Sabarimala Gold Theft Case: ശബരിമല സ്വർണക്കൊള്ളക്കേസ്: സന്നിധാനത്ത് ഇന്നും SIT പരിശോധന തുടരും

Sabarimala Gold Theft Case News

Sabarimala Gold Theft Case: ശബരിമല സ്വർണക്കൊള്ളക്കേസ്: സന്നിധാനത്ത് ഇന്നും SIT പരിശോധന തുടരും
Sabarimala Gold Robbery CaseSITSannidhanam
  • 📰 Zee News
  • ⏱ Reading Time:
  • 102 sec. here
  • 7 min. at publisher
  • 📊 Quality Score:
  • News: 58%
  • Publisher: 63%

ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട സന്നിധാനത്ത് ഇന്നും പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധന തുടരും. ഇന്നലെ സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ച ശ്രീകോവിലിന്റെ പഴയ വാതിൽ പാളികൾ പുറത്തെടുത്ത് പരിശോധിച്ചിരുന്നു

Sabarimala Gold Theft Case : ശബരിമല സ്വർണക്കൊള്ളക്കേസ്: സന്നിധാനത്ത് ഇന്നും SIT പരിശോധന തുടരുംശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട സന്നിധാനത്ത് ഇന്നും പരിശോധന തുടരുംSabarimala Gold Theft:ശബരിമല സ്വർണ്ണപ്പാളി കേസ്; ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു, അറസ്റ്റിന് സാധ്യതGold Price Today: ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി സ്വർണ്ണവില; ഇന്ന് കൂടിയത് എത്രയെന്ന് നോക്കാംGold Rate Kerala Today: ഇതെങ്ങോട്ടാ എന്റെ പൊന്നേ.

.! റെക്കോർഡുകൾ തിരുത്തി കുതിച്ചുപൊങ്ങി സ്വർണ്ണവിലപത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട സന്നിധാനത്ത് ഇന്നും പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധന തുടരും.ഇന്നലെ സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ച ശ്രീകോവിലിന്റെ പഴയ വാതിൽ പാളികൾ പുറത്തെടുത്ത് പരിശോധിച്ചിരുന്നു. അതിൽനിന്നും സാമ്പിളുകൾ ശേഖരിച്ചു ശാസ്ത്രീയ പരിശോചനയ്ക്ക് അയച്ചേക്കും എന്നാണ് റിപ്പോർട്ട്. പഴയ ഉരുപ്പടികളുടെ തൂക്കം അന്വേഷണ സംഘം എടുത്തു മാത്രമല്ല പുതിയ സ്വർണക്കൊടിമരത്തിന്റെ ചുററളവും പരിശോധിച്ചു. പെയിന്റടിച്ച നിലയിൽ അഷ്ടദിക്പാലകരുടെ രൂപങ്ങൾ പെയിന്റടിച്ച നിലയിൽ പാക്കറ്റുകളിലാണ് എസ്‌ഐടി കണ്ടെത്തിയത്. 2017ൽ കൊടിമരം മാറ്റി സ്ഥാപിച്ചതിലും വാജിവാഹനം തന്ത്രിക്ക് കൈമാറിയതിലും അഷ്ടദിക്പാലക പുനഃപ്രതിഷ്ഠയിലുമടക്കം വിശദമായ അന്വേഷണം നടത്താൻ എസ്ഐടി തീരുമാനിച്ചിട്ടുണ്ട്.തിരുവാഭരണ കമ്മീഷണറുടെ സാന്നിധ്യത്തിലാണ് 13 അംഗ എസ്‌ഐടി സംഘം പരിശോധന തുടരുന്നത്. ഇതിനിടയിൽ കേസുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ഇന്നലെ നടന്ന ഇ ഡി പരിശോധന 22 മണിക്കൂർ നീണ്ടുനിന്നു. ഇന്നലെ രാവിലെ ആറ് മണിയോടെ ആരംഭിച്ച പരിശോധന ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സമാപിച്ചത് എന്നാണ് റിപ്പോർട്ട്. സ്വർണക്കൊള്ളയിലെ പ്രതികളുടെ വീട്ടിലടക്കം 21 ഇടങ്ങളിലാണ് ഇ ഡി പരിശോധന നടത്തിയത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു.Kerala Weather Updates: സംസ്ഥാനത്ത് മഴ മാറി; വരുന്ന 4 ദിവസത്തേക്ക് പ്രത്യേക മുന്നറിയിപ്പില്ലFake Licence Case: മൈസൂർ വ്യാജ ലൈസൻസ് തട്ടിപ്പ് കേസ്; തിരൂരങ്ങാടി ആർടിഒ ഓഫീസ് ഉദ്യോഗസ്ഥർക്ക്...Memory Card Controversy: മെമ്മറി കാർഡ് വിവാദത്തിൽ കുക്കു പരമേശ്വരന് ക്ലീൻ ചിറ്റ്; ദിലീപ് നില...Sabarimala Gold Theft case: ശബരിമല സ്വർണ്ണക്കൊള്ള കേസ്; ഇഡി അന്വേഷണം സംശയകരമെന്ന് മന്ത്രി വി...

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

Sabarimala Gold Robbery Case SIT Sannidhanam Sabarimala

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

Sabarimala Gold Theft Case: ശബരിമല സ്വർണ്ണക്കൊള്ള, ഹൈക്കോടതി ഇടപെടൽ ശക്തം; പ്രതികളുടെ അക്കൗണ്ടുകൾ മരവിപ്പിച്ചു, പ്രശാന്തിന്റെ കാലത്തെ ഇടപാടുകളിലും അന്വേഷണംSabarimala Gold Theft Case: ശബരിമല സ്വർണ്ണക്കൊള്ള, ഹൈക്കോടതി ഇടപെടൽ ശക്തം; പ്രതികളുടെ അക്കൗണ്ടുകൾ മരവിപ്പിച്ചു, പ്രശാന്തിന്റെ കാലത്തെ ഇടപാടുകളിലും അന്വേഷണംശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ പ്രധാന പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു.
Read more »

Sabarimala Gold Theft Case: ശബരില സ്വർണക്കൊള്ള കേസ്: മുഴുവൻ പ്രതികളുടെയും വീടുകളിൽ ഇഡി റെയ്ഡ്Sabarimala Gold Theft Case: ശബരില സ്വർണക്കൊള്ള കേസ്: മുഴുവൻ പ്രതികളുടെയും വീടുകളിൽ ഇഡി റെയ്ഡ്ശബരിമല സ്വർണ്ണക്കൊള്ള കേസിലെ അന്വേഷണത്തിന്റെ ഭാഗമായി കേസിലെ മുഴുവൻ പ്രതികളുടെയും വീടുകളിൽ ഇഡി റെയ്ഡ് നടത്തുന്നു. കേസിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ഈ റെയ്ഡ്
Read more »

Sabarimala Gold Theft Case: ശബരിമല സ്വർണക്കൊള്ള കേസ്: എസ്ഐടി സംഘം ഇന്ന് സന്നിധാനത്ത്Sabarimala Gold Theft Case: ശബരിമല സ്വർണക്കൊള്ള കേസ്: എസ്ഐടി സംഘം ഇന്ന് സന്നിധാനത്ത്ശബരിമല സ്വർണ്ണക്കൊള്ള കേസ് അന്വേഷിക്കുന്ന എസ്‌ഐടി സംഘം ഇന്ന് സന്നിധാനത്ത് എത്തും. ഉണ്ണികൃഷ്ണൻ പോറ്റി പുതിയ വാതിൽ സ്പോണ്‍സര്‍ ചെയ്തപ്പോൾ പഴയ വാതിൽ സ്ട്രോങ് റൂമിലേക്ക് മാറ്റിയിരുന്നു
Read more »

Sabarimala Gold Theft Case: ശബരിമല സ്വർണക്കൊള്ള: ദ്വാരപാലക കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം, കട്ടിളപ്പടി കേസിൽ ജയിലിൽ തുടരുംSabarimala Gold Theft Case: ശബരിമല സ്വർണക്കൊള്ള: ദ്വാരപാലക കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം, കട്ടിളപ്പടി കേസിൽ ജയിലിൽ തുടരുംപ്രതിയെ അറസ്റ്റ് ചെയ്ത് 90 ദിവസം പിന്നിട്ടിട്ടും പ്രത്യേക അന്വേഷണ സംഘത്തിന് കുറ്റപത്രം സമർപ്പിക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചത്.
Read more »

Sabarimala Gold Theft case: ശബരിമല സ്വർണ്ണക്കൊള്ള കേസ്; ഇഡി അന്വേഷണം സംശയകരമെന്ന് മന്ത്രി വിഎൻ വാസവൻSabarimala Gold Theft case: ശബരിമല സ്വർണ്ണക്കൊള്ള കേസ്; ഇഡി അന്വേഷണം സംശയകരമെന്ന് മന്ത്രി വിഎൻ വാസവൻഎസ്ഐടി അന്വേഷണം തൃപ്തികരമാണെന്നും എന്നാൽ ഇതിനിടയിലെ ഇഡി അന്വേഷണം സംശയകരമാണെന്നും മന്ത്രി പറഞ്ഞു
Read more »

Sabarimala Gold Theft Case: ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്Sabarimala Gold Theft Case: ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്കേസിൽ കുറ്റപത്രം ഇതുവരെ സമർപ്പിക്കാത്ത സാഹചര്യത്തിൽ ജാമ്യം ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്
Read more »



Render Time: 2026-04-02 22:27:39