തിരുവനന്തപുരം വിമാനത്താവളത്തിൽ ഇനി 10 രൂപയ്ക്കും 20 രൂപയ്ക്കും ചായയും സ്നാക്സുമൊക്കെ ലഭ്യമാകും.
Udan Cafe Trivandrum Airport : 10 രൂപയ്ക്ക് ചായയും 20 രൂപയ്ക്ക് സ്നാക്സും; തിരുവനന്തപുരം എയർപോർട്ടിൽ ' ഉഡാൻ കഫെ ' റെഡി.! Udan Cafe Trivandrum Airport : 10 രൂപയ്ക്ക് ചായയും 20 രൂപയ്ക്ക് സ്നാക്സും; തിരുവനന്തപുരം എയർപോർട്ടിൽ ' ഉഡാൻ കഫെ ' റെഡി.
Udan Cafe Trivandrum Airport: 10 രൂപയ്ക്ക് ചായയും 20 രൂപയ്ക്ക് സ്നാക്സും; തിരുവനന്തപുരം എയർപോർട്ടിൽ 'ഉഡാൻ കഫെ' റെഡി..! Udan Cafe Trivandrum Airport: 10 രൂപയ്ക്ക് ചായയും 20 രൂപയ്ക്ക് സ്നാക്സും; തിരുവനന്തപുരം എയർപോർട്ടിൽ 'ഉഡാൻ കഫെ' റെഡി..!വിമാനത്താവളങ്ങളിലെ ഭക്ഷണങ്ങൾ വലിയ ഈടാക്കുന്നതിനാൽ ഇവിടെ നിന്നും ഭക്ഷണം കഴിക്കാന്‍ പലരും മടിക്കാറുണ്ട്.Shani-Budh Yuti 2026: ശനി-ബുധ സംയോഗം; ഭാഗ്യം പടിവാതിൽക്കൽ, ഇവർക്ക് കൈവരും സർവ്വസൗഭാഗ്യങ്ങളും, ഒപ്പം വൻ ധനനേട്ടം!Sobha Surendran: ശോഭ വന്നാല്‍ വോട്ട് കൂടും! ശോഭ സുരേന്ദ്രനെ 'കാത്ത്' ആറ് മണ്ഡലങ്ങളെന്ന് റിപ്പോര്‍ട്ട്... ക്രൗഡ് പുള്ളര്‍ നേതാവിന്റെ ചരിത്രം ഇങ്ങനെTodays Horoscope: ഇടവ രാശിക്കാർക്ക് കഠിനാധ്വാനം ഏറും; തുലാം രാശിക്കാർക്ക് സുഖസൗകര്യങ്ങൾ ഏറും, അറിയാം ഇന്നത്തെ രാശിഫലം!Todays Horoscope: കർക്കടക രാശിക്കാർക്ക് തിരക്കേറും; ധനു രാശിക്കാർക്ക് കരിയറിൽ പുരോഗതി, അറിയാം ഇന്നത്തെ രാശിഫലം! തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇനി മുതൽ ഉഡാൻ കഫെ സർവീസ്. ഉഡാൻ കഫെ കേന്ദ്രമന്ത്രി റാം മോഹന്‍ നായിഡു വെര്‍ച്ച്വല്‍ ആയി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വിമാനത്താവളങ്ങളിലെ ആദ്യ ഉഡാൻ കഫെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ തുടങ്ങിയിരിക്കുന്നത്. ഉഡാൻ കഫെ തുടങ്ങിയതോടെ ഇനി മുതൽ വിമാനത്താവളത്തിൽ 10 രൂപയ്ക്ക് ചായയും 20 രൂപയ്ക്ക് സ്‌നാക്‌സും കിട്ടും.വിമാനത്താവളങ്ങളിലെ ഭക്ഷണങ്ങൾ വലിയ ഈടാക്കുന്നതിനാൽ ഇവിടെ നിന്നും ഭക്ഷണം കഴിക്കാന്‍ പലരും മടിക്കാറുണ്ട്. വിമാനത്താവളത്തിൽ ഒരു ചായക്ക് കുറഞ്ഞത് 150 രൂപയെങ്കിലും നേരത്തെ കൊടുക്കണമായിരുന്നു. ഇതിനെല്ലാം ഉഡാന്‍ കഫേയിലൂടെ പരിഹാരമായിരിക്കുകയാണ്.കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്റനാഷണല്‍ വിമാനത്താവളത്തിലാണ് ആദ്യമായി ഉഡാൻ കഫേ വന്നത്. തുടർന്ന് പൂനെ, ചെന്നൈ, കൊല്‍ക്കത്ത, അഹമ്മദാബാദ്, ഭുവനേശ്വര്‍ വിമാനത്താവളങ്ങളിലും ബജറ്റ് ഫ്രണ്ട്ലി കൗണ്ടറുകള്‍ പ്രവര്‍ത്തനം തുടങ്ങി. ഇവിടെ 20 രൂപ മുതൽ ആരംഭിക്കുന്ന ലഘുഭക്ഷണങ്ങൾ യാത്രക്കാർക്ക് ലഭിക്കും. രാജ്യസഭയിൽ ആംആദ്‌മി പാർട്ടി എംപി രാഘവ് ഛദ്ദയാണ് വിമാനത്താവളത്തിലെ അമിതമായ ഭക്ഷണച്ചെലവിനെക്കുറിച്ച് ഉന്നയിച്ചത്. തുടർന്നാണ് കേന്ദ്ര വ്യോമയാന മന്ത്രാലയവും എയർപോർട്ട് അതോറിറ്റിയും ചേർന്ന് ഉഡാൻ യാത്രി കഫേകൾക്ക് തുടക്കം കുറിച്ചത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂKarthika V is a Journalist with more than 7 years of experience in Digital Media. She started her career as Content Editor in ETV Bharat. Karthika is currently working as Sub Editor in Zee Malayalam News website. KeralaHealth & LifestyleKeralaStudent Death: മാതാപിതാക്കൾ വഴക്ക് പറഞ്ഞതിലെ മനോവിഷമം; ഇടുക്കിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിന...Kerala Hikes DA: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സന്തോഷവാർത്ത! ഡിഎ കുടിശിക 10 ശതമാനം, ഉ...Kerala Summer Rain: ആശ്വാസമായി വേനൽ മഴ എത്തുന്നു; സംസ്ഥാനത്ത് 5 ജില്ലകളിൽ നാളെ യെല്ലോ അലേർട്...
Udaan Cafe തിരുവനന്തപുരം വിമാനത്താവളം ഉഡാൻ കഫെ
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
20 लाख रुपये तक की टॉप 10 इलेक्ट्रिक कारें: मारुति सुजुकी ई-विटारा से लेकर एमजी विंडसर ईवी तक20 लाख रुपये तक की प्राइस रेंज में उपलब्ध टॉप 10 इलेक्ट्रिक कारों की सूची, जिसमें मारुति सुजुकी ई-विटारा, टाटा नेक्सॉन ईवी, एमजी विंडसर ईवी और किआ कैरेन्स क्लाविस ईवी जैसी गाड़ियाँ शामिल हैं। मारुति सुजुकी ने ई-विटारा को कम कीमत पर लॉन्च करके बाजार में प्रतिस्पर्धा बढ़ाई है।
Read more »
लगातार दूसरे दिन उछला चांदी का रेट, सोना हुआ इतने रुपये सस्ता, जानें गोल्ड-सिल्वर का लेटेस्ट दामसोने और चांदी की कीमतों में इस पूरे हफ्ते उतार-चढ़ाव देखने को मिला. आज 19 फरवरी को एमसीएक्स पर सोने का भाव 20 रुपये प्रति 10 ग्राम फिसल गया है और चांदी में 149 रुपये प्रति किलोग्राम की तेजी देखी जा रही है. सोने का रेट आज 155741 रुपये प्रति 10 ग्राम पर कारोबार कर रहा है और चांदी का भाव आज 244417 रुपये प्रति किलोग्राम पर ट्रेड कर रहा है.
Read more »
पुणे के शिवनेरी किले में मची भगदड़, 20 घायल; शिवाजी महाराज की जयंती पर इकट्ठा हुई भारी भीड़पुणे के शिवनेरी किले में मची भगदड़, 20 घायल; शिवाजी महाराज की जयंती पर इकट्ठा हुई भारी भीड़ Pune Shivneri Fort Stampede 20 injured राज्य | महाराष्ट्र
Read more »
Success Story: 20–30 लाख की नौकरी छोड़ी, मां के अचार से शुरू किया काम और आज 10 लाख महीना कैसे कमा रहा ये इंजीनियर?Success Story: मंदसौर के इंजीनियर आनंद कश्यप ने 20–30 लाख की नौकरी छोड़कर ऑर्गेनिक आनंद शुरू किया. मां के अचार से शुरू हुआ काम आज 10 लाख महीना कमाने वाला ब्रांड बन चुका है. जानिए उनकी पूरी सफलता कहानी.
Read more »
Airport Server Down: दिल्ली, मुंबई समेत कई एयरपोर्ट पर Navitaire सर्वर डाउन, चेकइन करने में हुई सबसे ज्यादा परेशानीAirport Server Down: दिल्ली, मुंबई समेत कई एयरपोर्ट पर Navitaire सर्वर डाउन, चेकइन करने में हुई सबसे ज्यादा परेशानी Delhi Mumbai Airport Server Down Passegenrs facing Issue
Read more »
Mumbai Airport: मुंबईकरों के लिए गुड न्यूज, अब मुंबई इंटरनेशनल एयरपोर्ट पर मिलेगा 10 रुपये में चाय और पानीUdaan Yatri Cafe At Mumbai Airport: केंद्रीय नागरिक उड्डयन मंत्री किंजरापु राममोहन नायडू ने मुंबई एयरपोर्ट पर उड़ान यात्री कैफे का ई-उद्घाटन किया। टर्मिनल 2 पर मौजूद यह कैफे 10 और 20 रुपये के बीच चाय, कॉफी, बोतलबंद पानी, स्नैक्स और डेजर्ट देता है। इससे यात्रियों के लिए एयरपोर्ट पर खाना-पीना सस्ता हो...
Read more »
