Zubeen Garg Death: സുബീൻ ഗാർഗിന്റെ മരണം: വിഷം ഉള്ളിൽ ചെന്നിട്ടില്ലെന്ന് റിപ്പോർട്ട്

Zubeen Garg News

Zubeen Garg Death: സുബീൻ ഗാർഗിന്റെ മരണം: വിഷം ഉള്ളിൽ ചെന്നിട്ടില്ലെന്ന് റിപ്പോർട്ട്
Zubeen Garg DeathMusician Shekhar Jyoti GoswamiArrest
  • 📰 Zee News
  • ⏱ Reading Time:
  • 89 sec. here
  • 8 min. at publisher
  • 📊 Quality Score:
  • News: 56%
  • Publisher: 63%

Zubeen Garg Death Latest Updates: മരണത്തിൽ ദുരൂഹത ആരോപിച്ചുകൊണ്ട് നിരവധിപ്പേർ പരാതിയുമായി രംഗത്തെത്തിയിരുന്നു.

Zubeen Garg Death Latest Updates: മരണത്തിൽ ദുരൂഹത ആരോപിച്ചുകൊണ്ട് നിരവധിപ്പേർ പരാതിയുമായി രംഗത്തെത്തിയിരുന്നു.സമീസ് ഗായകൻ സുബീൻ ഗാർഗിന്റെ മരണം സംഭവിച്ചത് വിഷം ഉള്ളിൽ ചെന്നിട്ടല്ലെന്ന് റിപ്പോർട്ട് Zubeen Garg Death Probe: സുബീന്‍ ഗാര്‍ഗിന്റെ മരണത്തിൽ നിർണായക മൊഴി പുറത്ത്; മാനേജറും ഓര്‍ഗനൈസറും ചേര്‍ന്ന് വിഷം നല്‍കിയെന്ന് ബാന്‍ഡ്‌മേറ്റ്Todays Horoscope: കർക്കടക രാശിക്കാർ ചെലവുകൾ ശ്രദ്ധിക്കുക; വൃശ്ചിക രാശിക്കാർക്ക് പുരോഗതി, അറിയാം ഇന്നത്തെ രാശിഫലം!Gold Rate Kerala Today: താഴോട്ടില്ലാതെ സ്വർണം; ഇന്നും വർധിച്ച് തന്നെ, പവന് കൂടിയത് ഇത്ര! അസം: അസമീസ് ഗായകൻ സുബീൻ ഗാർഗിന്റെ മരണം സംഭവിച്ചത് വിഷം ഉള്ളിൽ ചെന്നിട്ടല്ലെന്ന് ഗുവാഹത്തി മെഡിക്കൽ കോളേജിൽ നടത്തിയ രണ്ടാമത്തെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലും വ്യക്തമാക്കുന്നതായി റിപ്പോർട്ട്.

സുബീൻ ഗാർഗിന്റെ മരണം സിംഗപ്പൂരിൽ വച്ചാണ് നടന്നത്. അവിടെ നടത്തിയ പോസ്റ്റുമോർട്ടത്തിന്റെ റിപ്പോർട്ടിൽ മുങ്ങിമരണം സ്ഥിരീകരിച്ചിരുന്നു. എങ്കിലും മരണത്തിൽ ദുരൂഹത ആരോപിച്ചുകൊണ്ട് നിരവധിപ്പേർ പരാതിയുമായി രംഗത്തെത്തിയിരുന്നു. കേസിൽ ഫെസ്റ്റിവൽ സംഘാടകൻ, ഗായകന്റെ മാനേജർ അടക്കം 7 പേരെ അറസ്റ്റ് ചെയ്തിരുന്നു. ദീപാവലിക്ക് മുമ്പ് ഉത്തർപ്രദേശിലെ സർക്കാർ ജീവനക്കാർക്ക് ഡബിൾ സമ്മാനം; DA വർദ്ധനവ്, ബോണസ് ഉടൻ പ്രഖ്യാപിക്കും സിങ്കപ്പൂരിൽ വെച്ചുണ്ടായ ഒരു സ്കൂബ ഡൈവിങ് അപകടത്തിൽ സെപ്റ്റംബർ 19 നാണ് സുബീൻ ഗാർഗ് മരിച്ചത്. ശേഷം അദ്ദേഹത്തെ സംസ്ഥാന ബഹുമതികളോടുകൂടി സംസ്കരിച്ചു. അദ്ദേഹത്തിന്റെ മരണത്തിൽ ദുരൂഹതകളില്ലെന്ന് ഉറപ്പാക്കാൻ രണ്ടാമത്തെ പോസ്റ്റ്‌മോർട്ടം നടത്തിയതിന് ശേഷമായിരുന്നു സംസ്കാരം നടത്തിയത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു.Rajasthan Bus Tragedy: രാജസ്ഥാനിൽ ബസിന് തീ പിടിച്ച് 20 പേർ വെന്തുമരിച്ചു; ധനസഹായം പ്രഖ്യാപിച...Theatre The Myth Of Reality: ‘തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി’യുടെ പുള്ളുവൻപാട്ട് പുറത്ത്Stray Dog Attack: മൂന്ന് വയസുകാരിയുടെ ചെവി കടിച്ചെടുത്ത തെരുവുനായക്ക് പേ വിഷബാധ സ്ഥിരീകരിച്ച...UP Salary Hike: ദീപാവലിക്ക് മുമ്പ് ഉത്തർപ്രദേശിലെ സർക്കാർ ജീവനക്കാർക്ക് ഡബിൾ സമ്മാനം; DA വർദ...Pathirathri movie: ജേക്സ് ബിജോയ് മാജിക്കിൽ ‘പാതിരാത്രി‘യിലെ ​ഗാനം; U/A സർട്ടിഫിക്കറ്റുമായി ച...Crime News: സഹപാഠിയുടെ വീട് കയറി ആക്രമിച്ച് ഒരു സംഘം പ്ലസ് ടു വിദ്യാർത്ഥികൾ; സംഭവം തിരുവനന്ത...

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

Zubeen Garg Death Musician Shekhar Jyoti Goswami Arrest Arrest In Zubeen Garg Death Case Zubeen Garg Death Case

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

Child Death: കോഴിക്കോട് നാല് മാസം പ്രായമുള്ള പെൺകുഞ്ഞ് പനി ബാധിച്ച് മരിച്ചുChild Death: കോഴിക്കോട് നാല് മാസം പ്രായമുള്ള പെൺകുഞ്ഞ് പനി ബാധിച്ച് മരിച്ചുChild Death: വടകര തോടന്നൂരിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ നാല് മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്
Read more »

Zubeen Garg Case: दूसरे समन के बाद सिंगापुर से असम पहुंचे तीन NRI, सीआईडी ने शुरू की पूछताछZubeen Garg Case: दूसरे समन के बाद सिंगापुर से असम पहुंचे तीन NRI, सीआईडी ने शुरू की पूछताछगायक जुबीन गर्ग से जुड़े एक मामले में सिंगापुर से तीन एनआरआई असम पहुंचे हैं। सीआईडी ने उन्हें दूसरा समन भेजा था, जिसके बाद उन्होंने जांच में सहयोग किया। उनसे जुबीन गर्ग के एक कार्यक्रम में कथित दुर्व्यवहार के संबंध में पूछताछ की जा रही है। पहले समन की अनदेखी के बाद सीआईडी ने दूसरा समन जारी किया...
Read more »

सिंगर जुबीन की मौत, सिंगापुर से तीन प्रवासी असम पहुंचे: पुलिस ने पूछताछ शुरू की, दो दिन में मौके पर मौजूद क...सिंगर जुबीन की मौत, सिंगापुर से तीन प्रवासी असम पहुंचे: पुलिस ने पूछताछ शुरू की, दो दिन में मौके पर मौजूद क...असम के सिंगर जुबीन गर्ग की मौत के समय मौके पर मौजूद रहे तीन और असमिया प्रवासी सोमवार को असम पहुंचे। पुलिस ने इन्हें दूसरा नोटिस भेजा था। पुलिस की CID ब्रांच ने उनसे पूछताछ शुरू कर दी है। Three more Assamese expats, who witnessed cultural icon Zubeen Garg s dying moments in Singapore, on Monday appeared before the police here in response to the...
Read more »

Karur Stampede Death: കരൂർ ദുരന്തം; മരിച്ച 41 പേരുടെ കുടുംബങ്ങളെ വിജയ് ദത്തെടുക്കുമെന്ന് ടിവികെKarur Stampede Death: കരൂർ ദുരന്തം; മരിച്ച 41 പേരുടെ കുടുംബങ്ങളെ വിജയ് ദത്തെടുക്കുമെന്ന് ടിവികെKarur Stampede Death: ടിവികെ തിരഞ്ഞെടുപ്പ് പ്രചാരണ മാനേജ്‌മെന്റ് യൂണിറ്റ് ജനറൽ സെക്രട്ടറി അധവ് അർജുനയാണ് ഇക്കാര്യം വ്യക്തമാക്കിയത്
Read more »

Purba Medinipur: শিশুমৃত্যুকে কেন্দ্র করে উত্তাল হাসপাতাল, গোলমাল থামাতে যেতেই বেধড়ক মার পুলিসকেই...Purba Medinipur: শিশুমৃত্যুকে কেন্দ্র করে উত্তাল হাসপাতাল, গোলমাল থামাতে যেতেই বেধড়ক মার পুলিসকেই...Chaos at hospital over childs death police thrashed while trying to control situation in egra
Read more »

Mother Kills Twins: খুনি বিষাদ! একরত্তি যমজ সন্তানকে বালিশ চাপা দিয়ে খুন, তারপর মা নিজেই ফ্ল্যাটের ছাদ থেকে...Mother Kills Twins: খুনি বিষাদ! একরত্তি যমজ সন্তানকে বালিশ চাপা দিয়ে খুন, তারপর মা নিজেই ফ্ল্যাটের ছাদ থেকে...Hyderabad Woman Jumps To Death After Killing two Year Old Twins
Read more »



Render Time: 2026-04-02 00:22:29