TVK Vijay rally Stampede: കരൂർ ദുരന്തത്തിൽ മരണം 40 ആയി; ഇന്നലെ പ്രാഥമിക ചികിത്സ നേടി മടങ്ങിയയാൾ നെഞ്ചുവേദനയെ തുടർന്ന് മരിച്ചു

TVK Vijay Rally News

TVK Vijay rally Stampede: കരൂർ ദുരന്തത്തിൽ മരണം 40 ആയി; ഇന്നലെ പ്രാഥമിക ചികിത്സ നേടി മടങ്ങിയയാൾ നെഞ്ചുവേദനയെ തുടർന്ന് മരിച്ചു
Stampedeകരൂർകരൂർ ദുരന്തം
  • 📰 Zee News
  • ⏱ Reading Time:
  • 123 sec. here
  • 10 min. at publisher
  • 📊 Quality Score:
  • News: 73%
  • Publisher: 63%

കാരൂർ ദുരന്തത്തിൽ മരണം 40 ആയി

TVK Vijay rally Stampede : കരൂർ ദുരന്തത്തിൽ മരണം 40 ആയി; ഇന്നലെ പ്രാഥമിക ചികിത്സ നേടി മടങ്ങിയയാൾ നെഞ്ചുവേദനയെ തുടർന്ന് മരിച്ചു Tamil Nadu Stampede Death Toll: ഇന്നലെ പ്രാഥമിക ചികിത്സക്ക് ശേഷം ഡിസ്ചാർജ് വാങ്ങി പോയതിന് ശേഷം വീട്ടിലെത്തിയപ്പോൾ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.

Karur TVK Rally Stampede: കരൂർ ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം, ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രിയുംToday's Horoscope: സെപ്റ്റംബറിലെ അവസാന ഞായർ, ഇന്ന് നേട്ടം ആർക്കൊക്കെ? അറിയാം സമ്പൂർണ രാശിഫലംTodays Horoscope: മേട രാശിക്കാർക്ക് സമ്മിശ്ര ദിനം; മിഥുന രാശിക്കാർ തീരുമാനങ്ങൾ തിടുക്കത്തിൽ എടുക്കരുത്, അറിയാം ഇന്നത്തെ രാശിഫലം!നടനും ടിവികെ അധ്യക്ഷനുമായ വിജയുടെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 40 ആയി. ഇന്നലെ ആശുപത്രിയിൽ എത്തി പ്രാഥമിക ചികിത്സ തേടിയതിന് ശേഷം ഡിസ്ചാർജ് വാങ്ങി പോയ കരൂർ സ്വദേശി കവിൻ ആണ് മരിച്ചത്.ഇന്നലെ പ്രാഥമിക ചികിത്സക്ക് ശേഷം ഡിസ്ചാർജ് വാങ്ങി പോയി പിന്നീട് വീട്ടിലെത്തിയപ്പോൾ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ദുരന്തത്തിൽ പരിക്കേറ്റ 111ഓളം പേർ ചികിത്സയിലാണ്.മരിച്ചവരെ എല്ലാവരെയും തിരിച്ചറിഞ്ഞു. മരിച്ചവരിൽ കൂടുതലും കരൂർ സ്വദേശികളാണ്. ദുരന്തത്തിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. പോലീസ് അന്വേഷണവും നടക്കുന്നുണ്ട്. ടിവികെ സംസ്ഥാന ജനറൽ സെക്രട്ടറി ബുസി ആനന്ദ്, ജോയിന്റ് സെക്രട്ടറി സിടി നിർമൽ കുമാർ എന്നിവർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. മുൻപ് ടിവികെ കരൂർ സെക്രട്ടറിക്കെതിരെയും പോലീസ് കേസെടുത്തിരുന്നു. ശനിയാഴ്ച രാത്രിയാണ് കരൂരിൽ വിജയുടെ രാഷ്ട്രീയപാർട്ടിയായ ടിവികെയുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 40 പേർ മരിച്ചത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂജേർണലിസം മേഖലയിൽ 10 വർഷത്തിലേറെ പരിചയ സമ്പത്ത്. ദീപിക പത്രത്തിൽ കരിയർ ആരംഭിച്ചു. അമൃത ടിവി, ഇടിവി ഭാരത് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം. നിലവിൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. രാഷ്ട്രീയം, പ്രാദേശിക വാർത്തകൾ, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നു.CPM Leader Found Dead: സിപിഎം പ്രാദേശിക നേതാവ് തൂങ്ങിമരിച്ച നിലയിൽ; കുടുംബ പ്രശ്നങ്ങളെന്ന് പ...Israel Drone Attack: യെമനിൽ ഇസ്രായേൽ ആക്രമിച്ച എൽപിജി ടാങ്കറിലുണ്ടായിരുന്ന പാകിസ്ഥാനികളെ വിട...TVK Vijay rally Stampede: കരൂർ ദുരന്തത്തിൽ മരണം 40 ആയി; ഇന്നലെ പ്രാഥമിക ചികിത്സ നേടി മടങ്ങിയ...Karur Stampede: പോലീസ് ലാത്തി വീശി, കല്ലേറുണ്ടായി, ഹര്‍ജി നാളെ പരിഗണിക്കും; കരൂര്‍ ദുരന്തത്ത...Karur TVK Rally Stampede: സംസ്ഥാന പര്യടനം നിർത്തിവച്ച് ടിവികെ അധ്യക്ഷൻ വിജയ്; 20 ലക്ഷം ധനസഹാ...Asia Cup 2025 Final India vs Pakistan: നേർക്കുനേർ ഇന്ത്യയും പാകിസ്ഥാനും, ഏഷ്യാ കപ്പ് കിരീടപോ...NATO: കിഴക്കൻ സെൻട്രി കൂടുതൽ ശക്തമാക്കാൻ തയാറായി നാറ്റോ, ബാൾട്ടിക് കടലിലെ സാന്നിധ്യം വർദ്ധിപ...

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

Stampede കരൂർ കരൂർ ദുരന്തം വിജയ് ടിവികെ തമിഴ്നാട്

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

Stampede TVK Rally: കരൂർ റാലി ദുരന്തം; മരണസംഖ്യ ഉയരുന്നു, മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നാളെ കരൂരിലെത്തുംStampede TVK Rally: കരൂർ റാലി ദുരന്തം; മരണസംഖ്യ ഉയരുന്നു, മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നാളെ കരൂരിലെത്തുംStampede TVK Rally: കുട്ടികളും സ്ത്രീകളുമടക്കം മരിച്ചവരിൽ ഉൾപ്പെടുവെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്
Read more »

Stampede in Vijay Rally: অভিনেতা থালাপথি বিজয়ের সমাবেশে প্রবল হুড়োহুড়ি, পদপিষ্ট হয়ে মৃত কমপক্ষে ৩১Stampede in Vijay Rally: অভিনেতা থালাপথি বিজয়ের সমাবেশে প্রবল হুড়োহুড়ি, পদপিষ্ট হয়ে মৃত কমপক্ষে ৩১Stampede at actor Vijay rally Karura in Tamil Nadu at least 31 feared dead
Read more »

TVK Vijay Rally STampede: ചെന്നൈയിലേക്ക് മടക്കം, മണിക്കൂറുകൾക്ക് ശേഷം പ്രതികരണം; വിജയ്ക്കെതിരെ പ്രതിഷേധം, ചെന്നൈ വസതിയിൽ സുരക്ഷ കൂട്ടിTVK Vijay Rally STampede: ചെന്നൈയിലേക്ക് മടക്കം, മണിക്കൂറുകൾക്ക് ശേഷം പ്രതികരണം; വിജയ്ക്കെതിരെ പ്രതിഷേധം, ചെന്നൈ വസതിയിൽ സുരക്ഷ കൂട്ടിസംഭവം നടന്ന് ഏറെ വൈകിയാണ് വിജയ് ഇതിൽ പ്രതികരിക്കുന്നത്. അപകടത്തിന് പിന്നാലെ ചെന്നൈയിലേക്ക് മടങ്ങിയതും പ്രതിഷേധത്തിന് കാരണമാകുന്നു.
Read more »

एक्टर विजय की रैली में भगदड़, अबतक 39 मौतें: अपनी ही रैली में देर से पहुंचे, हादसे के बाद सीधे चेन्नई गए, सं...एक्टर विजय की रैली में भगदड़, अबतक 39 मौतें: अपनी ही रैली में देर से पहुंचे, हादसे के बाद सीधे चेन्नई गए, सं...Actor Vijay Rally Stampede; Tamilaga Vettri Kazhagam (TVK) LIVE Update | Tamil Nadu Karur
Read more »

Tamil Nadu Stampede: Who Is Justice Aruna Jagadeesan, Appointed To Probe TVK Vijay’s Rally Tragedy?Tamil Nadu Stampede: Who Is Justice Aruna Jagadeesan, Appointed To Probe TVK Vijay’s Rally Tragedy?Tamil Nadu CM Stalin, on late Saturday night, visited the Government Medical College and Hospital and met those injured. He announced the formation of a Commission of Inquiry, headed by retired High Court Judge Justice Aruna Jagadeesan.
Read more »

TVK Vijay rally Stampede: കരൂർ ദുരന്തത്തിൽ മരണം 40 ആയി; ഇന്നലെ പ്രാഥമിക ചികിത്സ നേടി മടങ്ങിയയാൾ നെഞ്ചുവേദനയെ തുടർന്ന് മരിച്ചുTVK Vijay rally Stampede: കരൂർ ദുരന്തത്തിൽ മരണം 40 ആയി; ഇന്നലെ പ്രാഥമിക ചികിത്സ നേടി മടങ്ങിയയാൾ നെഞ്ചുവേദനയെ തുടർന്ന് മരിച്ചുകാരൂർ ദുരന്തത്തിൽ മരണം 40 ആയി
Read more »



Render Time: 2026-04-02 21:26:05