ചാക്കോയുടെ മരണവിവരം ഷൈനിന്റെ അമ്മയെ അറിയിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു.
Suresh Gopi Visits Shine Tom Chacko : 'ഷൈനിന്റെ പരിക്ക് ഗുരുതരമല്ല, ചെറിയ ശസ്ത്രക്രിയ വേണ്ടിവരും'; പിതാവിന്റെ മരണം അമ്മയെ അറിയിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി Last Updated : Jun 7, 2025, 11:38 AM IST ഷൈനിന്റെ പരിക്ക് ഗുരുതരമല്ലെന്നും ചെറിയ ശസ്ത്രക്രിയകൾ വേണ്ടിവരുമെന്നും സന്ദർശനത്തിന് ശേഷം സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
ഷൈനിന്റെ പിതാവ് ചാക്കോ മരിച്ച വിവരം ഇതുവരെ അമ്മയെ അറിയിച്ചിട്ടില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.Budh Gochar 2025Siddhi Yoga 2025 Siddhi Yoga 2025: സിദ്ദിയോഗത്തിലൂടെ ഈ രാശിക്കാർക്ക് നേട്ടങ്ങൾ മാത്രം; ഇന്നത്തെ ഭാഗ്യരാശിക്കാരിൽ നിങ്ങളും ഉണ്ടോ?Todays Horoscope Todays Horoscope: കർക്കടക രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക, മകര രാശിക്കാർക്ക് പുരോഗതിയുടെ ദിനം, അറിയാം ഇന്നത്തെ രാശിഫലം! വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള നടൻ ഷൈൻ ടോം ചാക്കോയെ സന്ദർശിച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. ഷൈനിന്റെ പരിക്ക് ഗുരുതരമല്ലെന്നും ചെറിയ ശസ്ത്രക്രിയകൾ വേണ്ടിവരുമെന്നും സന്ദർശനത്തിന് ശേഷം സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. താരത്തിന്റെ കൈയ്ക്കാണ് ശസ്ത്രക്രിയ വേണ്ടത്. ഷൈനിന്റെ പിതാവ് ചാക്കോ മരിച്ച വിവരം ഇതുവരെ അമ്മയെ അറിയിച്ചിട്ടില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. അതേസമയം പിതാവ് ചാക്കോയുടെ മൃതദേഹം ജൂബിലി മിഷൻ ആശുപത്രി മോർച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. തൃശൂര്‍ മുണ്ടൂര്‍ കര്‍മല മാതാവിന്‍ പള്ളിയിൽ തിങ്കളാഴ്ച രാവിലെ 10.30 ന് ചാക്കോയുടെ സംസ്കാരം നടക്കും. ഞായറാഴ്ച വൈകിട്ട് 5 മണി മുതൽ മുണ്ടൂരിലെ വസതിയിൽ പൊതുദർശനമുണ്ടാകും. Vysanasametham Bandhumithradhikal: തിയേറ്ററുകളിൽ ചിരിപ്പൂരം തീർക്കാൻ 'വ്യസനസമേതം ബന്ധുമിത്രാദികൾ'; മരണ വീട്ടിലെ മെയിൻ ആയി ബൈജു സന്തോഷ് ഇന്നലെ, ജൂൺ 6 രാവിലെ ആറ് മണിയോടെയാണ് ധർമ്മപുരി കൊമ്പനഹള്ളിയിൽ വെച്ച് ഷൈനും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. തെറ്റായ ദിശയിൽ വന്ന ലോറിയിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ഷൈനിന്റെ പിതാവ് ചാക്കോ മരിക്കുകയും ഷൈനും അമ്മയ്ക്കും സഹോദരനും ഡ്രൈവർക്കും പരിക്കേൽക്കുകയും ചെയ്തു. ബെംഗളൂരുവിൽ ഷൈനിന്റെ ചികിത്സയ്ക്കായുള്ള യാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.അപകടത്തിന് പിന്നാലെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും പിതാവ് ചാക്കോയുടെ ജീവൻ രക്ഷിക്കാനായില്ല. കാറിന്‍റെ മധ്യഭാഗത്തെ സീറ്റിലാണ് ചാക്കോയും ഭാര്യയും ഇരുന്നിരുന്നത്. കാറിന്റെ പിൻസീറ്റിൽ കിടന്നുറങ്ങുകയായിരുന്നു ഷെെൻ. സഹോദരൻ മുൻപിലുമാണ് ഇരുന്നിരുന്നത്. അപകടത്തിൽ ഷെെനിന്‍റെ തോളെല്ലിനാണ് പരിക്കേറ്റത്. അമ്മയുടെയും സഹോദരന്‍റെയും ഡ്രെെവറുടെയും പരിക്ക് ഗുരുതരമല്ല. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂThrissur Bus Accident: തൃശൂരിൽ കർണാടക ബസിന് പിന്നിൽ കെഎസ്ആർടിസി ബസിടിച്ച് അപകടം; 15 പേർക്ക്...Actor Shine Tom Chacko: വിദഗ്ധ ചികിത്സയ്ക്കായി നടൻ ഷൈൻ ടോം ചാക്കോയെ തൃശൂരിലെത്തിച്ചുIndiaHealth & LifestyleChenab Rail Bridge: ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ പാലം; ചെനാബ് പാലം നാടിന് സമർപ്പിച്ചു
Shine Tom Chacko Accident Suresh Gopi ഷൈൻ ടോം ചാക്കോ സുരേഷ് ഗോപി
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
Raipur Accident: ഛത്തീസ്ഗഢിൽ ട്രക്കും ട്രെയിലർ ലോറിയും കൂട്ടിയിടിച്ച് അപകടം; 13 മരണം, നിരവധിപേർക്ക് പരിക്ക്13 പേർ മരിച്ചതായി റിപ്പോർട്ട്.സംഭവത്തിൽ നിരവധിപേർക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുണ്ട്
Read more »
Fire Accident: ചാർമിനാറിന് സമീപമുള്ള കെട്ടിടത്തിൽ വൻ തീപിടിത്തം; 17 മരണം, നിരവധി പേർക്ക് പരിക്ക്രണ്ട് ലക്ഷം രൂപയാണ് മരിച്ചവരുടെ കുടുംബങ്ങൾക്ക് PMNRFൽ നിന്ന് ധനസഹായമായി നൽകിയിരിക്കുന്നത്.
Read more »
Thiruvananthapuram IB Officer Death: ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്ത് സുരേഷ് കീഴടങ്ങിസുകാന്തിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് സുകാന്ത് കീഴടങ്ങിയത് | IB officer s death case- Accused Sukant Suresh surrenders
Read more »
Thiruvananthapuram IB Officer Death: ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്ത് സുരേഷ് റിമാൻഡിൽഐബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട് പിടിയിലായ സുകാന്ത് സുരേഷിനെ കോടതി റിമാൻഡ് ചെയ്തു.
Read more »
Shine Tom Chacko: അപകടത്തിൽ ഷൈനിന് കൈയ്ക്ക് പരിക്ക്, ശസ്ത്രക്രിയ വേണം, ആരോഗ്യനില തൃപ്തികരംShine Tom Chacko Accident Updates: ഷൈനിന്റെ ചികിത്സയ്ക്കായി എറണാകുളത്തു നിന്നും ബെംഗളുരുവിലേക്ക് പോകവെയായിരുന്നു അപകടം
Read more »
Shine Tom Chacko Accident: അപകടത്തിൽ പരിക്കേറ്റ ഷൈൻ ടോം ചാക്കോയെ തൃശൂരിലേക്ക് മാറ്റും; പിതാവിന്റെ മൃതദേഹവും തൃശൂരിലെത്തിക്കുംഷൈൻ ടോം ചാക്കോയെ തൃശൂരിലേക്ക് മാറ്റും, വലത് കൈക്ക് പരിക്ക്, ശസ്ത്രക്രിയ നടത്തും
Read more »
