Thrissur Pregnant Woman Suicide: 20 വയസ്സുകാരി അർച്ചനെയെയാണ് പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്
Thrissur Pregnant Woman Suicide : ഗർഭിണി പൊള്ളലേറ്റ് മരിച്ച സംഭവം; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം, ആത്മഹത്യയിലേക്ക് നയിച്ചത് ഭർതൃവീട്ടിലെ പീഡനമെന്ന് പൊലീസ് Thrissur Pregnant Woman Suicide : ഗർഭിണി പൊള്ളലേറ്റ് മരിച്ച സംഭവം; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം, ആത്മഹത്യയിലേക്ക് നയിച്ചത് ഭർതൃവീട്ടിലെ പീഡനമെന്ന് പൊലീസ് Thrissur Pregnant Woman Suicide : 20 വയസ്സുകാരി അർച്ചനെയെയാണ് പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്അർച്ചനയുടെ പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക കണ്ടെത്തലിൽ കൊലപാതകം എന്ന് കരുതാനുള്ള തെളിവുകൾ ഒന്നുംതന്നെയില്ല.
Gold rateKN-599 Kerala Lottery Result Today: ഒരു കോടി നേടിയ ഭാഗ്യശാലി നിങ്ങളോ? കാരുണ്യ പ്ലസ് ഭാഗ്യക്കുറി ഫലം അറിയാം തൃശൂര്‍: ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ കേസിൽ യുവതിയുടെ മരണം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. തൃശൂർ വരന്തപ്പള്ളിയിലാണ് സംഭവം. 20 വയസ്സുകാരി അർച്ചനെയെയാണ് പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അർച്ചനയുടെ പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക കണ്ടെത്തലിൽ കൊലപാതകം എന്ന് കരുതാനുള്ള തെളിവുകൾ ഒന്നുംതന്നെയില്ല. മരണസമയത്ത് വീട്ടിൽ ഭർത്താവ് ഷാരോൺ ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് കണ്ടെത്തല്‍. അങ്കണവാടിയിൽ പോയിരുന്ന സഹോദരിയുടെ കുട്ടിയെ വിളിക്കാൻ അമ്മ പോയ സമയത്ത് ആയിരുന്നു അർച്ചന തീകൊളുത്തിയത്. എന്നാൽ, ആത്മഹത്യ ഭർതൃവീട്ടിലെ പീഡനം മൂലമാണെന്നും ശാരീരികമായും മാനസികമായും ഭർത്താവ് ഷാരോൺ അർച്ചനയെ ഉപദ്രവിച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.മനയ്ക്കലക്കടവ് വെളിയത്തുപറമ്പില്‍ ഹരിദാസിന്റെയും ജിഷയുടെയും മകളാണ് മരിച്ച അര്‍ച്ചന. ബുധനാഴ്ച വൈകിട്ട് നാല് മണിയോടെ വീടിന് പുറകിലെ കോൺക്രീറ്റ് കാനയിലാണ് അര്‍ച്ചനയുടെ മൃതദേഹം കണ്ടെത്തിയത്. വീടിനുള്ളിൽവെച്ച് തീകൊളുത്തിയ ശേഷം പുറത്തേക്ക് ഓടിയതാകാമെന്നാണ് നിഗമനം. ഏഴ് മാസം മുമ്പായിരുന്നു ഷാരോണിന്റെയും അര്‍ച്ചനയുടെയും പ്രണയവിവാഹം. അളഗപ്പനഗര്‍ പോളി ടെക്നിക്കില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയ അര്‍ച്ചന കുറച്ച് കാലം ജോലി നോക്കിയിരുന്നു. അര്‍ച്ചനയുടെ അമ്മ വീടിന് സമീപം വാടകയ്ക്ക് താമസിക്കാനെത്തിയതാണ് ഷാരോണും കുടുംബവും. ഈ പരിചയം പ്രണയത്തിലെത്തുകയും വീടുവിട്ടിറങ്ങിപ്പോകുന്നതിന് കാരണമാവുകയും ചെയ്തു.അന്നുമുതല്‍ വീട്ടുകാരുമായി ബന്ധപ്പെടാന്‍ അനുവദിക്കാറില്ലായിരുന്നുവെന്ന് അച്ഛന്‍ ഹരിദാസ് ആരോപിക്കുന്നു. വിവാഹത്തില്‍ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നെങ്കിലും മകള്‍ നല്ലനിലയില്‍ ജീവിച്ചുകാണാന്‍ ആഗ്രഹിച്ചിരുന്നുവെന്നും ഹരിദാസ് പറഞ്ഞു. ഷാരോണ്‍ സംശയത്തോടെയാണ് മകളെ കണ്ടിരുന്നതെന്നും ഫോണ്‍ വിളിക്കാനും ഉപയോഗിക്കാനും അനുവദിച്ചിരുന്നില്ലെന്നും കുടുംബം ആരോപിക്കുന്നുണ്ട്. അര്‍ച്ചനയുടെ അച്ഛന്‍ ഹരിദാസിന്‍റെ പരാതിയില്‍ ആത്മഹത്യാ പ്രേരണാകുറ്റത്തിന് കേസെടുത്ത വരന്തരപ്പിള്ളി പോലീസ് ഷാരോണിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഷാരോണിന്‍റെ അമ്മയെ പ്രതിചേര്‍ക്കുന്ന കാര്യത്തില്‍ തീരുമാനം തുടരന്വേഷണത്തിന് ശേഷമേ ഉണ്ടാകൂ. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂCyclone Ditwah: ശ്രീലങ്കയിൽ ഡിറ്റ് വാ ചുഴലിക്കാറ്റ് കനത്ത നാശം വിതയ്ക്കുന്നു; മരണസംഖ്യ 40 കട...Rahul Mamkootathil Case: രാഹുലിനെതിരായ ലൈംഗിക പീഡന പരാതി: യുവതിയുടെ പരാതിയില്‍ കേസെടുത്തു;...Rahul Mamkoottathil: രാഹുലിനെതിരായ ലൈംഗിക പീഡന പരാതി; യുവതിയുടെ മൊഴിയെടുക്കുന്നു, രാഹുലിന്റെ...Pet Detective Ott: മണിക്കൂറുകൾ മാത്രം! 'പെറ്റ് ഡിറ്റക്ടീവ്' ഒടിടിയിലേക്കെത്തുന്നു;...
Pregnant Woman Suicide Suicide Death Husband Arrested
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
Salt Lake Accident: কয়েক মাস ধরে নিখোঁজ ছেলে, খুঁজতে এসে বাসের ধাক্কায় মর্মান্তিক পরিণতি বৃদ্ধারSodpur woman lost life in Salt Lake in road accident
Read more »
Thrissur Accident: സ്വകാര്യ ബസിടിച്ച് വില്ലേജ് ഓഫീസ് ജീവനക്കാരിയായ സ്‌കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യംജോലിക്ക് പോകുന്ന വഴിക്ക് സ്വകാര്യ ബസിടിച്ചു സ്‌കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം. മരിച്ചത് തളിക്കുളം വീട്ടിലെ സ്നേഹയാണ്. സ്നേഹ പൊറുത്തുശ്ശേരി വില്ലേക് ഓഫീസിലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ആണ്
Read more »
Pan Masala Tycoons Daughter-In-Law Found Dead In South Delhi Home; Police Suspect SuicideDeepti Chaurasia (40) was married to Kamal Kishore Chaurasias son, Harpreet. She was found dead at the familys residence on Tuesday afternoon.
Read more »
Kamla Pasand businessman family mishap: পান মশলা-সম্রাটের সংসারে গভীর অসুখ! যেখানে ভালোবাসা নেই, তবে জীবনেরই বা মানে কী? নোট লিখেই আত্মঘাতী পুত্রবধূ দীপ্তি...Pan Masala Mogul Daughter In Law Dies By Suicide At Vasant Vihar Residence
Read more »
आई-वडील सतत बायकोचा बैल म्हणून टोमणे मारायचे; तरुणाने घेतला भयंकर निर्णय, पोटच्या मुलींसह...Nashik Man Suicide: नाशिकमध्ये घरच्यांच्या टोमण्यांना कंटाळून वडिलांची दोन मुलासह विहिरीत उडी घेत आत्महत्या
Read more »
Pakistans Nightmare Has Begun: Taliban Enters With Living Bombs As Munirs Army Watches HelplesslyPakistan created the Taliban. Now the Taliban is coming home, with drones, suicide bombers, and an army that wont stop until revenge is complete.
Read more »
