वृद्ध महिला ने विवाद के बाद वृद्ध व्यक्ति पर एसिड डाला, मौत

अपराध News

वृद्ध महिला ने विवाद के बाद वृद्ध व्यक्ति पर एसिड डाला, मौत
हत्याएसिड हमलाइडुक्की
  • 📰 Zee News
  • ⏱ Reading Time:
  • 71 sec. here
  • 8 min. at publisher
  • 📊 Quality Score:
  • News: 49%
  • Publisher: 63%

इडुक्की में एक वृद्ध महिला ने सोने के गहने गिरवी रखने पर हुए विवाद के बाद अपने रिश्तेदार पर एसिड डालकर उसकी हत्या कर दी। घटना शुक्रवार शाम को हुई, जब महिला ने 64 वर्षीय सुकुमारन पर एसिड डाला। सुकुमारन की 84 वर्षीय चाची थंगम्मा ने इस अपराध को अंजाम दिया।

Murder Case: സ്വർണാഭരണം പണയംവച്ചതിനെ ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്ന് വയോധികന്‍റെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നുസുകുമാരന്റെ പിതൃസഹോദരി തങ്കമ്മ യാണ് കൊലപാതകം നടത്തിയത്.Rahu-Ketu Transit: രാഹു കേതു സംക്രമണം: ഒറ്റ രാത്രി കൊണ്ട് കോടീശ്വരന്മാരാകും രാശികൾ! നിങ്ങളുമുണ്ടോ?Shani Gochar: തൊടുന്നതെല്ലാം പൊന്നാകും, 2027 വരെ സമ്പത്തിന്റെ പെരുമഴ; ഈ രാശികളുടെ സുവർണ്ണ ദിനങ്ങൾTodays Horoscope: കർക്കിടക രാശിക്കാർക്ക് ഉത്കണ്ഠ ഏറും; തുലാം രാശിക്കാരുടെ വരുമാനം വർധിക്കും, അറിയാം ഇന്നത്തെ രാശിഫലം ഇടുക്കി: വയോധികനെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തി പിതൃസഹോദരി.

ഇടുക്കി കമ്പംമെട്ട് നിരപ്പേക്കടയിലാണ് സംഭവം. ഏറ്റപ്പുറത്ത് സുകുമാരനാണ് മരിച്ചത്. സുകുമാരന്റെ പിതൃസഹോദരി തങ്കമ്മ യാണ് കൊലപാതകം നടത്തിയത്. വെള്ളിയാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. കോട്ടയം കട്ടച്ചിറ സ്വദേശിയായ തങ്കമ്മ രണ്ടാഴ്ച മുൻപാണ് സുകുമാരന്റെ വീട്ടിലെത്തിയത്. സ്വർണാഭരണം പണയംവച്ചതിനെ ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്ന് സുകുമാരന്റെ മുഖത്ത് തങ്കമ്മ ആസിഡ് ഒഴിക്കുകയായിരുന്നു. ഇരുവരുടെയും കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽവാസികളാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. ആക്രമണത്തിനിടെ ആസിഡ് വീണ് പരിക്കേറ്റ തങ്കമ്മ ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഗുരുതരമായി പരിക്കേറ്റ സുകുമാരനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും വഴിമധ്യേ മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂNellikkampoyil Night Riders: നെല്ലിക്കാംപൊയിലേക്ക് ഒരു ഹൊറര്‍ ഫണ്‍ റൈഡ്; ത്രില്ലടിപ്പിച്ച് ‘...MV Vysakh: അച്ചടക്ക നടപടി നേരിട്ട എംവി വൈശാഖിനെ സിപിഎം ഏരിയ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്ത...Israel Gaza: ഗാസയിൽ ഡ്രോൺ നിരീക്ഷണം ശക്തമാക്കി അമേരിക്ക; വെടിനിർത്തൽ പാലിക്കുന്നുണ്ടോ എന്ന്...Pensioners: പെൻഷൻകാർക്ക് മുന്നറിയിപ്പ്! ഇക്കാര്യം ഉടൻ ചെയ്തില്ലെങ്കിൽ നിങ്ങളുടെ പെൻഷൻ നിലയ്ക...Bigg Boss Malayalam Season 7: എവിക്ട് ആയില്ലെങ്കിൽ ബാക്കി ഞാൻ തീരുമാനിക്കും; നെവിനോട് മോഹൻലാ...

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

हत्या एसिड हमला इडुक्की विवाद केरल

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

पूर्व ऑस्ट्रेलियाई टेस्ट ओपनर कीथ स्टैकपोल का 84 वर्ष की आयु में निधनपूर्व ऑस्ट्रेलियाई टेस्ट ओपनर कीथ स्टैकपोल का 84 वर्ष की आयु में निधनपूर्व ऑस्ट्रेलियाई टेस्ट ओपनर कीथ स्टैकपोल का 84 वर्ष की आयु में निधन
Read more »

पूर्व ISRO चीफ का 84 साल की उम्र में निधन: NEP 2020 की ड्राफ्टिंग कमेटी के चेयरमैन रहे, तीनों पद्म अवार्ड म...पूर्व ISRO चीफ का 84 साल की उम्र में निधन: NEP 2020 की ड्राफ्टिंग कमेटी के चेयरमैन रहे, तीनों पद्म अवार्ड म...Former ISRO chief K Kasturirangan dies at the age of 84 Check Complete Profile Here
Read more »

Patna News: बिहार का पहला अंडरग्राउंड सब-वे बनकर तैयार, रेल यात्रियों को मिलेगी जाम से मुक्तिPatna News: बिहार का पहला अंडरग्राउंड सब-वे बनकर तैयार, रेल यात्रियों को मिलेगी जाम से मुक्ति84.
Read more »

एक्मे सोलर का मुनाफा वित्त वर्ष 25 में 64 प्रतिशत घटाएक्मे सोलर का मुनाफा वित्त वर्ष 25 में 64 प्रतिशत घटाएक्मे सोलर का मुनाफा वित्त वर्ष 25 में 64 प्रतिशत घटा
Read more »

Russia-Ukraine: रूस और यूक्रेन ने रिहा किए 84-84 कैदी, ट्रंप-पुतिन की मुलाकात से एक दिन पहले हुई अदला-बदलीRussia-Ukraine: रूस और यूक्रेन ने रिहा किए 84-84 कैदी, ट्रंप-पुतिन की मुलाकात से एक दिन पहले हुई अदला-बदलीरूस और यूक्रेन ने बृहस्पतिवार (स्थानीय समयानुसार) को आपस में 84-84 कैदियों की अदला-बदली की। दोनों पक्षों ने बताया कि यह अदला-बदली की शृंखला में नवीनतम है। इस साल अदला-बदली के तहत अब तक
Read more »

Asrani Passes Away: দীপাবলিতে দুঃসংবাদ! আচমকাই প্রয়াত বর্ষীয়ান অভিনেতা আসরানি...Asrani Passes Away: দীপাবলিতে দুঃসংবাদ! আচমকাই প্রয়াত বর্ষীয়ান অভিনেতা আসরানি...Veteran Actor Asrani Passes Away At 84 In Mumbai on Diwali
Read more »



Render Time: 2026-04-02 10:30:48