12 ഇന്നിംഗ്സിൽ നിന്നാണ് ശുഭ്മാൻ ഗിൽ അഞ്ച് സെഞ്ചുറി നേടിയിരിക്കുന്നത്.
Shubman Gill : വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ സെഞ്ചുറി; അപൂർവ റെക്കോർഡുമായി ശുഭ്മാൻ ഗിൽ , സച്ചിനെയും കോലിയെയും പിന്നിലാക്കി Shubman Gill : വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ സെഞ്ചുറി; അപൂർവ റെക്കോർഡുമായി ശുഭ്മാൻ ഗിൽ , സച്ചിനെയും കോലിയെയും പിന്നിലാക്കിക്യാപ്റ്റനായി ഇറങ്ങിയ ഏഴാം ടെസ്റ്റിൽ അഞ്ചാം സെഞ്ചുറി നേടി കൊണ്ടാണ് ഗില്ലിന്റെ നേട്ടം.
ICC Women's ODI World Cup 2025: പാകിസ്ഥാനെ പരാജപ്പെടുത്തി ഇന്ത്യയുടെ പെൺകരുത്ത്; വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്ക് 88 റൺസ് വിജയംShukra Budh Yuti: ദീപാവലിക്ക് ശേഷം ലക്ഷ്മി നാരായണയോഗം; ഇവർക്ക് നൽകും സുവർണ്ണ നേട്ടങ്ങൾ ഒപ്പം തൊഴിൽ ബിസിനസിൽ പുരോഗതിയുംTodays Horoscope: ഇടവ രാശിക്കാർക്ക് സാമ്പത്തിക നേട്ടം; മകര രാശിക്കാർ ശത്രുക്കളെ ശ്രദ്ധിക്കുക, അറിയാം ഇന്നത്തെ രാശിഫലം!Bodycare: വിലകൂടിയ ബോഡി ലോഷനുകൾ വാങ്ങി കീശ കാലിയായോ? എങ്കിൽ പ്രകൃതിതത്തമായ ഈ മോയ്സ്ചറൈസുകൾ ഉപയോഗിക്കൂ വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ന് സെഞ്ചുറി നേടിയതോടെ പുതിയ റെക്കോർഡിട്ടിരിക്കുകയാണ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ. അപൂർവ റെക്കോർഡ് ആണ് ഗിൽ സ്വന്തമാക്കിയത്. ക്യാപ്റ്റനായി ഇറങ്ങിയ ഏഴാം ടെസ്റ്റിൽ അഞ്ചാം സെഞ്ചുറി നേടി കൊണ്ടാണ് ഗില്ലിന്റെ നേട്ടം. ഗില്ലിന്റെ ടെസ്റ്റ് കരിയറിലെ പത്താമത്തെ സെഞ്ചുറിയാണിത്. ടെസ്റ്റിൽ പത്തും ഏകദിനത്തിൽ എട്ടും ടി20യിൽ ഒരു സെഞ്ചുറിയുമാണ് ഗിൽ നേടിയിട്ടുള്ളത്. ഗില്ലിന്റെ രാജ്യാന്തര സെഞ്ചുറികളുടെ എണ്ണം 19 ആയി.നേരത്തെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഗിൽ ക്യാപ്റ്റനായി ഇറങ്ങി അഞ്ച് ടെസ്റ്റിൽ നിന്ന് നാല് സെഞ്ചുറികൾ നേടിയിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ക്യാപ്റ്റനായുള്ള ഗില്ലിന്റെ അരങ്ങേറ്റമായിരുന്നു. ക്യാപ്റ്റനായ ശേഷം ഏഴ് ടെസ്റ്റിൽ 12 ഇന്നിംഗ്സുകളാണ് താരം കളിച്ചത്. ഇതിൽ 5 സെഞ്ചുറിയും ഒരു അർധസെഞ്ചുറിയുമാണ് ഗിൽ നേടിയത്. ഗില്ലിന്റെ ബാറ്റിംഗ് ശരാശരി 84 ആണ്. ടെസ്റ്റിൽ ഈ വർഷം ഗിൽ നേടുന്ന അഞ്ചാമത്തെ സെഞ്ചുറിയാണ് ഇത്. ഒരു കലണ്ടർ വർഷം ഏറ്റവും വേഗത്തിൽ 5 സെഞ്ചുറികൾ നേടുന്ന ഇന്ത്യൻ ക്യാപ്റ്റനെന്ന റോക്കോർഡും ഈ സെഞ്ചുറിയോട് കൂടി ഗില്ലിന് സ്വന്തമാക്കാനായി. 'നൽകിയത് ഏറ്റവും മികച്ച ഭക്ഷണം'..! ഓസീസ് താരങ്ങൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ പ്രതികരിച്ച് ബിസിസിഐ ഇത്തരത്തിൽ 2017ലും 2018ലും വിരാട് കോലിയും ഒരു കലണ്ടർ വർഷം അഞ്ച് സെഞ്ചുറികൾ നേടിയിട്ടുണ്ട്. എന്നാൽ 2017ൽ 16 ഇന്നിംഗ്സിൽ നിന്നും 2018ൽ 24 ഇന്നിംഗ്സിൽ നിന്നുമാണ് കോലി 5 സെഞ്ചുറികൾ നേടിയിട്ടുള്ളത്. ഈ റെക്കോർഡാണ് 12 ഇന്നിംഗ്സുകൾ കൊണ്ട് ഗിൽ മറികടന്നത്. 1997ൽ ക്യാപ്റ്റനായിരുന്ന സച്ചിൻ ടെൻഡുൽക്കർ 17 ഇന്നിംഗ്സിൽ നിന്ന് നാല് സെഞ്ചുറികൾ നേടിയിരുന്നു. അതേസമയം ഏറ്റവും കുറവ് ഇന്നിംഗ്സുകൾ കളിച്ച് അഞ്ച് സെഞ്ചുറികൾ നേടിയ ഇന്ത്യൻ ക്യാപ്റ്റനെന്ന റെക്കോർഡ് ഇപ്പോഴും സുനിൽ ഗവാസ്കറുടെ പേരിലാണ്. 10 ഇന്നിംഗ്സിൽ നിന്നായിരുന്നു ഗവാസ്കർ അഞ്ച് സെഞ്ചുറികൾ നേടിയത്.
Indian Captain India Vs West Indies ശുഭ്മാൻ ഗിൽ
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
Young Players Will Not Get Hundred In Every Match: Shubman Gill Backs This Star Despite Low ScoresIndia’s young batter Sai Sudharsan has faced pressure after his disappointing performance in the second Test against West Indies in Ahmedabad.
Read more »
எனக்கு முன்பே தெரியும்.. கேப்டன் பதவி குறித்த ரகசியத்தை பகிர்ந்த கில்!Shubman Gill: இந்திய ஒருநாள் அணியின் கேப்டனாக நிமியமிக்கப்பட்ட பின்னர் முதல் முறையாக செய்தியாளர்களை சந்தித்து பேசி இருக்கிறார் சுப்மன் கில்.
Read more »
Sourav Ganguly On Rohit Sharma: ১০ বছর পর শুভমনেরও ৪০ হবে! রোহিতের ব্যাখ্যায় সৌরভের মুখে নাদাল-মারাদোনা...Sourav Ganguly On Shubman Gill Replacing Rohit Sharma As ODI Captain
Read more »
Shubman Gill On Virat Kohli And Rohit Sharmas ODI Future: খুবই কম...! বিশ্বকাপের ভাবনায় কি আদৌ আছেন বিরাট-রোহিত? অকপট উত্তর শুভমনেরShubman Gill On Virat Kohli And Rohit Sharmas ODI Future
Read more »
IND vs WI: 45 ஆண்டுகால சாதனை.. சுனில் கவாஸ்கரை மிஞ்சும் சுப்மன் கில்.. என்ன தெரியுமா?Shubman Gill: இந்திய டெஸ்ட் அணியின் கேப்டன் சுப்மன் கில், ஒரு இமாலய சாதனையை படைக்க இருக்கிறார். அது குறித்து பார்க்கலாம்.
Read more »
सर विव रिचर्ड्स भी शुभमन गिल की बल्लेबाजी के हुए फैन, पूर्व दिग्गज का रिएक्शन वायरलShubman Gill: शुभमन गिल ने वेस्टइंडीज के खिलाफ दूसरे टेस्ट की पहली पारी में सेंचुरी जड़ दी. उनकी शानदार पारी देखकर विव रिचर्ड्स भी तालियां बजाने से खुद को रोक नहीं पाए. क्रिकेट. खेल समाचार.
Read more »
