ഡിസിസി പ്രസിഡന്റ് രാജിവച്ചു
ND Appachan Resigned: വയനാട് ജില്ലയിലെ കോൺഗ്രസിൽ പ്രശ്നങ്ങൾ തുടരുന്നതിനിടെയാണ് ഡിസിസി പ്രസിഡന്റ് രാജിവച്ചത്.Gold rate Kerala Gold Price Today: എന്റെ പൊന്നോ, ഇതെന്തൊരു പോക്കാ.! സ്വർണവില 85,000ലേക്ക്; ഇന്ന് ആകെ കൂടിയത് ഇത്രയുംTodays Horoscope: മേട രാശിക്കാർക്ക് സാമ്പത്തിക വർദ്ധനവ്; മകരം രാശിക്കാർ തർക്കങ്ങളിൽ നിന്നും വിട്ടു നിൽക്കുക, അറിയാം ഇന്നത്തെ രാശിഫലം!Dhanalekshmi DL- 19 Lottery Result: ഒരു കോടി നേടിയ ഭാഗ്യശാലി ആരാണ്? ധനലക്ഷ്മി ലോട്ടറി ഫലം അറിയാം വയനാട് ജില്ലയിൽ കോൺഗ്രസിൽ പ്രശ്നങ്ങൾ രൂക്ഷമായി തുടരുന്നതിനിടെ ഡിസിസി പ്രസിഡന്റ് എൻഡി അപ്പച്ചൻ രാജിവച്ചു.
ND Appachan Resigned: വയനാട് ജില്ലയിലെ കോൺഗ്രസിൽ പ്രശ്നങ്ങൾ തുടരുന്നതിനിടെയാണ് ഡിസിസി പ്രസിഡന്റ് രാജിവച്ചത്.Gold rate Kerala Gold Price Today: എന്റെ പൊന്നോ, ഇതെന്തൊരു പോക്കാ..! സ്വർണവില 85,000ലേക്ക്; ഇന്ന് ആകെ കൂടിയത് ഇത്രയുംTodays Horoscope: മേട രാശിക്കാർക്ക് സാമ്പത്തിക വർദ്ധനവ്; മകരം രാശിക്കാർ തർക്കങ്ങളിൽ നിന്നും വിട്ടു നിൽക്കുക, അറിയാം ഇന്നത്തെ രാശിഫലം!Dhanalekshmi DL- 19 Lottery Result: ഒരു കോടി നേടിയ ഭാഗ്യശാലി ആരാണ്? ധനലക്ഷ്മി ലോട്ടറി ഫലം അറിയാം വയനാട് ജില്ലയിൽ കോൺഗ്രസിൽ പ്രശ്നങ്ങൾ രൂക്ഷമായി തുടരുന്നതിനിടെ ഡിസിസി പ്രസിഡന്റ് എൻഡി അപ്പച്ചൻ രാജിവച്ചു. വയനാട് ഡിസിസി ട്രഷറർ എൻഎം വിജയനും മകൻ ജിജേഷും ജീവനൊടുക്കിയത് അടക്കമുള്ള സംഭവങ്ങൾക്ക് പുറകേയാണ് രാജി.കെപിസിസി നേതൃത്വത്തിന് രാജി കൈമാറി. എൻഎം വിജയനും മകനും ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാപ്രേരണക്കുറ്റത്തിൽ രണ്ടാം പ്രതിയാണ് അപ്പച്ചൻ. എൻഎം വിജയന്റെയും മകന്റെയും മരണത്തെ സംബന്ധിച്ച വിവാദങ്ങൾ നിലനിൽക്കേയാണ് മുള്ളൻകൊല്ലി പഞ്ചായത്ത് അംഗവും അപ്പച്ചന്റെ അടുത്ത ആളുമായിരുന്ന ജോസ് നെല്ലേടം ആത്മഹത്യ ചെയ്തത്.ഇതോടെ വയനാട് ജില്ലയിലെ കോൺഗ്രസിൽ വിഭാഗീയത രൂക്ഷമായിരുന്നു. വയനാട് ജില്ലയിലെ കോൺഗ്രസിലെ പ്രശ്നങ്ങൾ സംസ്ഥാന നേതൃത്വത്തിന് തലവേദനയായിരിക്കുന്നതിനിടെയാണ് ഡിസിസി പ്രസിഡൻറിൻറെ രാജി. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂജേർണലിസം മേഖലയിൽ 10 വർഷത്തിലേറെ പരിചയ സമ്പത്ത്. ദീപിക പത്രത്തിൽ കരിയർ ആരംഭിച്ചു. അമൃത ടിവി, ഇടിവി ഭാരത് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം. നിലവിൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. രാഷ്ട്രീയം, പ്രാദേശിക വാർത്തകൾ, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നു.Wayanad DCC President: വയനാട് ഡിസിസി പ്രസിഡന്റ് രാജിവച്ചു; രാജി ജില്ലയിലെ കടുത്ത വിഭാഗീയതയ്...Bigg Boss Malayalam Season 7: ബിഗ് ബോസിൽ ആദില - അനീഷ് ഫൈറ്റ്; ആദില അതിരുകടക്കുന്നുവെന്ന് പ്...Delhi Robbery: ഡൽഹിയിൽ വൻ കവർച്ച; തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കവർന്നത് ഒരു കോടി രൂപയുടെ ആഭ...Operation Numkhor: ഓപ്പറേഷൻ നുംഖൂറിൽ പിടിച്ചെടുത്തത് 38 വാഹനങ്ങൾ; കസ്റ്റംസ് പരിശോധന തുടരുംAsia Cup 2025: ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലിൽ, എതിരാളികളെ ഇന്നറിയാം; ബംഗ്ലാദേശ് - പാകിസ്ഥാൻ പോരാ...Kerala Rain Alert: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 7 ജില്ലകളിൽ യെല്ല...
ND Appachan Wayanad DCC President Resigned വയനാട് ഡിസിസി കോൺഗ്രസ്
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
Sourav Ganguly Returns As CAB President: ৬ বছর পর বঙ্গজ ক্রিকেটের মসনদে মহারাজ, নীলনকশায় এক লাখি ইডেন থেকে অত্যাধুনিক অ্যাকাডেমি...Sourav Ganguly Returns As CAB President And his paln ready for eden revamp and new academy
Read more »
ट्रम्प दूसरे कार्यकाल में पहली बार UN को संबोधित करेंगे: पाकिस्तान-कतर समेत 8 देशों के नेताओं से भी मिलेंगे...US President Donald Trump United Nations (UN) Meeting Speech Live Photos Videos Update; Follow Israel Hamas War, Gaza Crisis Latest News On Dainik Bhaskar.
Read more »
अखेर ठरलं! सौरव गांगुलीची पुन्हा अध्यक्षपदी नियुक्ती, स्वतःच्याच भावाला केलं रिप्लेसSourav Ganguly President CAB : सौरव गांगुलीची पुन्हा एकदा बंगाल क्रिकेट असोसिएशनच्या अध्यक्षपदी निवड झाली आहे. सोमवारी झालेल्या बैठकीत यासंबंधित घोषणा करण्यात आली.
Read more »
UN में गूंजा ओम शांति ओम... सबसे बड़े मुस्लिस देश के राष्ट्रपति ने इस संस्कृत मंत्र से समाप्त किया भाषणIndonesia President UN Speech: इंडोनेशियाई राष्ट्रपति प्रबोवो सुबियांतो ने संयुक्त राष्ट्र महासभा में अपने भाषण को कई धार्मिक अभिवादन के साथ समाप्त किया.
Read more »
UN में मुस्लिम देश ने कहा ओम शांति, पूरा भारत हैरान !Indonesia President Prabowo Subianto signs off UNGA speech with Om Shanti: संयुक्त राष्ट्र महासभा Watch video on ZeeNews Hindi
Read more »
UP News: मथुरा-वृंदावन का दौरा करेंगी राष्ट्रपति द्रौपदी मुर्मू, ट्रेन से पहुंचेगी कृष्ण जी की नगरीUP News: मथुरा-वृंदावन का दौरा करेंगी राष्ट्रपति द्रौपदी मुर्मू, ट्रेन से पहुंचेगी कृष्ण जी की नगरी President Draupadi Murmu Mathura Vrindavan Visit today in Special Train राज्य | उत्तर प्रदेश
Read more »
