Tejas Fighter Jet: 24 വർഷത്തിനിടെ 2 അപകടങ്ങൾ: ദുബായ് എയർ ഷോയിൽ തകർന്ന തേജസ് യുദ്ധവിമാനത്തെ കുറിച്ച് അറിയാം

Tejas Fighter Jet News

Tejas Fighter Jet: 24 വർഷത്തിനിടെ 2 അപകടങ്ങൾ: ദുബായ് എയർ ഷോയിൽ തകർന്ന തേജസ് യുദ്ധവിമാനത്തെ കുറിച്ച് അറിയാം
United States Latest News,United States Headlines
  • 📰 Zee News
  • ⏱ Reading Time:
  • 137 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 58%
  • Publisher: 63%

തേജസ് യുദ്ധവിമാനത്തെ കുറിച്ച്

Tejas Fighter Jet: 24 വർഷത്തിനിടെ 2 അപകടങ്ങൾ: ദുബായ് എയർ ഷോയിൽ തകർന്ന തേജസ് യുദ്ധവിമാനത്തെ കുറിച്ച് അറിയാം Tejas Fighter Jet: 24 വർഷത്തിനിടെ 2 അപകടങ്ങൾ: ദുബായ് എയർ ഷോയിൽ തകർന്ന തേജസ് യുദ്ധവിമാനത്തെ കുറിച്ച് അറിയാം ദുബായ് എയർ ഷോയിൽ വ്യോമാഭ്യാസം നടത്തുന്നതിനിടെ ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് തകർന്നുവീഴുകയും, അപകടത്തിൽ പൈലറ്റ് വീരമൃത്യു വരിക്കുകയും ചെയ്തു.

ഒറ്റ എഞ്ചിൻ വിമാനമായി പ്രവർത്തിക്കുന്ന തേജസിന് പരമാവധി 4,000 കിലോഗ്രാം പേലോഡ് ശേഷിയുണ്ട്.Tejas Plane Crash: ദുബായ് എയർ ഷോയ്ക്കിടെ ഇന്ത്യൻ യുദ്ധവിമാനം തേജസ് തകർന്നുവീണു; പൈലറ്റ് മരിച്ചുNov 20 Love Horoscope: ഈ രാശിക്കാരുടെ പ്രണയ ജീവിത്തത്തിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകും...ഇന്നത്തെ പ്രണയ രാശിNov 21 Love Horoscope: ഈ രാശിക്കാരുടെ പ്രേമബന്ധങ്ങളില്‍ തകര്‍ച്ചയുണ്ടായേക്കാം..അറിയൂ ഇന്നത്തെ പ്രണയ രാശിSurya Nakshatra Gochar: സൂര്യൻ അനിഴം നക്ഷത്രത്തിൽ; ഇവരുടെ ഭാഗ്യം മാറിമറിയും ഒപ്പം പുത്തൻ ജോലിയും ദുബായ് എയർ ഷോയിൽ വ്യോമാഭ്യാസം നടത്തുന്നതിനിടെ ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് തകർന്നുവീഴുകയും, അപകടത്തിൽ പൈലറ്റ് വീരമൃത്യു വരിക്കുകയും ചെയ്തു. ആദ്യം ശംഘമായുള്ള പ്രകടനമായിരുന്നു. അതിന് ശേഷം ഒറ്റയ്ക്കുള്ള പ്രകടനം നടത്തുന്നതിനിടെയാണ് തകർന്നുവീണത്.1. തേജസ് ഒരു സിംഗിൾ സീറ്റർ യുദ്ധവിമാനമാണെങ്കിലും ഇന്ത്യൻ വ്യോമസേന ഇരട്ട സീറ്റർ ട്രെയിനർ വേരിയൻ്റും ഉപയോഗിക്കുന്നു. ടെക്നോളജി ഡെമോൺസ്ട്രേറ്റർ-1 ആദ്യ പരീക്ഷണ പറക്കൽ 2001 ൽ നടന്നു. ഇനീഷ്യൽ ഓപ്പറേഷണൽ ക്ലിയറൻസ് കോൺഫിഗറേഷനുള്ള സെക്കൻഡ് സീരീസ് പ്രൊഡക്ഷൻ തേജസ് വിമാനത്തിൻ്റെ ആദ്യ പറക്കൽ 2016 മാർച്ച് 22 ന് നടന്നു.2. ഒറ്റ പൈലറ്റ്, ഒറ്റ എഞ്ചിൻ വിമാനമായി പ്രവർത്തിക്കുന്ന തേജസിന് പരമാവധി 4,000 കിലോഗ്രാം പേലോഡ് ശേഷിയുണ്ട്. 13,300 കിലോഗ്രാം പരമാവധി ടേക്ക് ഓഫ് ഭാരത്തോടെയാണ് ഇത് പ്രവർത്തിക്കുന്നത്. 3. ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റായ തേജസ് 4.5 വെർഷനിലെ മൾട്ടി-റോൾ ഫൈറ്റർ വിമാനമാണ്. ഇത് വ്യോമാക്രമണ പിന്തുണ നൽകുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ്. 4.2016 ൽ തേജസിനെ ആദ്യമായി ഉൾപ്പെടുത്തിയത് ഐഎഎഫ് സ്ക്വാഡ്രൺ നമ്പർ 45 സ്ക്വാഡ്രൺ 'ഫ്ലയിംഗ് ഡാഗേഴ്‌സ്' ആയിരുന്നു. തദ്ദേശീയമായി നിർമ്മിച്ച ഈ യുദ്ധവിമാനം ഈ ക്ലാസിലുള്ള ഏറ്റവും ചെറുതും ഭാരം കുറഞ്ഞതുമായ വിമാനമാണ്. 5. മെയ്ക്ക് ഇൻ ഇന്ത്യ പ്രതിരോധ പദ്ധതിക്ക് പ്രോത്സാഹനമായി, ഓഗസ്റ്റിൽ ഇന്ത്യൻ വ്യോമസേനയ്ക്കായി 97 എൽസിഎ തേജസ് മാർക്ക് 1എ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനായി ഇന്ത്യ അനുമതി നൽകി. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂTejas Fighter Jet: 24 വർഷത്തിനിടെ 2 അപകടങ്ങൾ: ദുബായ് എയർ ഷോയിൽ തകർന്ന തേജസ് യുദ്ധവിമാനത്തെ ക...Tejas Plane Crash: ദുബായ് എയർ ഷോയ്ക്കിടെ ഇന്ത്യൻ യുദ്ധവിമാനം തേജസ് തകർന്നുവീണു; പൈലറ്റ് മരിച...Kerala Rain Update: ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് 8 ജില്ലകളിൽ യെ...Yuva Morcha Leader Arrested: പങ്കാളിയെ കേബിൾ ഉപയോ​ഗിച്ച് ക്രൂരമായി മർദ്ദിച്ചു; യുവമോർച്ച നേത...Governor: ബില്ലുകളിൽ ഗവർണർക്ക് സമയപരിധി വേണമെന്ന് എം കെ സ്റ്റാലിൻ; യഥാർത്ഥ ഫെഡറലിസത്തിന് വേണ...Kollam: കായലിൽ നങ്കൂരമിട്ടിരുന്ന 2 ബോട്ടുകൾക്ക് തീപിടിച്ചു; ഗ്യാസിൽ നിന്ന് തീപടർന്നെന്ന് നി​...Kerala High Court: അനധികൃത സ്വത്ത് സമ്പാദന കേസ്; എംആർ അജിത്കുമാറിനെതിരെ തുടരന്വേഷണമില്ല, മുഖ...Bengaluru ATM Money Theft: ബെം​ഗളൂരു കവർച്ച; പണം ചെന്നൈയിൽ നിന്ന് കണ്ടെത്തി, പൊലീസുകാരൻ അറസ്...

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

दुबई एयर शो में तेजस फाइटर जेट क्रैश: पायलट के बारे में जानकारी नहीं, डेमो फ्लाइट के दौरान हादसादुबई एयर शो में तेजस फाइटर जेट क्रैश: पायलट के बारे में जानकारी नहीं, डेमो फ्लाइट के दौरान हादसादुबई एयर शो में शुक्रवार को एक डेमोंस्ट्रेशन के दौरान भारतीय विमान तेजस क्रैश कर गया। न्यूज एजेंसी AP के मुताबिक लगभग दोपहर 2:10 बजे (स्थानीय समय) एक डेमो फ्लाइट के दौरान यह हादसा हुआ।फिलहाल यह साफ नहीं है कि पायलट ने खुद को बाहरTejas Fighter Jet Crash Video Update; What's the reason for the Tejas crash? Follow Dubai Airshow Latest News, Reports...
Read more »

Tejas Fighter Jet Crashed: दुबई एयर शो में बड़ा विमान हादसा, भारतीय फाइटर जेट तेजस क्रैशTejas Fighter Jet Crashed: दुबई एयर शो में बड़ा विमान हादसा, भारतीय फाइटर जेट तेजस क्रैशदुबई एयर शो में शुक्रवार को आयोजित उड़ान प्रदर्शन के दौरान भारतीय तेजस लड़ाकू विमान हादसे का शिकार हो गया। स्थानीय समय अनुसार दोपहर 2:10 बजे तेजस प्रदर्शन के दौरान डेमो उड़ान भर रहा
Read more »

Dubai Fighter Jet Crashes: दुबई एयरशो में भीषण हादसा, भारत का Tejas फाइटर जेट क्रैश; बन गया आग का गोला, देखें भयानक वीडियोDubai Fighter Jet Crashes: दुबई एयरशो में भीषण हादसा, भारत का Tejas फाइटर जेट क्रैश; बन गया आग का गोला, देखें भयानक वीडियोDubai Tejas Fighter Jet Crashes: दुबई में चल रहे एयर शो के दौरान जब फाइटर जेट भीड़ के सामने प्रदर्शन कर रहा था तभी ये हादसा हुआ. इंडियन HAL तेजस लोकल टाइम के हिसाब से दोपहर करीब 2:10 बजे क्रैश हो गया.
Read more »

Tejas Fighter Jet Crashes During Air Show In Dubai; Aircraft Erupts In FlamesTejas Fighter Jet Crashes During Air Show In Dubai; Aircraft Erupts In FlamesA Tejas fighter jet reportedly crashed during an air show in Dubai. The plane went down around 2:10 pm local time while performing an aerial display. A court of inquiry is being constituted to ascertain the cause of the incident.
Read more »

Video: दुबई एयर शो के दौरान तेजस विमान दुर्घटनाग्रस्त, जमीन पर गिरते ही बना आग का गोलाVideo: दुबई एयर शो के दौरान तेजस विमान दुर्घटनाग्रस्त, जमीन पर गिरते ही बना आग का गोलाTejas Fighter Jet Crash: दुबई एयर शो में भारतीय एचएएल तेजस विमान प्रदर्शन उड़ान के दौरान दुर्घटनाग्रस्त हो गया। दोपहर करीब 2:10 बजे हुई इस घटना के बाद हवाई अड्डे पर काला धुआं छा गया। पायलट की स्थिति अभी अज्ञात है। मौके पर मौजूद दर्शक, जिनमें महिलाएं और बच्चे भी शामिल थे, इस हादसे को देखकर स्तब्ध रह...
Read more »

What Is IAFs Tejas? Indian Fighter Jet Crashes At Dubai Air Show, Huge Fireball SeenWhat Is IAFs Tejas? Indian Fighter Jet Crashes At Dubai Air Show, Huge Fireball SeenIAF Tejas Crash: In the video that has surfaced on social media, it can be seen that the aircraft crashed and erupted into a huge fireball. Further details on the crash that occurred at the Dubai Air Show are awaited.
Read more »



Render Time: 2026-04-02 18:02:47