​IND vs USA T20World Cup 2026: വാങ്കഡെയിൽ സൂര്യോദയം; സൂര്യകുമാറിന്റെ കരുത്തിൽ ഇന്ത്യക്ക് ജയം, അമേരിക്കയെ 29 റൺസിന് തകർത്തു

​IND Vs USA T20world Cup 2026 News

​IND vs USA T20World Cup 2026: വാങ്കഡെയിൽ സൂര്യോദയം; സൂര്യകുമാറിന്റെ കരുത്തിൽ ഇന്ത്യക്ക് ജയം, അമേരിക്കയെ 29 റൺസിന് തകർത്തു
Ind Vs USASuryakumar Yadavഇന്ത്യ വേഴ്സസ് അമേരിക്ക
  • 📰 Zee News
  • ⏱ Reading Time:
  • 218 sec. here
  • 9 min. at publisher
  • 📊 Quality Score:
  • News: 104%
  • Publisher: 63%

അമേരിക്കയ്ക്കായി ഷാഡ്‌ലി വാൻ ഷാൽക്വിക്ക് 3 വിക്കറ്റുകളാണ് വീഴ്ത്തിയത്.

​IND vs USA T20World Cup 2026: വാങ്കഡെയിൽ സൂര്യോദയം; സൂര്യകുമാറിന്റെ കരുത്തിൽ ഇന്ത്യക്ക് ജയം, അമേരിക്കയെ 29 റൺസിന് തകർത്തു ​IND vs USA T20World Cup 2026: വാങ്കഡെയിൽ സൂര്യോദയം; സൂര്യകുമാറിന്റെ കരുത്തിൽ ഇന്ത്യക്ക് ജയം, അമേരിക്കയെ 29 റൺസിന് തകർത്തുബൗളിംഗില്‍ ഇന്ത്യയെ വിറപ്പിക്കാനായെങ്കിലും അമേരിക്കൻ ബാറ്റർമാർക്ക് തങ്ങളുടെ മികവ് പുറത്തെടുക്കാനായില്ല.

Todays Horoscope Todays Horoscope: മിഥുന രാശിക്കാരുടെ നഷ്ടപ്പെട്ട പണം തിരികെ ലഭിക്കും; കന്നി രാശിക്കാർക്ക് സമ്മർദ്ദം ഏറും, അറിയാം ഇന്നത്തെ രാശിഫലം!Todays Horoscope: മേട രാശിക്കാരുടെ ദാമ്പത്യം അടിപൊളിയായിരിക്കും; ചിങ്ങ രാശിക്കാർ ചിലവുകൾ നിയന്ത്രിക്കുക, അറിയാം ഇന്നത്തെ രാശിഫലം!Weekly Rashi Phala : ഫെബ്രുവരിയിലെ രണ്ടാം വാരം നിങ്ങള്‍ക്ക് എങ്ങനെ? 12 രാശിക്കാരുടെയും സമ്പൂർണ വാരഫലംടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ജയത്തോടെ തുടങ്ങി ഇന്ത്യ. അമേരിക്കക്കെതിരെ 29 റൺസിന്റെ ജയമാണ് ഇന്ത്യ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ബാറ്റിം​ഗിൽ തകർന്നടിയുന്ന നിലയിലേക്ക് എത്തിയെങ്കിലും ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിന്‍റെ ഒറ്റയാള്‍ പോരാട്ടത്തിലൂടെ 161 എന്ന സ്കോറിലേക്ക് എത്തുകയായിരുന്നു. 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 161 റണ്‍സെടുത്തത്. പിന്നാലെ 162 റണ്‍സ് എന്ന വിജയലക്ഷ്യത്തിലേക്ക് മുന്നേറിയ അമേരിക്കയെ ഇന്ത്യൻ ടീം 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സിലൊതുക്കുകയായിരുന്നു.ബൗളിംഗില്‍ ഇന്ത്യയെ വിറപ്പിക്കാനായെങ്കിലും അമേരിക്കൻ ബാറ്റർമാർക്ക് തങ്ങളുടെ മികവ് പുറത്തെടുക്കാനായില്ല. മറുപടി ബാറ്റിം​ഗിനിറങ്ങിയ അമേരിക്കൻ ടീം ഒരിക്കല്‍ പോലും വിജയപ്രതീക്ഷ ഉണര്‍ത്തിയിരുന്നില്ല.162 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അമേരിക്കയ്ക്ക് തുടക്കം മുതൽ തന്നെ തിരിച്ചടികൾ നേരിടേണ്ടി വന്നു. ഇന്ത്യൻ ബൗളർമാരുടെ കൃത്യതയാർന്ന പ്രകടനത്തിന് മുന്നിൽ പകച്ചുപോയിരുന്നു അമേരിക്ക. മുഹമ്മദ് സിറാജ് എറിഞ്ഞ രണ്ടാം ഓവറിൽ സിക്സറടിച്ച് ആന്ദ്രീസ് ഗൗസ് പ്രതീക്ഷ നൽകിയെങ്കിലും അതേ ഓവറിൽ തന്നെ താരത്തെ പുറത്താക്കി സിറാജ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകി. തൊട്ടടുത്ത ഓവറിൽ ക്യാപ്റ്റൻ മൊനാങ്ക് പട്ടേലിനെ അർഷ്ദീപ് മടക്കിയതോടെ അമേരിക്ക പ്രതിരോധത്തിലായി. തന്റെ രണ്ടാം ഓവറിൽ സായ്‌തേജയെ കൂടി സിറാജ് വീഴ്ത്തിയതോടെ മുൻനിര തകർന്നു. Cricket World Cup: അണ്ടര്‍ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേടി ഇന്ത്യ; ഇംഗ്ലണ്ടിനെ തോൽപ്പിച്ചത് 100 റൺസിന് മിലിന്ദ് കുമാറും സഞ്ജയ് കൃഷ്ണമൂർത്തിയും ചേർന്ന സഖ്യം തകർച്ചയുടെ ആക്കം കുറച്ചെങ്കിലും റൺറേറ്റ് ഉയർത്താൻ സാധിച്ചില്ല. സഞ്ജയിനെ അക്സർ പട്ടേലും മിലിന്ദിനെ വരുൺ ചക്രവർത്തിയും പുറത്താക്കി. വാലറ്റത്ത് ശുഭം രഞ്ജൻ നടത്തിയ പോരാട്ടം അമേരിക്കയുടെ തോൽവിഭാരം കുറയ്ക്കാൻ സഹായിച്ചു. ഇന്ത്യക്കായി മുഹമ്മദ് സിറാജ് 29 റൺസിന് മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ അർഷ്ദീപ് സിംഗും, അക്സർ പട്ടേലും രണ്ട് വിക്കറ്റുകൾ വീതം നേടി. വാങ്കഡെയിൽ ബാറ്റിംഗ് വെടിക്കെട്ട് കാത്തിരുന്ന ആരാധകരെ നിരാശരാക്കുന്ന ഇന്ത്യൻ മുൻനിര ബാറ്റർമാരെയാണ് കാണാൻ സാധിച്ചത്. ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ പക്വതയാർന്ന ഇന്നിംഗ്സാണ് ടീമിനെ മാന്യമായ സ്കോറിലെത്തിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് തുടക്കം മുതലേ പിഴച്ചിരുന്നു. അഭിഷേക് ശർമയും ഇഷാൻ കിഷനും ചേർന്ന് ഇന്നിംഗ്സ് തുടങ്ങിയെങ്കിലും രണ്ടാം ഓവറിൽ തന്നെ ഇന്ത്യക്ക് ആദ്യ പ്രഹരമേറ്റു. അലി ഖാന്റെ പന്തിൽ സഞ്ജയ് കൃഷ്ണമൂർത്തിക്ക് ക്യാച്ച് നൽകി അഭിഷേക് പുറത്തായതോടെ ഇന്ത്യ സമ്മർദ്ദത്തിലായി. പവർപ്ലേയിലെ അവസാന ഓവറിൽ ഇഷാൻ കിഷൻ , തിലക് വർമ , ശിവം ദുബെ എന്നിവരെ ഷാഡ്‌ലി വാൻ ഷാൽക്വിക്ക് പുറത്താക്കിയപ്പോൾ ഇന്ത്യ 46-4 എന്ന നിലയിലേക്ക് തകർന്നു. വിക്കറ്റുകൾ തുടർച്ചയായി വീണപ്പോഴും ഒരറ്റത്ത് ഉറച്ചുനിന്ന സൂര്യകുമാർ യാദവ് നടത്തിയ പോരാട്ടമാണ് ഇന്ത്യൻ സ്കോർ ഉയർത്തിയത്. തുടർന്ന് 12-ാം ഓവറിൽ 6 റൺസെടുത്ത റിങ്കു സിംഗിനെ മൊഹമ്മദ് മൊഹ്സിൻ പുറത്താക്കി. പിന്നാലെ എത്തിയ ഹാർദ്ദിക് പാണ്ഡ്യയും ഹർമീത് സിംഗിന് വിക്കറ്റ് നൽകി മടങ്ങിയതോടെ ഇന്ത്യ 77-6 എന്ന നിലയിൽ വൻ തകർച്ചയെ അഭിമുഖീകരിച്ചു. പിന്നീട് ക്യാപ്റ്റൻ സൂര്യകുമാറും അക്സർ പട്ടേലും ചേർന്ന് ഇന്ത്യൻ സ്കോർ 100 കടത്തി. ഇതിനിടെ സൂര്യകുമാർ നൽകിയ ക്യാച്ച് അമേരിക്കൻ താരങ്ങൾ കൈവിട്ടത് ഇന്ത്യക്ക് തുണയായി. എന്നാൽ 17-ാം ഓവറിൽ 11 റൺസെടുത്ത അക്സർ പട്ടേൽ പുറത്തായതോടെ ഈ കൂട്ടുകെട്ടും തകർന്നു. വാലറ്റത്ത് അർഷ്ദീപ് സിംഗിനെ കൂട്ടുപിടിച്ച് സൂര്യകുമാർ നടത്തിയ ഒറ്റയാൾ പോരാട്ടമാണ് ഇന്ത്യയെ 135 റൺസിൽ എത്തിച്ചത്. അമേരിക്കയ്ക്കായി ഷാഡ്‌ലി വാൻ ഷാൽക്വിക്ക് 13 റൺസിന് 3 വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, ഹർമീത് സിംഗ് രണ്ട് വിക്കറ്റുകൾ നേടി. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂKarthika V is a Journalist with more than 7 years of experience in Digital Media. She started her career as Content Editor in ETV Bharat. Karthika is currently working as Sub Editor in Zee Malayalam News website. Surajkund Mela Tragedy: ഭീമൻ യന്ത്ര ഊഞ്ഞാൽ തകർന്നുവീണ് അപകടം; ഒരു പൊലീസുകാരൻ മരിച്ചു, 13 പേർ...MoviesKSRTC Bus Accident: വെമ്പായത്ത് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി; ഒരാ...Kochi News: പതിനാറുകാരന് മയക്കുമരുന്ന് കൊടുത്ത് അടിമയാക്കി മോഷണം; സഹോദരന്മാർ പിടിയിൽAdoor Prakash MP: ശബരിമല സ്വർണക്കൊള്ള: അടൂർ പ്രകാശിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി, സാമ്പത്തി...

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

Ind Vs USA Suryakumar Yadav ഇന്ത്യ വേഴ്സസ് അമേരിക്ക സൂര്യകുമാർ യാദവ്

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

वैभव का अंडर-19 वर्ल्ड कप फाइनल में हाईएस्ट स्कोर: एक पारी में सबसे ज्यादा छक्के लगाए; 55 बॉल पर सेकंड फास्...वैभव का अंडर-19 वर्ल्ड कप फाइनल में हाईएस्ट स्कोर: एक पारी में सबसे ज्यादा छक्के लगाए; 55 बॉल पर सेकंड फास्...Vaibhav Sooryavanshi India Vs England U19 World Cup Final 2026 Records Update;
Read more »

Vaibhav Sooryavanshi Under-19 World Cup Final: ১৫ চার ১৫ ছয়ে ১৭৫! বিশ্বকাপ ফাইনালে বৈভবের বেদম ধোলাই বিট্রিশদের, ৪১১ রানের এভারেস্টে ভারত!Vaibhav Sooryavanshi Under-19 World Cup Final: ১৫ চার ১৫ ছয়ে ১৭৫! বিশ্বকাপ ফাইনালে বৈভবের বেদম ধোলাই বিট্রিশদের, ৪১১ রানের এভারেস্টে ভারত!India vs England U19 World Cup Final IND post record 411-9 after Vaibhav Sooryavanshi 175
Read more »

वैभव का अंडर-19 वर्ल्ड कप फाइनल में हाईएस्ट स्कोर: एक पारी में सबसे ज्यादा छक्के लगाए; 55 बॉल पर सेकंड फास्...वैभव का अंडर-19 वर्ल्ड कप फाइनल में हाईएस्ट स्कोर: एक पारी में सबसे ज्यादा छक्के लगाए; 55 बॉल पर सेकंड फास्...Vaibhav Sooryavanshi India Vs England U19 World Cup Final 2026 Records Update;
Read more »

भारत का पहला मैच आज, अमेरिका से मुकाबला: रोहित-कोहली के बिना पहली बार टी-20 वर्ल्डकप खेलेगा इंडिया; नेत्रवल...भारत का पहला मैच आज, अमेरिका से मुकाबला: रोहित-कोहली के बिना पहली बार टी-20 वर्ल्डकप खेलेगा इंडिया; नेत्रवल...India Vs United States of America ICC Men's T20 World Cup 2026 Live Updates; Follow IND Vs USA Playing 11, Mumbai Stadium Pitch Report, Latest News Headlines On Dainik Bhaskar.
Read more »

भारत का पहला मैच आज, अमेरिका से मुकाबला: रोहित-कोहली के बिना पहली बार टी-20 वर्ल्डकप खेलेगा इंडिया; नेत्रवल...भारत का पहला मैच आज, अमेरिका से मुकाबला: रोहित-कोहली के बिना पहली बार टी-20 वर्ल्डकप खेलेगा इंडिया; नेत्रवल...India Vs United States of America ICC Men's T20 World Cup 2026 Live Updates; Follow IND Vs USA Playing 11, Mumbai Stadium Pitch Report, Latest News Headlines On Dainik Bhaskar.
Read more »

IND vs USA , T20 World Cup 2026: সূর্যর তেজ-সিরাজের আগুনে ভস্মীভূত ট্রাম্পের দেশ, ডিফিট হিস্ট্রি, রিপিট হিস্ট্রি মিশন শুরু বিশ্বচ‍্যাম্পিয়নদের...IND vs USA , T20 World Cup 2026: সূর্যর তেজ-সিরাজের আগুনে ভস্মীভূত ট্রাম্পের দেশ, ডিফিট হিস্ট্রি, রিপিট হিস্ট্রি মিশন শুরু বিশ্বচ‍্যাম্পিয়নদের...Suryakumar Yadav leads India to victory against USA T20 World Cup 2026
Read more »



Render Time: 2026-04-02 12:35:38