തട്ടിപ്പ് കേസ്; തിരൂരങ്ങാടി ആർടിഒ ഓഫീസ് ഉദ്യോഗസ്ഥർക്ക്...Memory Card Controversy: മെമ്മറി കാർഡ് വിവാദത്തിൽ കുക്കു പരമേശ്വരന് ക്ലീൻ ചിറ്റ്; ദിലീപ് നില...
7Th Pay Commission Salay Arrears Central Government Central Pay Commission
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
8ನೇ ವೇತನ ಆಯೋಗ ಸಂಬಳ ಹೆಚ್ಚಳ ಕೇಂದ್ರ ಬಜೆಟ್ ಮೇಲೆ ಹೇಗೆ ಪರಿಣಾಮ ಬೀರುತ್ತೆ!8th Pay Commission: ಲಕ್ಷಾಂತರ ಕೇಂದ್ರ ಸರ್ಕಾರಿ ನೌಕರರು, ಪಿಂಚಣಿದಾರರು 8ನೇ ವೇತನ ಆಯೋಗ ಜಾರಿಗಾಗಿ ಕುತೂಹಲದಿಂದ ಕಾಯುತ್ತಿದ್ದಾರೆ. ಹಾಗಾಗಿಯೇ, 2026ರ ಕೇಂದ್ರ ಬಜೆಟ್ ಮೇಲೆ ನಿರೀಕ್ಷೆಗಳೂ ಹೆಚ್ಚಿವೆ.
Read more »
Union Budget 2026: 8వ వేతన సంఘం జీతాల పెంపు..2026 కేంద్ర బడ్జెట్పై ప్రభావం ఎంత? ఉద్యోగుల కష్టాలు తీరేది ఎన్నడో?Union Budget 8th Pay Commission: 8వ వేతన సంఘం (8th Pay Commission) అమలు కేవలం కేంద్ర ప్రభుత్వ ఉద్యోగుల జీతాల పెంపునకు మాత్రమే పరిమితం కాకుండా, దేశ ఆర్థిక వ్యవస్థపై, ముఖ్యంగా కేంద్ర బడ్జెట్పై తీవ్ర ప్రభావాన్ని చూపే అవకాశం ఉంది. రేటింగ్ ఏజెన్సీ ICRA విశ్లేషణ ప్రకారం..
Read more »
8th Pay Commission: सैलरी अकाउंट पैकेज पर घमासान! फेडरेशन ने उठाई ऐसी मांग; 2.5 लाख कर्मचारियों से जुड़ा है मामला8th Pay Commission: केंद्र सरकार के कंपोजिट सैलरी अकाउंट पैकेज से 2.
Read more »
8வது ஊதியக்குழு: குரூப் A, B, C, D அரசு ஊழியர்களுக்கு அட்டகாசமான சம்பள உயர்வு.. யாருக்கு எவ்வளவு?8th Pay Commission Latest News: 8வது ஊதியக்குழுவில் பல்வேறு நிலை ஊழியர்களுக்கு கிடைக்கக்கூடிய சம்பள உயர்வு மதிப்பீடுகளை பற்றி இந்த பதிவில் காணலாம்.
Read more »
8th Pay Commission: 8వ వేతన సంఘం.. చెలరేగిన వివాదం.. టెన్షన్లో 2.5 లక్షల మంది ఉద్యోగులు.. అసలేం జరిగింది..?8th Pay Commission: కేంద్ర ప్రభుత్వం ఇటీవల ప్రకటించిన కొత్త కాంపోజిట్ శాలరీ అకౌంట్ ప్యాకేజీ నుంచి కొందరు ఉద్యోగులను మినహాయించడంపై తీవ్ర అసంతృప్తి వ్యక్తమవుతోంది.
Read more »
8th Pay Commission DA Hike: ప్రభుత్వ ఉద్యోగులకు మరో గుడ్న్యూస్..మళ్లీ పెరగనున్న DA! ఎంతమేర పెరుగుతుందంటే?8th Pay Commission DA Hike 2026: కేంద్ర ప్రభుత్వ ఉద్యోగులు, పెన్షనర్లకు కొత్త సంవత్సరం 2026 కానుకగా డియర్నెస్ అలవెన్స్ (DA) పెరగనుంది.
Read more »
